സമകാലികം 2018 ജൂലൈ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -02
31. ഇന്ത്യയും ഇന്തോനിഷ്യയും സംയുക്തമായി നടത്തിയ നാവികാഭ്യാസം
-പാസേജ് എക്സർസൈസ്.

32. 2018-ലെ വനിതാ ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്നത്
-റാണി രാം പാൽ.

33. ഇന്ത്യയിൽ കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാർ ആ രംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ
-റീ യുണെറ്റ്.

34. വടക്കൻ കേരളത്തിലെ വിനോദസഞ്ചാ ര വികസനത്തിനുവേണ്ടി കേരള സർ ക്കാർ ആരംഭിച്ച പദ്ധതി
-മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി.

35. അടുത്ത സെഷൻ മുതൽ ലോകസഭാംഗങ്ങൾക്ക് പ്രതിദിനം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം
-5 (മുമ്പ് 10).

36. കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പാ ക്കുന്നതിന് യുനെസ്കോയുമായി സഹകരിക്കുന്ന ബോളിവുഡ് താരം
- സൊനാക്ഷി സിൻഹ.

37.  ഏഷ്യയിലെ ആദ്യത്തെ പേറ്റന്റ് ആർബിട്രേഷൻ സെന്റർ നിലവിൽ വരുന്ന നഗരം
-ടോക്കിയോ (ജപ്പാൻ).

38. മലയാളം മിഷനുമായി സഹകരിച്ച് മാതൃഭൂമി സീഡ് ആവിഷ്കരിച്ച ഹരിതം പദ്ധതിക്ക് തുടക്കം കുറിച്ചത് എവിടെ
-മുംബൈ. -

39. ലോകകപ്പ് ഫുട്ബോൾ നോക്കൗട്ടിൽ ഇരട്ടഗോൾ നേടുന്ന ഏറ്റവും പ്രായം കുറ ഞ്ഞ രണ്ടാമത്തെ താരം
-കൈലിയൻ എം ബാപ്പെ

40. ഐ.സി.സി.യുടെ ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചാമ
ത്ത ഇന്ത്യൻ താരം
-രാഹുൽ ദ്രാവിഡ്.

41. അന്താരാഷ്ട ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റ വും വേഗത്തിൽ 2000 റൺസ് തികച്ച താരം
-വിരാട് കോഹ്ലി (56 ഇന്നിങ്സ്).

42. ഐക്യരാഷ്ട്രസഭ ആദ്യമായി ഇന്റർനാഷണൽ ഡേ ഓഫ് പാർലമെന്ററിസം ആയി ആചരിച്ചത്
-2018 ജൂൺ 30.

43. ഇന്ത്യയിലാദ്യമായി ഖാദിമാൾ നിലവിൽ വന്നതെവിടെ
-ജാർഖണ്ഡ്.

44. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഉദ്യാനമാകുന്നത്.
- തിരുവനന്തപുരത്തെ കനകക്കുന്ന്

45. സ്കൂൾ വിദ്യാർത്ഥികൾക്കായി അടുത്ത കാലത്ത് ഹാപ്പിനസ്സ് കരിക്കുലം ആരം ഭിച്ച ഗവൺമെന്റ്
-ഡൽഹി.

46. കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആദ്യ പ്രോവൈസ് ചാൻസലർ
-ഡോ. കെ.ജയപ്രസാദ്.

47. ഇന്ത്യയിലാദ്യമായി ഇ-വേസ്റ്റ് റീസൈക്ലി ങ് യൂണിറ്റ് നിലവിൽ വരുന്ന നഗരം
-ബം ഗലുരു

48. പ്രഥമ ലോക കയാക്കിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്
-കോഴിക്കോട് (തുഷാരഗിരി).,

49. അടുത്തിടെ ഏത് വിദേശ ബാങ്കിനാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനായി റി സർവ് ബാങ്ക് അനുമതി നൽകിയത്
-ബാ ങ്ക് ഓഫ് ചൈന.

50. ലീഡർ കെ.കരുണാകരൻ ജന്മശതാബ്ദി പുരസ്കാരത്തിന് അർഹനായത്
- ആര്യാടൻ മുഹമ്മദ്

51. 2018 ലെ സംസ്ഥാന സ്കൂൾ കലോത്സവ വേദി
-ആലപ്പുഴ.

52. 2018-ലെ സംസ്ഥാന സ്കൂൾ കായികമേ ളയുടെ വേദി
-തിരുവനന്തപുരം.

53. അടുത്തിടെ ഇന്ത്യ സന്ദർശനത്തിനെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രി
-ഷെറിങ് തോഗ്ബെ .

54.  തെരുവുനായ്ക്കളുടെ പ്രത്യുൽപാദനം നിയന്ത്രിക്കാൻ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ ഭരണവകുപ്പിന്റെ പദ്ധതി
-എ.ബി.സി.

55. വൺ പേഴ്സൺ വൺ കാർ പോളിസി ആരംഭിച്ച സംസ്ഥാനം
-പശ്ചിമ ബംഗാൾ.

56. ഒന്നര മണിക്കൂർ എന്ന നാടകത്തിന്റെ രചയിതാവ്
-സുഭാഷ് ചന്ദ്രൻ.

57. സുഗമമായി ഇംഗ്ലീഷ് സംസാരിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതി
-ഹലോ ഇംഗ്ലീഷ്.

58. കേരളത്തെ പാലുൽപാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന പദ്ധതി
-ക്ഷീര ഗ്രാമം

59. പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ
-വിശ്വാസ് പട്ടേൽ.

60. യുഎസിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയായ നാ ഷണൽ കമ്മിറ്റിയുടെ ചീഫ് എക്സിക്യ ട്ടീവ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ
- സീമാ നന്ദ

61. ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ ആർട്ട് മ്യൂസിയം നിലവിൽ വന്ന നഗരം
-ടോക്കിയോ.

62.  ദി മ്യൂട്ട് ആൻഡ് ദി സൈഡ് ലൈൻഡ് എന്ന പുസ്തകം രചിച്ചത്-
പ്രൊഫ. ജി.എൻ.പണിക്കർ

63. യുഎസിലെ ഏത് പ്രത്രമോഫീസിലാണ് അഞ്ചുപേരെ വെടിവച്ചുകൊന്നത്
- ക്യാപിറ്റൽ ഗസറ്റ് -

 64. ഏത് രാജ്യത്താണ് മൗണ്ട് അഗുങ് പൊട്ടിത്തെറിച്ചത്
- ഇന്തോനിഷ്യ

65. 108 പിന്നാക്ക ജില്ലകളുടെ സ്ഥിതി വ്യക്തമാക്കുന്ന കേന്ദ്ര പട്ടികയിൽ ഏറ്റവും പുരോഗതി കൈവരിച്ച ജില്ല
- ദാഹോദ് (ഗുജറാത്ത്) - '

66. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് കൽപിക്കപ്പെട്ട പാക് പ്രധാനമന്ത്രി- സാദിഖ് ഖഖാൻ അബാസി -

67. ധനലക്ഷ്മി ബാങ്കിന്റെ മേധാവിയായി നിയമിതയാകുന്ന ആദ്യ വനിത
- ടി. ലത

68. വിനോദ സഞ്ചാര, വാണിജ്യമേഖലക ളിൽ കേരളവുമായി സഹകരണത്തിന് ധാരണയിലേർപ്പെട്ട അയൽ രാജ്യം
- നേപ്പാൾ

69. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട
തീർഥാടന കേന്ദ്രം
- ശബരിമല

70. മൂന്നര വർഷംകൊണ്ട് 30 കോടി കിലോമീറ്റർ താണ്ടിയ ജപ്പാന്റെ ബഹി രാകാശ പേടകം
- ഹയാബുസ

71. ഇന്ത്യയിൽ ഏറ്റവുമധികം സംസാരിക്കുന്ന ഭാഷകളിൽ മലയാളത്തിന്റെ
സ്ഥാനം
- 10

72. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ പ്രത്യേക പുര സ്കാരത്തിനർഹനായ ഡോക്ടർ
ഡോ.എ.എസ്.അനൂപ്കുമാർ

73. നൂറാം പിറന്നാൾ ആഘോഷിച്ച സംസ്ഥാനത്തെ പ്രമുഖ നേതാവ്
- കെ. ആർ.ഗൗരിയമ്മ
<Next Chapter><01, 02, 03>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here