സമകാലികം 2019 ഫെബ്രുവരി 01 to 12: ചോദ്യോത്തരങ്ങള്‍
1. ജര്‍മ്മനിയില്‍ നിന്ന് സമാധാനത്തിനുള്ള ഡ്രെസ്ഡണ്‍ പുരസ്‌കാരം, ലഭിച്ച വനിത?
- കിം ഫുക്ക്
* യുദ്ധം ബാധിച്ച മേഖലകളില്‍ കുട്ടികള്‍ക്കായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ ചെയ്യുന്ന കിം ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ സ്ഥാപക.
* ‘ദി ടെറര്‍ ഓഫ് വാര്‍’ എന്ന ഒറ്റചിത്രത്തിലൂടെ 1972-ലെ വിയറ്റ്‌നാം യുദ്ധഭീകരത ലോകത്തിനു മുന്നില്‍ വെളിവാക്കിയ ‘നാപാം ഗേള്‍’ എന്നറിയപ്പെട്ട ബാലിക.
2. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഡാന്‍ ഡേവിഡ് പുരസ്‌കാരം ലഭിച്ച പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരന്‍?
- സഞ്ജയ് സുബ്രഹ്മണ്യ൦
3. ആസാമിൽ ഉയർന്ന പൗരത്വ ബിൽ പ്രതിഷേധങ്ങളോട് അനുഭാവം പ്രകടിപ്പിച്ച്, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നിരസിച്ചത് ഏത് ആസാമീസ് സംഗീതജ്ഞന്റെ കുടുംബമാണ്?
- ഭൂപൻ ഹസാരിക
4. അബുദാബിയില്‍ കോടതികളിലെ മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകാരം ലഭിച്ച ഇന്ത്യൻ ഭാഷ?
- ഹിന്ദി
* ഇംഗ്ലീഷിനും അറബിക്കും പുറമെയാണ് ഹിന്ദിയും ഔദ്യോഗിക ഭാഷയായത്
5. 2019 -ലെ കേന്ദ്രബജറ്റിൽ ആദായനികുതിയുടെ പരിധി എത്രയായിട്ടാണ് ഉയർത്തിയത്?
- 5 ലക്ഷം
6. കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് 2019 ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതി.
- പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി
7. ഈയ്യിടെ അന്തരിച്ച പ്രശസ്ത നാടകകൃത്തും 'തുപ്പേട്ടൻ' എന്നറിയപ്പെട്ടിരുന്നതുമായ വ്യക്തി?
- എം.സുബ്രഹ്മണ്യന്‍ നമ്പൂതിരി
8. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത് ?
- ചലച്ചിത്രനടി ഷീല
9. സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മരണാര്‍ത്ഥമുള്ള 33-ാമത് മൂലൂര്‍ പുരസ്‌കാരം ലഭിച്ചത്?
- ദിവാകരന്‍ വിഷ്ണുമംഗല൦
* അദ്ദേഹത്തിന്റെ ഉറവിടം എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
10. ഇന്ത്യയില്‍ ബജറ്റ് സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചതെന്ന്?
- 1860
* ഏപ്രില്‍ ഏഴിന് ഈസ്റ്റ് ഇന്ത്യ കമ്പനി അവതരിപ്പിച്ച ബജറ്റാണ് ഇന്ത്യയിലെ ആദ്യത്തേത്.
* സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി മൊറാര്‍ജി ദേശായി ആണ്; 10 തവണ.
* കേന്ദ്രത്തിലെ ആദ്യ വനിത ധനകാര്യ മന്ത്രി ഇന്ദിരാ ഗാന്ധിയാണ്.
11. 2017-18-ല്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് എത്ര?
- 7.18
12. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സിന്റെ പുതിയ ഡയരക്ടറായി നിയമിതനായത് ആര്?
- ഋഷി കുമാര്‍ ശുക്ല
13. റിസര്‍വ് ബാങ്കിന്റെ പുതുക്കിയ റിപ്പോ നിരക്ക് എത്രയാണ്?
- 6.25
14. ഫെബ്രുവരി 6-ന് വിക്ഷേപിച്ച GSAT-31 ഇന്ത്യയുടെ എത്രാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്?
- 40-ാമത്
* യൂറോപ്യന്‍ യൂണിയന്റെ ബഹിരാകാശ വാഹനമായ ഏരിയന്‍-5VA ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നാണ് GSAT-31 വിക്ഷേപിച്ചത്.
15. ഏത് രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായാണ് വാന്‍ ഒയിദോയെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരിക്കുന്നത്?
- വെനസ്വേല
16. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ പ്രവര്‍ത്തിച്ച മലയാളിയായ ദളിത് വനിത?
- ദാക്ഷായണി വേലായുധൻ
ദാക്ഷായണി വേലായുധന്റെ സ്മരണയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതായി ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
17. ഗുജറാത്തിലെ ദാണ്ഡിയില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ സ്മരണയ്ക്കായി നിര്‍മിച്ച സ്മാരകത്തില്‍ എത്ര മലയാളികളുടെ ശില്പങ്ങളുണ്ട്?
- 4
* 2019 ജനുവരി 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
* 80 പേരുടെ ശില്പങ്ങളിവിടെ സ്ഥാപിച്ചിട്ടുണ്ട്. ദാണ്ഡി യാത്രയില്‍ പങ്കെടുത്ത മലയാളികളായ ടൈറ്റസ്,രാഘവന്‍ജി, കൃഷ്ണന്‍നായര്‍, ശങ്കരന്‍ എന്നിവരുടെ ശില്പങ്ങളിതിലുണ്ട്.
18. 2019-ലെ യു.എന്‍. വര്‍ഷാചരണത്തിന്റെ വിഷയങ്ങൾ ഏതെല്ലാം ?
- മൂന്ന് വര്‍ഷാചരണമാണ് 2019-ല്‍ യു.എന്‍. നേതൃത്വത്തില്‍ അന്തര്‍ദേശീയതലത്തില്‍ നടത്തുന്നത്.
തദ്ദേശീയ ഭാഷാ വര്‍ഷം, ആവര്‍ത്തനപ്പട്ടിക, മോഡറേഷന്‍
19. 2018-19-ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?
- വിദര്‍ഭ
20. മൂന്നാമത് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം എഴുത്തുകാരന്‍ ?
- സന്തോഷ് ഏച്ചിക്കാന൦
* സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
* സമകാലികം 2019: ഫെബ്രുവരി 13 to 28 - ഇവിടെ ക്ലിക്കുക

* സമകാലികം 2019: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ് അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* CURRENT AFFAIRS PDF - Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക

* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS (ENGLISH) ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* Information Technology (Questions & Answers ) ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്‍