സമകാലികം 2019 ഫെബ്രുവരി 13 to 28: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -01
1. ബംഗ്ലാദേശുമായി ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമായ Maitree Exercise 2019 ല്‍ ഇന്ത്യയില്‍നിന്ന് പങ്കെടുത്തത് ഏത് സേനാവിഭാഗമാണ്?
- ബി.എസ്.എഫ്.

2. ഇപ്രാവശ്യം പദ്മഭൂഷണ് അർഹനായ മലയാള നടൻ
-മോഹൻലാൽ

3. മികച്ച ചിത്രത്തിനുള്ള 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി പുരസ്‌കാരം നേടിയ സിനിമ?
- കാന്തന്‍- ദ ലവര്‍ ഓഫ് കളര്‍
സംസ്ഥാന ചലച്ചിത്ര അവാർഡ് മുഴുവൻ വിജയികളെയും കാണാൻ ഇവിടെ ക്ലിക്കുക 

4. കേരളത്തിലെവിടെയാണ് സംസ്ഥാന സര്‍ക്കാര്‍ കുടിയേറ്റ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്?
- ഇടുക്കി

5. ഇപ്രാവശ്യം പദ്മഭൂഷണിന് അർഹനായ ഇസ്മയിൽ ഒമർ ഗലേ ഏത് രാജ്യ
ത്തെ പ്രസിഡന്റാണ്
-ജിബൂട്ടി

6. ഇന്ത്യയില്‍ ഡിജിറ്റല്‍ ദിശ പദ്ധതി നടപ്പാക്കാന്‍ ഏത് ബഹുരാഷ്ട്ര ഐ.ടി. കമ്പനിയുമായാണ് കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്?
- അഡോബി

7. പദ്മവിഭൂഷണിന് അർഹനായ പ്രശസ് ത സംഗീതജ്ഞൻ
-തീജൻഭായി

8. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികമാണ് 2019 ഏപ്രില്‍ മാസത്തില്‍ നടക്കുന്നത്?
- ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല

9. എസ്.ഐ.പദവിയില്‍ കേരള പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഹ്യൂമന്‍ റോബോട്ടിന്റെ പേരെന്ത്?
- കെപി ബോട്ട്

10. ഇന്തൊനിഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം നേടിയത്
-സൈന നേവാൾ

11. ഫൈനലിനിടെ ആര് കളം വിട്ടതുകൊണ്ടാണ് ഇന്തൊനീഷ്യ മാസ്റ്റേഴ്സ് ബാഡ് മിന്റണിൽ സൈന നേവാൾ ജേതാവായത്
-കരോലിന മാരിൻ

12. കരോലിന മാരിൻ ഏത് രാജ്യക്കാരിയാണ്
- സ്പെയിൻ

13. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം എത്ര ഏക്കറില്‍ താഴെ ഭൂമിയുള്ളവര്‍ക്കാണ് ലഭിക്കുക?
- രണ്ട് ഏക്കര്‍

14. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള 2017-18 ലെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്?
- പാപ്പിനശ്ശേരി

15. കോടതിയിലെ ഔദ്യോഗിക ഭാഷയായി ഹിന്ദി അംഗീകരിച്ച ഗള്‍ഫ് രാജ്യം?
- യു.എ.ഇ.

16. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ രാജ്യം?
- അഫ്ഗാനിസ്താന്‍
അയര്‍ലന്‍ഡിനെതിരെ നടന്ന ടി-20 മത്സരത്തില്‍ 278 റണ്‍സ് നേടിയാണ് അഫ്ഗാനിസ്താന്‍ റെക്കോഡ് സ്വന്തമാക്കിയത്. ഫെബ്രുവരി 23-ന് ഉത്തരാഖണ്ഡിലെ ഡെഹ്‌റാഡൂണിലായിരുന്നു മത്സരം.

17. ഇപ്രാവശ്യത്തെ റിപ്പബ്ലിക് ദിനാഘോഷ ത്തിൽ മുഖ്യാതിഥിയായിരുന്ന സിറൽ റാമഫോസ ഏത് രാജ്യത്തെ പ്രസിഡന്റാണ്
-ദക്ഷിണാഫ്രിക്ക

18. 2019-ലെ ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം?
- വിദര്‍ഭ

19. ഏത് തെക്കേ അമേരിക്കൻ രാജ്യത്താണ് അണക്കെട്ട് തകർന്ന് നിരവധിപേർ മര ണപ്പെട്ടത്
-ബ്രസീൽ

20. ഓണ്‍ ലീഡേഴ്‌സ് ആന്‍ഡ് ഐക്കണ്‍സ്: ഫ്രം ജിന്ന ടു മോദി - ഫെബ്രുവരി 9-ന് പ്രകാശനം ചെയ്ത ഈ പുസ്തകം ആരുടേതാണ്?
- കുല്‍ദീപ് നയ്യാര്‍

21. ഫെബ്രുവരി 19-ന് അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ വാലസ് ബ്രോക്കര്‍ ഏത് രംഗത്തെ ഗവേഷത്തിലാണ് ശ്രദ്ധേയനായത്?
- കാലാവസ്ഥാ വ്യതിയാനം

22. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ എഞ്ചി നില്ലാ ട്രെയിൻ
-വന്ദേ ഭാരത് എക്സ്പ്രസ്

23. ദേശീയ യുദ്ധ സ്മാരകം(National War Memorial) നിര്‍മിച്ചിരിക്കുന്നതെവിടെയാണ്?
- ന്യൂഡല്‍ഹി
ഫെബ്രുവരി 25-ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ന്യൂഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപം ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തത്. 

24. സി.എൻ.എൻ.ആഗോള വിനോദ സഞ്ചാരപട്ടികയിൽ ദക്ഷിണേഷ്യയിൽ നിന്ന് ഉൾപ്പെട്ട ഏക പ്രദേശം
-കേരളം

25. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംജോങ് ഉന്നും തമ്മിലുള്ള രണ്ടാമത് കൂടിക്കാഴ്ച എവിടെവെച്ചാണ്?
- ഹാനോയ്

26. മികച്ച ചിത്രത്തിനുള്ള 91-ാമത് ഓസകര്‍ പുരസ്‌കാരം നേടിയ സിനിമ?
- ഗ്രീന്‍ബുക്ക്
ഓസകര്‍ പുരസ്‌കാരം മുഴുവൻ വിജയികളെയും കാണാൻ ഇവിടെ ക്ലിക്കുക 

27. ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ഷോ ആയ എയ്‌റോ ഇന്ത്യ നടക്കുന്നതെവിടെയാണ്?
- ബെംഗളൂരു

28. ഈയിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ വ്യക്തി
- ജോർജ് ഫെർണാണ്ടസ്

29. ആസൂത്രണ ബോർഡിന്റെ സാമ്പത്തികാ വലോകനം 2017-18 വർഷത്തിൽ കേരളം എത്ര ശതമാനം വളർച്ചയാണ് കൈവരിച്ചത്
-7.8

30. ഐക്യരാഷ്ട്ര സഭ 2019 മുതല്‍ 2028 വരെ എന്തിനുള്ള ദശവര്‍ഷമായാണ് ആചരിക്കുന്നത്?
- കുടുംബ കൃഷി

* സമകാലികം 2019: ഫെബ്രുവരി 01 to 12 ഇവിടെ ക്ലിക്കുക  
* സമകാലികം 2019: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
CURRENT AFFAIRS PDF - Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS (ENGLISH) ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
Information Technology (Questions & Answers )  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here