സമകാലികം 2018 ജൂലൈ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -01
1. ചെറുപ്രായത്തിലുള്ള കുട്ടികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഫുട്ബോൾ പരിശീലന പ ദ്ധതി
-കിക്കോഫ്.

2. ടെന്നിസിൽ പ്രതിഭകളെ വാർത്തടുക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി
-എയ്സ്.

3. നീന്തലിന്റെ അടിസ്ഥാനപാഠങ്ങൾ കുട്ടികൾക്ക് പകരുന്നതിനുള്ള സർക്കാർ പദ്ധതി-സ്പ്ലാഷ്

4. പോൾ ആന്റണി വിരമിച്ച ഒഴിവിൽ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിതനായത്
-ടോം ജോസ്.

5. സംസ്ഥാന സർക്കാരിന്റെ വികസന മിഷനുകളുടെ കോ-ഓർഡിനേറ്ററായി നിയമിതനായത്
-ചെറിയാൻ ഫി ലിപ്പ്.

6. സ്വിസ് ബാങ്ക് നിക്ഷേപത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
-ബ്രിട്ടൻ.

7. സ്വിസ് ബാങ്ക് നിക്ഷേപത്തിൽ ഇന്ത്യ യുടെ സ്ഥാനം
-73 ,

8. ബഹിരാകാശത്തുള്ള അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനുവേണ്ടി ബ്രിട്ടൺ വികസിപ്പിച്ച ഉപഗ്രഹം
-റി മൂവ് ഡെബ്രിസ്.

9. 2018 ഐ.സി.സി.വനിതാ ട്വന്റി-20 ലോ കകപ്പിന്റെ വേദി
-വെസ്റ്റിൻഡീസ്

10. ഗുജറാത്ത് സർക്കാർ കർഷകനുവേണ്ടി അടുത്തിടെ ആരംഭിച്ച സോളാർ പവർ സ്കീം
-സൂര്യശക്തി കിസാൻ യോജന.

11. ഇന്ത്യയിലാദ്യമായി ട്രാൻസ്ജെൻഡറുകൾക്ക് സഹകരണസംഘം രൂപി വത്കരിക്കുന്നതിനുള്ള പദ്ധതി ത യ്യാറാക്കിയ സംസ്ഥാനം
-കേരളം.

12. രാജ്യത്തെ ആദ്യത്തെ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്ഥാപി ക്കുന്നത് എവിടെയാണ്
- പാലോട് (തിരുവനന്തപുരം ജില്ല)

13. സിംബാബ് വെയിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച് മലയാളി ഐഎഎസ് ഓഫീസർ
- രാജു നാരായണ സ്വാമി

14. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിന് അർഹയായ പ്രശസ്ത ബാവുൾ നർത്തകി
- പാർവതി ബാവുൾ

15. ഈയിടെ അന്തരിച്ച തളിക്ഷേത്ര സമരനായിക
- യശോധ മാധവൻ

16. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറി യ ചന്ദ്രഗ്രഹണം എന്നാണ് ദൃശ്യമാ കുന്നത്- ജൂലൈ 27 *

17. ഡൽഹി ലഫ്റ്റനന്റ് ഗവർണർ
- അനിൽ ബെയ്ജാൻ

18. നാറ്റോ ഉച്ചകോടിക്ക് വേദിയായത്.
- ബ്രസ്സൽസ് (ബെൽജിയം)

19. അടുത്തിടെ സിന്ധുദർശൻ ഫെസ്റ്റി വെൽ നടന്ന സംസ്ഥാനം
- ജമ്മുകാശ്മീർ. -

20. യു.ജി.സി.ക്ക് പകരം ഇന്ത്യയിൽ നി ലവിൽ വരുന്ന പുതിയ സംവിധാനം
-ഹയർ എഡ്യൂക്കേഷൻ കമ്മിഷ ൻ ഓഫ് ഇന്ത്യ.

21. പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടൻ കളികളെ സംരക്ഷിക്കുന്ന തിനുവേണ്ടി കേരള കായിക വകുപ്പ് ആ രംഭിച്ച പദ്ധതി
-കളിത്തട്ട്.

22. അടുത്തിടെ മുണ്ടശ്ശേരി പുരസ്കാരത്തിന് അർഹനായത്
-പുതുശ്ശേരി രാ മചന്ദ്രൻ.

23. കളി കന്യാവൻ സമൃദ്ധി യോജന ആരംഭിച്ച സംസ്ഥാനം
-മഹാരാഷ്ട്ര.

24. റോഡ് നിർമ്മാണത്തിന് പ്ലാസ്റ്റിക് നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം
-മഹാരാഷ്ട്ര

25. അടുത്തിടെ മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയാ യ മാക്ട ഏർപ്പെടുത്തിയ ലെജൻഡ് ഓണർ പുരസ്കാരം നേടിയത്
-മധു.

26. കെഎആർടിസിയിൽ രൂപവത്കരിച്ച രഹസ്യാന്വേഷണ വിഭാഗം
- സാൾട്ടർ

27. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ അഭിഭാഷക
- സത്യശ്രീ ശർമിള

28. വിക്ഷേപണത്തിൽ പരാജയപ്പെട്ട, ജപ്പാന്റെ ആദ്യത്തെ സ്വകാര്യ റോക്കറ്റ്
- മോമോ-2

29. കാലാവധി പൂർത്തിയാക്കിയ രാജ്യ സഭാ ഉപാധ്യക്ഷൻ
- പി.ജെ.കുര്യൻ

30. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കൊ ല്ലം മുമ്പ് സർക്കാർ നിയോഗിച്ച ക മ്മിഷൻ
- ജസ്റ്റിസ് ഹേമ കമ്മിഷൻ
<Next Chapter><01, 02, 03>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here