സമകാലികം 2018 നവംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -05
185. 2018-ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം ലഭിച്ചതാർക്ക് ?
- ദേശമംഗലം രാമകൃഷ്ണൻ

186. ഇന്ത്യയുടെ അത്യാധുനിക ഭൂനിരീക്ഷണ ഉപഗ്രഹമായ ഹൈസിസും 30  വിദേശ വാണിജ്യ ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിൽ നിന്നും ഉയർന്ന റോക്കറ്റ്
- പി.എസ്.എൽ.വി -സി.43

187. തുടർച്ചയായ നാലാം തവണയും ലോക െചസ് കിരീടം സ്വന്തമാക്കിയ നോർവീജിയൻ ഗ്രാൻഡ് മാസ്റ്റർ
-  മാഗ്നസ് കാൾസൺ

188. മറാത്ത സംവരണ ബിൽ പാസ്സാക്കിയ സംസ്ഥാനം
- മഹാരാഷ്ട്ര

189. ഐ.എസ്.ആര്‍.ഒയുടെ, ബാഹുബലി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ വാഹനമേത്?
 -  ജി.എസ്.എല്‍.വി. മാര്‍ക്ക് 3

190. ഇബ്രാഹിം മുഹമ്മദ് സോലിഹ് ഏത് രാജ്യത്തെ പ്രസിഡന്റായാണ് നവംബര്‍ 17-ന് സത്യപ്രതിജ്ഞ ചെയ്തത്?
- മാലദ്വീപ്

191. ബി.ബി.സിയുടെ 2018-ലെ കരുത്തരായ വനിതകളുടെ പട്ടികയില്‍ ഇടംനേടിയ മലയാളി പി.വിജി രൂപവത്കരിച്ച സംഘടന?
- പെണ്‍കൂട്ട്

192. സമാധാനത്തിലുള്ള 2018-ലെ ഇന്ദിരാഗാന്ധി പുരസ്‌കാരം നേടിയ സംഘടന ഏത്?
- സി.എസ്.ഇ.(സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്)

193. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായ 'ഓള്' സംവിധാനം ചെയ്തതാര്?
- ഷാജി എന്‍.കരുണ്‍

194. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരികോമിന് ആറാം സ്വര്‍ണം ലഭിച്ചത് എത്ര കിലോഗ്രാം വിഭാഗത്തിലാണ്?
- 48 കിലോഗ്രാം

195. മാത്യു ടി തോമസിന് പകരം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ കെ. കൃഷ്ണന്‍കുട്ടി ഏത് നിയമസഭ മണ്ഡലത്തെയാണ് പ്രതിനീധീകരിക്കുന്നത്?
- ചിറ്റൂര്‍

196. 2018 നവംബര്‍ 26-ന് അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ബെര്‍നാഡോ ബെര്‍ട്ടൊലൂച്ചി ഏത് ഭാഷയിലൂടെയാണ് ലോകസിനിമയില്‍ ശ്രദ്ധേയനായത്?
- ഇറ്റാലിയന്‍

197. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം അരങ്ങേറുന്നത് ഏത് രാജ്യത്താണ്?
- ഫ്രാന്‍സ്

198. ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷന്‍ കമ്മിഷണറായി നിയമിതനായതാര്?
- സുനില്‍ അറോറ

199. മികച്ച സര്‍വകലാശാലയ്ക്കുള്ള ഈ വര്‍ഷത്തെ ചാന്‍സലേഴ്‌സ് അവാര്‍ഡിന് അര്‍ഹമായ കേരളത്തിലെ സര്‍വകലാശാലയേത്?
- എം.ജി.

200. ദെഹ്‌റാദൂണിലെ ജോളി ഗ്രാന്‍ഡ് വിമാനത്താവളത്തിന് ഏത് നേതാവിന്റെ പേരാണ് നല്‍കുന്നത്?
- അടല്‍ ബിഹാരി വാജ്‌പേയ്

201. 14-ാമത് ഹോക്കി ലോകകപ്പ് ഇന്ത്യയില്‍ എവിടെ വെച്ചാണ് നടക്കുന്നത്?
- ഒഡിഷ

202. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് ഒന്നാം ക്ലാസിലെ കുട്ടികളുടെ ബാഗിന്റെ പരമാവധി ഭാരം എത്ര കിലോഗ്രാമാണ്?
- ഒന്നരക്കിലോ

203. രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിത ഷോപ്പിങ് മാള്‍ സ്ഥാപിതമായതെവിടെ?
- കോഴിക്കോട്
 (നവംബര്‍ 24-നാണ് കടുംബശ്രീ സ്ഥാപിച്ച വനിത ഷോപ്പിങ്മാള്‍ ഉദ്ഘാടനം ചെയ്തത്.)
 <Next Chapter><01020304, 05>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here