ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 07)
* ഇന്‍ഡോര്‍ ഭരിച്ചിരുന്ന രാജവംശം
- ഹോള്‍ക്കര്‍
* ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍
-ബി.ആര്‍.അംബേദ്കര്‍
* ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാന്‍സി റാണിയെ വിശേഷിപ്പിച്ചത്
- ജവാഹര്‍ലാല്‍ നെഹ്‌റു
* രാഷ്ട്രപതി ഭവന്റെ പഴയ പേര്‍
- വൈസ് റീഗല്‍ പാലസ്
* രാഷ്ട്രഗുരു എന്ന് ആരെയാണ് വിളിക്കുന്നത്
- സുര്രേദ്രനാഥ് ബാനര്‍ജി
* രാഷ്ടിയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ ജീവശ്വാസം എന്നു പറഞ്ഞത്
- അരവിന്ദ് ഘോഷ്
* രാജ്യസ്നേഹികളുടെ രാജകുമാരന്‍ എന്ന് ആരെയാണ് ഗാന്ധിജി വിശേഷിപ്പിച്ചത്
- സുഭാഷ് ചന്ദ്ര ബോസ്
* രഞ്ജിത് സിങിന്റെ തലസ്ഥാനം
- ലാഹോര്‍
* ഇംപീച്ച്‌മെന്റിന് വിധേയനായ ഗവര്‍ണര്‍ ജനറല്‍
- വാറന്‍ ഹേസ്റ്റിങ്സ്
* ഇംഗ്ലണ്ടില്‍ ഗാന്ധിജി നിയമപഠനം നടത്തിയ വിദ്യാലയം
- ഇന്നര്‍ ടെമ്പിള്‍
* ഇംഗ്ലണ്ടില്‍നിന്ന് ഗാന്ധിജി നേടിയ ബിരൂദം
- ബാരിസ്റ്റര്‍ അറ്റ് ലാ
* ഇംഗ്ലണ്ടിലെത്തിയ ആദ്യത്തെ ബ്രാഹ്മണന്‍
- രാജാറാം മോഹന്‍ റോയ്
* ഉത്തര്‍ പ്രദേശിലെ മുഗള്‍സരായിയില്‍1904 ഒക്ടോബര്‍ രണ്ടിനു ജനിച്ച ഇന്ത്യന്‍ പ്രധാനമ്രന്തി
- ലാല്‍ ബഹാദൂര്‍ശാസ്‌ത്രി
* ഉപ്പു സത്യാഗ്രഹത്തിന് ഗാന്ധിജിയെ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ അടയ്ക്കപ്പെട്ട ജയില്‍
- യെര്‍വാദ
* ഉപ്പു സത്യാഗ്രഹത്തില്‍ ഗാന്ധിജിയ്ക്കൊപ്പം പങ്കെടുത്ത സന്നദ്ധഭടന്‍മാരുടെ എണ്ണം
- 78
* ഉപ്പു സത്യാഗ്രഹം നടന്ന വര്‍ഷം
- 1930
* ഉപ്പുനിയമത്തെ ആക്രമിച്ച ആദ്യത്തെ ദേശീയ നേതാവീ
- ഗോപാലകൃഷ്ണ ഗോഖലെ
* റാഷി ബിഹാരി ബോസ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിച്ചതെവിടെ
- ജപ്പാന്‍
* റാലറ്റ് നിയമം ഏതുവര്‍ഷമാണ്
- 1919
* ലണ്ടനില്‍ ഇന്ത്യാ ഹൌസ് സ്ഥാപിച്ചത്
- ശ്യാംജി കൃഷ്ണവര്‍മ
* ലണ്ടനില്‍വച്ചുകണ്ട ഏത് ഇന്ത്യക്കാരന്റെ ശിഷ്യത്വമാണ് മാര്‍ഗരറ്റ് നോബല്‍ സ്വീകരിച്ചത്
- വിവേകാനന്ദന്‍
* ലാല ലജ്പത് റായിയുടെ മരത്തിനു കാരണക്കാരനായ സാന്‍ഡേഴ്‌സ് എന്ന പോലീസുദ്യോഗസ്ഥനെ വധിച്ചത്
- ഭഗത് സിങ്
* ലാഹോര്‍ സ്റ്റുഡന്റ് സ് യൂണിയന്‍ രൂപവത്കരിച്ചത്
- ഭഗത് സിംഗ്
* ലാഹോര്‍ ഗുഡ്ദാലോചനക്കേസിലെ മുഖ്യപ്രതി?
- ഭഗത് സിങ്
* എ നേഷന്‍ ഇന്‍ മേക്കിങ് രചിച്ചത്
- സുര്രേന്ദനാഥ്ബാനര്‍ജി
* എ.ബി.വാജ്പേയി ജനിച്ച സ്ഥലം
- ഗ്വാളിയോര്‍
* എ.ഐ.ടി.യു.സിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം
-മുംബൈ
* എത്ര വര്‍ഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ താമസിച്ചത്
- 21 (1893-1914)
* എല്ലാ ജീവജാലങ്ങളോടും ആദരം പൂലര്‍ത്തുകയും ഒന്നിനേയും മൂറിവേല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഭാരതീയ ആചാരത്തിന്റെ പേര്‍
- അഹിംസ
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദൃത്തെ പ്രസിഡന്റ്
- ഡബ്ല്്യു.സി.ബാനര്‍ജി
* എവറസ്റ്റിന് ആ പേരു ലഭിക്കാന്‍ കാരണക്കാരനായ ജോര്‍ജ് എവറസ്റ്റ് ആരായിരുന്നു
- ഇന്ത്യയുടെ സര്‍വേയര്‍ ജനറല്‍
* എവറസ്റ്റിന്റെ ഉയരം കണക്കാക്കിയത്
- ജോര്‍ജ് എവറസ്റ്റ്
* എവറസ്റ്റ് കൊടുമുടിക്ക് ആ പേരു നല്‍കിയത്
- കേണല്‍ ആന്‍ഡ്രൂ വാഗ്
*എവിടെയാണ് പഞ്ചായത്തിരാജിനു തുടക്കം കുറിച്ചത്
- നാഗൂര്‍ (രാജസ്ഥാന്‍)
* എഡ്വിന്‍ ലുട്യന്‍സ് രൂപകല്‍പന ചെയ്‌ത ഇന്ത്യന്‍ നഗരം
- ന്യൂഡല്‍ഹി
* വട്ടമേശസമ്മേളനകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി
- റംസേ മക്‌ഡൊണാള്‍ഡ്
* എംഡന്‍ എന്ന മുങ്ങിക്കപ്പല്‍ ഏത് രാജ്യത്തിന്റെതായിരുന്നു
- ജര്‍മനി
* ഏറ്റവുമൊടുവില്‍ ഗാന്ധിജിയെ സന്ദര്‍ശിച്ച പ്രമുഖനേതാവ്
- സര്‍ദാര്‍ പട്ടേല്‍
* ഏറ്റവും പ്രബലനായ സിഖ് ഭരണാധികാരി
- രഞ്ജിത്ത് സിങ്
* ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള എഞ്ചിനീയറിങ് കോളേജ്
- റൂര്‍ക്കി
* ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചത്
- വില്യം ജോണ്‍സ്
* ഏതു യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത്
- നാലാം മൈസൂര്‍ യുദ്ധം(1799)
* ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്‍മാരുടെ ഓര്‍മയ്‌കായി ഉണ്ടാക്കിയ സ്മാരകം
- ഇന്ത്യാഗേറ്റ്
* വല്ലഭായ് പട്ടേലിന് സര്‍ദാര്‍ പദവി നല്‍കിയത്
- ഗാന്ധിജി
* ഏതുരാജ്യത്തെ ഇന്ത്യന്‍വംശജരുടെ പ്രശ്നങ്ങളുമായി സഹകരിച്ചതിനാലാണ് സി.എഫ്.ആന്‍ഡ്രൂസിന് ദീനബന്ധു എന്ന പേരു ലഭിച്ചത്
- ഫിജി
* ഏതു വര്‍ഷത്തെ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്
- 1911
* ഓഗസ്ത് 15 ജന്മദിനമായ സ്വാതന്ത്ര്യ സമരസേനാനി
- അരവിന്ദഘോഷ്
* ഓടിവിളയാടുപാപ്പ എന്ന ദേശഭക്തിഗാനം രചിച്ചുത്
- സുബ്രഹ്മണ്യഭാരതി
* ഏതു സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ആഹ്വാനം ചെയ്തത്
- ക്വിറ്റിന്ത്യാസമരം

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍