സമകാലികം 2019 ഫെബ്രുവരി 13 to 28: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -02

31. ലോകത്ത് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്
-ഡെൻമാർക്ക്

32. ഇന്ത്യന്‍ റെയില്‍വേ പുതുതായി തുടങ്ങുന്ന റെയില്‍വേ സോണിന്റെ ആസ്ഥാനമേത്?
- വിശാഖപട്ടണം
വിശാഖ പട്ടണം ആസ്ഥാനമായി വരുന്ന പുതിയ സോണ്‍ സൗത്ത് കോസ്റ്റ് സോണ്‍ എന്നായിരിക്കും അറിയപ്പെടുക. 

33. 2018-ലെ സോള്‍ സമാധാന പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
- പ്രധാന മന്ത്രി നരേന്ദ്ര മോദി

34. രാജ്യത്തെ ആദ്യത്തെ ഭൗമസൂചികസ്റ്റോർ എവിടെയാണ്
-ഗോവ

35. അപൂര്‍വി ചന്ദേല ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്?
- ഷൂട്ടിങ്
രാജസ്ഥാന്‍കാരിയായ അപൂര്‍വി ചന്ദേല ന്യൂഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന ഷൂട്ടിങ് ലോക കപ്പില്‍ ലോകറെക്കോഡോടെ സ്വര്‍ണ നേടി. 

36. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പേരെന്ത്?
- സ്‌പോര്‍ട്‌സ് ഇന്ത്യ

37. 14-മത് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് കോണ്‍ഗ്രസ് എവിടെവെച്ചാണ്?
- ന്യൂഡല്‍ഹി

38. 2019-ൽ 150 വർഷം തികഞ്ഞ ശാസ്ത്ര സംരംഭം
-ആവർത്തന പട്ടിക

39. സ്ത്രീ ശാക്തീകരണത്തിനും പാർശ്വ വൽകൃതരുടെ ഉന്നമനത്തിനും പ്രവർ ത്തിക്കുന്ന വനിതകൾക്ക് അംഗീകാരമായി ഏർപ്പെടുത്തുന്ന പുരസ്കാരം ആരു ടെ പേരിലാണ് അറിയപ്പെടുക
-ദാക്ഷാണി വേലായുധൻ (ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ട മലയാളിയായ ദളിത് വനിത)

40. കേരളത്തിന്റെ പുതിയ ലോകായുക്തയായി നിയമിതനായതാര്?
- ജസ്റ്റിസ് സിറിയക് ജോസഫ്

41. ലോക വന്യജീവി ദിനമായി(World Wildlife Day) ആചരിക്കുന്നതെന്ന്?
- മാര്‍ച്ച് 3

42. വിദ്യാഭ്യാസ രംഗത്തെ കേന്ദ്രാവിഷ്കൃ ത പദ്ധതികളുടെ നടത്തിപ്പിൽ ഒന്നാമതെത്തിയ സംസ്ഥാനം
-കേരളം

43. പ്രവാസി ഭാരതീയ പുരസ്കാരത്തിന് അർഹരായ മലയാളികൾ
- ഗീത ഗോ പിനാഥ്, വി.ടി.വിനോദ്

44. ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ അഫിലിയേറ്റ് കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥാപിതമായതെവിടെയാണ്?
- തിരുവനന്തപുരം

45. സുഭാഷ് ചന്ദ്രബോസിന്റെ ഓർമകളുമാ യി ക്രാന്തി മന്ദീർ മ്യൂസിയം തുറന്നത് എവിടെയാണ്
-ഡൽഹിയിലെ ചെങ്കോട്ട യിൽ

46. കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ 2019-ലെ സ്വച്ഛതാ പുരസ്‌കാരങ്ങളില്‍ സ്റ്റാറ്റിയൂട്ടറി ടൗണ്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടിയ കേരളത്തിലെ നഗരസഭ?
- മലപ്പുറം

47. 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിന് അർഹനായത്
- ഡോ.എം.ലീലാവതി

48. കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്(കാപ്പ) അധ്യക്ഷനായി നിയമിതനായതാര്?
- ജസ്റ്റിസ് ജി. ശിവരാജന്‍

49. ഏത് കാവ്യം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ് തതിനാണ് ഡോ.എം.ലീലാവതി പുരസ്കാരത്തിന് അർഹയായത്
-ശ്രീമദ് വാല് മീകി രാമായണം

50. സ്ത്രീ സുരക്ഷയ്ക്കായുള്ള ഹെൽപ് ലൈൻ നമ്പർ
-181

51. നാസയുടെ ഓപ്പര്‍ച്ചുനിറ്റി റോവര്‍ ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു?
- ചൊവ്വ

52. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളെ രാജ്യത്തെ മികച്ച സർവകലാശാലക ളിൽ പ്രവേശനം നേടാൻ പ്രാപ്തരാക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി
- ധനുസ്സ്

53. കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയ മലയാളികൾ
- ഡോ. കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമയും

54. പാകിസ്താന് നല്‍കിയിരുന്ന MFN പദവി പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്‍വലിച്ചു. എന്താണ് MFN എന്നതിന്റെ മുഴുവന്‍ രൂപം?
- Most Favoured Nation

55. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം
-കലാംസാറ്റ്

56. ട്രാൻസ്പാരൻസി ഇന്റർനാഷണൽ തയ്യാറാക്കിയ അഴിമതി അവലോകന പട്ടിക യിൽ ഇന്ത്യയുടെ സ്ഥാനം
-78

57. പ്രളയത്തിൽ നശിച്ച കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി
-പുനർജനി

58. ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷി ജനകീയമാക്കാനുള്ള സംസ്ഥാന ഫിഷ റീസ് വകുപ്പിന്റെ പദ്ധതി
-മുറ്റത്തൊരു മീൻതോട്ടം
മലയാള മനോരമ ആഴ്ചപ്പതിപ്പുമായി സഹകരിച്ച്, ഫിഷറീസ് വകുപ്പിന്റെ അഡാക് വഴി ആരംഭിക്കുന്ന 'മുറ്റത്തൊരു മീൻതോട്ടം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു.

59. ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി
- മഴവില്ല്

60. ഓട്ടിസം ബാധിതരുടെ സമഗ്രപുരോഗതി ക്കായി കേരള സാമൂഹിക സുരക്ഷാമിഷൻ ആരംഭിച്ച പദ്ധതി
-സ്‌പെക്ട്രം

* സമകാലികം 2019: ഫെബ്രുവരി 01 to 12 ഇവിടെ ക്ലിക്കുക  
* സമകാലികം 2019: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
CURRENT AFFAIRS PDF - Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS (ENGLISH) ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
Information Technology (Questions & Answers )  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here