Header Ads Widget

Ticker

6/recent/ticker-posts

MODERN INDIA: QUESTIONS AND ANSWERS (CHAPTER-04)

ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 04)

* ആധുനിക ഇന്ത്യയുടെ (സഷ്ടാവ്‌ എന്നറിയപ്പെട്ടത്‌
- ഡല്‍ഹൌസിപ്രഭൂ

* ആധുനിക മൈസൂറിന്റെ പിതാവ്‌
- എം. വിശ്വേശരയ്യ

* ആനന്ദമഠം എഴുതിയത്‌
- ബങ്കിംചന്ദ്ര ചാറ്റർജി

* ആനി ബസന്റ്‌ വാരാണസിയില്‍ സെൻട്രൽ ഹിന്ദു സ്കൂള്‍ സ്ഥാപിച്ച വര്‍ഷം
- 1898

*ആന്ധ്രാ കേസരി എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന നേതാവ്‌ ആര്‍?
-ടി പ്രകാശം

* ആന്ര്ധാ പ്രദേശിന്റെ ശില്‍പി എന്നറിയപ്പെടുന്നത്‌
- പോറ്റി ശ്രീരാമലു

* ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ പിടിച്ചടക്കിയപ്പോള്‍ സുഭാഷ്‌ ചന്ദ്രബോസ്‌ നല്‍കിയ പേര്‍
- ഷഹീദ്‌ സ്വരാജ്‌ ദ്വീപുകള്‍

* ആന്‍ ഓട്ടോബയോഗ്രഫിരചിച്ചത്‌
- ജവാഹര്‍ലാല്‍ നെഹ്‌റു

* ആര്‍.എസ്‌.എസ്‌.-ന്റെ സ്ഥാപകന്‍
- കേശവ്റാവു ഹെഡ്ഗേവാര്‍

* ആരുടെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായാണ്‌ മുംബൈയില്‍ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ നിര്‍മിച്ചത്‌
- ജോര്‍ജ്‌ രാജാവിന്റെ

* ആരുടെ പേരുമായാണ്‌ കുത്തബ്മിനാറിനു ബന്ധം
- ബാഗ്ദാദിനു സമീപമുള്ള ഉഷ്‌ സ്വദേശിയായ ഖാജാ കുത്തബ്ദ്ദീന്‍

* ആരുടെ കേസ്‌ വാദിക്കാനാണ്‌ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ പോയത്‌
- സേട്ട്‌ അബ്ദുള്ള

* ആര്യന്‍മാര്‍ ഉടലെടുത്തത്‌ ആര്‍ടിക്‌, പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ചത്
- ബാലഗംഗാധര തിലകന്‍

* ആര്യസമാജം സ്ഥാപിച്ചത്‌
- ദയാനന്ദ്‌ സരസ്വതി

* യാചകരുടെ രാജകുമാരന്‍ എന്നറിയപ്പെട്ടത്‌
- മദന്‍ മോഹന്‍ മാളവ്യ

* യുദ്ധത്തിന്‌ റോക്കറ്റുപയോഗിച്ച ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരി
- ടിപ്പു

* ആരോടൊപ്പം ചേര്‍ന്നാണ്‌ ഗാന്ധിജി ഖിലാഫത്ത്‌ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്‌
- മുഹമ്മദലിയും ഷാക്കത്തലിയും

* ആദ്യ കര്‍ണാടിക്‌ യൂദ്ധം അവസാനിപ്പിച്ച സന്ധി
- അയിക്സ്‌-ലാ ഷാപ്പേല്‍

* ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പങ്കെടുത്തവര്‍
- 72

* ആദ്യമായി ഇന്ത്യയില്‍നിന്നും വേര്‍പിരിക്കപ്പെട്ട ഭൂവിഭാഗം
- ബര്‍മ

* ആദ്യമായി പോസ്റ്റല്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷഠ
- 1840

* രബീന്ദ്രനാഥ്‌ ടാഗോര്‍ പ്രവീണനായിരുന്ന വൈദൃശാസ്ത്ര മേഖല
- ഹോമിയോപ്പതി

* ഇന്ത്യ ഭരിക്കാന്‍ (ബ്രിട്ടിഷുകാര്‍ സ്വീകരിച്ച ത്രന്തം
- ഭിന്നിപ്പിച്ചു ഭരിക്കല്‍

* ഇന്ത്യ ഇന്ത്യക്കാര്‍ക്ക്‌ എന്ന ആഹ്വാനം ആദ്യമായിമുഴക്കിയത്‌
- ദയാനന്ദ്‌ സരസ്വതി

* ഇന്ത്യ വിന്‍സ്‌ ഫ്രീഡം (ഇന്ത്യ സ്വാതന്ത്യംനേടുന്നു)എന്ന പുസ്തകം രചിച്ചത്‌
- മൗലാനാ അബുള്‍ കലാം ആസാദ്‌

* ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടീഷ്‌ രാജാവ്‌
- ജോര്‍ജ്‌ അഞ്ചാമന്‍

* ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടിഷ്‌ പ്രധാനമ്യത്തി
- ക്ലമന്റ്‌ ആറ്റ്ലി

* ഇന്ത്യ സ്വത്രന്തമാകുമ്പോള്‍ ബ്രിട്ടീഷ്‌ രാജാവായിരുന്നത്‌
- ജോര്‍ജ്‌ ആറാമന്‍

* ഇന്ത്യ സ്വത്രന്തമാകുമ്പോള്‍ ബ്രിട്ടണില്‍ അധികാരത്തിലായിരുന്നത്‌
- ലേബര്‍ പാര്‍ട്ടി

* ഇന്ത്യ സ്വത്രന്തമാകുമ്പോള്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്നത്‌
- ജെ.ബി.കൃപലാനി

* ഇന്ത്യക്കാര്‍ സൈമണ്‍ കമ്മിഷനെ ബഹിഷികരിക്കാന്‍ കാരണം
- അംഗങ്ങളില്‍ ഇന്ത്യക്കാര്‍ ഇല്ലാത്തതിനാല്‍

* ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌
- ജോര്‍ജ്‌ യൂള്‍

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ ആ പേരു നിര്‍ദ്ദേശിച്ചത്‌
- ദാദാഭായ്‌ നവറോജി

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂര്‍ണസ്വാതന്ത്ര്യമാണെന്ന്‌ പ്രഖ്യാപിച്ച 1929ലെ സമ്മേളനത്തിന്‌ വേദിയായ നഗരം
-ലാഹോര്‍

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂര്‍ണസ്വാതന്ത്രമാണെന്ന്‌ സമ്മേളനം പ്രഖ്യാപിച്ചലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌
- ജവാഹര്‍ലാല്‍ നെഹ്‌റു

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരാവതി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മലയാളി
- സി.ശങ്കരന്‍ നായര്‍

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദൃസമ്മേളനത്തിന്റെ വേദി
- മുംബെയിലെ ഗോകുല്‍ദാസ്‌ തേജ്പാല്‍ സംസ്കൃത കോളേജ്‌

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദൃത്തെ വനിതാപ്രസിഡന്റ്‌
- ആനി ബസന്റ്‌

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദൃത്തെ ജനറല്‍ സ്രെകട്ടറി
- എ.ഒ.ഹ്യും

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപവല്‍ക്കരണസമയത്ത്‌ വൈസ്രോയിയായിരുന്നത്‌
- ഡഫറിന്‍ പ്രഭു

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍
- എ.ഒ.ഫ്യും

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ലിംലിഗും ലക്നൌ കരാറില്‍ ഏര്‍പ്പെട്ട വര്‍ഷ്
- 1916

* ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് നിസ്സഹരണപ്രസ്ഥാനം ആരംഭിച്ച വര്ഷം?
- 1920

* ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് നിസ്സഹകരണപ്രസ്ഥാനം സംബന്ധിച്ചു പ്രമേയം പാസാക്കിയത്‌
- 1920

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പൂര്‍ണസ്വരാജ്‌ പ്രമേയം പാസാക്കിയ വര്‍ഷം
* 1929(ലാഹോര്‍)

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ 1939-ല്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ എതിരാളിയായിരുന്നത്‌
- പട്ടാഭി സീതാരാമയ്യ

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ആദ്യമായി പിളര്‍ന്ന വര്‍ഷം
- 1907

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ രൂപവത്കൃതമായ വര്‍ഷം
- 1885

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്ന പേര്‍ നിര്‍ദ്ദേശിച്ചതാര്
- ദാദാഭായ്‌ നവറോജി

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തിനു വേദിയായ ആദ്യ ദക്ഷിണേന്ത്യന്‍ നഗരം
- ചെന്നൈ

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments