സമകാലികം 2018 നവംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -04
111. സ്വിറ്റ്സർലന്റ് ഐ. എം. ഡി ബിസിനസ് സ്കൂൾ 2018 ൽ പുറത്തിറക്കിയ വേൾഡ് ടാലന്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം
- 53 - സ്ഥാനം
ഒന്നാം സ്ഥാനം - സ്വിറ്റ്സർലന്റ്
രണ്ടാം സ്ഥാനം - ഡെൻമാർക്ക്

112. അടുത്തിടെ സജീവാവസ്ഥയിലായ ഹ്യൂഗോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന സ്ഥലം
- അലോറ്റെനാംഗോ (ഗ്വാട്ടിമാല)

113. ലോക മത്സ്യ ദിനം
- നവംബർ 21

114. മലയാളത്തിന്റെ വിഖ്യാത നടൻ സത്യന്റെ സ്മരണാർത്ഥം കേരള ചലച്ചിത്ര അക്കാദമി കഴക്കൂട്ടത്ത് നിർമ്മിച്ച സ്മാരകം
- സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആന്റ് ആർക്കൈവ്സി
(സിഫ്ര)

115. 2018 ലെ പ്രഥമ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം ലഭിച്ച വ്യക്തി
- ഡോ. കനക് റെലെ (മോഹിനിയാട്ടം)

116. കേരളത്തിലെ ആദ്യത്തെ സമ്പൂർണ അക്ഷയ ബ്രാന്റഡ് ജില്ലയായി മാറുന്നത്
- കണ്ണൂർ

117. ഏത് രാജ്യമാണ് കൃത്രിമ സൂര്യനെ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്
- ചൈന

118.  ഇന്ത്യയിൽ പ്രഥമ നാച്യുറോപ്പതി ദിനമായി ആചരിച്ചത്
- നവംബർ 18

119. "ഗാന്ധി' ചലച്ചിത്രത്തിൽ മുഹമ്മദ് അലി ജിന്നയുടെ വേഷം അഭിനയിച്ച് അടുത്തിടെ അന്തരിച്ച നടൻ
- അലിഖ് പദംസി

120. 2019 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായെത്തുന്നത്
- സിറിൾ റമഫോസ (സൗത്താഫ്രിക്കൻ പ്രസിഡന്റ് )

121. 2018 ലെ ലോക ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പ് നേടിയത്
- പങ്കജ് അദ്വാനി

122. പ്രളയാനന്തരമുള്ള കാർഷിക മേഖലയുടെ പുനരുജ്ജീവനവും - പുനരുദ്ധാരണവും ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
- പുനർജനി

123. ഏഷ്യ - പസഫിക് സാമ്പത്തിക സഹകരണ (അപെക് ) ഉച്ചകോടിയ്ക്ക് 2018 ൽ വേദിയായത്
- പാപ്പുവ ന്യൂഗിനിയ

124. ഗൂഗിൾ ക്ലൗഡ് കമ്പ്യൂട്ടർ ഡിവിഷന്റെ മേധാവിയായി തെരഞ്ഞെടുത്ത മലയാളി
- തോമസ് കുര്യൻ

125. ഒന്നാം ലോകമഹായുദ്ധാവസാനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചത്
 - 2018 നവംബർ 11

126. ഡെൻമാർക്ക് കേന്ദ്രമായുള്ള വാട്ടർ – എയർ ഫുഡ് (WAFA) എന്ന സംഘടന നൽകുന്ന 2018ലെ ലോക പുരസ്ക്കാരം ലഭിച്ച കേരളത്തിലെ പദ്ധതി
മഴപ്പൊലിമ (തൃശൂർ ജില്ലയിലെ കിണർ പരിപോഷണ പദ്ധതിയാണ് മഴപ്പൊലിമ )

127.  സുഭാഷ് ചന്ദ്ര ബോസ്പോർട്ട് ബ്ലയറിലെ സെല്ലുലാർ ജയിലിൽ ത്രിവർണ പതാക ഉയർത്തിയതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത്
75 രൂപ

128. കിലോഗ്രാമിന്റെ അടിസ്ഥാനം മാതൃകയായി - കണക്കാക്കിയിരുന്ന പ്ലാറ്റിനം ഇറിഡിയം ദണ്ഡിന്റെ തൂക്കത്തിന് പകരമുള്ള പുതിയ നിർവചനം
- കിബിൾ ബാലൻസ് (വാട്ട് ബാലൻസ്)

129. അടുത്തിടെ അന്തരിച്ച ബ്രിഗേഡിയർ കുൽദീപ് സിങ് ചാന്ദ്പുരി ഏത് ഐതിഹാസിക യുദ്ധത്തിലാണ് ഇന്ത്യയെ നയിച്ചത്
- 1971 ലെ ഇന്ത്യാ - പാക് യുദ്ധം

130. The Velvet Gloves എന്ന പുസ്തകത്തിന്റെ രചയിതാവ്
- ബാലകൃഷ്ണ കമ്മത്ത് (മുൻ ഐ.ബി.ഓഫീസർ)

131.  2018 ൽ നടന്ന ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ
വെങ്കലമെഡൽ കരസ്ഥമാക്കിയ ഇന്ത്യാക്കാരൻ
- ലക്ഷ്യ സെൻ

132.  2018 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം കരസ്ഥമാക്കിയ സംഘടന
- Centre for Science and Enviornment

133. ലോക ടെലിവിഷൻ ദിനം
- നവംബർ 21

134.  2018 ൽ ലണ്ടനിൽ നടന്ന എ.ടി.പി ഫൈനൽസിൽ വിജയിച്ച ടെന്നീസ് താരം
- അലക്സാണ്ടർ സവറേവ്

135. അടുത്തിടെ ഏത് സംസ്ഥാനത്താണ് ഹുക്കാ ബാറുകൾ നിരോധിച്ചത്
- പഞ്ചാബ്

136. ഓക്സ്ഫോർഡ് സർവ്വകലാശാല 2018 ലെ Word of the year ആയി പ്രഖ്യാപിച്ചത്
- Toxic

137. ലോകത്തിലെ ഏറ്റവും കൂടുതൽ കിടക്കകൾ നിലവിൽ വരുന്ന ആശുപ്രതി
- പട്ന മെഡിക്കൽ കോളേജ് ആശുപതി

138. 2018 ൽ ബി.ബി.സി പുറത്തിറക്കിയ ലോകത്തിന് മാതൃകയും പ്രചോദനവുമായ 100 കരുത്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാർ
- റാഹിബായി സോമ പൊപേര (മഹാരാഷ്ട്രയിലെ വിത്തമ്മ എന്നറിയപ്പെടുന്നു)
- മിന ഗായെൻ
- വിജി പെൺകുട്ട് (ഇരിപ്പുസമരത്തിന്റെ നേതാവും കോഴിക്കോട് സ്വദേശിനിയും)

139. വടക്ക് - കിഴക്ക് സംസ്ഥാനങ്ങളിൽ ആദ്യ Water Handloom Hut നിലവിൽ വരുന്നത്
- ലോക്തക് തടാകം (മണിപ്പുർ)

140. അന്താരാഷ്ട്ര കുറ്റാന്വേഷണ പോലീസ് വിഭാഗമായ ഇന്റർപോളിന്റെ പുതിയ പ്രസിഡന്റ്
- കിം ജോങ്യാങ്ങ് (ദക്ഷിണകൊറിയ)

141. കായിക പ്രേമികളുടെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ ഫുട്ബോൾ ക്ലബ്
- ട്രാവൻകൂർ റോയൽസ് ക്ലബ് (തിരുവനന്തപുരം)

142. രഞ്ജി ട്രോഫി ക്രിക്കറ്റിൽ 11000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം
- വസീം ജാഫർ

143. അടുത്തിടെ അന്തരിച്ച ഏഷ്യയിലെ ആദ്യ വനിതാ ന്യൂറോസർജൻ
- ഡാ.ടി.എസ്.കനക

144. മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്ന ശാസ്ത്ര സാങ്കേതിക പ്രദർശന മ്യൂസിയം നിലവിൽ വരുന്നത്
- ദുബായ്

145. സംസ്ഥാന ടൂറിസം പദ്ധതിയിൽ ഇടം നേടിയ മാടത്തരുവിവെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല
- പത്തനംതിട്ട

146. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 11-ാമത് - രാജ്യാന്തര നാടകോത്സവത്തിന് 2019 ൽ വേദിയാകുന്നത്
- തൃശൂർ

147. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം
- ജിസാറ്റ് - 29

148. അന്താരാഷ്ട്ര സംഘടനയായ യൂണിസെഫ് ഇന്ത്യയുടെ പ്രഥമ യൂത്ത് അംബാസഡർ പദവി ലഭിച്ചത്
- ഹിമദാസ്

149.  Listen to Me എന്ന ആത്മകഥയുടെ രചയിതാവ്
- സാഷി ദേശ്പാണ്ഡ .

150.  ഇന്ത്യ ഇന്റർനാഷണൽ ചെറി ബ്ലോസം ഫെസ്റ്റിവലിന് 2018 ൽ
വേദിയായത്
- ഷില്ലോങ്

151. പാപുവാ ന്യൂഗിനിയയിലെ മൗണ്ട് ഗിലുവേ കീഴടക്കിയ ആദ്യ
ഇന്ത്യാക്കാരൻ
 - സത്യരുപ് സിദ്ധാന്ത

152. ഏത് മുൻ ഇന്ത്യൻ ഫുട്ബോൾ താരത്തിന്റെ ജീവിതകഥയാണ് ജില ഗാസിയാബാദ് എന്ന പേരിൽ സിനിമയാകുന്നത്
- ബചുങ് ബൂട്ടിയ

153.  ബാലപീഡനം അവസാനിപ്പിക്കുക ബാലാവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച ക്യാംപെയിൻ
പിങ്ക് ബാന്റ് ക്യാംപെയിൻ

154.  ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷി ജനകീയമാക്കാനുള്ള കേരള ഫിഷറീസ് വകുപ്പിന്റെ പദ്ധതി
മുറ്റത്തൊരു മീൻ തോട്ടം

155. സൗരയൂഥത്തിന് സമീപത്തെ നക്ഷത്ര സമൂഹത്തിൽ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തിയ സൂപ്പർ എർത്ത് എന്ന വിശേഷണമുള്ള ഗ്രഹത്തിന് നൽകിയ പേര്
- ബർണാഡ്സ് സ്റ്റാർ

156.  ന്യൂഡൽഹിയിൽ നിന്നും രാമേശ്വരം വരെ രാമായണം
പ്രമേയമാക്കി പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ സന്ദർശിക്കാൻ സാധിക്കുന്ന പുതിയ ട്രെയിൻ സർവ്വീസ്
- രാമായണ എക്സ്സ്സ്

157. 2018 ലെ അന്താരാഷ്ട്ര പ്രമേഹ ദിനത്തിന്റെ പ്രമേയം
- The Family and Diabetes

158.  ബാലവേലയും ചൂഷണവും തടയുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
- ശരണ ബാല്യം

159. രഞ്ജി ട്രോഫി ക്രിക്കറ്റിൽ 11000 റൺസ് നേടിയ ആദ്യതാരം?
വസീം ജാഫർ

160. ഇന്ത്യയിലെ ആദ്യ ഗവൺമെന്റ് സ്കിൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്?
ഹരിയാന

161. കോമൺവെൽത്ത് സംഘടനയിലെ 54ാമത് അംഗമായി ഈയിടെ തിരഞ്ഞെടുക്കപ്പെട്ടത് ?
മാലദ്വീപ്

162. നൈജീരിയയുടെ പുതിയ ഹൈക്കമ്മീഷണർ ?
- അഭയ് താക്കൂർ

163. ആഫ്രിക്കയിലെ ആദ്യ High Speed Rail line നിലവിൽ വന്നത് ?
- മൊറോക്കോ

164. കേരളത്തിൽ എയ്റോസ്പേസ് ഇന്നൊവേഷൻ സെൻറർ സ്ഥാപിക്കുന്ന സ്ഥലം ? - തിരുവനന്തപുരം

165. പുതുതായി ഔദ്യോഗിക മുദ്ര പുറത്തിറക്കിയ സംസ്ഥാനം ?
- ആന്ധ്രാപ്രദേശ്

166. Global Education Leaders Award-2018 നേടിയത് ?
Dr. Saroj Suman Gulati

167. International Energy Agency (IEA) യുടെ റിപ്പോർട്ട് പ്രകാരം 2030 ഓടു കൂടി ലോകത്ത് രണ്ടാംസ്ഥാനത്ത് എത്തുന്ന ഊർജ്ജ സ്രോതസ് ?
പ്രകൃതി വാതകം -

168. കേരളത്തിലെ ആദ്യ സമ്പൂർണ്ണ അക്ഷയ ബ്രാന്റഡ് ജില്ലയായി മാറുന്നത്?
കണ്ണൂർ

169. ലോക ബാങ്കിന്റെ Human Capital index -ൽ ഇന്ത്യയുടെ സ്ഥാനം?
115 (Ist സിംഗപ്പുർ)

170. ഇന്ത്യയും വിയറ്റ്നാമും തമ്മിൽ നടന്ന സംയുക്ത സൈനികാഭ്യാസം?
- സഹയോഗ് - ഹോപ്പ് താക്ക് 2018 (ചെന്നൈ)

171. 2018 ദേശീയ ഖാദി ഫെസ്റ്റിവൽ നടന്ന വേദി
മുംബൈ

172. ഇന്ത്യയിൽ ആദ്യമായി മെഥനോൾ പാചക ഇന്ധന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?
അസ്സം

173.  Google Cloud-ന്റെ മേധാവി ?
- തോമസ് കുര്യൻ -

174. ദുബായ് മിഡിൽ സെക്സ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് ബിരുദം നല്കി ആദരിച്ച മലയാളി വ്യവസായി ?
എം.എ.യൂസഫലി

175. അടുത്തിടെ ആരംഭിച്ച Himalayan state Regional Council (HSRC) ന്റെ ചെയർമാൻ ?
- ' V.K'Sarawat -

176.  ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം - 2018 ലഭിച്ച സംഘടന ?
Centre for Science and Enviornment -

177. പാപുവാ ന്യൂഗിനിയിലെ മൗണ്ട് ഗിലുവേ കീഴടക്കിയ ആദ്യ ഇന്ത്യൻ ?
സത്യരൂപ് സിദ്ധാന്ത -

178. മുൻ ഇന്ത്യൻ ക്രിക്കറ്റർ വി.വി.എസ് ലക്ഷ്മണിന്റെ ആത്മകഥ ?
281 അന്റ് ബീയോങ്ങ്

179. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജുക്കേഷന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ആരംഭിച്ച ഓൺലൈൻ പരിശീലന പരിപാടി ?
- കൂൾ

180. സമ്പത്ത് ജീവകാരുണ്യത്തിന് പങ്കുവക്കുന്നതിൽ - മുൻ നിരയിലുള്ള ഏഷ്യയിലെ 40 പേരുടെ ഫോബ്സ് മാസികയുടെ 2018 ലെ പട്ടികയിൽ ഉൾപ്പെട്ട മലയാളി
- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

181. ദരിദ്രകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ
ആഹാരം എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി
- മധുരം (പഭാതം

182. പാർലമെന്ററികാര്യ വകുപ്പിന്റെ അധികചുമതല ലഭിച്ച കേന്ദ്രമന്ത്രി
- നരേന്ദ്രസിങ് തോമർ

183. ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി സംസ്ഥാന
സർക്കാർ ആരംഭിച്ച പദ്ധതി
- സ്പെക്ട്രം

184. യു. എ. ഇ. എക്സ്ചേഞ്ചും ചിരന്തന കലാ സാംസ്കാരിക സമിതിയും ചേർന്ന് പി. വി. വിവേകാനന്ദന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 2018 ലെ മാധ്യമ വ്യക്തിത്വ പുരസ്കാരം നേടിയത്
- തോമസ് ജേക്കബ്, പി. വി. ശശീന്ദ്രൻ
<Next Chapter><010203, 04>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here