ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 03)

* 1930 ഓഗസ്റ്റില്‍ നാഗ്പൂരില്‍ പിന്നാക്ക വിഭാഗക്കാരുടെ അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിച്ചത്‌
 -ബി.ആര്‍.അംബേദ്കര്‍

* അരുണാചല്‍ പ്രദേശില്‍ ബ്രിട്ടീഷ്‌ ഭരണത്തിനു തുടക്കമിട്ട കരാര്‍
- യാന്താവോകരാര്‍ (1826 ഫിബ്രവരി 24)

* മരണസമയത്ത്‌ ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്ന ശിഷ്യര്‍
- മനു, ആഭ

* 1930, 1931, 1932 വര്‍ഷങ്ങളില്‍ നടന്ന മുന്ന്‌ വട്ടമേശ സമ്മേളനങ്ങളിലും അധസ്‌ഥിതരുടെ പ്രതിനിധിയായി പങ്കെടുത്ത ദേശീയ നേതാവ്‌
-ബി.ആര്‍.അംബേദ്കര്‍

* അലിഗഡ്‌ മുസ്ലിം യൂണിവേഴ്സിറ്റിയുടെ പഴയ പേര്‍
- മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്

* അവസാനത്തെ പേഷ്വാ ഭരണാധികാരി
- ബാജിറാവു രണ്ടാമന്‍ (1795-1818)

* അഖിലേന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം
- മുംബൈ

* 1931 മാര്‍ച്ച്‌ 23ന്‌ രാജ്ഗുരു, സുഖ്ദേവ്‌ എന്നിവര്‍ക്കൊപ്പം തുക്കിലേറ്റപ്പെട്ടത്‌ -ഭഗത്‌സിങ്‌

* അലിപ്പുര്‍ ഗുഡാലോചനക്കേസില്‍ അരവിന്ദഘോഷിനുവേണ്ടി ഹാജരായ അഭിഭാഷകന്‍
- സി.ആര്‍.ദാസ്‌

* അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ രൂപവല്‍ക്കരിച്ചത്
- സുരേന്ദ്രനാഥ്‌ ബാനര്‍ജി

* 1945-ല്‍ വൈസ്രോയി വേവല്‍ പ്രഭു ഇന്ത്യയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കന്‍മാരുമായി ചര്‍ച്ചനടത്തിയ നഗരം൦
- ഷിംല

* 1946 ജൂണില്‍ പിപ്പിള്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിക്ക്‌ രൂപം നല്‍കിയത്‌
- ബി.ആര്‍.അംബേദ്കര്‍

* പ്ലാസി യുദ്ധത്തിന്റെ അനന്തരഫലം എന്തായിരുന്നു
- ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‌ അടിത്തറ പാകി

* പ്ലാസി യുദ്ധം നടന്ന വര്‍ഷം
- 1757

* പ്ലാസിയുദ്ധക്കാലത്ത്‌ ബംഗാളിലെ നവാബ്‌
- സിറാജ്‌ ഉദ്‌ ദൗള

* പ്ലാസിയുദ്ധത്തില്‍ വിജയിക്കാന്‍ റോബര്‍ട്ട്‌ ക്ലൈവിനെ സഹായിച്ചത്‌
- മിര്‍ ജാഫര്‍

* അധകൃതര്‍ക്ക്‌ പ്രത്യേക നിയോജകമണ്‍ഡലം വേണമെന്നു വാദിച്ച നേതാവ്‌
- ബി.ആര്‍.അംബേദ്കര്‍

* അധസ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്ക്ൃത ഹിതകാരിണിസഭ സ്ഥാപിച്ചത്‌
-ബി.ആര്‍.അംബേദ്കര്‍

* അഭിനവഭാരത സൊസൈറ്റിയുടെ സ്ഥാപകന്‍
- വി.ഡി.സവാര്‍ക്കര്‍

* അഭിജ്ഞാന ശാകുന്തളം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത്‌
- വില്യം ജോണ്‍സ്‌

* മ്രദാസ്‌ (ചെന്നൈ) നഗരത്തിന്റെ സ്ഥാപകന്‍
- ഫ്രാന്‍സിസ്‌ ഡേ

* അണ്‍ഹാപ്പി ഇന്ത്യ രചിച്ചത്‌
- ലാലാ ലജ്പത്‌ റായി

* അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചത്‌
-എം.ജി.രാമചന്ദ്രൻ

* അര്‍ധനഗ്നനായ ഫക്കീര്‍ എന്ന്‌ ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രി
 - വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

* അമൃത്സറിന്റെ പഴയ പേര്‍
- രാംദാസ് പൂര്‍

* അയിത്തോച്ചാടനം ലക്ഷ്യമിട്ട 1932ല്‍ ഗാന്ധിജി രൂപവത്കരിച്ച സംഘടന
- അഖിലേന്ത്യാ ഹരിജന്‍ സമാജം

* അലഹാബാദിലെ നെഹ്‌റുവിന്റെ കൂടുംബവീടിന്റെ പേര്‍
- ആനന്ദവനം

* അലി സഹോദരന്‍മാര്‍ എന്ന പേരില്‍ പ്രസിദ്ധരായത്‌
- മൗലാനാ മുഹമ്മദ്‌ അലിയും ഷൗക്കത്ത്‌ അലിയും

* അലിപ്പൂര്‍ ഗുഡ്ടാലോചനാക്കേസില്‍ അറസ്റ്റിലാകുകയും പിന്നീട്  സന്ന്യാസിയായിത്തീരുകയും ചെയ്തത്‌
- അരവിന്ദഘോഷ്‌

* അഹമ്മദീയ പ്രസ്ഥാനം ആരാഭിച്ചത്
- മിര്‍സ ഗുലാം അഹമ്മദ്‌

* അഹമ്മദ്‌ ഷാ അബ്ദാലി ഇന്ത്യ ആക്രമിച്ചപ്പോള്‍ മുഗള്‍ ഭരണാധികാരി
- ഷാ ആലം രണ്ടാമന്‍

* മഹാരാഷ്ര്രയിലെ സോക്രട്ടീസ്‌ എന്നറിയപ്പെട്ടതാര്‍
-ഗോപാലകൃഷ്ണ ഗോഖലെ

* മഹാരാജാ രഞ്ജിത്‌ സിംഗിന്റെ സമാധി എവിടെയാണ്‌
- ലാഹോര്‍

* മിത്രമേളയുടെ സ്ഥാപകന്‍
- വിഡി സവാര്‍ക്കര്‍

* മിന്റോ മോര്‍ലി ഭരണ പരിഷ്കാരം സംബന്ധിച്ച ചര്‍ച്ചനടത്താന്‍ ഇംഗ്ലണ്ടില്‍ പോയനേതാവ്‌
-ഗോപാലകൃഷ്ണ ഗോഖലെ

* മിന്റോ-മോര്‍ലി ഭരണ പരിഷ്കാരം ഏതുവര്‍ഷത്തില്‍
- 1909

* അജന്താഗുഹകളെ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ്‌ ഓഫീസര്‍
- ജോണ്‍ സ്മിത്ത്‌

* മുസ്ലിങ്ങള്‍ക്ക്‌ ഒരു പ്രത്യേക പ്രവിശ്യ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്‌
- മുഹമ്മദ്‌ ഇക്ബാല്‍

* മുസ്ലിം ലീഗ്‌ സ്ഥാപിതമായ വര്‍ഷം
- 1906

* മുംബൈയില്‍ ആദ്യ കോട്ടണ്‍മില്‍ സ്ഥാപിതമായ വര്‍ഷം
- 1854

* മൂന്നാം പാനിപ്പട്ട യുദ്ധത്തില്‍ മറാത്ത സൈനൃത്തിന്റെ തലവന്‍
- സദാശിവറാവു

* മൂകനായക്‌ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകന്‍
-ബി.ആര്‍.അംബേദ്കര്‍

* മൗലാനാ അബുള്‍ കലാം ആസാദിന്റെ ജന്മദേശം
- മെക്ക

* മൗലാനാ ആസാദിന്റെ ഇന്ത്യ വിന്‍സ്‌ ഫ്രീഡം ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്തത്‌
- ഹുമയൂണ്‍ കബീര്‍

* മൌലാനാ ആസാദ്‌ തുടര്‍ച്ചയായി എത്രവര്‍ഷം കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്നു
- 6

* അതിര്‍ത്തിഗാന്ധി എന്നറിയപ്പെട്ടത്‌.
- ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

* മദന്‍ മോഹന്‍ മാളവ്യയുടെയും മുഹമ്മദലി ജിന്നയുടെയും ജന്മദിനം
* ഡിസംബര്‍25

* ആധുനിക ആന്ധ്രയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌
- വീരേശലിംഗം

* ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യന്‍ എന്നറിയപ്പെട്ടത്‌
- രാജാറാം മോഹന്‍ റോയ്‌

* ആധുനിക ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഏറ്റവും കൂടുതല്‍ പഴക്കമുള്ളത്‌
- കല്‍ക്കട്ട സര്‍വകലാശാല

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here