ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 01)
PSC 10th Level, +2 Level, Degree Level Exam Questions and Answers / Modern India: Questions and Answers - PSC / UPSC / RRB / Devawam Board Questions and Answers (Modern India - ചോദ്യോത്തരങ്ങൾ ഇംഗ്‌ളീഷിൽ ലഭിക്കാൻ ഇവിടെ ക്ലിക്കുക)
* മഹാത്മജിയുടെ ശേഷിയുള്ള കരങ്ങള്‍ എന്നറിയപ്പെട്ടത്
-അലി സഹോദരന്‍മാര്‍
* ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത്
-രാജ് നാരായണ്‍ ബോസ്
* റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ എന്നസംഘടന സ്ഥാപിച്ചത്
- വാറന്‍ ഹേസ്റ്റിങ്സ്
* നാട്ടുകാര്യങ്ങളില്‍ അഭിപ്രായം പറയുംമുമ്പ് ഇന്ത്യ മുഴുവന്‍ സന്ദര്‍ശിക്കാന്‍ ഗാന്ധിജിയെ ഉപദേശിച്ചതാര്‍
-ഗോപാലകൃഷ്ണ ഗോഖലെ
* നിയമപഠനത്തിനുശേഷം ഗാന്ധിജി ഇന്ത്യയില്‍ പ്രാക്ടീസ് നടത്തിയ സ്ഥലങ്ങള്‍
- ബോംബെയിലും രാജ്കോട്ടിലും
* നിരീശ്വരവാദിയായിത്തീര്‍ന്ന വിപ്ലവകാരിആരാണ്?
- ഭഗത് സിങ്
* നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്?
- ചൗരി -ചൌരാ സംഭവം(1922)
* ഭഗത് സിങിനൊപ്പം തുക്കിലേറ്റപ്പെട്ടവര്‍
- രാജ്ഗുരു, സുഖ്ദേവ്
* ഭാരരത്തില്‍ പ്രത്യേക നിയോജക മണ്‍ഡല സംവിധാനം നടപ്പില്‍ വരുത്തിയ നിയമപരിഷ്കാരം-
ഇന്ത്യന്‍ കൌണ്‍സില്‍ നിയമം-1909
* നീലം കൃഷിക്കാര്‍ക്കായി മഹാത്മാഗാന്ധി സമരം നടത്തിയ ചമ്പാരന്‍ ഏത് സംസ്ഥാനത്താണ്
- ബീഹാര്‍
* നര്രേന്ദനാഥ്ദത്ത എന്ന ബാല്യകാലനാമമുള്ള സ്വാമി വിവേകാനന്ദന്‍ ആദ്യമിട്ടപേര്‍
-വീരേശ്വര്‍ ദത്ത
* പത്രപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തടവനുഭവിക്കേണ്ടിവന്ന ആദ്യ ഇന്ത്യക്കാരന്‍
-സുരേന്ദ്രനാഥ് ബാനര്‍ജി
* പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേര്‍ത്ത ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി
* പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ്
- ലാലാ ലജ്പത്റായി
* പാശ്ചാത്യ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതകള്‍ ആരെല്ലാഠ
- കാദംബിനി ഗാംഗുലി, ആനന്ദിഭായി ജോഷി
* പൌനാറിലെ സന്ന്യാസി എന്നറിയപ്പെട്ടത്
- ആചാര്യ വിനോബ ഭാവെ
* 1857-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യത്തെ രക്തസാക്ഷി
- മംഗള്‍ പാണ്ഡെ
* 1857-ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാര്‍ ബഹദൂര്‍ഷാ രണ്ടാമനെ എവിടെക്കാണ് നാടുകടത്തിയത്
- മ്യാന്‍മര്‍(ബര്‍മ)
* ബ്രഹ്മസമാജം സ്ഥാപിച്ചത്
- രാജാറാം മോഹൻ റോയ്
* ബ്രിട്ടീഷുകാരും (ഫ്രഞ്ചുകാരും ഇന്ത്യന്‍ മണ്ണില്‍നടന്ന സംഘര്‍ഷത്തിന് ഏത് സന്ധി പ്രകാരമാണ് തിരശ്ശീല വീണത്
- പാരിസ്
* ബ്രിട്ടീഷിന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി
* ബ്രിട്ടിഷിന്ത്യയിലെ അക്ബര്‍ എന്നറിയപ്പെട്ടത്
- വെല്ലസ്ലി പ്രഭു
* ബര്‍മയെ ഇന്ത്യയില്‍നിന്നു വേര്‍പെടുത്തിയ നിയമം
- 1935-ലെ ഗവ.ഓഫ് ഇന്ത്യാനിയമം
* ബർദോളി സത്യാഗ്രഹം നയിച്ചത്
- സര്‍ദാര്‍ വല്ലദഭായി പട്ടേല്‍
* ബക്സാര്‍ യുദ്ധത്തില്‍ ( 1764) ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയത്
- മിര്‍ കാസിം
* ബഹിഷ്ക്ൃത ഭാരത് എന്ന ദ്വൈവാരിക ആരംഭിച്ചത്
-ബി.ആര്‍.അംബേദ്കര്‍
* ബ്രിട്ടീഷ് ഇന്ത്യന്‍ പ്രൊവിന്‍സുകളില്‍ ദ്വിഭരണം ഏര്‍പ്പെടുത്തിയ വര്‍ഷം
- 1919
* ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറ്റവും കുടുതല്‍കാലം അധികാരത്തില്‍ തുടര്‍ന്ന വൈസ്രോയി
- ലിന്‍ലിത്ഗോ പ്രഭു
* ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
- മൌണ്ട്ബാറ്റണ്‍ പ്രഭൂ
* ബാലഗംഗാധരതിലകന്‍ മറാത്തി ഭാഷയില്‍ നടത്തിയ പ്രസിദ്ധീകരണം
- കേസരി
* ബീഗം ഹ്രസത്ത് മഹല്‍ ആധുനിക ഇന്ത്യയിലെ ഏതു സംഭവമായി ബന്ധപ്പെട്ടിരിക്കുന്നു
- 1857-ലെ കലാപം
* ബിഹാര്‍ ഗാന്ധിഎന്നറിയപ്പെട്ടത്
- രാജേന്ദ്ര പ്രസാദ്
* ബുദ്ധനും ബുദ്ധധര്‍മവും എഴുതിയതാര്‍
- അംബേദ്കര്‍
* ബംഗാള്‍ വിഭജനവുമായി ബന്ധപ്പെട്ട വൈസ്രോയി
- കഴ്സണ്‍ പ്രഭു
* 1785-ല്‍ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതാര്‍
- ചാള്‍സ് വില്‍ക്രിന്‍സ്
* 1857 -ലെ കലാപകാലത്ത് നാനാ സാഹേബ് എവിടെയാണ് നേതൃത്വം നല്‍കിയത്
- കാണ്‍പൂര്‍
* ബംഗാള്‍ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പ്രതാധിപര്‍
- ഭൂപ്രേന്ദനാഥ് ദത്ത
* ബംഗാള്‍ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഐകൃത്തിന്റെ മേല്‍വീണബോംബ് എന്നു വിശേഷിപ്പിച്ചതാര്‍
-സുര്രേന്ദനാഥ് ബാനര്‍ജി
* ബംഗാള്‍ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്
- ജോര്‍ജ് അഞ്ചാമന്‍
* ബംഗാള്‍ വിഭജിക്കപ്പെട്ട വര്‍ഷം
- 1905
* 1920 ല്‍ എ.ഐ.ടി.യു.സി.യുടെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്
- ലാലാ ലജ്‌പത്റായി
* 1920ല്‍ നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച പ്രത്യേക കോണ്‍ഗ്രസ്സ് സമ്മേളനം
- കല്‍ക്കട്ട
* 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് പ്രധാനമ്രന്തിയായിരുന്നത്
- വിസ്കൗണ്ട് പാല്‍മര്‍സ്റ്റോണ്‍
* ബംഗാള്‍ വിഭജനം റദ്ദാക്കിയ വര്‍ഷം
- 1911
* ബംഗാള്‍ വിഭജിച്ച വൈസ്രോയി
- കഴ്സണ്‍ പ്രഭു
* ബംഗാള്‍ ഗസ്റ്റിന്റെ മറ്റു രണ്ടു പേരുകള്‍
- ഹിക്കീസ് ഗസറ്റ്, കല്‍ക്കട്ട ജനറല്‍ അഡ്വെര്‍ട്ടൈസര്‍
* ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്
- കോണ്‍വാലിസ്
* ബംഗാളില്‍ ദ്വിഭരണം നടപ്പാക്കിയത്
- റോബര്‍ട്ട് ക്ലൈവ്
* ഭാരതീയ വിദ്യാഭവന്‍ സ്ഥാപിക്കുന്നതിനു മുന്‍കൈ എടുത്തത്
- കെ.എം.മുന്‍ഷി
* ഭാരത് നൌജവാന്‍ സഭ രൂപവത്കരിച്ചത്
- ഭഗത് സിംഗ്
* മഹാത്മജിയുടെ ശേഷിയുള്ള കരങ്ങള്‍ എന്നറിയപ്പെട്ടത്
-അലി സഹോദരന്‍മാര്‍
* ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത്
-രാജ് നാരായണ്‍ ബോസ്
* റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ എന്നസംഘടന സ്ഥാപിച്ചത്
- വാറന്‍ ഹേസ്റ്റിങ്സ്
* നാട്ടുകാര്യങ്ങളില്‍ അഭിപ്രായം പറയുംമുമ്പ് ഇന്ത്യ മുഴുവന്‍ സന്ദര്‍ശിക്കാന്‍ ഗാന്ധിജിയെ ഉപദേശിച്ചതാര്‍
-ഗോപാലകൃഷ്ണ ഗോഖലെ
* നിയമപഠനത്തിനുശേഷം ഗാന്ധിജി ഇന്ത്യയില്‍ പ്രാക്ടീസ് നടത്തിയ സ്ഥലങ്ങള്‍
- ബോംബെയിലും രാജ്കോട്ടിലും
* നിരീശ്വരവാദിയായിത്തീര്‍ന്ന വിപ്ലവകാരിആരാണ്?
- ഭഗത് സിങ്
* നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്?
- ചൗരി -ചൌരാ സംഭവം(1922)
* ഭഗത് സിങിനൊപ്പം തുക്കിലേറ്റപ്പെട്ടവര്‍
- രാജ്ഗുരു, സുഖ്ദേവ്
* ഭാരരത്തില്‍ പ്രത്യേക നിയോജക മണ്‍ഡല സംവിധാനം നടപ്പില്‍ വരുത്തിയ നിയമപരിഷ്കാരം-
ഇന്ത്യന്‍ കൌണ്‍സില്‍ നിയമം-1909
* നീലം കൃഷിക്കാര്‍ക്കായി മഹാത്മാഗാന്ധി സമരം നടത്തിയ ചമ്പാരന്‍ ഏത് സംസ്ഥാനത്താണ്
- ബീഹാര്‍
* നര്രേന്ദനാഥ്ദത്ത എന്ന ബാല്യകാലനാമമുള്ള സ്വാമി വിവേകാനന്ദന്‍ ആദ്യമിട്ടപേര്‍
-വീരേശ്വര്‍ ദത്ത
* പത്രപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തടവനുഭവിക്കേണ്ടിവന്ന ആദ്യ ഇന്ത്യക്കാരന്‍
-സുരേന്ദ്രനാഥ് ബാനര്‍ജി
* പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേര്‍ത്ത ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി
* പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ്
- ലാലാ ലജ്പത്റായി
* പാശ്ചാത്യ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതകള്‍ ആരെല്ലാഠ
- കാദംബിനി ഗാംഗുലി, ആനന്ദിഭായി ജോഷി
* പൌനാറിലെ സന്ന്യാസി എന്നറിയപ്പെട്ടത്
- ആചാര്യ വിനോബ ഭാവെ
* 1857-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യത്തെ രക്തസാക്ഷി
- മംഗള്‍ പാണ്ഡെ
* 1857-ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാര്‍ ബഹദൂര്‍ഷാ രണ്ടാമനെ എവിടെക്കാണ് നാടുകടത്തിയത്
- മ്യാന്‍മര്‍(ബര്‍മ)
* ബ്രഹ്മസമാജം സ്ഥാപിച്ചത്
- രാജാറാം മോഹൻ റോയ്
* ബ്രിട്ടീഷുകാരും (ഫ്രഞ്ചുകാരും ഇന്ത്യന്‍ മണ്ണില്‍നടന്ന സംഘര്‍ഷത്തിന് ഏത് സന്ധി പ്രകാരമാണ് തിരശ്ശീല വീണത്
- പാരിസ്
* ബ്രിട്ടീഷിന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി
* ബ്രിട്ടിഷിന്ത്യയിലെ അക്ബര്‍ എന്നറിയപ്പെട്ടത്
- വെല്ലസ്ലി പ്രഭു
* ബര്‍മയെ ഇന്ത്യയില്‍നിന്നു വേര്‍പെടുത്തിയ നിയമം
- 1935-ലെ ഗവ.ഓഫ് ഇന്ത്യാനിയമം
* ബർദോളി സത്യാഗ്രഹം നയിച്ചത്
- സര്‍ദാര്‍ വല്ലദഭായി പട്ടേല്‍
* ബക്സാര്‍ യുദ്ധത്തില്‍ ( 1764) ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയത്
- മിര്‍ കാസിം
* ബഹിഷ്ക്ൃത ഭാരത് എന്ന ദ്വൈവാരിക ആരംഭിച്ചത്
-ബി.ആര്‍.അംബേദ്കര്‍
* ബ്രിട്ടീഷ് ഇന്ത്യന്‍ പ്രൊവിന്‍സുകളില്‍ ദ്വിഭരണം ഏര്‍പ്പെടുത്തിയ വര്‍ഷം
- 1919
* ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറ്റവും കുടുതല്‍കാലം അധികാരത്തില്‍ തുടര്‍ന്ന വൈസ്രോയി
- ലിന്‍ലിത്ഗോ പ്രഭു
* ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
- മൌണ്ട്ബാറ്റണ്‍ പ്രഭൂ
* ബാലഗംഗാധരതിലകന്‍ മറാത്തി ഭാഷയില്‍ നടത്തിയ പ്രസിദ്ധീകരണം
- കേസരി
* ബീഗം ഹ്രസത്ത് മഹല്‍ ആധുനിക ഇന്ത്യയിലെ ഏതു സംഭവമായി ബന്ധപ്പെട്ടിരിക്കുന്നു
- 1857-ലെ കലാപം
* ബിഹാര്‍ ഗാന്ധിഎന്നറിയപ്പെട്ടത്
- രാജേന്ദ്ര പ്രസാദ്
* ബുദ്ധനും ബുദ്ധധര്‍മവും എഴുതിയതാര്‍
- അംബേദ്കര്‍
* ബംഗാള്‍ വിഭജനവുമായി ബന്ധപ്പെട്ട വൈസ്രോയി
- കഴ്സണ്‍ പ്രഭു
* 1785-ല്‍ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതാര്‍
- ചാള്‍സ് വില്‍ക്രിന്‍സ്
* 1857 -ലെ കലാപകാലത്ത് നാനാ സാഹേബ് എവിടെയാണ് നേതൃത്വം നല്‍കിയത്
- കാണ്‍പൂര്‍
* ബംഗാള്‍ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പ്രതാധിപര്‍
- ഭൂപ്രേന്ദനാഥ് ദത്ത
* ബംഗാള്‍ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഐകൃത്തിന്റെ മേല്‍വീണബോംബ് എന്നു വിശേഷിപ്പിച്ചതാര്‍
-സുര്രേന്ദനാഥ് ബാനര്‍ജി
* ബംഗാള്‍ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്
- ജോര്‍ജ് അഞ്ചാമന്‍
* ബംഗാള്‍ വിഭജിക്കപ്പെട്ട വര്‍ഷം
- 1905
* 1920 ല്‍ എ.ഐ.ടി.യു.സി.യുടെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്
- ലാലാ ലജ്‌പത്റായി
* 1920ല്‍ നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച പ്രത്യേക കോണ്‍ഗ്രസ്സ് സമ്മേളനം
- കല്‍ക്കട്ട
* 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് പ്രധാനമ്രന്തിയായിരുന്നത്
- വിസ്കൗണ്ട് പാല്‍മര്‍സ്റ്റോണ്‍
* ബംഗാള്‍ വിഭജനം റദ്ദാക്കിയ വര്‍ഷം
- 1911
* ബംഗാള്‍ വിഭജിച്ച വൈസ്രോയി
- കഴ്സണ്‍ പ്രഭു
* ബംഗാള്‍ ഗസ്റ്റിന്റെ മറ്റു രണ്ടു പേരുകള്‍
- ഹിക്കീസ് ഗസറ്റ്, കല്‍ക്കട്ട ജനറല്‍ അഡ്വെര്‍ട്ടൈസര്‍
* ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്
- കോണ്‍വാലിസ്
* ബംഗാളില്‍ ദ്വിഭരണം നടപ്പാക്കിയത്
- റോബര്‍ട്ട് ക്ലൈവ്
* ഭാരതീയ വിദ്യാഭവന്‍ സ്ഥാപിക്കുന്നതിനു മുന്‍കൈ എടുത്തത്
- കെ.എം.മുന്‍ഷി
* ഭാരത് നൌജവാന്‍ സഭ രൂപവത്കരിച്ചത്
- ഭഗത് സിംഗ്
* ഭാരത് മാതാ സൊസൈറ്റി എന്ന വിപ്ലവസംഘടനയുടെ സ്ഥാപകന്‍
- അജിത് സിങ്
* പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞ അവസരം
- ക്വിറ്റിന്ത്യാ സമരം
* 1931 ഫെബ്രുവരി 27ന് അലഹാബാദിലെ ആല്‍ഫ്രഡ് പാര്‍ക്കില്‍വെച്ച് പോലീസുകാരോടേറ്റുമൂട്ടി മരിച്ച വിപ്പവകാരി
- ചന്ദ്രശേഖര്‍ ആസാദ്
* 1938 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച നാഷണല്‍ പ്ലാനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത്
- ജവാഹര്‍ലാല്‍ നെഹ്രു
* ഇല്‍ബര്‍ട്ട് ബില്‍ തര്‍ക്കത്തെത്തുടര്‍ന്ന് രാജിവച്ച വൈസ്രോയി
- റിപ്പണ്‍
* പ്രസിഡന്റിന്റെ ഓദ്യോഗിക വസതിയായ രാഷ്ട്രപതിഭവന്‍ രൂപകല്‍പന ചെയ്‌തത്
- എഡ്വിന്‍ ലൂട്യന്‍സ്.
* പ്രാദേശികഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി
- റിപ്പണ്‍ പ്രഭു
* 1946- ലെ നാവിക കലാപം ഏത് തുറമുഖത്താണ് ആരംഭിച്ചത്
- മുംബൈ
* 1947 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നത്
- മൌണ്ട്ബാറ്റണ്‍ പ്രഭു
* 1947 ഓഗസ്ത് 15 ന് അന്തരിച്ച സ്വാത്രത്ര്യ സമരസേനാനി
- സർദാർ അജിത് സിങ്
* ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി
- കാനിങ് പ്രഭൂ
* ബ്രിട്ടിഷിന്ത്യയിലെ ഓറംഗസീബ് എന്നറിയപ്പെട്ടത്
- കഴ്‌സണ്‍ പ്രഭൂ
* 1857-ലെ കലാപകാലത്ത് ലക്നൗവില്‍ കലാപം നയിച്ചതാര്‍
- ബീഗം ഹ്രസത്ത് മഹല്‍
* 1864-ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായ നഗരം
- ഷിംല
* ബ്രിട്ടീഷിന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന നഗരം
- ഷിംല
* ബ്രിട്ടീഷുകാര്‍ മ്രദാസില്‍ പണികഴിപ്പിച്ച കോട്ട
- സെന്റ് ജോര്‍ജ് കോട്ട
* ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്ഥാപിച്ച ആദൃത്തെ യൂണിവേഴ്‌സിറ്റി
- കൊല്‍ക്കത്ത
* ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായ ആദൃത്തെ ഭാരതീയന്‍
- ദാദാഭായ് നവറോജി
* ബ്രിട്ടീഷ് ഭരണകാലത്ത് പാര്‍ലമെന്റ് അറിയപ്പെട്ടിരുന്നത്
- സെൺട്രല്‍ ലജിസ്സേറ്റീവ് അസംബ്ലി
* ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യക്കാരുമായി കൂടിയാലോചിച്ചാണ് ഭരണം നടത്തേണ്ടത് എന്ന ആശയം ഇന്ത്യന്‍ രാഷ്‌ട്രീയരംഗത്ത് ആദ്യമായി അവതരിപ്പിച്ച നിയമം
- 1861-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട്
*ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കല്‍ക്കട്ടയില്‍ സുപ്രീം കോടതി സ്ഥാപിതമായത്
- 1773-ലെ റഗുലേറ്റീങ് ആക്ട്
* ബ്രിട്ടണിലെത്തിയ ആദ്യ ബ്രാഹ്മണന്‍
- രാജാറാം മോഹന്‍ റോയ്
* ബ്രഹ്മസമാജം സ്ഥാപിക്കപ്പെട്ട വര്‍ഷം
- 1828
* ബ്രഹ്മസമാജം സ്ഥാപിച്ചത്
- രാജാറാം മോഹന്‍ റോയ്
* ശ്രീരാമകൃഷ്ണമിഷന്റെ അധ്യക്ഷനായ ആദ്യ മലയാളി
- സ്വാമി രംഗനാഥാനന്ദ
* ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂര്‍ ഏതു സംസ്ഥാനത്താണ്
- പശ്ചിമ ബംഗാള്‍
* ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ലഭിച്ച മലബാര്‍ പ്രദേശത്തെ ഭരണം ചിട്ടപ്പെടുത്താന്‍ കമ്മിഷണര്‍മാര്‍ എത്തിയത് ഏത് വര്‍ഷത്തില്‍
- എ.ഡി. 1792
* ശ്രീരംഗപട്ടണം ഉടമ്പടിയില്‍ (1792) ഒപ്പുവച്ചത്
- ടിപ്പുവും (ബ്രിട്ടീഷുകാരും
* ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം
- ഉദയ സുര്യന്‍
* ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്‍
-സി.എന്‍.അണ്ണാദുരൈ
* ദ്രാവിഡ കഴകം സ്ഥാപിച്ചത്
- ഇ.വി.രാമസ്വാമി നായ്ക്കര്‍
* ക്ലമന്‍റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ വൈസ്രോയി ആയിരുന്നത്
- വേവല്‍ പ്രഭു
* ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി
- 1947 ഫെബ്രുവരി 20
* 1739-ല്‍ നാദിര്‍ഷാ ഇന്ത്യ ആക്രമിക്കുമ്പോള്‍ മുഗള്‍ ഭരണാധികാരിയായിരുന്നത്
- മുഹമ്മദ് ഷാ
* 1857 ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാത്രന്ത്രയസമരമായി ആദ്യം വിശേഷിപ്പിച്ച ഭാരതീയന്‍.
- വി.ഡി.സവാര്‍ക്കര്‍
* 1857ലെ കലാപഠ പൊട്ടിപ്പുറപ്പെട്ട സ്ഥലം
- മീററ്റ്
* 1827-ല്‍ ആനന്ദ മോഹന്‍ ബോസുമായി ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ രുപവത്കരിച്ചതാര്‍
-സുര്രേന്ദനാഥ് ബാനര്‍ജി
* 1886 മുതല്‍ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം
- മ്യാന്‍മര്‍
* ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാരില്‍ ഏറ്റവും കൂടുതല്‍കാലം പദവി വഹിച്ചത്
- വാറന്‍ ഹേസ്റ്റിംഗ്സ്
* ബ്രിട്ടീഷ് രാജാവ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ബില്ലില്‍ ഒപ്പുവെച്ച തീയതി
- 1947 ജൂലൈ 18
* 1893ല്‍ ചിക്കാഗോയില്‍ നടന്ന മതസമ്മേനത്തില്‍ പങ്കെടുത്ത ഭാരതീയന്‍
- സ്വാമി വിവേകാനന്ദന്‍
* 1912ല്‍ ജനഗണമന എന്തു ശീര്‍ഷകത്തിലാണ് തത്ത്വബോധിനിയില്‍ പ്രസിദ്ധീകരിച്ചത്
- ഭാരത് വിധാത
* 1914ല്‍ സര്‍ ബഹുമതി നിരസിച്ച സ്വാതന്ത്ര്യ സമര സേനാനി
-ഗോപാലകൃഷ്ണഗോഖലെ
* 1920ല്‍ ചേര്‍ന്ന എ.ഐ.ടി.യു.സി.യുടെ ഒന്നാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്
- ലാലാ ലജ്പത് റായി
* 1921ല്‍ രൂപംകൊണ്ട Kകേന്ദ്ര ലജിസ്ലേറ്റീവ് അസംബ്ലിയുടെ ആദ്യ സ്പീക്കറായിരുന്നത്
-സര്‍ ഫ്രഡറിക് വൈറ്റ്
* 1926- ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്ഥാനാര്‍ഥി
- കമലാദേവി ചതോപാധ്യായ
* 1927ല്‍ ബ്രസ്സല്‍സില്‍ നടന്ന മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത്
- ജവാഹര്‍ലാല്‍ നെഹ്‌റു
* 1929 ലെ കോണ്‍ഗ്രസ് സമ്മേളനം നടന്ന സ്ഥലം
- ലാഹോര്‍
* 1929ല്‍ സെന്‍ട്രല്‍ ലെജിസ്സേറ്റീവി അസംബ്ലിയില്‍ ബോംബ് പൊട്ടിക്കാന്‍ നേതൃത്വം നല്‍കിയത് ആര്?
- ഭഗത് സിങ്
* 1930 ഓഗസ്റ്റില്‍ നാഗ്പൂരില്‍ പിന്നാക്ക വിഭാഗക്കാരുടെ അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിച്ചത്
-ബി.ആര്‍.അംബേദ്കര്‍
* അരുണാചല്‍ പ്രദേശില്‍ ബ്രിട്ടീഷ് ഭരണത്തിനു തുടക്കമിട്ട കരാര്‍
- യാന്താവോകരാര്‍ (1826 ഫിബ്രവരി 24)
* മരണസമയത്ത് ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്ന ശിഷ്യര്‍
- മനു, ആഭ
* 1930, 1931, 1932 വര്‍ഷങ്ങളില്‍ നടന്ന മുന്ന് വട്ടമേശ സമ്മേളനങ്ങളിലും അധസ്‌ഥിതരുടെ പ്രതിനിധിയായി പങ്കെടുത്ത ദേശീയ നേതാവ്
-ബി.ആര്‍.അംബേദ്കര്‍
* അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പഴയ പേര്‍
- മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്
* അവസാനത്തെ പേഷ്വാ ഭരണാധികാരി
- ബാജിറാവു രണ്ടാമന്‍ (1795-1818)
* അഖിലേന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം
- മുംബൈ
* 1931 മാര്‍ച്ച് 23ന് രാജ്ഗുരു, സുഖ്ദേവ് എന്നിവര്‍ക്കൊപ്പം തുക്കിലേറ്റപ്പെട്ടത് -ഭഗത്‌സിങ്
* അലിപ്പുര്‍ ഗുഡാലോചനക്കേസില്‍ അരവിന്ദഘോഷിനുവേണ്ടി ഹാജരായ അഭിഭാഷകന്‍
- സി.ആര്‍.ദാസ്
* അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ രൂപവല്‍ക്കരിച്ചത്
- സുരേന്ദ്രനാഥ് ബാനര്‍ജി
* 1945-ല്‍ വൈസ്രോയി വേവല്‍ പ്രഭു ഇന്ത്യയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കന്‍മാരുമായി ചര്‍ച്ചനടത്തിയ നഗരം൦
- ഷിംല
* 1946 ജൂണില്‍ പിപ്പിള്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിക്ക് രൂപം നല്‍കിയത്
- ബി.ആര്‍.അംബേദ്കര്‍
* പ്ലാസി യുദ്ധത്തിന്റെ അനന്തരഫലം എന്തായിരുന്നു
- ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകി
* പ്ലാസി യുദ്ധം നടന്ന വര്‍ഷം
- 1757
* പ്ലാസിയുദ്ധക്കാലത്ത് ബംഗാളിലെ നവാബ്
- സിറാജ് ഉദ് ദൗള
* പ്ലാസിയുദ്ധത്തില്‍ വിജയിക്കാന്‍ റോബര്‍ട്ട് ക്ലൈവിനെ സഹായിച്ചത്
- മിര്‍ ജാഫര്‍
* അധകൃതര്‍ക്ക് പ്രത്യേക നിയോജകമണ്‍ഡലം വേണമെന്നു വാദിച്ച നേതാവ്
- ബി.ആര്‍.അംബേദ്കര്‍
* അധസ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്ക്ൃത ഹിതകാരിണിസഭ സ്ഥാപിച്ചത്
-ബി.ആര്‍.അംബേദ്കര്‍
* അഭിനവഭാരത സൊസൈറ്റിയുടെ സ്ഥാപകന്‍
- വി.ഡി.സവാര്‍ക്കര്‍
* അഭിജ്ഞാന ശാകുന്തളം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത്
- വില്യം ജോണ്‍സ്
* മ്രദാസ് (ചെന്നൈ) നഗരത്തിന്റെ സ്ഥാപകന്‍
- ഫ്രാന്‍സിസ് ഡേ
* അണ്‍ഹാപ്പി ഇന്ത്യ രചിച്ചത്
- ലാലാ ലജ്പത് റായി
* അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചത്
-എം.ജി.രാമചന്ദ്രൻ
* അര്‍ധനഗ്നനായ ഫക്കീര്‍ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
- വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
* അമൃത്സറിന്റെ പഴയ പേര്‍
- രാംദാസ് പൂര്‍
* അയിത്തോച്ചാടനം ലക്ഷ്യമിട്ട 1932ല്‍ ഗാന്ധിജി രൂപവത്കരിച്ച സംഘടന
- അഖിലേന്ത്യാ ഹരിജന്‍ സമാജം
* അലഹാബാദിലെ നെഹ്‌റുവിന്റെ കൂടുംബവീടിന്റെ പേര്‍
- ആനന്ദവനം
* അലി സഹോദരന്‍മാര്‍ എന്ന പേരില്‍ പ്രസിദ്ധരായത്
- മൗലാനാ മുഹമ്മദ് അലിയും ഷൗക്കത്ത് അലിയും
* അലിപ്പൂര്‍ ഗുഡ്ടാലോചനാക്കേസില്‍ അറസ്റ്റിലാകുകയും പിന്നീട് സന്ന്യാസിയായിത്തീരുകയും ചെയ്തത്
- അരവിന്ദഘോഷ്
* അഹമ്മദീയ പ്രസ്ഥാനം ആരാഭിച്ചത്
- മിര്‍സ ഗുലാം അഹമ്മദ്
* അഹമ്മദ് ഷാ അബ്ദാലി ഇന്ത്യ ആക്രമിച്ചപ്പോള്‍ മുഗള്‍ ഭരണാധികാരി
- ഷാ ആലം രണ്ടാമന്‍
* മഹാരാഷ്ര്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടതാര്‍
-ഗോപാലകൃഷ്ണ ഗോഖലെ
* മഹാരാജാ രഞ്ജിത് സിംഗിന്റെ സമാധി എവിടെയാണ്
- ലാഹോര്‍
* മിത്രമേളയുടെ സ്ഥാപകന്‍
- വിഡി സവാര്‍ക്കര്‍
* മിന്റോ മോര്‍ലി ഭരണ പരിഷ്കാരം സംബന്ധിച്ച ചര്‍ച്ചനടത്താന്‍ ഇംഗ്ലണ്ടില്‍ പോയനേതാവ്
-ഗോപാലകൃഷ്ണ ഗോഖലെ
* മിന്റോ-മോര്‍ലി ഭരണ പരിഷ്കാരം ഏതുവര്‍ഷത്തില്‍
- 1909
* അജന്താഗുഹകളെ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസര്‍
- ജോണ്‍ സ്മിത്ത്
* മുസ്ലിങ്ങള്‍ക്ക് ഒരു പ്രത്യേക പ്രവിശ്യ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്
- മുഹമ്മദ് ഇക്ബാല്‍
* മുസ്ലിം ലീഗ് സ്ഥാപിതമായ വര്‍ഷം
- 1906
* മുംബൈയില്‍ ആദ്യ കോട്ടണ്‍മില്‍ സ്ഥാപിതമായ വര്‍ഷം
- 1854
* മൂന്നാം പാനിപ്പട്ട യുദ്ധത്തില്‍ മറാത്ത സൈനൃത്തിന്റെ തലവന്‍
- സദാശിവറാവു
* മൂകനായക് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകന്‍
-ബി.ആര്‍.അംബേദ്കര്‍
* മൗലാനാ അബുള്‍ കലാം ആസാദിന്റെ ജന്മദേശം
- മെക്ക
* മൗലാനാ ആസാദിന്റെ ഇന്ത്യ വിന്‍സ് ഫ്രീഡം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തത്
- ഹുമയൂണ്‍ കബീര്‍
* മൌലാനാ ആസാദ് തുടര്‍ച്ചയായി എത്രവര്‍ഷം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു
- 6
* അതിര്‍ത്തിഗാന്ധി എന്നറിയപ്പെട്ടത്.
- ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
* മദന്‍ മോഹന്‍ മാളവ്യയുടെയും മുഹമ്മദലി ജിന്നയുടെയും ജന്മദിനം
* ഡിസംബര്‍25
* ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത്
- വീരേശലിംഗം
* ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യന്‍ എന്നറിയപ്പെട്ടത്
- രാജാറാം മോഹന്‍ റോയ്
* ആധുനിക ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഏറ്റവും കൂടുതല്‍ പഴക്കമുള്ളത്
- കല്‍ക്കട്ട സര്‍വകലാശാല
* ആധുനിക ഇന്ത്യയുടെ (സഷ്ടാവ് എന്നറിയപ്പെട്ടത്
- ഡല്‍ഹൌസിപ്രഭൂ
* ആധുനിക മൈസൂറിന്റെ പിതാവ്
- എം. വിശ്വേശരയ്യ
* ആനന്ദമഠം എഴുതിയത്
- ബങ്കിംചന്ദ്ര ചാറ്റർജി
* ആനി ബസന്റ് വാരാണസിയില്‍ സെൻട്രൽ ഹിന്ദു സ്കൂള്‍ സ്ഥാപിച്ച വര്‍ഷം
- 1898
*ആന്ധ്രാ കേസരി എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന നേതാവ് ആര്‍?
-ടി പ്രകാശം
* ആന്ര്ധാ പ്രദേശിന്റെ ശില്‍പി എന്നറിയപ്പെടുന്നത്
- പോറ്റി ശ്രീരാമലു
* ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ പിടിച്ചടക്കിയപ്പോള്‍ സുഭാഷ് ചന്ദ്രബോസ് നല്‍കിയ പേര്‍
- ഷഹീദ് സ്വരാജ് ദ്വീപുകള്‍
* ആന്‍ ഓട്ടോബയോഗ്രഫിരചിച്ചത്
- ജവാഹര്‍ലാല്‍ നെഹ്‌റു
* ആര്‍.എസ്.എസ്.-ന്റെ സ്ഥാപകന്‍
- കേശവ്റാവു ഹെഡ്ഗേവാര്‍
* ആരുടെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായാണ് മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ നിര്‍മിച്ചത്
- ജോര്‍ജ് രാജാവിന്റെ
* ആരുടെ പേരുമായാണ് കുത്തബ്മിനാറിനു ബന്ധം
- ബാഗ്ദാദിനു സമീപമുള്ള ഉഷ് സ്വദേശിയായ ഖാജാ കുത്തബ്ദ്ദീന്‍
* ആരുടെ കേസ് വാദിക്കാനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ പോയത്
- സേട്ട് അബ്ദുള്ള
* ആര്യന്‍മാര്‍ ഉടലെടുത്തത് ആര്‍ടിക്, പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ചത്
- ബാലഗംഗാധര തിലകന്‍
* ആര്യസമാജം സ്ഥാപിച്ചത്
- ദയാനന്ദ് സരസ്വതി
* യാചകരുടെ രാജകുമാരന്‍ എന്നറിയപ്പെട്ടത്
- മദന്‍ മോഹന്‍ മാളവ്യ
* യുദ്ധത്തിന് റോക്കറ്റുപയോഗിച്ച ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരി
- ടിപ്പു
* ആരോടൊപ്പം ചേര്‍ന്നാണ് ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്
- മുഹമ്മദലിയും ഷാക്കത്തലിയും
* ആദ്യ കര്‍ണാടിക് യൂദ്ധം അവസാനിപ്പിച്ച സന്ധി
- അയിക്സ്-ലാ ഷാപ്പേല്‍
* ആദ്യ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍
- 72
* ആദ്യമായി ഇന്ത്യയില്‍നിന്നും വേര്‍പിരിക്കപ്പെട്ട ഭൂവിഭാഗം
- ബര്‍മ
* ആദ്യമായി പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷഠ
- 1840
* രബീന്ദ്രനാഥ് ടാഗോര്‍ പ്രവീണനായിരുന്ന വൈദൃശാസ്ത്ര മേഖല
- ഹോമിയോപ്പതി
* ഇന്ത്യ ഭരിക്കാന്‍ (ബ്രിട്ടിഷുകാര്‍ സ്വീകരിച്ച ത്രന്തം
- ഭിന്നിപ്പിച്ചു ഭരിക്കല്‍
* ഇന്ത്യ ഇന്ത്യക്കാര്‍ക്ക് എന്ന ആഹ്വാനം ആദ്യമായിമുഴക്കിയത്
- ദയാനന്ദ് സരസ്വതി
* ഇന്ത്യ വിന്‍സ് ഫ്രീഡം (ഇന്ത്യ സ്വാതന്ത്യംനേടുന്നു)എന്ന പുസ്തകം രചിച്ചത്
- മൗലാനാ അബുള്‍ കലാം ആസാദ്
* ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ്
- ജോര്‍ജ് അഞ്ചാമന്‍
* ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടിഷ് പ്രധാനമ്യത്തി
- ക്ലമന്റ് ആറ്റ്ലി
* ഇന്ത്യ സ്വത്രന്തമാകുമ്പോള്‍ ബ്രിട്ടീഷ് രാജാവായിരുന്നത്
- ജോര്‍ജ് ആറാമന്‍
* ഇന്ത്യ സ്വത്രന്തമാകുമ്പോള്‍ ബ്രിട്ടണില്‍ അധികാരത്തിലായിരുന്നത്
- ലേബര്‍ പാര്‍ട്ടി
* ഇന്ത്യ സ്വത്രന്തമാകുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നത്
- ജെ.ബി.കൃപലാനി
* ഇന്ത്യക്കാര്‍ സൈമണ്‍ കമ്മിഷനെ ബഹിഷികരിക്കാന്‍ കാരണം
- അംഗങ്ങളില്‍ ഇന്ത്യക്കാര്‍ ഇല്ലാത്തതിനാല്‍
* ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്
- ജോര്‍ജ് യൂള്‍
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആ പേരു നിര്‍ദ്ദേശിച്ചത്
- ദാദാഭായ് നവറോജി
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂര്‍ണസ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച 1929ലെ സമ്മേളനത്തിന് വേദിയായ നഗരം
-ലാഹോര്‍
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂര്‍ണസ്വാതന്ത്രമാണെന്ന് സമ്മേളനം പ്രഖ്യാപിച്ചലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്
- ജവാഹര്‍ലാല്‍ നെഹ്‌റു
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരാവതി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മലയാളി
- സി.ശങ്കരന്‍ നായര്‍
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദൃസമ്മേളനത്തിന്റെ വേദി
- മുംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃത കോളേജ്
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദൃത്തെ വനിതാപ്രസിഡന്റ്
- ആനി ബസന്റ്
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദൃത്തെ ജനറല്‍ സ്രെകട്ടറി
- എ.ഒ.ഹ്യും
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപവല്‍ക്കരണസമയത്ത് വൈസ്രോയിയായിരുന്നത്
- ഡഫറിന്‍ പ്രഭു
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍
- എ.ഒ.ഫ്യും
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ലിംലിഗും ലക്നൌ കരാറില്‍ ഏര്‍പ്പെട്ട വര്‍ഷ്
- 1916
* ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് നിസ്സഹരണപ്രസ്ഥാനം ആരംഭിച്ച വര്ഷം?
- 1920
* ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് നിസ്സഹകരണപ്രസ്ഥാനം സംബന്ധിച്ചു പ്രമേയം പാസാക്കിയത്
- 1920
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണസ്വരാജ് പ്രമേയം പാസാക്കിയ വര്‍ഷം
* 1929(ലാഹോര്‍)
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1939-ല്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ എതിരാളിയായിരുന്നത്
- പട്ടാഭി സീതാരാമയ്യ
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആദ്യമായി പിളര്‍ന്ന വര്‍ഷം
- 1907
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപവത്കൃതമായ വര്‍ഷം
- 1885
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര്‍ നിര്‍ദ്ദേശിച്ചതാര്
- ദാദാഭായ് നവറോജി
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിനു വേദിയായ ആദ്യ ദക്ഷിണേന്ത്യന്‍ നഗരം
- ചെന്നൈ
Modern India - ചോദ്യോത്തരങ്ങൾ ഇംഗ്‌ളീഷിൽ ലഭിക്കാൻ ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍