ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 06)

* ഇന്ത്യയിലെ ബ്രിട്ടീഷ്‌ അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫന്‍സ്‌ ലിഗ്‌ സ്ഥാപിച്ചത്‌
- സര്‍ വിന്‍സ്റ്റണ്‍ചര്‍ച്ചില്‍

* ഇന്ത്യയിലെ ആദ്യ ആധുനിക സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത്‌
- കൊല്‍ക്കത്ത

* ഇന്ത്യയിലെ ആദ്യ സിമന്റ്‌ ഫാക്ടറി സ്ഥാപിതമായ സ്ഥലം
-മദ്രാസ്

* ഇന്ത്യയിലെ ആദ്യ പേപ്പര്‍ മില്‍ സ്ഥാപിക്കപ്പെട്ട സ്ഥലം
- സെഫ്റാംപൂര്‍

* ഇന്ത്യയിലെ ആദ്യത്തെ ധനതത്ത്വശാസ്ത്ര ചിന്തകന്‍ എന്നറിയപ്പെടുന്നത്‌
- ദാദാഭായ്‌ നവറോജി

* ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറല്‍
- വാറന്‍ ഹേസ്റ്റിങ്സ്‌

* ഇന്ത്യയിലെ ആദ്യത്തെ ക്രമവത്കൃത സെന്‍സസ്‌ നടന്ന വര്‍ഷം
- 1881

* ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയം
- കൊല്‍ക്കത്ത

* ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ട് ഗാലറി സ്ഥാപിതമായത്‌ എവിടെ
- കൊല്‍ക്കത്ത

* ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനീയറിങ്‌ കോളേജ്‌
- റൂര്‍ക്കി (1847)

* ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണര്‍
- അസമിലെ ദിഗ്ബോയി

* ഇന്ത്യയിലെ ആദ്യത്തെ വനിതാ ബിരുദധാരികള്‍
- ച്രന്ദമമതി ബസു, കാദംബിനിഗാംഗുലി

* ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍വകലാശാലയായ പുനെയിലെ എസ്‌.എന്‍.ഡി. റ്റി. സര്‍വകലാശാല സ്ഥാപിച്ചത്‌
- ഡി.കെ.കാര്‍വെ

* ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജായ ബേതുണ്‍ കോളേജ്‌ എവിടെയാണ്‌ നിലവില്‍വന്നത്‌
- കൊല്‍ക്കത്ത

* സാംബാജിയുടെ പിന്‍ഗാമി
- രാജാറാം

* ഇന്ത്യയിലെ ആദ്യത്തെ കല്‍ക്കരിഖനി
-റാണിഗഞ്ജ്‌

* ഇന്ത്യയിലെ ആദ്യത്തെ സിമന്റ്‌ ഫാക്ടറി സ്ഥാപിതമായ നഗരം
- ചെന്നൈ

* ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജിന്റെ സ്ഥാപകന്‍
- വില്യം ബെന്റിക്‌

* ഇന്ത്യയിലെ ആദ്യത്തെ ന്രേതബാങ്ക് സ്ഥാപിതമായ നഗരം
- കൊല്‍ക്കത്ത

* ഇന്ത്യയിലെ ആദ്യത്തെ ട്രേഡ്‌ യൂണിയനായ മദ്രാസ്‌ ലേബര്‍ യൂണിയന്‍ സ്ഥാപിച്ചത്‌
- ശിങ്കാര വേലു ചെട്ടിയാര്‍

* ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല
- സുവോളജിക്കല്‍ ഗാര്‍ഡന്‍സ്‌, കൊല്‍ക്കത്ത

* ഇന്ത്യയിലെ വിദ്യാഭ്യാസ മാധ്യമം ഇംഗ്‌ളീഷ്‌ ആക്കാനുള്ള ശിപാര്‍ശ ചെയ്തത്‌
- മെക്കാളെ പ്രഭു

* ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാരില്‍ ഏറ്റവും കൂടുതല്‍കാലം പദവി വഹിച്ചത്‌
- വാറന്‍ ഹേസ്റ്റിങ്സ്‌

* ഇന്ത്യയിലെ വൈസ്രോയിമാരില്‍ ഏറ്റവും കൂടുതല്‍കാലം പദവി വഹിച്ചത്‌ - ലിന്‍ലിത്ഗോ പ്രഭു

* ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിൻറെ പിതാവ്
- റിപ്പണ്‍ പ്രഭു

* ഇന്ത്യയുടെ ദേശീയ പതാകയ്ക്ക്‌ രൂപം നൽകിയത്‌
- പിംഗലിവെങ്കയ്യ

* ഇന്ത്യയുടെ പിതാമഹന്‍ എന്നറിയപ്പെട്ടത്‌
- ദയാനന്ദ സരസ്വതി

* ഇന്ത്യയുടെ അധികാരകൈമറ്റവും വിഭജനവും എത്ര ദിവസംകൊണ്ടാണ്‌ പൂര്‍ത്തിയാക്കിയത്‌
- 72

* ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെട്ടത്‌
- ദാദാഭായ്‌ നവറോജി

* ഇന്ത്യയുടെ ഒന്നാം സ്വാtതന്ത്ര്യ സമരം പ്രഖ്യാപിക്കപ്പെട്ട വര്‍ഷം
- 1857

* ഇന്ത്യയുടെ വാനമ്പാടി എന്നു വിളിച്ചതാരെ
- സരോജിനി നായിഡു

* ഇന്ത്യയുടെ ജൊവാന്‍ ഓഫ്‌ ആര്‍ക്ക്‌ എന്നു വിശേഷിപ്പിക്കുന്നതാരെ
- ത്ധാന്‍സിറാണി

* ഇന്ത്യയുടെ ദേശീയ പതാക രൂപകല്‍പന ചെയ്ത പിംഗലി വെങ്കയ്യ ഏത്‌ സംസ്ഥാനക്കാരനായിരുന്നു
- ആന്ധ്രാപദേശ്‌

* ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്‌
- ദാദാഭായ്‌ നവ്റോജി

* ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത്‌
- ബങ്കിം ചന്ദ്ര ചാറ്റര്‍ജി

* ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി നിര്‍ണയിച്ച ബ്രിട്ടീഷ്‌ നിയമജ്ഞ൯.
- സിറില്‍ റാഡ്ക്ലിഫ്‌

* ഇന്ത്യയുടേതായ ഒരു ദേശീയ പതാക ജര്‍മനിയിലെ സ്റ്റഡ് ഗര്‍ട്ടില്‍ ഉയര്‍ത്തിയത്‌
- മാഡം ഭിക്കാജി കാമ

* ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ പാസാക്കിയ അവസാനത്തെ നിയമം
- ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ആക്ട്‌

* ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയ്ക്കുള്ള അതിര്‍ത്തിരേഖ നിശ്ചയിച്ചത്
- സര്‍ ഹെന്‍റി മഹോന്‍

* ഇന്ത്യയ്ക്ക്‌ ഒരു ഭരണഘടന എന്ന ആശയം ആദ്യമായിമുന്നോട്ടുവച്ചത്‌
-എം.എന്‍.റോയ്‌

* ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഹൌസ്‌ ഓഫ്‌ കോമൺസിലെ പ്രതിപക്ഷ നേതാവ്‌
-സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

* ഇന്ത്യയ്ക്ക്‌ ഫെഡറല്‍ സംവിധാനം വിഭാവനം ചെയ്ത ആദ്യ നിയമം
- 1935-ലെ ഗവ. ഓഫ്‌ ഇന്ത്യ ആക്ട്‌

* ഇന്ത്യാ ടുഡേ എന്ന പുസ്തകം രചിച്ചത്‌
- ആര്‍.പി.ദത്ത്‌

* ഇന്ത്യാ ഗേറ്റിന്റെ പഴയപേര്‍
- ആള്‍ ഇന്ത്യാ വാര്‍ മെമ്മോറിയല്‍

* ഇന്ത്യാ ഡിവൈഡഡ്‌ രചിച്ചത്‌
- ഡോ. രാജേന്ദ്രപ്രസാദ്‌

* ഇന്ത്യാഗേറ്റ്‌ രൂപകല്‍പന ചെയ്തത്‌
-എഡ്വിന്‍ ലുട്യന്‍സ്‌

* ഇന്ത്യയെ കണ്ടെത്തല്‍ (1946),ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്നിവ രചിച്ചത്‌
- ജവാഹര്‍ലാല്‍ നെഹ്രു

* ഇന്‍ സെര്‍ച്ച്‌ ഓഫ്‌ ഗാന്ധി രചിച്ചത്‌
- റിച്ചാര്‍ഡ്‌ അറ്റന്‍ബറോ

* ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്‌
- മുഹമ്മദ്‌ ഇക്ബാല്‍

* ഇന്‍ക്ചിലാബ്‌ സിന്ദാബാദ്‌ എന്നത്‌ ആദ്യമായി മുദ്രാവാകൃമായി ഉപയോഗിച്ചത്‌
- ഭഗത്‌സിങ്‌

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here