സമകാലികം 2018 മാർച്ച്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -02
41. അടുത്തിടെ തമിഴ്നാട്ടിൽ ടി.ടി.വി. ദിനകരൻ സ്ഥാപിച്ച പുതിയ പാർട്ടി
- അമ്മ മക്കൾ മുന്നേറ്റ കഴകം

42.  Economic Intelligence Unit (EIU) -ന്റെ Worldwide Cost of Living 2018-ലെ റിപ്പോർട്ട് അനുസരിച്ച് ജീവിതചിലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ
- ന്യൂഡൽഹി, ബംഗളൂരു, ചെന്നെ

43. അടുത്തിടെ  Central Council for Research in Ayurvedic Sciences (CCRAS) കാൻസർ രോഗികൾക്കായി ആരംഭിച്ച മരുന്ന്
- AYUSH QOL - 2C

44. കേരളത്തിന്റെ ഔദ്യോഗിക ഫലം
- ചക്ക

45. 2018-ലെ Abel Prize-ന് അർഹനായത്
- Robert P. Langlands (കാനഡ)

46. ലോകത്തിലെ ഏറ്റവും വേഗതയേറിയ Wind Tunnel നിർമ്മിക്കുന്ന രാജ്യം
- ചൈന

47. 2018-ലെ ലോക ജലദിനത്തിന്റെ (മാർച്ച് 22) പ്രമേയം
- Nature for Water

48. അടുത്തിടെ രാജിവച്ച് മ്യാൻമാർ പ്രസിഡന്റ്
- htin Kyaw (മ്യാൻമാറിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്)

49. Mercer Company-യുടെ Quality of Living Ranking 2018-ൽ ഒന്നാമതെത്തിയ നഗരം
 - വിയന്ന

50. Dark Days of Democracy എന്ന പുസ്തകം രചിച്ചത്
- പി.എസ്. ശ്രീധരൻപിള്ള - (പുസ്തകം പ്രകാശനം ചെയ്തത് : നരേന്ദ്രമോദി)

51. സ്റ്റീഫൻ ഹോക്കിംഗ്സിന്റെ അന്ത്യവിശ്രമ സ്ഥലം
- Westminster Abbey (ലണ്ടൻ)

52. അടുത്തിടെ സി.വി. കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരത്തിന് അർഹനായത്
- വിഷ്ണു നാരായണൻ നമ്പൂതിരി

53. അടുത്തിടെ എഴുത്തച്ഛൻ ഭാഷാ പുരസ്കാരത്തിന് അർഹനായത്
 - ജോർജ് ഓണക്കൂർ

54. കേന്ദ്രസർക്കാർ നിർമ്മിക്കുന്ന പുതിയ പ്ലാസ്റ്റിക് പാർക്ക് നിലവിൽ വരുന്ന
സംസ്ഥാനം
- ജാർഖണ്ഡ്

55. അടുത്തിടെ അന്തരിച്ച കേരളത്തിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന വ്യക്തി
- ടി.ആർ. ചന്ദ്രദത്ത്

56. അടുത്തിടെ വിടപറഞ്ഞ, ലോകത്തിലെ അവസാന Male Northern White
Rhinocerous
- Sudan

57. ഇന്ത്യയിലെ ആദ്യ Insect Museum ആരംഭിച്ച സംസ്ഥാനം
- തമിഴ്നാട്

58.  അടുത്തിടെ Cool EMS Service ആരംഭിച്ച രാജ്യങ്ങൾ
- ഇന്ത്യ - ജപ്പാൻ (ജപ്പാനിലെ ഭക്ഷ്യവസ്തുക്കൾ ഇന്ത്യക്കാർക്ക് ഇറക്കുമതി - ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച വൺ-വേ സർവ്വീസ്)

 59. ഫെയിം ഇന്ത്യയുടെ 2018 -ലെ മികച്ച പാർലമെന്ററിയാനുള്ള പുരസ്ക്കാരത്തിന്അർഹനായത്
- എൻ.കെ. പാചന്ദ്രൻ

60.  അടുത്തിടെ അമേരിക്കയിൽ 5.17 കോടി രൂപയ്ക്ക് ലേലം ചെയ്ത
രാജാ രവിവർമ്മയുടെ ചിത്രം
- തിലോത്തമ

61.  മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ബാൻഡ് അംബാസിഡറായി
നിയമിതയാകുന്നത്
- മാനുഷി ചില്ലർ

 62. ലോകത്തിലെ ഏറ്റവും വലിയ tropical peatlands-ആയ കോംഗോയിലെ Cuvette Central Region-ന്റെ സംരക്ഷണം ലക്ഷ്യമാക്കി Congo-യും ഇന്തോനേഷ്യയും ചേർന്ന് ഒപ്പുവച്ച ഉടമ്പടി
- Brazzaville Declaration

63. കർണ്ണാടകയിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ Election
Icon ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
 - രാഹുൽ ദ്രാവിഡ്

64.  പ്രാദേശിക മാധ്യമങ്ങളെ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട്
ബന്ധിപ്പിക്കുന്നതിനുവേണ്ടി ആരംഭിച്ച പരിപാടി
- Videsh Aaya Pradesh ke Dwaar ( ഹൈദരാബാദ്)

65. പത്രങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങിയവയിൽ വ്യാജ വാർത്തകൾ     പ്രചരിപ്പിക്കുന്നവർക്ക് 10 വർഷത്തെ തടവ് നൽകാൻ തീരുമാനിച്ച രാജ്യം
- മലേഷ്യ

66. അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ പന്തിൽ കൃത്രിമം കാണിച്ച കുറ്റത്തിന് ഓസ്ടലിയാൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ താരങ്ങൾ
- സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ

67. 90th OSCAR AWARDS
മികച്ച ചിത്രം: The Shape of Water (സംവിധാനം : Guillermo del Toro)
മികച്ച സംവിധാനം: Guillermo del Toro (ചിത്രം :The Shape of Water)
മികച്ച നടൻ : Gary Oldman (ചിത്രം : Darkest Hour)
മികച്ച നടി: Frances McDormand (ചിത്രം : Three Billboards outside Ebbing, Missouri) |
മികച്ച സഹനടൻ: Sam Rockwell (ചിത്രം : Three Billboards outside Ebbing, Missouri)
മികച്ച സഹനടി:  Allison Janney (ചിത്രം : I, Tonya)
Animated Feature Film: Coco
Foreign Language Film: A Fantastic Woman (ചിലി) (സംവിധാനം : Sebastian Lelio)

68.  MLA, MP - മാരുടെ ക്രിമിനൽ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനായി
കേരളത്തിൽ ആരംഭിച്ച പ്രത്യേക കോടതി നിലവിൽ വന്ന നഗരം
- കൊച്ചി

69. പാകിസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് വനിത
- കൃഷ്ണ കുമാരി കോഹ്ലി

70. അന്താരാഷ്ട്ര ക്രിക്കറ്റിൽ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
- റഷീദ് ഖാൻ (19 വയസ്, അഫ്ഗാനിസ്ഥാൻ)

71. സമ്പൂർണ്ണമായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ
കേന്ദ്ര ഭരണ പ്രദേശം
- ദിയു

72. അടുത്തിടെ കേന്ദ്രസർക്കാർ ആരംഭിച്ച Association of All Indian Metro
Rail Companies -
- I - Metros

73. Central Banking Awards 2018-ലെ Central Bank of the year ആയി തിരഞ്ഞെടുക്കപ്പെട്ടത്
- Bank of Canada

74.  Press Information Bureau (PIB)-യുടെ പുതിയ തലവൻ
- Sitanshu Kar

75. മെക്സിക്കോയിൽ നടക്കുന്ന ISSF 2018-ൽ ഇന്ത്യക്ക് വേണ്ടി പുരുഷന്മാരുടെ 50m Rifle 3 Position (3P) വിഭാഗത്തിൽ സ്വർണ്ണം നേടിയ താരം
- Akhil Sheoran

76. South Western Railway Zone-ലെ ആദ്യ സമ്പൂർണ്ണ വനിത റെയിൽവേ
സ്റ്റേഷൻ
- Banaswadi(കർണ്ണാടക)

77. 2017 -ലെ ദേശീയ ശാസ്ത്ര അവാർഡിന് അർഹനായ മലയാളി
- ബി. ശശികുമാർ

78.  Miss International Queen-2018
- Nguyen Huong Giang (വിയറ്റ്നാം )

79.  അടുത്തിടെ ഭരണഘടനയിലെ Two term Presidential limit എന്ന വ്യവസ്ഥ ഭേദഗതി ചെയ്ത രാജ്യം
 - ചൈന (ഇതോടുകൂടി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങിന് ആജീവനാന്ത പ്രസിഡന്റ് പദവി ലഭിച്ചു)

80.  ലോകത്തിലാദ്യമായി Rechargeable proton battery വികസിപ്പിച്ചത്
- RMIT University (മെൽബേൺ)
<Next Chapter><01, 02, 030405060708>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here