സമകാലികം 2019 മാർച്ച് 01 to 15: ചോദ്യോത്തരങ്ങള്‍

 1. വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവരുന്ന വയലാര്‍ നവതി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നവതി പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തത്
- പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം ഗോപിയേയും കവി എന്‍. പ്രഭാവര്‍മ്മയെയും

2. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ പ്രതിഷേധിച്ച ഇറാനിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകയ്ക്ക് 33 വർഷം തടവും 148 ചാട്ടയടിയും ശിക്ഷ, ആരാണാ അഭിഭാഷക.
- നസ്രിൻ സൊതോദേ

3. ഉപഭോക്താക്കൾക്ക് ഇനി സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന ബാങ്ക്
- എസ്.ബി.ഐ.

4. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏതൊക്കെ
- ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ

5. ശാന്തിഗിരി ആശ്രമം വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നല്‍കുന്ന പ്രണവപത്മം പുരസ്‌കാരം ലഭിച്ചത്
- മോഹന്‍ലാൽ

6. പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരത്തിന് അര്‍ഹയായ പ്രശസ്ത ബാലസാഹിത്യകാരി
- സുമംഗല

7. ഈയ്യിടെ ടെക്സാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഒരു മലയാള സാഹിത്യകാരന്റെ മുഴുവൻ കൃതികളും ശേഖരിച്ചത് വാർത്തയായി , ആരാണാ സാഹിത്യകാരൻ
- സേതു

8. അഡിസ് അബാബയില്‍നിന്ന് കെനിയ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഏത് വിമാനമാണ് മാർച്ച് 10-ന്    തകര്‍ന്നുവീണത്
- ബോയിങ് 737

9. സ്‌പെയിനിലെ കോര്‍ദോബ മൃഗശാലയില് ഈയ്യിടെ തന്റെ നാല്‍പത്തിയേഴാം വയസില് ചരിഞ്ഞ ആന. മൂന്നു വയസു പ്രായമുള്ളപ്പോഴാണ് ഇന്ത്യയില്‍ നിന്ന് ആനയെ ഇവിടെ എത്തിച്ചത്.
- ഫ്‌ളാവിയ

10. AL NAGAH 2019- ഇന്ത്യയും ഏത് രാജ്യവും ചേര്‍ന്നുള്ള സൈനികാഭ്യാസമാണ് ഇത്?
ഇന്ത്യ-ഒമാന്‍
മാര്‍ച്ച് 12 മുതല്‍ 25 വരെ ഒമാനിലെ അല്‍ അക്ദര്‍ മൗണ്ടെയിന്‍സില്‍ വെച്ചാണ് അല്‍ നഗ 2019 നടക്കുന്നത്.

11. Dictionary of Martyrs: India's Freedom Struggle എന്ന പുസ്തകം പുറത്തിറക്കിയതാര്?
ഇന്ത്യ ഗവണ്‍മെന്റ്
മാര്‍ച്ച് 7-ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്ത Dictionary of Martyrs: India's Freedom Struggle ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തസാക്ഷികളുടെ വ്യക്തി വിവരങ്ങളടങ്ങിയ റഫറന്‍സ് പുസ്തകമാണ്.

12. 2022-ലെ ഏഷ്യന്‍ ഗെയിംസില്‍ ഏത് കായിക ഇനമാണ് പുതുതായി ഉള്‍പ്പെടുത്താന്‍ ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലി തീരുമാനിച്ചത്?
ക്രിക്കറ്റ്

13. ഏത് രാജ്യവുമായി ചേര്‍ന്നാണ് ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ അസോള്‍ട്ട് റൈഫിള്‍ നിര്‍മാണ കേന്ദ്രം തുടങ്ങിയത്?
റഷ്യ
എ.കെ. 203 തോക്കുകളാണ് ഇവിടെനിന്ന് റഷ്യയുടെ സഹകരണത്തോടെ നിര്‍മിക്കുക.

14. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്‌സ് ആന്‍ഡ് ആസ്‌ട്രോനോട്ടിക്‌സിന്റെ മിസൈല്‍ സിസ്റ്റംസ് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരനാര്?
ജി. സതീഷ് റെഡ്ഡി

15. കേന്ദ്ര സര്‍ക്കാര്‍ വണ്‍ നാഷന്‍ വണ്‍ കാര്‍ഡ് എന്ന മുദ്രാ വാക്യവുമായി പുറത്തിറക്കിയ NCMC കാര്‍ഡിന്റെ മുഴുവന്‍ പേരെന്ത്?
- National Common Mobility Card
മാര്‍ച്ച് 5-ന് അഹമ്മദാബാദില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് കാര്‍ഡ് പുറത്തിറക്കിയത്.

16. Leaving no one behind എന്നത് 2019 മാര്‍ച്ചിലെ ഏത് യു.എന്‍. ദിനാചരണത്തിന്റെ മുദ്രാവാക്യമാണ്?
- ലോക ജലദിനം
മാര്‍ച്ച് 22-നാണ് ലോക ജലദിനം.

17. കേന്ദ്ര സര്‍ക്കാര്‍ പുതുതായി തുടങ്ങിയ പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജനയുടെ(Pradhan Mantri Shram Yogi Maan-dhan (PM-SYM)) ഗുണഭോക്താക്കള്‍ ആര്?
- അസംഘടിത തൊഴിലാളികള്‍

18. കാഞ്ചൻജംഗ കീഴടക്കിയ ആദ്യ മലയാ ള വനിത് ഈയിടെ അന്തരിച്ചു
- പേര്ചിന്നമ്മ ജോൺ (1962 മെയ് 15 നാണ് ഈ നേട്ടം കൈവരിച്ചത് .
19. പി.ഭാസ്കരൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് (50,000/- രൂപ) അർഹയായത്
- ഷീല

20. ഡാൻ ഡേവിഡ് പുരസ്കാരത്തിനർഹയായ ഇന്ത്യൻ ചരിത്രകാരൻ
-സഞ്ജയ് സുബ്രമണ്യം (ഇസയേയിലെ ടെൽ അവീവ് സർവകലാശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാൻ ഡേവിഡ് ഫൗണ്ടേഷൻ ശാസ്ത്ര-സാങ്കേതിക സാമൂഹിക രംഗങ്ങളിലെ സമഗ്രസംഭാവനയ്ക്ക് മൂന്നുവിഭാഗങ്ങളിലായാണ് പുരസ്കാരം
നൽകുന്നത്) 

21. സംസ്ഥാന ലോകായുക്തയായി നിയമിതനായത്
- ജസ്റ്റിസ് സിറിയക് ജോസഫ് (ലോകായുക്തയായിരുന്ന ജസ്റ്റിസ് പയസ് കുര്യാക്കോസ് വിരമിച്ച ഒഴിവിലാണ് നിയമനം)

22. ഉപലോകായുക്തയായി നിയമിതയായത്
- ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് (ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ വിരമിച്ച ഒഴിവിലാണ് നിയമനം)

23. ആരൊക്കെ ഉൾപ്പെടുന്ന സമിതിയുടെ ശു പാർശപ്രകാരമാണ് ഗവർണർ ലോകായുക്തയെയും ഉപലോകായുക്തയേയും നിയമിക്കുന്നത്
- മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ (ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉൾപ്പെടുന്നതാണ് കേരളത്തിൽ ഈ സംവിധാനം)

24. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനായി നിയമിതനായത്
-സുശീൽ ചന്ദ്ര (ഒ.പി.റാവ ത്ത് വിരമിച്ച ഒഴിവിലേക്കാണ് നിയമനം.. ടി.എസ്.കൃഷ്ണമൂർത്തിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു റവന്യൂ ഉദ്യോഗസ്ഥൻ തിരഞ്ഞെടുപ്പ് കമ്മിഷണറാകുന്നത്) 

25. ഈയിടെ വിടവാങ്ങിയ നാസയുടെ ചൊവ്വാ പര്യവേഷണ ബഹിരാകാശപേടകം 
- ഓപ്പർച്യുണിറ്റി റോവർ . 

26. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്ന പുൽവാമ ഏ ത് സംസ്ഥാനത്താണ്
-ജമ്മു കാശ്മീർ (ഈയിടെ ആക്രമണത്തിൽ 44 സി.ആർ. പി.എഫ്. ജവാൻമാർ മരണപ്പെട്ടു) 

27. പുൽവാമയിൽ ചാവേറായെത്തിയത് 
- ആദിൽ അഹമ്മദ് ദർ , 

28. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തര വാദിത്വം ഏറ്റെടുത്ത പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടന
-ജെയ്ഷെ മുഹമ്മദ് 

29. സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത്
- തിരുവനന്തപുരം 

30. വ്യോമസേനയിലെ ആദ്യ വനിതാ ഫ്ളെറ്റ് എഞ്ചിനീയർ
- ഹിന ജയ്സ്വാൾ 

31.ഇന്ത്യയുടെ ആദ്യ അർധ അതിവേഗ തീവണ്ടി
-വന്ദേഭാരത് എക്സ്പ്ര സ് 

32. ഇന്ത്യയിൽ നിർമിക്കുന്ന ദീർഘദൂര പ്രഹരശേഷിയുള്ള ആദ്യ പീരങ്കി
-പ്രഹർ 

33. ഈയിടെ അന്തരിച്ച ചവറ പാറുകുട്ടി ഏത്, കലാരൂപവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധി നേടിയത്
-കഥകളി 

34. സോൾ സമാധാന പുരസ്കാരം ഏറ്റുവാങ്ങിയത്
-പ്രധാന മന്ത്രി നരേന്ദ്ര മോദി 

35. സോൾ സമാധാന പുരസ്കാരത്തുക ഏത് പദ്ധതിയിലേക്കാണ് പ്രധാനമന്ത്രി നൽകുന്നത് 
-നമാമി ഗംഗ 

36. അറബിക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയാ യി അംഗീകരിച്ച രാജ്യം
-യു.എ.ഇ. 

37. ഏത് രാജ്യമാണ് ഇന്ത്യക്ക് ചിനൂക് ഹെ ലികോപ്റ്റർ കൈമാറുന്നത്
-യു.എസ്.എ. (ബോയിങ് കമ്പനിയിൽ നിന്നാണ് വാങ്ങുന്നത്) 

38. ഇന്ത്യയുടെ 40-ാമത് വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 31 എവിടെനിന്നാണ് വിക്ഷേപിച്ചത്
-ഫ്രഞ്ച് ഗയാനയിലെ കൗറു 

39. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കുന്നതിനായി ഏത് രാജ്യത്തുനി ന്നാണ് രണ്ട് ബോയിങ് 777 വിമാനങ്ങൾ ഇന്ത്യവാങ്ങുന്നത്
-യു.എസ്.എ. 

40. കേരളത്തിൽ സർക്കാർ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ ടെന്നീസ് അക്കാദമി സ്ഥാപിച്ചത് എവിടെയാണ്
-തിരുവനന്തപുരം 

41. ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട ഇന്ത്യക്കാരുടെ ജീവകാരുണ്യപട്ടിക യിൽ ഒന്നാമത് ആരാണ്
-മുകേഷ് അംബാനി (മലയാളികളിൽ എം.എ.യൂസഫ ലിയാണ് ഒന്നാം സ്ഥാനത്ത്) 

42. ലോക കേരള സഭയുടെ മേഖലാ സമ്മളനത്തിന് വേദിയായത്
-ദുബായ് 

43. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് അർഹമായത്
-നെടുമങ്ങാട് 

44. മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് 'ട്രോഫിക്ക് അർഹമായത്
-കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി
* സമകാലികം 2019: ഫെബ്രുവരി ഇവിടെ ക്ലിക്കുക  
* സമകാലികം 2019: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
CURRENT AFFAIRS PDF - Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS (ENGLISH) ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
Information Technology (Questions & Answers )  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here