സമകാലികം 2019 ജനുവരി: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -01
1. ഭാരത സേനയുടെ ആദ്യ മിസൈൽ വാഹക ഹെലികോപ്റ്റർ
- എൽ സി എച്ച്
2. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയും അഗ്നിപര്‍വതവും കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി സ്വന്തമാക്കിയ ഇന്ത്യക്കാരന്‍.
- കൊല്‍ക്കത്ത സ്വദേശിയും ബെംഗലുരുവില്‍ ഐടി എന്‍ജിനീയറുമായ സത്യരൂപ് സിദാന്റ
3. 2015 മുതല്‍ 2018 വരെയുള്ള ഗാന്ധി സമാധാന പുരസ്‌കാര ജേതാക്കളെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2014ല്‍ ഐഎസ്ആര്‍ഒയ്ക്ക് അവാര്‍ഡ് ലഭിച്ചതിന് ശേഷം ഈ അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നില്ല.
* 2015ലെ ഗാന്ധിയന്‍ സമാധാന പുരസ്‌കാരം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിനാണ് ലഭിച്ചിരിക്കുന്നത്.
* അക്ഷയ പാത്ര ഫൗണ്ടേഷനും, സുലഭ് ഇന്റര്‍നാഷണലിനുമാണ് 2016ലെ പുരസ്‌കാരം. രാജ്യത്ത് അങ്ങോളമിങ്ങോമുള്ള കുട്ടികള്‍ക്ക് ഇടനേരത്ത് ഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചതിനാണ് അക്ഷയ പാത്ര ഫൗണ്ടേഷന് അവാര്‍ഡ് നല്‍കുന്നത്. തോട്ടിപ്പണി ചെയ്യുന്നവരെ അതില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിച്ചതിനാണ് സുലഭ് ഇന്റര്‍നാഷണിന് അംഗീകാരം ലഭിച്ചത്.
* ഏകല്‍ വിദ്യാലയങ്ങള്‍ നടത്തുന്ന ഏകയ് അഭിയാന്‍ ട്രസ്റ്റിനാണ് 2017ലെ പുരസ്‌കാരം. ഉള്‍പ്രദേശങ്ങളിലെയും വനവാസി വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
* 2018ലെ ഗാന്ധിയന്‍ പുരസ്‌കാരം യോഹെയ് സസകവയ്ക്കാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഗുഡ്‌വില്‍ അംബാസിഡറാണ് യോഹെയ് സസകവ. കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് എടുത്ത പ്രവര്‍ത്തനങ്ങളും സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
4. കരസേനാ ദിനം.
- ജനുവരി 15
(സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കരസേനാ മേധാവിയായി 1949 ജനുവരി 15 ന് കെ.എം കരിയപ്പ ചുമതലയേറ്റ ദിവസമാണ് രാജ്യം കരസേനാ ദിനമായി ആചരിക്കുന്നത്. )
4. ഗുരു ഗോവിന്ദ് സിംഗിന്റെ 350-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രത്യേകം നാണയം പുറത്തിറക്കി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ 350 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.
5. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ആദ്യ പേടകം ?
- ചാങ് ഇ-4
(ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകമിറക്കുന്ന ആദ്യ രാജ്യമാണ് ചൈന. ജനുവരി 3-നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനില്‍ ചാങ് ഇ-4 പേടകമിറങ്ങിയത്. ചന്ദ്രന്റെ ഭൂമിയില്‍നിന്ന് കാണാനാകത്ത ഭാഗമാണ് ഇരുണ്ട ഭാഗം എന്നറിയപ്പെടുന്നത്.)
6. കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2018-ലെ സ്വരലയ-കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം ലഭിച്ചത്
- ആർട്ടിസ്ററ് നമ്പൂതിരി
7. അഗസ്‌ത്യാർകൂടത്തിൽ പ്രവേശിക്കുന്ന ആദ്യ വനിത.
- ധന്യ സനൽ.
8. കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 13.14 കിലോമീറ്റർ നീളമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഇത് എവിടം മുതൽ എവിടെ വരെ?
- മേവറം മുതൽ കാവനാട് വരെ
9. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഈയ്യിടെ അന്തരിച്ച ചലച്ചിത്ര സംവിധായകൻ
- ലെനിൻ രാജേന്ദ്രൻ
10. ചിന്നാര്‍ വന്യജീവി സങ്കേതം അധികൃതരുടെ നേതൃത്വത്തിൽ എഴുത്തും വായനയും അറിയാത്ത ആദിവാസികളെ അക്ഷരം പഠിപ്പിക്കാനുള്ള പ്രത്യേക പദ്ധതിക്കു തുടക്കമിട്ടു. പദ്ധതിയുടെ പേര്.
- അക്ഷരവെളിച്ച൦
11. സൗരയൂഥത്തിനു പുറത്ത് പുതുതായി കണ്ടെത്തിയ ഭൂമിക്ക് സമാനമായ ഗ്രഹത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടാവാന്‍ സാധ്യതകള്‍ ഏറെയാണെന്ന് റിപ്പോര്‍ട്ട്. ബര്‍ണാഡ് നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിലാണു ജീവനു സാധ്യതയുള്ളത്. ഈ ഗ്രഹത്തിനു നല്‍കിയിരിക്കുന്ന പേര് ?
- ബര്‍ണാഡ് -ബി
12. ചന്ദ്രനിൽ ചെടികൾ വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന. ചന്ദ്രനിൽ പരുത്തി വിത്ത് മുളപ്പിച്ചാണ് ചൈന പുതിയ നേട്ടം കൈവരിച്ചത്. ചൈനയുടെ പര്യവേഷണ വാഹനമായ ചാങ് ഇ-4 ലാണ് പ്രത്യേകം തയ്യാറാക്കിയ പെട്ടിയിൽ പരുത്തി വിത്ത് ചന്ദ്രനിൽ എത്തിച്ചത്.
13. ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ യാഥാർത്ഥ്യമാകുമെന്ന് ഐഎസ്ആർഒ.
14. കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിതയായ ട്രാന്‍സ്‌വ്യക്തി.
- അപ്‌സര റെഡ്ഡി
15. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) യില്‍ ചരിത്ര നിയമനം. മുഖ്യ സാമ്പത്തിക വിദഗ്ധയായിട്ട് നിയമനം ലഭിച്ച മലയാളി വനിത.
- ഗീത ഗോപിനാഥ്
( ഇതാദ്യമായാണ് ഒരു വനിത ഐഎംഎഫിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് ആകുന്നത്. )
16. രാജി പ്രഖ്യാപിച്ച ലോകബാങ്ക് പ്രസിഡന്റ് .
- ജിം യോങ് കിം
17. സ്ഥാനം ഒഴിഞ്ഞ മലേഷ്യൻ രാജാവ് .
- സുൽത്താൻ മുഹമ്മദ് അഞ്ചാമൻ
18. പാക്കിസ്ഥാനിലെ പ്രധാന പ്രവിശ്യകളിലൊന്നായ ഖൈബർ പക്തുൻക്വയിലെ ഭരണകൂടം ഹിന്ദു ആരാധനാലയത്തെ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. പെഷവാറിലെ ഏത് ഹൈന്ദവ തീർത്ഥാടന കേന്ദ്രത്തിനാണ് ദേശീയ പൈതൃക പദവി ലഭിച്ചത്.
- പഞ്ച് തീർത്ഥ്
19. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച ആദ്യ ഏഷ്യന്‍ രാജ്യമേത്?
- ഇന്ത്യ
20. ഡിജിറ്റല്‍ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് രൂപവത്കരിച്ച ഉന്നത തല സമിതിയുടെ അധ്യക്ഷനാര്?
- നന്ദന്‍ നിലേകനി
21. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയേത്?
- വിന്‍സണ്‍ മാസിഫ്
(4892 മീറ്ററുള്ള വിന്‍സണ്‍ മാസിഫ് കീഴടക്കിയ ആദ്യ അംഗപരിമിത വനിത എന്ന റെക്കോഡ് 2019 ജനുവരി 04-ന് ഇന്ത്യക്കാരിയായ അരുണിമ സിന്‍ഹ സ്വന്തമാക്കി. എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗപരിമിത വനിതയെന്ന റെക്കോഡ് 2013-ല്‍ ഇവര്‍ നേടിയിരുന്നു.)
22. 2018-19ല്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച എത്ര ശതമാനമായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ പുതിയ അനുമാനം?
- 7.3 ശതമാനം
23. വിദേശത്ത് ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍?
- ഋഷഭ് പന്ത്
(ഓസ്‌ട്രേലിയക്കെതിരെ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് 159 റണ്‍സ് നേടി.)
24. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും ന്യൂനപക്ഷ സ്ഥാപനങ്ങളല്ലാത്ത എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം അനുവദിക്കുന്നതാണ് ലോക്‌സഭ ജനുവരി 8-ന് പാസാക്കിയ ഭരണഘടന ഭേദഗതി ബില്‍. ഭരണഘടനയുടെ എത്രാമത് ഭേദഗതിയായാണ് പാര്‍ലമെന്റ് പാസാക്കിയത്?
- 124
25. ജനുവരി 8-ന് ലോക്‌സഭ പാസാക്കിയ പൗരത്വ(ഭേദഗതി)ബില്‍ 2019 എത്ര വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നത്?
- ആറ് വര്‍ഷം
26. കേരള സര്‍ക്കാരിന്റെ 2018-ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചതാര്‍ക്കാണ്?
- പി. സുശീല
27. വിക്രം മിസ്രി ഏത് രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയായാണ് ജനുവരി 7-ന് ചുമതലയേറ്റത്?
- ചൈന
28. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ -കം-റോഡ് ബ്രിഡ്ജ് പ്രധാനമന്ത്രി 2018 ഡിസംബർ 25 ന് ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ്
- അസം
29. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ -കം-റോഡ് ബ്രിഡ്ജിന്റെ പേര്
- ബോഗി ബീൽ
ബോഗിബീലിന്റെ നീളം-4.94 കി.മീ
30. ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ റെയിൽ-റോഡ് പാലം
- ദിഖ-സോൻപൂർ റെയിൽറോഡ് പാലം (ഗംഗ)
31. ലോകത്തിലെ ഏറ്റവും നീളമുള്ള റെയിൽ -റോഡ് പാലം
- ജപ്പാനിലെ ഗ്രേറ്റ് സെറ്റോ ബ്രിഡ്ജ് (13.1 കി.മീ) - .
32. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽപ്പാലം
- കൊച്ചിയിലെ വേമ്പനാട് റെയിൽപ്പാലം (4.62 കി.മീ) . . . .
33. ഏത് നദിയിലാണ് ബോഗിബീൽ പാലം നിർമിച്ചിരിക്കുന്നത്
-ബ്രഹ്മപുത്ര
34. ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച അതിസമ്പന്നരായ ഇന്ത്യൻ സെലിബ്രിറ്റികളു ടെ പട്ടികയിൽ 49-ാം സ്ഥാനത്തുള്ള മലയാള നടൻ
-മമ്മൂട്ടി
35. 23-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റി വൽ ഓഫ് കേരളയ്ക്ക് വേദിയായത്
-തി രുവനന്തപുരം
36. 23-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തി നർഹമായ ഇറാനിയൻ സംവിധായകൻ
- മജീദ് മജീദി
37. ക്രോസ്വേഡ് ബുക്ക് സമഗ്രസംഭാവനാ പുരസ്കാരത്തിന് അർഹനായത്
-ശശി തരൂർ
38. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത്
-കൃഷ്ണമൂർത്തി സുബ്രമണ്യൻ.
39. ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ജർമൻ ചാൻസലർ
- ആംഗല മെർക്കൽ -
40. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ
- മുകേഷ് അംബാനി
<Next Chapter><01, 02, 03>
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക

* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS (ENGLISH) ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* Information Technology (Questions & Answers ) ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍