സമകാലികം 2018 നവംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -06
206. ഈയിടെ അന്തരിച്ച കന്നഡ നടനും മുൻ കേന്ദ്രമന്ത്രിയുമായ വ്യക്തി
-അംബരീഷ്

207.  ഈയിടെ അന്തരിച്ച മുൻ കേന്ദ്ര റെയിൽവേ മന്തി
-സി.കെ. ജാഫർ ഷെരീഫ്

208.  ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ബ്യുട്ടി അക്കാദമി എവിടെയാണ് സ്ഥാപിച്ചത്
-കൊച്ചി

209. ലോകവനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറാം പ്രാവശ്യം സ്വർണം നേടി
യ വനിതാ താരം
-മേരി കോം

210. ലോക ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവുംകൂ ടുതൽ സ്വർണം നേടിയ വനിതാതാരം
- മേരി കോം

211. ഏത് സംസ്ഥാനത്താണ് നൗയിടെ നിയ) മസഭ പിരിച്ചുവിട്ടത്
- ജമ്മു കശ്മീർ

212. ജമ്മു കശ്മീർ നിയമസഭയുടെ കാലാവ ധി
-ആറുവർഷം

213. ജമ്മു കശ്മീർ ഗവർണർ
-സത്യപാൽ മാലിക്

214. ഇന്റർപോളിന്റെ ആസ്ഥാനം
-ലയോൺസ്

215. ലയോൺസ് ഏത് രാജ്യത്താണ്
-ഫ്രാൻസ്

216. ഗുരു ഗോപിനാഥ് ദേശീയ പുരസ്കാര ത്തിന് അർഹയായത്
-കനക് റെലെ

217. ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീ സറായ മലയാളി
-തോമസ് കുര്യൻ

217. ഭാരത് ജ്യോതി പുരസ്കാരത്തിന് അർ ഹയായ സംസ്ഥാന ആരോഗ്യമന്ത്രി
- കെ. കെ.ശൈലജ

218. വാഗ്ഭടാനന്ദ പുരസ്കാരത്തിന് അർഹനായത്
-ടി.പദ്മനാഭൻ

219.  യൂറോപ്യൻ മൈക്രോഫിനാൻസ് പുരസ്കാരത്തിന് അർഹമായത്
-ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്

220. തമിഴ്നാട്ടിൽ വൻനാശം വിതച്ച ചുഴലി ക്കാറ്റ്
-ഗജ

221. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റ വും ഭാരം കൂടിയ ഉപഗ്രഹം
-ജി സാറ്റ് 29

222.  ജി സാറ്റ് 29 നെ ഭ്രമണത്തിലെത്തിച്ച റോക്കറ്റ്
-ബാഹുബലി (ജി.എസ്.എൽ.വി. മാർ ക്ക് 3 റോക്കറ്റ്)

223.  എവിടെ നിന്നാണ് ജി സാറ്റ് 29 വിക്ഷേപിച്ചത്
-ശ്രീഹരിക്കോട്ട

224. ഇന്ത്യയുടെ എത്രാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് ജി സാറ്റ് 29
-33

225. മിസ് എഷ്യ 2018 ആയി തിരഞ്ഞെടുക്കപ്പെട്ട മംഗോളിയക്കാരി
-അസായ

226. ടെസ് ലയുടെ പുതിയ ചെയർപേഴ്സൺ
- റോബിൻ ഡെനോം -

227. യു.എസ്. അറ്റോർണി ജനറൽ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്
-ജെഫ് സെഷൻസ്

228. വി.ആർ.കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായത്
-കേശവാനന്ദ ഭാരതി

229. ഇപ്രാവശ്യത്തെ നെഹ്രു ട്രോഫി ജലോത്സവത്തിൽ ജേതാവായത്
-പായിപ്പാടൻ ചുണ്ടൻ

230. ലോകത്തെ ഏറ്റവും മികച്ച 100 സിനിമ കളിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്
-പഥേർ പാഞ്ജലി .

231.  2018 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്
-എം. മുകുന്ദൻ

232. വനിത ട്വന്റി 20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് അർഹയായത്
-അലീസ ഹീലി

233. ഇൻഫോസിസ് പ്രസിന് അർഹനായ മലയാളി
-ഡോ.എസ്.കെ.സതീഷ്

234.  സംസ്ഥാന ശലഭമായി തിരഞ്ഞെടുക്കപ്പെട്ടത്
-ബുദ്ധമയൂരി

235. ഈയിടെ അന്തരിച്ച കേന്ദ്രമന്ത്രി
- അനന്ത്കുമാർ

236. രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പള നിരക്കുള്ള നഗരം
-ബാംഗ്ലൂർ

237. ഐ.എസ്.ആർ.ഒ. ചെയർമാൻ
- ഡോ.കെ. .ശിവൻ
<Next Chapter><01020304, 05, 06>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here