സമകാലികം 2018 ജൂലൈ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -03


76. 2022-ലെ ലോക കപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തറിലെ പുതിയ നഗരം
- ലു സെയ്തൽ

77. മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കുന്നതിനുള്ള അമേരിക്കയുടെ ദൗത്യ ത്തിന് തിരഞ്ഞെടുക്കപ്പെട്ട വനിത
- എലീസ  കാർസൺ

78. വീട്ടുവളപ്പിൽ ചന്ദനവും വീട്ടിയും തേക്കും നടുന്നതിന് കേരള സാമൂഹിക വനവത്കരണ വിഭാഗം ആരംഭിച്ച പ ദ്ധതി
- ഗോൾഡൻ ട്രിനിറ്റി

79. കേരള പട്ടിക ജാതി പട്ടിക വർഗ വി കസന കോർപ്പറേഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആ രംഭിച്ച സോഫ്റ്റ്വെയർ
- ജനോന്മുഖ

80. ആസമിന്റെ സ്പോർട്സ് ബ്രാൻഡ് അംബാസഡർ ആയി നിയമിതയാകു ന്നത്
- ഹിമ ദാസ്,

81. പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹി ക നീതി വകുപ്പിന്റെ പദ്ധതി
- വയോ മധുരം -

82. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരണം നിർത്തിവച്ച എസ് ഹരീഷി
ന്റെ നോവൽ
-മീശ

83. ഇന്ത്യയിലും ശ്രീലങ്കയിലും ആയി വിവിധ സ്ഥലങ്ങളെ ഉൾപ്പെടുത്തിക്കൊ ണ്ട് ഇന്ത്യൻ റെയിൽവേ ആരംഭിക്കു ന്ന സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ
- രാമായണ എക്സ്പ്രസ്

84. അടുത്തിടെ 50 പൈസാ നിരക്കിൽ കുടിവെള്ളം നൽകുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം
- ബിഹാർ

85. അടുത്തിടെ ഏത് സംസ്ഥാനമാണ് ഹെറിറ്റേജ് ക്യാബിനറ്റ് നടത്തിയത്
- ഒഡിഷ

86. ഏകദിന ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ഇന്ത്യയുടെ നാലാമത്തെ താരം
 - എംഎസ് ധോണി

87. കെഎസ്ആർടിസി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെ ട്ട് സർക്കാർ നിയോഗിച്ചത് ആരെയാണ്
-സുശീൽ ഖന്ന

88. സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോരിറ്റി അധ്യക്ഷൻ
- വി.കെ.മോഹനൻ

89. കേരളത്തിൽനിന്ന് ഇപ്രാവശ്യം രാജ്യ സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ത്
- എളമരം കരീം (സിപിഎം), ജോസ് കെ.മാണി (കേരള കോൺഗ്രസ്), ബിനോയ് വിശ്വം (സിപിഐ).

90. രാജ്യാന്തര കയാക്കിങ് ചാമ്പ്യൻഷിപ്പി ന് വേദിയായ തുഷാരഗിരി ഏത് ജി ല്ലയിലാണ്
- കോഴിക്കോട്

91. ദേശീയ യൂത്ത് അത്ലറ്റിക്സ് വേദി
- വഡോദര (ഗുജറാത്ത്)

92. പതിനൊന്നാമത് രാജ്യാന്തര ഹസ്വചി ത്ര മേളയ്ക്ക് വേദിയായത്
- തിരുവനന്തപുരം

93. ഈയിടെ പ്രവർത്തനം അവസാനി പ്പിച്ച മെസഞ്ചർ സർവീസ്
- യാഹുമെസഞ്ചർ

94. യാത്രാസൗഹൃദ വിമാനത്താവളങ്ങളുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാ നത്ത് എത്തിയത്
- ബംഗലുരു

95. 2016 മുതൽ തുടരുന്ന ആഭ്യന്തര അടിയന്തരാവസ്ഥ പിൻവലിച്ച രാജ്യം
 - തുർക്കി

96. ഏത് ഭാഷയെയാണ് ഇസ്രയേൽ ഈ യിടെ ദേശീയ ഭാഷയായി പ്രഖ്യാപി ച്ചത്
- ഹീബ്രു

97. പ്രഥമ ഉഴവൂർ വിജയൻ സ്മാരക പൊതുപ്രവർത്തക അവാർഡിന് അർഹനായത്-
-വൈക്കം വിശ്വൻ

98. രണ്ടാം ലോക മഹായുദ്ധത്തിനുശേ ഷം ബ്രിട്ടണിൽ രാസായുധ വിഷ ബാധയേറ്റ് മരിച്ച ആദ്യ വ്യക്തി
ഡോൺ സർഗസ്

99. തിരുനല്ലൂർ അവാർഡിന് അർഹനായത്
- ഏഴാച്ചേരി രാമചന്ദ്രൻ

100. ക്രൊയേഷ്യയെ 4-2 ന് പരാജയപ്പെടുത്തി ---------- ലോകകപ്പ് ജേതാക്കളായി.
- ഫ്രാൻസ് (1998-ൽ സ്വന്തം നാട്ടിൽ കപ്പുയർത്തിയ ഫാൻസ് ആദ്യമായിട്ടാണ് മറ്റൊരു രാജ്യത്ത് ഫുട്ബോൾ കീരീടം സ്വന്തമാക്കുന്നത്).

101. ലോകകപ്പ് ഫൈനൽ മത്സരത്തിലെ ആദ്യ സെൽഫ് ഗോൾ
- മാൻസൂകിച്ച്.

102. ഫൈനലിൽ ഗോൾ നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരം
- എംപപെ

103. പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയ കൗമാരക്കാരൻ
- എംപപെ

104. ഗോൾഡൻ ബോൾ പുരസ്കാര ജേതാവ്
- ലൂക്കാ മോഡിച്ച് (കൊയേഷ്യ).

105. മികച്ച യുവതാരം
- എംപപെ (ഫ്രാൻസ്).

106. കൂടുതൽ ഗോളിനുള്ള ഗോൾഡൻ ബൂട്ട്
- ഹാരി കെയ്ൻ (ഇംഗ്ളണ്ട്).

107.  മികച്ച ഗോളിക്കുള്ള ഗോൽഡൻ ഗ്ലൗ
- തിബോ കോർട്ടോ (ബെൽജിയം).

108. ഫെയർ പ്ലേ ട്രോഫി
- സ്പെയിൻ.

109. ഫ്രാൻസിന്റെ പരിശീലകൻ
- ദിദിയെ ദെഷാം.

110. 2018-ൽ പിറന്ന സെൽഫ് ഗോളുകൾ
- 12 (റെക്കൊർഡ്).

111.  താംപെരെയിൽ നടന്ന ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ഇന്ത്യയുടെ -------- സ്വർണം നേടി
ഹിമ ദാസ്
<Next Chapter><0102, 03>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here