സമകാലികം 2019 ജനുവരി: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -02
41. ഇത്തവണത്തെ ലോകസുന്ദരിപ്പട്ടം നേടിയത്
-വനേസ പോൺസ്

42. വനേസ പോൺസ് ഏത് രാജ്യക്കാരിയാണ്
-മെക്സിക്കോ

43. ഈയിടെ അന്തരിച്ച മുൻ സംസ്ഥാനമന്ത്രി
-സി.എൽ.ബാലകൃഷ്ണൻ.

44. ഈയിടെ രാജിവച്ച ആർ.ബി.ഐ.ഗവർണർ
-ഉർജിത് പട്ടേൽ

45. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം
-സിയാൽ (നെടുമ്പാശ്ശേരി)

46. ഇംഗ്ലീഷ് ഭാഷയിൽ ആദ്യ ജ്ഞാനപീഠം സ്വന്തമായ സാഹിത്യകാരൻ
-അമിതാവ് ഘോഷ്

47. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോയിന്റ് നിലയിൽ മുന്നിലെത്തിയ ജില്ല - പാലക്കാട്

48. ഇപ്രാവശ്യത്തെ ലോകസുന്ദരി മത്സരത്തി ന്റെ വേദി
-സന്യ (ചൈന)

49. എത്രാമത് ജ്ഞാനപീഠ പുരസ്കാരത്തിനാണ് അമിതാവ് ഘോഷ് അർഹനായത് - 54

50. ഇരുപത്തിമൂന്നാമത് കേരള അന്താരാഷ് ചലചിത്രമേളയിൽ
സൂവർണചകോരം നേടിയ ഇറാനിയൻ ചിത്രം
- ദ ഡാർക്ക് റൂം (റഹൗള്ള ഹൈജാസിയാണ് തിരക്കഥയും സംവിധാനവും)

51. ഈയിടെ അന്തരിച്ച മുൻ ബംഗാൾ വ്യവസായമന്ത്രി
-നിരുപം സെൻ

52. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരത്തിന് അർഹനായത്
-അനാമി ക ഹസ്കർ (ചിത്രം ടേക്കിങ് ദ ഹോഴ്സ്. ടു ഈറ്റ് ജിലേബീസ്)

53. മികച്ച സംവിധായകനുള്ള രജതമയൂരത്തിന് അർഹനായത്
-ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം ഇ.മ.യൗ.)

54. മികച്ച രീതിയിലുള്ള വൈദ്യുതി സംരക്ഷ ണത്തിന് കേന്ദ്ര വൈദ്യുതമന്ത്രാലത്തിന് കീഴിലുള്ള ബ്യുറോ ഓഫ് എനർജി എഫി ഷ്യൻസി ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് അർഹമായത്
-കേരളം ,

55. മിസോറമിന്റെ പുതിയ മുഖ്യമന്ത്രി
-സൊറം ഥംഗ (മിസോ നാഷണൽ ഫ്രണ്ട് നേതാവാണ്)

56. ഛത്തിസ്ഗഡിന്റെ പുതിയ മുഖ്യമന്ത്രി
-ഭൂപേശ് ബഘേൽ (പതിനഞ്ച് വർഷത്തിന് ശേഷമാണ് ഛത്തിസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്)

57. ബാഡ്മിന്റ് അൺ വേൾഡ് ടൂർ ഫൈനൽസ് കിരീടം നേടിയ ആദ്യ ഇന്ത്യക്കാരി
-പി.വി. സിന്ധു

58. ഇപ്രാവശ്യത്തെ വിശ്വസുന്ദരിപ്പട്ടം നേടിയ മിസ് ഫിലിപ്പെൻസ്
-കത്രിയോന ഗ്രെ

59. ഐക്യരാഷ്ട്രസഭയുമായി ചേർന്ന് നീതി ആയോഗ് പുറത്തിറക്കിയ സുസ്ഥി വികസനലക്ഷ്യസൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം
-കേരളം

60. ഏത് രാജ്യത്താണ് ക്രാക്കത്തോവ അഗ്നി പർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നു ണ്ടായ സുനാമിയിൽ നിരവധിയാളുകൾ മരണമടഞ്ഞത്
-ഇന്തോനേഷ്യ,

61. രാജ്യത്തെ ആദ്യത്തെ സൗരോർജ പെട്രോൾ പമ്പ് നിലവിൽ വന്നത് എവിടെയാണ്
- അങ്കമാലി

62. കേരളത്തിലെ ആദ്യ ഭക്ഷ്യ കമ്മിഷൻ ചെയർമാൻ
- കെ.വി.മോഹൻകുമാർ

63. തെലങ്കാന  മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ ടി.ആർ.എസ്.അധ്യക്ഷൻ
- കെ. ചന്ദ്രശേഖര റാവു

64. തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
-പ്രഗതി ഭവൻ

65. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം സംസ്ഥാനത്ത് എന്നു മുതലാണ് നിലവിൽ വ രുന്നത്.
-2019 ജനുവരി 1

66. സ്വാമി നിർമലാനന്ദ പുരസ്കാരത്തിന് അർഹനായ കേരള കലാമണ്ഡലം മുൻ ചെയർമാൻ
-ഡോ.വി.എസ്.ശർമ്മ

67. ഈയിടെ ഏത് മുൻപ്രധാനമന്ത്രിയുടെ സ്മരണാർത്ഥമാണ് കേന്ദ്ര സർക്കാർ നൂറു രൂപയുടെ നാണയം പുറത്തിറക്കിയത്
-എ. ബി.വാജ്പേയി

68. ഇപ്രാവശ്യത്തെ വിശ്വസുന്ദരി മത്സരം നടന്നരാജ്യം
-തായ്ലൻഡ്

69. ആറുമാസത്തെ ഗവർണർ ഭരണത്തെത്തു ടർന്ന് 2018 ഡിസംബർ 19 ന് രാഷ്ട്രപതിഭ രണം നിലവിൽ വന്ന സംസ്ഥാനം
-ജമ്മു കാശ്മീർ

70. ഈയിടെ അന്തരിച്ച പ്രമുഖ തമിഴ് സാഹി ത്യകാരൻ
-പ്രപഞ്ചൻ

71. മനുഷ്യാവകാശ പ്രവർത്തകയ്ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പുരസ് കാരം മരണാനന്തരം ലഭിച്ച അസ്മ ജഹാംഗീർ ഏത് രാജ്യക്കാരിയാണ്
-പാകിസ്ഥാൻ

72. രാജ്യത്തെ ആദ്യത്തെ യുനെസ്കോ ജിയോ പാർക്ക് സ്ഥാപിക്കുന്നത് എവിടെയാണ്
-വർക്കല പാപനാശം കുന്നിൽ

73. മികച്ച ഫുട്ബോളർക്കുള്ള ബലോൻ ഡി - ഓർ പുരസ്കാരം നേടിയ ലൂക്ക മോഡ്രിച്ച് ഏത് രാജ്യക്കാരനാണ്
-കോയേഷ്യ,

74. മികച്ച വനിതാ ഫുട്ബോളറായി തിരഞ്ഞടുക്കപ്പെട്ടത്
- എയ്ഡ ഹെഗർബെർഗ് (നോർവെ)

75. മികച്ച യുവതാരത്തിനുള്ള കോപ്പ പുരസ് കാരം നേടിയ ഫ്രഞ്ച് താരം
-കൈലിയൻ എംബാപ്പെ
<Next Chapter><01, 02, 03>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS (ENGLISH) ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
Information Technology (Questions & Answers )  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here