Header Ads Widget

Ticker

6/recent/ticker-posts

MODERN INDIA: QUESTIONS AND ANSWERS (CHAPTER-11)

ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 11)

* സൈമണ്‍ കമ്മിഷന്റെ ഓദ്യോഗികനാമം
- ഇന്ത്യന്‍ സ്റ്റാറ്റ്യുട്ടറി കമ്മിഷന്‍

* ദൈവത്തിന്റെ അവതാരമെന്നും ലോകത്തിന്റെ പിതാവെന്നും അറിയപ്പെടുന്ന ഗോത്രവര്‍ഗ നേതാവ്‌
- ബിര്‍സാ മുണ്ട

* നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രിയഗുരു
- ചിത്തരഞ്ജന്‍ദാസ്‌

* പേര്‍ഷ്യനുപകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായിസ്വീകരിച്ച ഭരണാധികാരി
- വില്യം ബെന്റിക്‌

* പോണ്ടിച്ചേരി സ്ഥാപിച്ചത്‌
- ഫ്രാന്‍സിസ്‌ മാര്‍ട്ടിന്‍

* ഫോര്‍വേഡ്‌ ബ്ളോക്ക്‌ രൂപവല്‍ക്കരിച്ചത്‌
- സുഭാഷ്‌ ചന്ദ്രബോസ്‌

* ഫോര്‍വേഡ്‌ പോളിസി കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍
- ലിട്ടണ്‍ പ്രഭു

* ബോവര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ ഗാന്ധിജി ആരംഭിച്ച (1899) പ്രസ്ഥാനം
- ഇന്ത്യന്‍ ആംബുലന്‍സ്‌ കോര്‍പ്സ്‌

* ബോവര്‍ യുദ്ധത്തില്‍ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കു നല്‍കിയ സേവനങ്ങളെ മാനിച്ച്‌ നല്‍കപ്പെട്ട ബഹുമതി
- കൈസര്‍-ഇ-ഹിന്ദ്

* ബോംബെയ്ക്കുമുമ്പ് പശ്ചിമതീരത്ത്‌ ബ്രിട്ടീഷുകാരുടെ പ്രധാന താവളമായിരുന്ന നഗരം
-സുറത്ത്‌

* ബ്രോക്കണ്‍ വിങ്സ്‌ രചിച്ചത്‌
- സരോജിനി നായിഡു

* മേയോ പ്രഭു ആദ്യ സെന്‍സസ്‌ തയ്യാറാക്കിയ വര്‍ഷഠ
- 1872

* റോബര്‍ട്ട് ക്ലൈവിന്റെ കുറുക്കന്‍ എന്നറിയപ്പെട്ടത്‌
- മിര്‍ ജാഫര്‍

* റോയല്‍ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ സ്ഥാപിച്ചത്‌
- വാറന്‍ ഹേസ്റ്റിങ്സ്‌

* റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യന്‍ നേതാ
വ്
- നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്‌

* ലോകമാന്യ എന്നറിയപ്പെട്ട നേതാവ്
- ബാലംഗംഗാധര തിലകന്‍

* ലോകഹിതവാദി എന്ന പേരിലറിയപ്പെട്ട നേതാവ്‌
- ഗോപാല്‍ ഹരി ദേശ്മുഖ്‌

* വേഷ്പ്രച്ഛന്നായ രാജ്യദ്രോഹിഎന്ന്‌ ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചതാരെ
-ഗോപാല കൃഷ്ണ ഗോഖലെ

* വോയ്സ്‌ ഓഫ്‌ ഇന്ത്യ പ്രസിദ്ധീകരിച്ചത്‌
- ദാദാഭായ്‌ നവറോജി

* വേദങ്ങളിലേക്കു മടങ്ങുക എന്ന്‌ ആഹ്വാനം ചെയ്തത്‌
- ദയാനന്ദ്‌ സരസ്വതി

* വേദസമാജം സ്ഥാപിച്ചത്‌
- ശ്രീധരലു നായിഡു

* വേദാന്ത കോളേജ്‌ സ്ഥാപിച്ചതാര്‍
- രാജാറാം മോഫന്‍ റോയ്‌

* കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തില്‍ ആദ്യമായിപ്രസംഗിച്ചത്‌
- എ.ഒ. ഹ്യൂം

* കോണ്‍ഗ്രസുമായി പുനെ ഉടമ്പടിയില്‍ ഏര്‍പ്പെട്ട നേതാവ്
 - ബി.ആര്‍.അംബേദ്കര്‍

* കോണ്‍ഗ്രസ്‌ പ്രസിഡന്റായ രണ്ടാമത്തെ വിദേശി
-വില്യം വെഡര്‍ബേണ്‍

* കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തെത്തിയ രണ്ടാമത്തെ വിദേശവനിത.
 - നെല്ലി സെന്‍ഗുപ്ത (1933)

* കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന ആദ്യ ദകഷിണേന്ത്യന്‍ നഗരം
- മ്രദാസ്‌

* സേഫ്റ്റി വാല്‍വ്‌ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ വൈസ്രോയി
- ഡഫറിന്‍ പ്രഭു

* ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ രൂപകല്‍പന ചെയ്തത്‌
- ജോര്‍ജ്‌ വിറ്ററ്റ്‌

* സേവാഗ്രാം പദ്ധതി ആവിഷ്കരിച്ചത്
- മഹാത്മാഗാന്ധി

* സേവാഗ്രാം ആശ്രമം ഏതു സംസ്ഥാനത്താണ്‌
- മഹാരാഷ്ട്ര

* സേവാദള്‍ രൂപവത്കരിച്ച്‌ സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പട്ടത്‌
- ജവാഹര്‍ലാല്‍ നെഹ്രു

* ഗോള്‍ഡന്‍ ത്രെഷോള്‍ഡ്‌ ആരുടെ രചനയാണ്‌
- സരോജിനി നായിഡു

* ഗോവാലിയ ടാങ്ക്, ഇപ്പോള്‍ എന്തുപേരില്‍ അറിയപ്പെടുന്നു
- ഓഗസ്റ്റ്‌ ക്രാന്തി മൈതാനം

* ഗോഖലെയുടെ രാഷ്ര്രീയഗുരു
-എം.ജി.റാനഡേ

* ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ചത്
- ആനി ബസന്റ്‌

* ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ പ്രധാനലക്ഷ്യം
- ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ സ്വയംഭരണം നേടുക.

* ചോര്‍ച്ചാ സിദ്ധാന്തം ആവിഷ്കരിച്ചതാര്
- ദാദാഭായ്‌ നവറോജി

* ജോധ്പൂര്‍ കൊട്ടാരത്തില്‍വച്ച്‌ ഭക്ഷ്യവിഷബാധയേറ്റ്‌ അന്തരിച്ചത്
- ദയാനന്ദ സരസ്വതി

* ജോര്‍ജ്‌ അഞ്ചാമന്‍ രാജാവിന്റെ സന്ദര്‍ശനത്തിന്റെ (1911) സ്മരണയ്ക്ക്‌ നിര്‍മിക്കപ്പെട്ടത്‌
- ഗേറ്റ് വേ ഓഫ്‌ ഇന്ത്യ

* ജോര്‍ജ്‌ അഞ്ചാമന്‍ രാജാവിന്റെ ഇന്ത്യന്‍ സന്ദര്‍ശനസമയത്ത്‌ വൈസ്രോയി
- ഹാര്‍ഡിഞ്ച്‌ പ്രഭു

* ജ്യോതിബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യ൯
-ബി.ആര്‍.അംബേദ്കര്‍

* ദേവസമാജത്തിന്റെ സ്ഥാപകന്‍
-ശിവനാരായണ്‍ അഗ്നിഹോത്രി

* ദേശബന്ധു എന്നറിയപ്പെട്ടത്‌
- സി.ആര്‍.ദാസ്‌

* ദേശ് നായക്‌ എന്നു വിശേഷിപ്പിക്കപ്പെട്ടവ്യക്തി
- സുഭാഷ്‌ ചന്ദ്രബോസ്‌

* ദേശീയപതാകയുടെ ഇന്നത്തെ രൂപം അംഗീകരിച്ച തീയതി
- 1947 ജൂലൈ 22

* ഡല്‍ഹി ഡര്‍ബാര്‍ നടന്ന വര്‍ഷം
- 1911

* ജ്ഞാന പ്രകാശം എന്ന പത്രം നടത്തിയ നേതാവ്‌
-ഗോപാലകൃഷ്ണ ഗോഖലെ

* ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്‍െറ സ്ഥാപകനായ ഗാന്ധിയന്‍
- ജി രാമചന്ദ്രൻ

* തഗ്ഗുകളെ അമര്‍ച്ച ചെയ്ത ഗവര്‍ണര്‍ ജനറല്‍
- വില്യം ബെന്റിക്‌ പ്രഭു

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments