ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 12)
* തമിഴ്‌നാട്ടില്‍ ഉപ്പു സത്യാഗ്രഹത്തിന്റെ (1830) വേദി
- വേദാരണ്യം കടപ്പുറം
* തമിഴ്നാട്ടില്‍ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി
-ജി.രാമചന്ദ്രൻ
* താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വര്‍ഷം
-1859
* താന്തിയതോപ്പിയുടെ യഥാര്‍ഥപേര്
- രാമചന്ദ്ര പാണ്ഡുരംഗ
* തുടര്‍ച്ചയായി ആറുവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്
- അബുള്‍ കലാം ആസാദ്
* ദ ഇന്ത്യന്‍ സ്ട്രഗിള്‍ ആരുടെ ആത്മകഥയാണ്
- നേതാജി സുഭാഷ് ബോസ്
* ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്‍ത്ത ആദ്യ നാട്ടുരാജ്യം
- സത്താറ
* ദത്തവകാശ നിരോധന നിയമം ആവിഷ്‌കരിച്ച ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി
* ദക്ഷിണേന്ത്യയിലെ ആദ്യ ആധുനിക സര്‍വകലാശാല
-മദ്രാസ് സര്‍വകലാശാല
* ദയാനന്ദ് സരസ്വതി ആദ്യ സമാജം സ്ഥാപിച്ച വര്‍ഷം
- 1875
* ദയാനന്ദ് സരസ്വതിയുടെ പഴയ പേര്
- മുല്‍ ശങ്കര്‍
* ദി ബംഗാളി എന്ന പത്രം 1879-ല്‍ ആരംഭിച്ചതാര്
-സുര്രേന്ദനാഥ് ബാനര്‍ജി
* ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത്
- സി.എഫ്.ആൻഡ്രുസ്
* ദണ്ഡിയാത്ര നടന്ന വര്‍ഷം
- 1930
* ദണ്ഡിയാത്രയില്‍ സന്നദ്ധഭടന്‍മാര്‍ക്ക് ആവേശം പകര്‍ന്ന ഗാനം
- രഘുപതി രാഘവ രാജാറാം
* ദ്വിരാഷ്രട സിദ്ധാന്തം ആവിഷ്കരിച്ചത്
-മുഹമ്മദലിജിന്ന
* ആത്മീയ സഭ സ്ഥാപിച്ചത്
- രാജാറാം മോഹന്‍ റോയ്
* ഇന്ത്യന്‍ മണ്ണില്‍വച്ച് 1925ല്‍ കമ്യുണിസ്റ്റ്‌പാര്‍ട്ടി രൂപംകൊണ്ട സ്ഥലം
- കാണ്‍പൂര്‍
* ഒന്നാം ലോകമഹായുദ്ധക്കാലത്ത് ജര്‍മനി ആക്രമിച്ച ഏക ഇന്ത്യന്‍ നഗരം
- ചെന്നൈ
* ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍
- ജനറല്‍ ഡയര്‍
* സാന്‍ഫ്രാന്‍സിസ് കോയില്‍ ഗദ്ദർ പാര്‍ട്ടിക്കു രൂപം നല്‍കിയത്
- ലാലാ ഹര്‍ദയാല്‍
* സാവിത്രി രചിച്ചത്
- അരവിന്ദഘോഷ്
🔰ആധുനിക ഇന്ത്യയിലെ സംഘടനകള്‍ -സ്ഥാപകർ
📢 രാജാറാം മോഹന്‍ റോയ്
✅ആത്മീയസഭ
✅ബ്രഹ്മസഭ (1928)
✅ബ്രഹ്മസമാജം (1829)
📢ദേവേന്ദ്രനാഥ ടാഗോര്‍
✅തത്വബോധിനി സഭ
✅ആദി (ബ്രഹ്മസമാജം
📢കേശവ ചന്ദ്ര സെന്‍
✅ഭാരതീയ ബ്രഹ്മ സമാജം
📢ആനന്ദ മോഹന്‍ ബോസ്
✅സാധാരണ്‍ ബ്രഹ്മസമാജം
📢ദയാനന്ദ് സരസ്വതി
✅ആര്യസമാജം (1875)
📢കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലാവട്സ്‌കി
✅തിയോസഫിക്കല്‍ സൊസൈറ്റി
📢ആനി ബസന്റ്
✅തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ
✅സെന്റ്രല്‍ ഹിന്ദു സ്‌കൂള്‍
📢സ്വാമി വിവേകാനന്ദൻ
✅രാമകൃഷ്ണമിഷന്‍
📢ദാദാഭായ് നവറോജി
✅ഈസ്റ്റിന്ത്യാ അസോസിയേഷന്‍
📢എം ജി റാനഡെ
✅പൂന സാര്‍വജനിക സഭ
📢കെ ടി തെലാങ്, ഫിറോസ് ഷാ മേത്ത, ബദറുദ്ദീന്‍ തയബ്ജി
✅ബോംബെ അസോസിയേഷന്‍
📢എ.ഒ. ഹ്യൂം
✅ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
📢ആഗാ ഖാന്‍
✅മുസ്ലിംലീഗ്
📢ഹെന്റി വിവിയന്‍ ഡെറോസിയോ
✅യംഗ് ബംഗാള്‍ മൂവ്മെന്റ്
📢ജ്യോതിബ ഫൂലെ
✅സത്യശോധക് സൊഒ സെറ്റി
📢വില്യം ജോണ്‍സ്
✅ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍
📢വാറന്‍ ഫേസ്റ്റിങ്സ്
✅റോയതല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍
📢മിര്‍സ ഗുലാം അഹമ്മദ്
✅അഹമ്മദീയ പ്രസ്ഥാനം
📢ഗോപാലകൃഷ് ണ ഗോഖലെ
✅സെർവന്റ് സ് ഓഫ് ഇന്ത്യ സൊസൈറ്റി
📢ലാലാ ഹര്‍ദയാല്‍
✅ഗദ്ദര്‍ പാര്‍ടി
📢ചന്ദ്രശേഖര്‍ ആസാദ്
✅ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍
📢അലി സഹോദരന്‍മാര്‍
✅ഖിലാഫത്ത് പ്രസ്ഥാനം
📢മോത്തിലാല്‍ നെഫ്റു, ചിത്തരഞ്ജന്‍ ദാസ്
✅സ്വരാജ് പാര്‍ടി
📢ബി ആര്‍ അംബേദ്കര്‍
✅ബഹിഷ്കൃത ഹിതകാരിണി സഭ
📢മദന്‍ മോഹന്‍ മാളവ്യ
✅ഹിന്ദു മഹാസഭ
📢ഡോ. ഹെഡ്ഗേവാര്‍
✅രാഷ്ട്രീയ സ്വയം സേവക് സംഘ്
📢ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
✅ഖുദായ് ഖിദ് മത്ഗർ (സെർവന്റ് സ് ഓഫ് ഗോഡ്)
📢ഈശ്വരചന്ദ്ര വിദ്യാസാഗര്‍
✅ബേതൂണ്‍ സ്‌കൂള്‍
📢സര്‍ സയ്യദ് അഹമ്മദ് ഖാന്‍
✅മൂഹമ്മന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്
📢ബരീന്ദ്ര ഘോഷ്
✅അനുശീലൻ സമിതി
📢രബീന്ദ്രനാഥ് ടാഗോര്‍
✅വിശ്വഭാരതി
📢സി രാജഗോപാലാചാരി
✅സ്വത്രന്താപാര്‍ടി (1959)
📢ആത്മാറാം പാണ്ഡുരംഗ്
✅പ്രാര്‍ത്ഥനാ സമാജം
📢ജി.ജി. അഗാര്‍ക്കര്‍
✅ഡക്കാണ്‍ എജ്യുക്കേഷന്‍ സൊസ്സ്റ്റി
📢ശിവനാരായണ്‍ അഗ്നിഹോത്രി
✅ദേവസമാജം
📢എന്‍ എം ജോഷി
✅സോഷ്യല്‍ സര്‍വീസ് ലീഗ്
📢എം ജി റാനഡേ
✅ഇന്ത്യന്‍ നാഷണല്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് (1887)
* തമിഴ്നാട്ടില്‍ ഉപ്പു സത്യാഗ്രഹത്തിന്റെ (1830) വേദി
- വേദാരണ്യം കടപ്പുറം
* തമിഴ്നാട്ടില്‍ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി
-ജി.രാമചന്ദ്രൻ
* താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വര്‍ഷം
-1859
* താന്തിയതോപ്പിയുടെ യഥാര്‍ഥപേര്
- രാമചന്ദ്ര പാണ്ഡുരംഗ
* തുടര്‍ച്ചയായി ആറുവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്
- അബുള്‍ കലാം ആസാദ്
* ദ ഇന്ത്യന്‍ സ്ട്രഗിള്‍ ആരുടെ ആത്മകഥയാണ്
- നേതാജി സുഭാഷ് ബോസ്
* ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്‍ത്ത ആദ്യ നാട്ടുരാജ്യം
- സത്താറ
* ദത്തവകാശ നിരോധന നിയമം ആവിഷ്‌കരിച്ച ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി
* ദക്ഷിണേന്ത്യയിലെ ആദ്യ ആധുനിക സര്‍വകലാശാല
-മദ്രാസ് സര്‍വകലാശാല
* ദയാനന്ദ് സരസ്വതി ആദ്യ സമാജം സ്ഥാപിച്ച വര്‍ഷം
- 1875
* ദയാനന്ദ് സരസ്വതിയുടെ പഴയ പേര്
- മുല്‍ ശങ്കര്‍
* ദി ബംഗാളി എന്ന പത്രം 1879-ല്‍ ആരംഭിച്ചതാര്
-സുര്രേന്ദനാഥ് ബാനര്‍ജി
* ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത്
- സി.എഫ്.ആൻഡ്രുസ്
* ദണ്ഡിയാത്ര നടന്ന വര്‍ഷം
- 1930
* ദണ്ഡിയാത്രയില്‍ സന്നദ്ധഭടന്‍മാര്‍ക്ക് ആവേശം പകര്‍ന്ന ഗാനം
- രഘുപതി രാഘവ രാജാറാം
* ദ്വിരാഷ്രട സിദ്ധാന്തം ആവിഷ്കരിച്ചത്
-മുഹമ്മദലിജിന്ന
* ആത്മീയ സഭ സ്ഥാപിച്ചത്
- രാജാറാം മോഹന്‍ റോയ്
* ഇന്ത്യന്‍ മണ്ണില്‍വച്ച് 1925ല്‍ കമ്യുണിസ്റ്റ്‌പാര്‍ട്ടി രൂപംകൊണ്ട സ്ഥലം
- കാണ്‍പൂര്‍
* ഒന്നാം ലോകമഹായുദ്ധക്കാലത്ത് ജര്‍മനി ആക്രമിച്ച ഏക ഇന്ത്യന്‍ നഗരം
- ചെന്നൈ
* ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍
- ജനറല്‍ ഡയര്‍
* സാന്‍ഫ്രാന്‍സിസ് കോയില്‍ ഗദ്ദർ പാര്‍ട്ടിക്കു രൂപം നല്‍കിയത്
- ലാലാ ഹര്‍ദയാല്‍
* സാവിത്രി രചിച്ചത്
- അരവിന്ദഘോഷ്
🔰ആധുനിക ഇന്ത്യയിലെ സംഘടനകള്‍ -സ്ഥാപകർ
📢 രാജാറാം മോഹന്‍ റോയ്
✅ആത്മീയസഭ
✅ബ്രഹ്മസഭ (1928)
✅ബ്രഹ്മസമാജം (1829)
📢ദേവേന്ദ്രനാഥ ടാഗോര്‍
✅തത്വബോധിനി സഭ
✅ആദി (ബ്രഹ്മസമാജം
📢കേശവ ചന്ദ്ര സെന്‍
✅ഭാരതീയ ബ്രഹ്മ സമാജം
📢ആനന്ദ മോഹന്‍ ബോസ്
✅സാധാരണ്‍ ബ്രഹ്മസമാജം
📢ദയാനന്ദ് സരസ്വതി
✅ആര്യസമാജം (1875)
📢കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലാവട്സ്‌കി
✅തിയോസഫിക്കല്‍ സൊസൈറ്റി
📢ആനി ബസന്റ്
✅തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ
✅സെന്റ്രല്‍ ഹിന്ദു സ്‌കൂള്‍
📢സ്വാമി വിവേകാനന്ദൻ
✅രാമകൃഷ്ണമിഷന്‍
📢ദാദാഭായ് നവറോജി
✅ഈസ്റ്റിന്ത്യാ അസോസിയേഷന്‍
📢എം ജി റാനഡെ
✅പൂന സാര്‍വജനിക സഭ
📢കെ ടി തെലാങ്, ഫിറോസ് ഷാ മേത്ത, ബദറുദ്ദീന്‍ തയബ്ജി
✅ബോംബെ അസോസിയേഷന്‍
📢എ.ഒ. ഹ്യൂം
✅ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
📢ആഗാ ഖാന്‍
✅മുസ്ലിംലീഗ്
📢ഹെന്റി വിവിയന്‍ ഡെറോസിയോ
✅യംഗ് ബംഗാള്‍ മൂവ്മെന്റ്
📢ജ്യോതിബ ഫൂലെ
✅സത്യശോധക് സൊഒ സെറ്റി
📢വില്യം ജോണ്‍സ്
✅ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍
📢വാറന്‍ ഫേസ്റ്റിങ്സ്
✅റോയതല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍
📢മിര്‍സ ഗുലാം അഹമ്മദ്
✅അഹമ്മദീയ പ്രസ്ഥാനം
📢ഗോപാലകൃഷ് ണ ഗോഖലെ
✅സെർവന്റ് സ് ഓഫ് ഇന്ത്യ സൊസൈറ്റി
📢ലാലാ ഹര്‍ദയാല്‍
✅ഗദ്ദര്‍ പാര്‍ടി
📢ചന്ദ്രശേഖര്‍ ആസാദ്
✅ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍
📢അലി സഹോദരന്‍മാര്‍
✅ഖിലാഫത്ത് പ്രസ്ഥാനം
📢മോത്തിലാല്‍ നെഫ്റു, ചിത്തരഞ്ജന്‍ ദാസ്
✅സ്വരാജ് പാര്‍ടി
📢ബി ആര്‍ അംബേദ്കര്‍
✅ബഹിഷ്കൃത ഹിതകാരിണി സഭ
📢മദന്‍ മോഹന്‍ മാളവ്യ
✅ഹിന്ദു മഹാസഭ
📢ഡോ. ഹെഡ്ഗേവാര്‍
✅രാഷ്ട്രീയ സ്വയം സേവക് സംഘ്
📢ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
✅ഖുദായ് ഖിദ് മത്ഗർ (സെർവന്റ് സ് ഓഫ് ഗോഡ്)
📢ഈശ്വരചന്ദ്ര വിദ്യാസാഗര്‍
✅ബേതൂണ്‍ സ്‌കൂള്‍
📢സര്‍ സയ്യദ് അഹമ്മദ് ഖാന്‍
✅മൂഹമ്മന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്
📢ബരീന്ദ്ര ഘോഷ്
✅അനുശീലൻ സമിതി
📢രബീന്ദ്രനാഥ് ടാഗോര്‍
✅വിശ്വഭാരതി
📢സി രാജഗോപാലാചാരി
✅സ്വത്രന്താപാര്‍ടി (1959)
📢ആത്മാറാം പാണ്ഡുരംഗ്
✅പ്രാര്‍ത്ഥനാ സമാജം
📢ജി.ജി. അഗാര്‍ക്കര്‍
✅ഡക്കാണ്‍ എജ്യുക്കേഷന്‍ സൊസ്സ്റ്റി
📢ശിവനാരായണ്‍ അഗ്നിഹോത്രി
✅ദേവസമാജം
📢എന്‍ എം ജോഷി
✅സോഷ്യല്‍ സര്‍വീസ് ലീഗ്
📢എം ജി റാനഡേ
✅ഇന്ത്യന്‍ നാഷണല്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് (1887)
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍