ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 05)

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സമ്മേനത്തില്‍ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വര്‍ഷം
- 1896

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്ഥാപിച്ചത്‌
- എ.ഒ.ഹ്യും

* ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‌ എന്നറിയപ്പെട്ടത്‌
- രാജാറാം മോഹന്‍ റോയ്‌

* ഇന്ത്യന്‍ പുരാവസ്തുശാസ്രതത്തിന്റെ പിതാവ്‌
- അലക്‌സാണ്ടര്‍ കണ്ണിങ്ഹാം

* ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി
- ഡോ.ബി.ആര്‍.അംബേദ്കര്‍

* ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്‌ എന്നു വിശേഷിപ്പിക്കപ്പെട്ടത്‌
- ബാലഗംഗാധരതിലകന്‍

* ഇന്ത്യന്‍ മത-സാമൂഹിക നവോത്ഥാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌
- രാജാറാം മോഹന്‍ റോയ്‌

* ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ആക്ടില്‍ ബ്രിട്ടീഷ്‌ രാജാവ്‌ ഒപ്പുവെച്ചത്‌ എപ്പോള്‍
- 1947 ജൂലൈ 18

* ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ആക്ട്‌ നിലവില്‍വന്ന തീയതി
- 1947 ഓഗസ്റ്റ്‌ 15

* ഇന്ത്യന്‍ ഒപ്പിനിയനിന്റെ ആദ്യ പ്രതാധിപര്‍
- മന്‍സുഖ് ലാൽ നാസര്‍

* ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്നത്‌
- വുഡ്സ്‌ ഡെസ്‌പാച്ച്‌

* ഇന്ത്യന്‍ ശിക്ഷാനിയമം നടപ്പിലാക്കിയ വര്‍ഷം
- 1861

* ഇന്ത്യന്‍ സാമുഹിക വിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌
- രാജാറാം മോഹൻ റോയ്‌

* ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നായിക ഓം രാധാദേവി ആരുടെ ഭാര്യയായിരുന്നു
- ലാലാ ലജ്പത്റായി

* ഇന്ത്യന്‍ പൊളിറ്റികിസിന്റെയും ഇക്കണോമിക്സിന്റെയും പിതാവ്‌
- ദാദാഭായ്‌ നവറോജി

* ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പിതാവ്‌ എന്നു വിശേഷിപ്പിക്കുന്നതാരെയാണ്‌
-സുര്രേന്ദനാഥ്‌ ബാനര്‍ജി

* ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്നു വിശേഷിപ്പിക്കുന്നത്‌
-സ്വാമി വിവേകാനന്ദന്‍

* ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന്‍ എന്നു വിശേഷിപ്പിക്കുന്നത്‌ ആരെയാണ്‌
- രാജ്‌ നാരായണ്‍ ബോസ്‌

* ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ നൊബേല്‍ ജേതാവ്‌
- രബീന്ദ്രനാഥ്‌ ടാഗോര്‍

* ഇന്ത്യയില്‍ ഫ്രഞ്ചുഭരണത്തിന്‌ അന്ത്യം കുറിച്ച യുദ്ധം
- വാണ്ടിവാഷ്‌

* ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‌ അടിത്തറ പാകിയത്‌
- റോബര്‍ട്ട്‌ ക്ളൈവ്‌

* ഇന്ത്യയില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ബാബര്‍ എന്നറിയപ്പെടുന്നത്‌
- റോബര്‍ട്ട ക്ലൈവ്‌

* ഇന്ത്യയില്‍ (ബ്രിട്ടീഷ്‌ മേധാവിത്വം ഉറപ്പിച്ച യുദ്ധം
- ബക്സർ യുദ്ധം (1764)

* ഇന്ത്യയില്‍ 1946 സെപ്തംബര്‍ രണ്ടിനു രൂപവത്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയൂടെ ഉപാധ്യക്ഷ പദവി വഹിച്ചത്
- ജവാഹര്‍ലാല്‍ നെഹ്രു

* ഇന്ത്യയില്‍ ആദ്യത്തെ സര്‍വകലാശാല നിലവില്‍വന്ന വര്‍ഷം
- 1857

* ഇന്ത്യയില്‍ ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണം നിര്‍ത്തലാക്കിയ നിയമം
- 1858-ലെ നിയമം

* ഇന്ത്യയില്‍ ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണം അവസാനിച്ച വര്‍ഷഠം
- 1858

* ഇന്ത്യയില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെട്ട ശിപാര്‍ശ ആരൂടേതായിരുന്നു
- മെക്കാളെ പ്രഭു

* ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലീഷ്‌ ആക്കിയ ഗവര്‍ണര്‍ ജനറല്‍
- വില്യം ബെന്റിക്‌

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ യൂറോപ്യന്‍ ശക്തി
- പോര്‍ച്ചുഗീസുകാര്‍

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം കോളനി ഭരണത്തിനു വിധേയമായ പ്രദേശം
- ഗോവ

* ഇന്ത്യയില്‍ ഏതു വര്‍ഷമാണ്‌ സതി നിരോധിക്കപ്പെട്ടത്‌
- 1829

* ഇന്ത്യയില്‍ ഏത്‌ സ്ഥലത്തുനിന്നാണ്‌ സതി എന്ന ആചാരം സംബന്ധിച്ച്‌ ഏറ്റവും പഴക്കമുള്ള തെളിവ്‌ ലഭിച്ചത്‌
- ഏറാന്‍

* ഇന്ത്യയില്‍ വന്ന്‌ അത്യാഡംബരത്തില്‍ ദര്‍ബാര്‍ നടത്തിയ ബ്രിട്ടീഷ്‌ ച്രകവര്‍ത്തി
- ജോര്‍ജ്‌ അഞ്ചാമന്‍

* ഇന്ത്യയില്‍ വ്യവസ്ഥാപിതമായ സിവില്‍ സര്‍വീസ്‌ തുടങ്ങിയത്‌ ആരുടെ കാലത്താണ്‌
- കോണ്‍വാലിസ്‌

* ഇന്ത്യയില്‍ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്‌ നടന്ന സ്ഥലം
- മുംബൈ

* ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായവരില്‍ ഏറ്റവും പ്രായം കുറഞ്ഞത്‌
- ഡല്‍ഹൌസി

* ഇന്ത്യയില്‍ സാമുദായിക സംവരണം കൊണ്ടൂവന്ന നിയമം
- 1909ലെ മിന്റോ മോര്‍ലി ഭരണപരിഷ്കാരം

* ഇന്ത്യയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ ആരംഭിച്ചത്‌
- ഡല്‍ഹൌസി

* ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി

* ഇന്ത്യയില്‍ പോസ്റ്റല്‍ സംവിധാനം നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി

* ഇന്ത്യയില്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആസ്ഥാനമായിരുന്നത്‌
- അഡയാര്‍

* ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത
- കോര്‍ണേലിയ സോറാബ്ജി(1894)

* ഇന്ത്യയിലാദ്യമായിലിഫ്റ്റ്‌ സ്ഥാപിക്കപ്പെട്ട നഗരം
- കൊല്‍ക്കത്ത

* ഇന്ത്യയിലാദൃമായി വനിതാ മേയര്‍ അധികാരമേറ്റ നഗരം
-  മുംബൈ

* ഇന്ത്യയിലാദ്യമായി സ്പീക്കര്‍ പദവിയിലെത്തിയ അനുദ്യോഗസ്ഥന്‍
- വിത്തല്‍ ഭായ്‌ പട്ടേല്‍

* ഇന്ത്യയിലാദ്യമായി പെണ്‍ശിശുഹത്യ പൊതുജന്രശദ്ധയില്‍ കൊണ്ടുവന്നത്‌
ജോനാഥന്‍ ഡങ്കന്‍

* ഇന്ത്യയിലാദ്യമായി ടെലിഫോണ്‍ നിലവില്‍വന്ന നഗരം
- കൊല്‍ക്കത്ത

* ഇന്ത്യയിലാദ്യമായി കോട്ടണ്‍ മില്‍ സ്ഥാപിതമായ സ്ഥലം
- കൊൽക്കത്ത (1818)

* ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണം എത്ര വര്‍ഷം നിണ്ടുനിന്നു
- 190

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here