ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 08)
* ഏതു സംഭവത്തില്‍ പ്രതിഷേധിക്കാനാണ് ഗാന്ധിജി കൈസര്‍-ഇ-ഹിന്ദ് തിരിച്ചു നല്‍കിയത്
- ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
* ഏതു നേതാവിന്റെ മരണശേഷമാണ് ഗാന്ധിജി കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്നത്
- ബാലഗംഗാധര തിലകൻ
* ഏതു പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയില്‍ നിന്നു കടന്നത്
- മൌലവി സിയാവുദ്ദീന്‍
* ഏതുവര്‍ഷമാണ് ഗാന്ധിജി രക്ഷാധികാരിയായി അഖിലേന്ത്യാ ഗ്രാമീണ വ്യവസായ സംഘടന ആരംഭിച്ചത്
- 1934
* ഏത് നേതാവുമായിട്ടാണ് കോണ്‍ഗ്രസ് , പൂനാ സന്ധിയില്‍ ഏര്‍പ്പെട്ടത്
- ബി.ആര്‍. അംബേദ്കര്‍
* ഏത് കോണ്‍ഗ്രസ് സമ്മേളനമാണ് നേതൃത്വം യുവതലമുറയ്ക്ക് കൈമാറിയത്
- ലാഹോര്‍
* വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി
- മേയോ പ്രഭു
* വട്ടമേശ സമ്മേളനത്തിലേക്ക് ഇന്ത്യന്‍ വനിതകളുടെ പ്രതിനിധിയായി ക്ഷണിക്കപ്പെട്ടത്
- സരോജിനി നായിഡു
* വട്ടമേശ സമ്മേളനങ്ങളില്‍ അംബേദ്കര്‍ ഏത് വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്തത്
- അധഃസ്ഥിതര്‍
* ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോള്‍ വൈസ്രോയി
- ഇര്‍വിന്‍ പ്രഭു
* ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വര്‍ഷം
- 1857
* ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ഗവര്‍ണര്‍ ജനറല്‍
- കാനിങ് പ്രഭു
* ഒന്നാം മൈസൂര്‍ യുദ്ധം അവസാനിക്കാന്‍ കാരണമായ സന്ധി എവിടെവച്ചാണ് ഒപ്പിട്ടത്
- ചെന്നൈ
* ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു കണ്ണു നഷ്ടപ്പെട്ടശേഷം ഇന്ത്യയുടെ വൈസ്രോയിയായത്
-വേവല്‍ പ്രഭു
* ഒക്ടോബര്‍ രണ്ടിനു ജനിച്ച നേതാക്കള്‍
- ഗാന്ധിജിയും ലാല്‍ ബഹാദൂര്‍ ശാസ്‌ത്രിയും
* ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ ആദ്യത്തെ പ്രസിഡന്റ്
- സഹജാനന്ദ് സരസ്വതി
* ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്നത്.
- ക്വിറ്റിന്ത്യാസമരം.
* വിപ്ലവപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അരവിന്ദഘോഷ് സന്ന്യാസജീവിതം നയിച്ചത് എവിടെയാണ്
-പുതുച്ചേരി
* വിപ്ലവചിന്തകള്‍ പുലര്‍ത്തിയതിന് 1831-ല്‍ ഹിന്ദു കോളേജില്‍ നിന്നു പുറത്താക്കപ്പെട്ട ആംഗ്ലോ ഇന്ത്യന്‍ കവി
- ഹെന്‍റി ഡെ റോസിയോ
* വിശ്വഭാരതി സര്‍വകലാശാലയ്ക്കുള്ളില്‍ ടാഗോറിന്റെ വീടിന്റെ പേര്‍
- ഉത്തരായന്‍
* വിവേകാനന്ദ സാഹിത്യ സര്‍വസ്ധത്തിന് അവതാരിക എഴുതിയത്
- സിസ്റ്റര്‍ നിവേദിത
* വിദ്യനേടു, സംഘടിക്കൂ, സമരം ചെയ്യു എന്ന് ആഹ്വാനം ചെയ്ത നേതാവ്
- ബി.ആര്‍.അംബേദ്കര്‍
* വന്ദേമാതരത്തിന്റെ ഇംഗ്ളീഷ് പരിഭാഷ നിര്‍വഹിച്ചത്
- അരവിന്ദഘോഷ്
* വ്യക്തി സത്യാഗ്രഹത്തിനു തുടക്കം കുറിച്ച് ആദ്യമായി അറസ്റ്റിലായത്
- വിനോബാഭാവെ
* കപ്പലോട്ടിയ തമിഴന്‍ എന്നറിയപ്പെട്ടത്
- വി.ഒ.ചിദംബരം പിള്ള
* കല്‍ക്കട്ട സര്‍വകലാശാല ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ചുകൊണ്ടിരുന്ന സര്‍ സ്റ്റാന്‍ലി ജാക്സനെ വെടിവച്ച ഇന്ത്യന്‍ സ്വാതന്ത്യ സമരനായിക
- ബീണാദാസ്
* കസ്തൂര്‍ബാ ഗാന്ധി അന്തരിച്ച കൊട്ടാരം
- പുനെയിലെ ആഗാഖാന്‍ കൊട്ടാരം
* കസ്തൂര്‍ബാ ഗാന്ധി അന്തരിച്ചത്
- 1944 (ഫെബ്രുവരി 22)
* കാബൂള്‍ ആസ്ഥാനമാക്കി സ്ഥാപിച്ച സ്വതന്ത്ര ഭാരത സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പുമ്രന്തിയായി സേവനമനുഷ്ഠിച്ച തിരുവനന്തപുരത്തുകാരന്‍
- ചെമ്പകരാമന്‍ പിള്ള
* കാലത്തിന്റെ കപോലത്തിലെ കണ്ണുനിര്‍ത്തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്
- രബീന്ദ്രനാഥ് ടാഗോര്‍
* ശിപായി ലഹള നടന്ന വര്‍ഷം
- 1857
* കിങ്സ് ഫോര്‍ഡ് എന്ന ജില്ലാ മജിസ്ട്രേറ്റിനെ കൊലപ്പെടുത്തിയ കേസില്‍ തുക്കിലേറ്റപ്പെട്ടത്
- ഖുദിറാം ബോസ്
* കുക്ക പ്രസ്ഥാനം രൂപംകൊണ്ട സംസ്ഥാനം
- പഞ്ചാബ്
* ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത്
- ദയാനന്ദ് സരസ്വതി
* ക്യാബിനറ്റ് മിഷന്‍ നയിച്ചത്
- പെത്തിക്‌ലോറന്‍സ്
* ക്വിറ്റിന്ത്യ സമരത്തിന്റെ നായിക എന്നറിയപ്പെട്ടത്
- അരുണ അസഫ് അലി
* ക്വിറ്റിന്ത്യാ പ്രസ്ഥാനം നടന്ന വര്‍ഷം
- 1942
* സുഭാഷ് ചന്ദ്ര ബോസ് ജനിച്ച സ്ഥലം
- കട്ടക്ക്
* സിസ്റ്റര്‍ നിവേദിതയുടെ യഥാര്‍ഥ പേര്‍
- മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍
* ഗീതാരഹസ്യം രചിച്ചത്
- ബാലഗംഗാധരതിലകന്‍
* ക്വിറ്റിന്ത്യാ പ്രമേയം (1942) പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം
- ബോംബെ
* വന്ദേമാതരം പ്രസിദ്ധീകരിച്ച വര്‍ഷം
-1882
* വംശവിവേചനത്തിന്റെ പേരില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍നിന്ന് പുറത്താക്കപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി
-സുരേന്ദ്രനാഥ് ബാനര്‍ജി
* ക്വിറ്റിന്ത്യാസമരകാലത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്
- മൗലാനാ അബുള്‍ കലാം ആസാദ്
* ഷഹീദ്-ഇ-അസം എന്നറിയപ്പെട്ടത്
-ഭഗത് സിങ്
* സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്നു വിശേഷിപ്പിച്ചത്
- രബീന്ദ്രനാഥ് ടാഗൂര്‍
* ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്
- അലി സഹോദരന്‍മാര്‍
* ഖുദായ് ഖിത് മത്ഗര്‍ എന്ന സംഘടന സ്ഥാപിച്ച സ്വാതന്ത്രൃസമരസേനാനി
- അബ്ദൂള്‍ ഗാഫര്‍ ഖാന്‍
* സര്‍ സയ്യദ് അഹമ്മദ്ഖാന്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് സ്ഥാപിച്ച വര്‍ഷം
- 1875
* കല്‍ക്കട്ട, ബോംബെ ഹൈക്കോടതികള്‍ നിലവില്‍ വന്ന വര്‍ഷം
- 1862

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍