ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 09)
* ശക്തിയേറിയ ബ്രേക്കുള്ളതും എന്‍ജിന്‍ ഇല്ലാത്തതുമായ യന്ത്രം എന്ന് എന്തിനെക്കുറിച്ചാണ് ജവാഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത്.
- 1935 ലെ ഗവ.ഓഫ് ഇന്ത്യാ ആക്ട്
* സവര്‍ണ്ണ ഹിന്ദുക്കള്‍ക്കെതിരായ സമരത്തിന്‍െറ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്
-ബി.ആര്‍.അംബേദ്കര്‍
* സാരെ ജഹാം സേ അച്ഛാ എന്നു തുടങ്ങുന്ന ഗാനം രചിച്ചത്
- മുഹമ്മദ് ഇക്‌ബാല്‍
* സിക്കുകാരുടെ പത്താമത്തെയും അവസാനത്തെയും ഗുരു
- ഗോവിന്ദസിങ്
* കസ്തൂര്‍ബാ ഗാന്ധി എവിടെവച്ചാണ് അന്തരിച്ചത്
- ആഗഖാന്‍ പാലസ് ജയില്‍
* കാനിങ് പ്രഭുവിന്റെ കാലത്ത് 1860-ല്‍ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്
- സര്‍ ജെയിംസ് വില്‍സണ്‍
* ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ വന്ന വര്‍ഷഠ
- 1946
* സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിലെ ലോക മത സമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിച്ച വര്‍ഷം
- 1893
* ക്വായിദ്-ഇ-അസം എന്നറിയപ്പെട്ടത്
- മുഹമ്മദ് അലിജിന്ന
* സിറാജ് ഉദ് ദൗളയുടെ തലസ്ഥാനം
- മൂര്‍ഷിദാബാദ്
* സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം ആരംഭിച്ച വര്‍ഷം
- 1930
* സിവില്‍ സര്‍വീസ് പരീക്ഷ പാസായ രണ്ടാമത്തെ ഇന്ത്യാക്കാരന്‍
- സുര്രേന്ദനാഥ് ബാനര്‍ജി
* സിസ്റ്റര്‍ നിവേദിത ആരുടെ പ്രസിദ്ധശിഷ്യയാണ്
- സ്വാമി വിവേകാന്ദന്‍
* സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരൂ
- സി.ആര്‍.ദാസ്
* ക്വിറ്റിന്ത്യാസമരത്തിന് ഗാന്ധിജിയെ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ അടയ്ക്കപ്പെട്ട ജയില്‍
- ആഗാഖാന്‍ കൊട്ടാരം
* സുഭാഷ് ച്രന്ദബോസ് സ്വതന്ത്ര ഇന്ത്യയുടെ താത്കാലിക ഗവണ്‍മെന്റ് സ്ഥാപിച്ച സ്ഥലം
- സിംഗപ്പൂര്‍
* സ്വാമി വിവേകാനന്ദന്‍ ജനിച്ച വര്‍ഷം
- 1863 (ജനുവരി 12)
* ക്വിറ്റിന്ത്യാസമരവിളംബരം നടന്ന മൈതാനം
- ബോംബെയിലെ ഗോവാലിയ ടാങ്ക് (ഇപ്പോള്‍ ഓഗസ്ത് ക്രാന്തി മൈതാനം)
* സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ (1938) രൂപവത്കരിച്ച ദേശീയാസൂത്രണസമിതിയുടെ അധ്യക്ഷ൯
- ജവാഹര്‍ലാല്‍ നെഹ്‌റു
* ഗുരുജി എന്നറിയപ്പെട്ടത്
- എം.എസ്.ഗോല്‍വാല്‍ക്കര്‍
* സുതന്തിര പെരുമൈ എന്ന കവിതാ സമാഹാരം രചിച്ചത്
- സുബ്രഹ്‌മണ്യ ഭാരതി
* സരോജിനി നായിഡു ജനിച്ച സ്ഥലം
- ഹൈദരാബാദ്
* ഗണപതി ഉല്‍സവത്തെ ജനകീയമാക്കിയ സ്വാതന്ത്യസമര നായകന്‍
- ബാലഗംഗാധര തിലകന്‍
* സംവാദ് കൗമുദി എന്ന പത്രം സ്ഥാപിച്ചത്
- രാജാറാം മോഹന്‍ റോയ്
* ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ്
-ഗോപാലകൃഷ്ണ ഗോഖലെ
* സതിനിര്‍ത്തലാക്കിയ ഗവര്‍ണര്‍ ജനറല്‍
- വില്യം ബെന്‍റിക്
* സത്യാഗ്രഹത്തിന്റെ ജന്മഭൂമി
-ദക്ഷിണാഫ്രിക്ക
* സത്യാര്‍ഥ്രപപകാശം രചിച്ചത്
- ദയാനന്ദ് സരസ്വതി
* സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചുത്
- മോട്ടിലാല്‍നെഹ്‌റുവും സി.ആര്‍ ദാസും
* ഗദാധര്‍ ചതോപാധ്യായ ഏതു പേരിലാണ് ഇന്ത്യാചരിധ്രത്തില്‍ പ്രസിദ്ധന്‍
- ശ്രീരാമകൃഷ്ണ പരമഹംസന്‍
* സത്യശോധക് സമാജം രൂപവല്‍ക്കരിച്ചത്
- ജ്യോതിബ ഫുലെ
* സ്വാമി വിവേകാനന്ദന്‍ രാമകൃഷ്ണമിഷന്‍ സ്ഥാപിച്ച വര്‍ഷം
- 1897
* ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല സമയത്തെ വൈസ്രോയി
- ചെംസ്ഫോര്‍ഡ്‌പ്രഭൂ
* സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഇന്ത്യയില്‍ ദാരിദ്യരേഖയെക്കുറിച്ച് ചര്‍ച്ച ചെയ്ത ആദ്യ നേതാവ്
- ദാദാഭായ് നവറോജി
* സ്വാതന്ത്ര്യ ലബ്ധിവരെ രാജസ്ഥാന്‍ അറിയപ്പെട്ടിരുന്ന പേര്‍
- രജപുത്താന
* സുഭാഷ് ച്രന്ദബോസ് സിംഗപ്പൂരില്‍ രൂപം നല്‍കിയ ആസാദ് ഹിന്ദ് ഗവണ്‍മെന്റില്‍ അംഗമായിരുന്ന വനിത
- ക്യാപ്റ്റന്‍ ലക്ഷ്മി
* സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ബോസ്‌സഹോദരന്‍മാര്‍ ആരെല്ലാം
- ശരത്ച്രന്ദബോസും സുഭാഷ് ചന്ദ്രബോസും
* സ്വാതന്തൃത്തിനുമുമ്പ് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് പ്രസിഡന്റായത്
- മൌലാനാ അബുള്‍ കലാംആസാദ്
* ഹിന്ദുമതത്തിലെ കാല്‍വിന്‍ എന്നറിയപ്പെട്ടത്
-ദയാനന്ദ സരസ്വതി
* ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ നേതൃത്വം നല്‍കിയത്
-ഭഗത് സിങ്
* ഹിന്ദു-മുസ്ലിം മ്രൈതിയുടെ പ്രതിപുരുഷന്‍ എന്ന് ജിന്നയെ വിശേഷിപ്പിച്ചത് - സരോജിനി നായിഡു
* ഹിന്ദ് സ്വരാജ് രചിച്ചത്
- ഗാന്ധിജി
* ഹൌസ് ഓഫ് ലോർഡ്സിൽ അംഗമായ ആദ്യ ഇന്ത്യക്കാരന്‍
- എസ്.പി.സിന്‍ഹ
* ജപ്പാനില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിനു നേതൃത്വം നല്‍കിയത്
- റാഷ് ബിഹാരി ബോസ്
* ജമാബന്തി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത്
- ടിപ്പു സുല്‍ത്താന്‍
* ജയിലില്‍ ഒന്‍പത് ആഴ്ച നിരാഹാരമനുഷ്ഠിച്ച് മരണംവരിച്ച സ്വാതന്ത്ര്യ സമരസേനാനി
- ജതിന്‍ദാസ്
* ജവാഹര്‍ലാല്‍ നെഹ്‌റു നിയമപരീക്ഷ ജയിച്ച് ബാരിസ്റ്ററായി ഇന്ത്യയില്‍ തിരിച്ചെത്തിയ വര്‍ഷം
- 1912
* ജവാഹര്‍ലാല്‍ നെഹ്‌റു 1923ല്‍ ചെയര്‍മാനായ മുനിസിപ്പാലിറ്റി
- അലഹബാദ്
* ജവാഹര്‍ലാല്‍ നെഹ്‌റു ലക്നൌ കോണ്‍ഗ്രസ് സമ്മേജനത്തില്‍വച്ച് ഗാന്ധിജിയെ ആദ്യമായി കണ്ട വര്‍ഷം
- 1916
* ജവാഹര്‍ലാല്‍ നെഹ്‌റു കമലാകൗളിനെ വിവാഹം ചെയ്തത്
- 1916 ഫെബ്രുവരി 16ന് (ഡല്‍ഹിയില്‍വച്ച്).

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍