രണ്ടാ൦ മോദി സര്‍ക്കാര്‍: മന്ത്രിമാരുടെ വകുപ്പുകൾ
മോദി സര്‍ക്കാര്‍ അധികാരമേറ്റു; മന്ത്രിസഭയില്‍ 58 പേര്‍, രണ്ടാം സ്ഥാനം കൈവിടാതെ രാജ്‌നാഥ് സിങ്, മൂന്നാമനായി അമിത് ഷാ
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 58 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
25 ക്യാബിനറ്റ് മന്ത്രിമാരും 9 സ്വതന്ത്ര ചുമതയുള്ള മന്ത്രിമാരും, 24 സഹമന്ത്രിമാരും അടക്കം 58 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനപ്പെട്ട മന്ത്രിമാരും വകുപ്പുകളും:
വകുപ്പുകൾ ഇങ്ങനെ
നരേന്ദ്രമോദി – പ്രധാനമന്ത്രി
അമിത്ഷാ – ആഭ്യന്തരവകുപ്പ്
നിർമലാ സീതാരാമൻ – ധനകാര്യം
നിതിൻ ഗഡ്കരി – ഉപരിതല ഗതാഗതം
പിയൂഷ് ഗോയൽ – റെയിൽവേ, വാണിജ്യം
സ്മൃതി ഇറാനി – വനിതാ-ശിശുക്ഷേമം, ടെക്സ്റ്റയിൽ വകുപ്പുകൾ
രാജ്നാഥ് സിങ് – പ്രതിരോധം
എസ്.ജയശങ്കര്‍ – വിദേശകാര്യം
അർജുൻ മുണ്ട – ആദിവാസി ക്ഷേമം
ധർമേന്ദ്ര പ്രധാൻ – പെട്രോളിയം, പ്രകൃതിവാതകം, സ്റ്റീൽ
രമേശ് പൊഖ്രിയാല്‍ – മാനവ വിഭവശേഷി വകുപ്പ്
രാംവിലാസ് പസ്വാൻ – കൺസ്യൂമർ ഭക്ഷ്യ പൊതുവിതരണം,
രവിശങ്കർ പ്രസാദ്- നിയമകാര്യം
ഹർസിമ്രത് സിങ് കൗർ ബാദൽ – ഭക്ഷ്യ സംസ്‌കരണം
താവർ ചന്ദ് ഗേഹ്ലോട്ട് – സാമൂഹ്യനീതി
ഹർഷ് വർധൻ – ആരോഗ്യം, കുടുംബ ക്ഷേമം, സയനസ് ആനഡ് ടെക്‌നോളജി, ഭൗമശാസ്ത്രം
മുഖ്താർ അബ്ബാസ് നഖ്വി – ന്യൂനപക്ഷ ക്ഷേമം
പ്രഹ്ളാദ് ജോഷി – പാരലമെൻ്ററി കാര്യം, കൽക്കരി, ഘനനം
മഹേന്ദ്രനാഥ് പാണ്ഡേ – സ്‌കിൽ ഡവലപ്‌മെൻ്റ് ആനഡ് എൻ്റർപ്രണർഷിപ്
അരവിന്ദ് ഗണപത് സാവന്ത് – ഘന-പൊതു വ്യവസായം
ഗജേന്ദ്ര സിങ് ഷെഖാവത് – ജലവകുപ്പ്
ഗിരിരാജ് സിങ് – മൃഗസംരക്ഷണം, ഡയറി, ഫിഷറീസ്
സഹമന്ത്രിമാർ
ഫഗ്ഗൻസിംഗ് കുലസ്ഥെ – സ്റ്റീൽ
അശ്വിനി കുമാർ ചൗബെ – ആരോഗ്യം
അർജുൻ റാം മേഘ്‍വാൾ – പാർലമെന്‍ററി കാര്യം, ഹെവി ഇൻഡസ്ട്രീസ്, പൊതുമേഖല
വി കെ സിംഗ് – റോഡ്, ഹൈവേ വികസനം
ശ്രീകൃഷൻ പാൽ – സാമൂഹ്യക്ഷേമം
ധാൻവെ റാവുസാഹിബ് ദാദാറാവു – ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം
ജി കിഷൻ റെഡ്ഡി – ആഭ്യന്തരസഹമന്ത്രി
പുരുഷോത്തം രൂപാല – കൃഷി
രാംദാസ് അഠാവ്‍ലെ – സാമൂഹ്യനീതി
നിരഞ്ജൻ ജ്യോതി – ഗ്രാമവികസനം
ബബുൽ സുപ്രിയോ – പരിസ്ഥിതി
സഞ്ജീവ് കുമാർ ബല്യാൻ – മൃഗക്ഷേമം, ഡയറി, ഫിഷറീസ്
ധോത്രെ സഞ്ജയ് ശാംറാവു – മാനവവിഭവശേഷി, വാർത്താ വിതരണം, ഐടി
അനുരാഗ് ഠാക്കൂർ – ധനകാര്യം, കോർപ്പറേറ്റ് അഫയേഴ്സ്
അംഗാദി സുരേഷ് ചന്ന ബാസപ്പ – റെയിൽവേ
നിത്യാനന്ദ് റായ് – ആഭ്യന്തരം
രത്തൻ ലാൽ കട്ടാരിയ – ജലം, സാമൂഹ്യനീതി
വി മുരളീധരൻ – വിദേശകാര്യം, പാർലമെന്‍ററികാര്യം
രേണുക സിംഗ് – പട്ടികജാതി, പട്ടികവർഗം
സോംപ്രകാശ് – കൊമേഴ്സ്
രാമേശ്വർ തേലി – ഫുഡ് പ്രോസസിംഗ്
പ്രതാപ് ചന്ദ്ര സാരംഗി – ചെറുകിട വ്യവസായം, ഡയറി, ഫിഷറീസ്, മൃഗക്ഷേമം
കൈലാശ് ചൗധുരി – കൃഷി
ദേബശ്രീ ചൗധുരി – വനിതാശിശുക്ഷേമം

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS (ENGLISH) ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* Information Technology (Questions & Answers ) ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍