ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 10)

* ജവാഹര്‍ലാല്‍ നെനെഹ്‌റു ജനിച്ച വര്‍ഷം
- 1889

* ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ്‌ (സിന്ധ്‌ ധാക്ക്‌) പൂറത്തിറക്കപ്പെട്ട നഗരം
- കറാച്ചി

* ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വര്‍ഷം
- 1927

* ജാലിയന്‍ വാലാ ബാഗ്‌ കൂട്ടക്കൊല അസന്വേഷിച്ച കമ്മിഷന്‍
- ഹണ്ടര്‍ കമ്മിഷന്‍

* ജാലിയന്‍വാലാബാഗ്‌ ഏതു സംസ്ഥാനത്താണ്‌
- പഞ്ചാബ്‌

* ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ്‌ ലൈ൯
- കൊല്‍ക്കുത്ത- ഡയമണ്ട്‌ ഹാര്‍ബര്‍

* ജവാഹര്‍ലാല്‍ ന്നെഹ്രുവിന്റെ ആത്മകഥ ആര്‍ക്കാണ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌
- കമലാ നെഹ്‌റു

* ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ്‌ ആരംഭിച്ചത്‌
- കൊല്‍ക്കത്തയില്‍

* ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല നടന്ന നഗരം
- അമൃത്സര്‍

* ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല നടന്ന തീയതി
- 1919 ഏപ്രില്‍ 13

* ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയ്ക്കു പ്രതികാരമായി മൈക്കല്‍ ഒ ഡയറിനെ വധിച്ചത്‌
- ഉദ്ദം സിങ്‌

* ജിന്നാഹൌസ്‌ എവിടെയാണ്‌
- മുംബൈയില്‍

* ജവാഹര്‍ലാല്‍ നെഹ്‌റുവിനെ ഋതുരാജന്‍ എന്നുവിശേഷിപ്പിച്ചത്‌
- ടാഗോര്‍

* ജീവിതത്തില്‍ സത്യസന്ധനായിരിക്കണം എന്ന തീരുമാനമെടുക്കാന്‍ ഗാന്ധിജി തീരുമാനിച്ചുത്‌ ഏത്‌ പുരാണ കഥാപാത്രത്തിന്റെ സ്വാധീനത്താലാണ്‌
- ഹരിശ്ചന്ദ്രന്‍

* ഞാനൊരു കുറ്റവാളിയല്ല രാജ്യ സ്നേഹിയാണ്‌ എന്ന്‌ പ്രഖ്യാപിച്ചത്‌?
- ഭഗത്‌ സിങ്‌

* നെഹ്‌റു പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനം
- ബങ്കിപ്പൂര്‍ (1912)

* നെപ്പോളിയനിക്‌ യുദ്ധത്തില്‍ ഒരു കൈ നഷ്ടമായശേഷം ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലായത്‌
-ഹാര്‍ഡിഞ്ച്‌ ഒന്നാമന്‍

* പെരിയോര്‍ എന്ന അപരനാമത്തിലറിയപ്പെട്ടിരുന്നത്‌
-ഇ.വി.രാമസ്വാമിനായ്ക്കര്‍

* പൊതുമരാമത്ത്‌ വകുപ്പ്‌ നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി

* മൊണ്ടേഗു ചെംസ്‌ഫോര്‍ഡ്‌ ഭരണപരിഷ്‌കാരം നിലവില്‍ വന്ന വര്‍ഷം
- 1919

* ജവാഹര്‍ലാല്‍ നെഹ്‌റു അധ്യക്ഷത വഹിച്ച ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനം (1929) നടന്നതെവിടെയാണ്‌
-ലാഹോര്‍

* ഐ.എന്‍.എ.യുടെ വനിതാ റെജിമെന്റിനെ നയിച്ചത്‌
- ക്യാപ്റ്റന്‍ ലക്ഷ്മി

* വെല്ലസ്ലി പ്രഭുവിന്‍െറ സൈനികസഹായ വ്യവസ്ഥയില്‍ ഒപ്പുവെച്ച ആദ്യത്തെ നാട്ടുരാജ്യം
- ഹൈദരാബാദ്‌

* വൊഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത്‌
- മൈസൂര്‍

* കൊല്‍ക്കത്ത പട്ടണത്തിന്റെ സ്ഥാപകന്‍
- ജോബ്‌ ചാര്‍നോക്ക്‌

* സെന്റ്രല്‍ ഹിന്ദു കോളേജ്‌ സ്ഥാപിക്കപ്പെട്ട സ്ഥലം
- വാരാണസി

* സെന്‍റ്‌ ജോര്‍ജ്‌ കോട്ട എവിടെയാണ്‌?
- ചെന്നൈയില്‍

* സെർവന്റ്‌ സ്‌ ഓഫ്‌ ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചുത്
- ഗോപാലകൃഷ്ണ ഗോഖലെ

* സെർവന്റ്‌ സ്‌ ഓഫ്‌ ഗോഡ്‌ എന്ന സംഘടന സ്ഥാപിച്ചുത്‌
- ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

* ടാഗോര്‍ ജനിച്ചത്‌
- 1861

* ടാഗോര്‍, പ്രഭൂസ്ഥാനം ഉപേക്ഷിച്ചതിനു കാരണം
- ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല

* ടാഗോറിനെ ഗാന്ധിജി സംബോധന ചെയ്തിരുന്നത്‌
- ഗുരുദേവ്‌

* ടാഗോറിനെ ഗ്രേറ്റ്‌ സെന്റിനല്‍ എന്നു വിശേഷിപ്പിച്ചത്‌
- ഗാന്ധിജി

* ടിപ്പു സുല്‍ത്താന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി
-നെപ്പോളിയന്‍

* ടിപ്പുസുല്‍ത്താന്‍ വധിക്കപ്പെട്ട വര്‍ഷഠ
- 1799

* ടിപ്പുസുല്‍ത്താന്റെ തലസ്ഥാനമായിരുന്നത്‌
- ശ്രീരംഗപട്ടണം

* ടിപ്പുവിന്റെ പിതാവ്‌
- ഹൈദരലി

* ടിപ്പുസുല്‍ത്താന്‍ വധിക്കുപ്പെടുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍
- വെല്ലസ്ലി പ്രഭു

* മൈ ടൈംസ്‌ ആരുടെ ആത്മകഥയാണ്‌
- ജെ. ബി.കൃപലാനി

* മൈസൂര്‍ കൊട്ടാരം രൂപകല്‍പന ചെയ്‌തത്‌
- ഹെന്‍റി ഇന്‍വിന്‍

* ലൈഫ്‌ ഓഫ്‌ മഹാത്മാഗാന്ധിരചിച്ചത്‌
- ലൂയി ഫിഷര്‍

* ലൈഫ്‌ ഡിവൈന്‍ രചിച്ചത്‌
- അരവിന്ദഘോഷ്‌

* വൈക്കം വീരര്‍ എന്നറിയപ്പെട്ടത്‌
- ഇ.വി.രാമസ്വാമി നായ്ക്കര്‍

* വൈസ്‌ ചാന്‍സലര്‍ പദം വഹിച്ച ആദ്യ ഇന്ത്യാക്കാരന്‍
- ഗുരുദാസ്‌ ബാനര്‍ജി (1890-കല്‍ക്കട്ട)

* വൈസ്റീഗല്‍ ലോഡ്ജ്‌ എവിടെയായിരുന്നു
-ഷിംല

* വൈദ്യുതികരിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേന്ത്യന്‍ നഗരം
 -ബാംഗ്ലൂര്‍

* സൈനികസഹായ വ്യവസ്ഥ ആവിഷ്കരിച്ച ഗവര്‍ണര്‍ ജനറല്‍
- വെല്ലസ്ലി പ്രഭു

* സൈമണ്‍ കമ്മിഷന്‍ രൂപംകൊണ്ട വര്‍ഷം
- 1927

* സൈമണ്‍ കമ്മിഷന്‍ ഇന്ത്യയില്‍വന്ന വര്‍ഷം
- 1928

* സൈമണ്‍ കമ്മിഷനെതിരെയുള്ള പ്രതിഷേധസമരത്തിനിടയിലേറ്റ ലാത്തിയടികള്‍ ഏതുനേതാവിനാണ്‌ മരണകാരണമായത്‌
- ലാലാ ലജ്പത്റായി

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here