Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2019 JANUARY - Chapter: 03


സമകാലികം 2019 ജനുവരി: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -03
76. സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇപ്രാവശ്യം വേദിയായത്
 Answer: ആലപ്പുഴ

77. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗം കിരീടം നേടിയതാര്?
 Answer: നൊവാക് ദ്യോക്കോവിച്ച്

78. കരിമ്പ് ജ്യൂസിനെ ദേശീയ പാനീയമായി പ്രഖ്യാപിച്ച രാജ്യം?
 Answer: പാകിസ്താന്‍

79. 2019-ല്‍ ഭരതരത്‌ന നേടിയ ഭൂപേന്‍ ഹസാരിക താഴെപ്പറയുന്ന ഏത് രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
 Answer: സംഗീതം

80. ലോക കാന്‍സര്‍ ദിനമായി യു.എന്‍.ആചരിക്കുന്നതെന്ന്?
 Answer: ഫെബ്രുവരി 4

81. ആപ്ത പ്രബന്ധന്‍ പുരസ്‌കാരം ഏത് ദേശീയ നേതാവിന്റെ സ്മരണയ്ക്കായുള്ളതാണ്?
 Answer: സുഭാഷ് ചന്ദ്രബോസ്

82. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനില്ലാത്ത ആദ്യ ട്രെയിനായ ട്രെയിന്‍ 18 ന്റെ പുതിയ പേരെന്ത്?
 Answer: വന്ദേ ഭാരത്എക്‌സ്പ്രസ്

83. ഡോ. എം.ലീലാവതിക്ക് ഏത് സാഹിത്യ വിഭാഗത്തിലെ സംഭാവനയ്ക്കാണ് 2018- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്?
 Answer: വിവര്‍ത്തനം

 84. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ജനുവരി 27-ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത ഐ.ആര്‍.ഇ.പി.യുടെ മുഴുവന്‍ പേരെന്ത്?
 Answer: ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്ട്

85. 2018-ലെ ദക്ഷിണേഷ്യന്‍ സാഹിത്യ പുരസ്‌കാരം(ഡി.എസ്.സി. പുരസ്‌കാരം) നേടിയ ജയന്ത് കെയ്കിനി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?
Answer: കന്നഡ

86. അരുണ്‍ ജയ്റ്റ്‌ലിക്ക് പകരം ധനമന്ത്രാലയത്തിന്റെ താത്കാലിക ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ ഏത് വകുപ്പിന്റെ സ്ഥിര ചുമതലയുള്ള മന്ത്രിയാണ്?
 Answer: റെയില്‍വെ

87. 2019-ലെ പ്രവാസി ഭാരതീയ സമ്മേളനം നടന്നതെവിടെ?
 Answer: വാരണാസി

88. നിധിപ്രയാസ് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: സ്റ്റാര്‍ട്ടപ്പ്

89. ജനുവരി 20-ന്, 113-ാം വയസ്സില്‍ അന്തരിച്ച മസാസോ നൊനാക്ക ഏത് രാജ്യക്കാരനായിരുന്നു?
Answer: ജപ്പാന്‍

90. ലോക സാമ്പത്തിക ഫോറത്തിന്റെ(World Economic Forum) 2019-ലെ വാര്‍ഷിക സമ്മേളനം എവിടെ വെച്ചാണ്?
Answer: ദാവോസ്

91. ഇന്ത്യയിലെ ആദ്യ സിനിമ മ്യൂസിയം സ്ഥാപിതമായതെവിടെയാണ്?
Answer: മുംബൈ

92. 2018-ലെ ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയതാര്?
Answer: വിരാട് കോലി

93. മലയാള ഭാഷയ്ക്കുള്ള സംഭാവനകള്‍ പരിഗണിച്ച് രാഷ്ട്രപതി നല്‍കുന്ന ആദ്യ ശ്രേഷ്ഠഭാഷാ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
 Answer: ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍

94. കേരള സാഹിത്യ അക്കാദമിയുടെ 2017-ലെ മികച്ച കവിതക്കുള്ള പുരസ്‌കാരം നേടിയതാര്?  
Answer: വീരാന്‍കുട്ടി

95. ഓസ്ട്രലേിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ വിജയിച്ച ആദ്യ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടതാര്?
 Answer: എം.എസ്. ധോനി

96. ഇന്ത്യയുടെ 2019-ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി ആരാണ്?
Answer: സിറില്‍ റമഫോസ

97. ഇന്ത്യ ഗവണ്‍മെന്റിന്റെ 2018-ലെ മഹാത്മാഗാന്ധി പുരസ്‌കാരം ലഭിച്ചതാര്‍ക്ക്/ ഏത് സ്ഥാപനത്തിന്?
Answer: യോഹി സസാകാവ

98. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഐ.എസ്.ആര്‍.ഒ. പദ്ധതിയുടെ പേര്?
Answer: ഗഗന്‍യാന്‍

99. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 124-മത് ഭരണഘടനാ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?
Answer: 2019 ജനുവരി 14

100. രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍ നാഷണല്‍ സ്റ്റാര്‍ട്ട് അപ് കോംപ്ലക്‌സ് തുടങ്ങിയത് എവിടെയാണ്?
Answer: കളമശേരി

101. 2019-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നതെവിടെ വെച്ചാണ്?
Answer: പുനെ

102. അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതെന്ന്?
Answer: ജനുവരി 24

103. ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ്‌ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്?
 Answer: ഗുജറാത്ത്

104. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാന്‍സലറായ കേരളത്തിലെ ഏക സര്‍വകലാശാല?
 Answer: നുവാല്‍സ്

105. അഗസ്ത്യ കൂടം കയറിയ ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയതാര്?
 Answer: ധന്യാ സനല്‍

106. രാഷ്ട്രപതിയുടെ നാവിക സേന പുരസ്കാരം ലഭിച്ച മലയാളി നാവിക ഉദ്യോഗസ്ഥൻ?
Answer: അഭിലാഷ് ടോമി

107. തൃശ്ശൂരിൽ പ്രളയകാലത്ത് വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ വിങ് കമാൻഡർ പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ.
<Next Chapter><0102, 3>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS (ENGLISH) ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
Information Technology (Questions & Answers )  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here


Post a Comment

0 Comments