Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2018 NOVEMBER - Chapter: 02

സമകാലികം 2018 നവംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -02
41.  പ്രവാസി മലയാളി കൂട്ടായ്മയായ നവീന സാംസ്‌കാരിക കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചത്
- സി.എസ് മീനാക്ഷി

42.  സി.എസ് മീനാക്ഷിയുടെ ഏത് കൃതിക്കാണ് പുരസ്കാരം ലഭിച്ചത്.
- ഇന്ത്യന്‍ ഭൂപട നിര്‍മ്മാണത്തിന്റെ വിസ്മയ ചരിത്രം

43.  2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം ലഭിച്ചത്.
- എന്‍.കെ.ദേശ൦

44.  ഈയ്യിടെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയുമായ വ്യക്തി.
- എം.ഐ ഷാനവാസ്

45.  സ്‌പൈഡര്‍മാന്‍, ദി ഹള്‍ക്ക്, എക്‌സ് മെന്‍, ദി ഫന്റാസ്റ്റിക് ഫോര്‍, തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുടെ സ്രഷ്ടാവും മാര്‍വ്വല്‍ കോമിക്‌സിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ സ്റ്റാന്‍ ലീ (95) അന്തരിച്ചു. അദ്ദേഹം ഏത് രാജ്യക്കാരനായിരുന്നു.
- യു.എസ്.എ

46.  പുലിമുരുകന് ശേഷം മലയാളത്തില്‍ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ച സിനിമ
- കായംകുളം കൊച്ചുണ്ണി (റോഷന്‍ ആന്‍ഡ്രൂസ്)

47.  2018 ലെ സോൾ സമാധാന പുരസ്കാരത്തിന് അർഹനായത്
-നരേന്ദ്രമോദി

48.  ഏകദിനത്തിൽ 10000 റൺസ് ഏറ്റവും വേഗത്തിൽ തികച്ച താരം
- വിരാട് കോഹ്ലി

49.  ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായത്
-കെ. ജയകുമാർ

50.  ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി
-ആദിൽ അബ്ദുൾ മഹ്ദി

51.  എത്യോപയുടെ ആദ്യ വനിതാ പ്രസിഡന്റ്
-സാലെ വർക് സ്യുഡെ

52.  അന്താരാഷ്‌ട്ര ശിശുദിനം
- നവംബർ 20

53.  ഈയിടെ അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി
-മദൻലാൽഖുരാന :

54.  ഇന്ത്യയും അമേരിക്കൻ ഐക്യനാടുകളും സംയുക്തമായി നവംബർ 19 -ന് ജയ്പുർ -ൽ നടത്തുന്ന സൈനികാഭ്യാസം.
- വജ്ര പ്രഹർ

55. രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരത്തുകയുള്ള സാഹിത്യ സമ്മാനമായ (25 ലക്ഷം രൂപ) ജെ.സി.ബി. സമ്മാനത്തിന് അർഹനായത്
-ബെന്യാമിൻ

56.  ബെന്യാമിന്റെ "മുലപ്പുനിറമുള്ള പകലുകൾ' എന്ന നോവൽ "ജാസ്മിൻ ഡേയ്സ്' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്
-ഷഹനാസ് ഹബീബ്

57.  ഇന്ത്യയിൽ ആനകൾക്കുവേണ്ടി സ്പെഷ്യലൈസ് ആശുപത്രി ആരംഭിച്ചത് ഉത്തർപ്രദേശിൽ എവിടെ ?
- മഥുര

58.  കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സ്കൂൾ
-എസ്.കെ. എം.ജെ.എച്ച്.എസ്.എസ്. കൽപ്പറ്റ

59.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ
-സ്റ്റാച്യു ഓഫ് യൂണിറ്റി (182 മീറ്റർ)

60. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശില്പി
-രാം വി സുതർ

61. ആദ്യത്തെ വിശ്വകർമ്മ സ്‌കിൽ ഡവലപ്മെന്റ് യൂണിവേഴ്‌സിറ്റിക്ക് ഹരിയാനയിൽ ശിലാസ്ഥാപനം നടത്തിയത്.
- നരേന്ദ്രമോദി

62. കേരള സർവകലാശാലയുടെ പ്രഥമ ഒ.എൻ.വി.പുരസ്കാരത്തിന് അർഹയായത്
-സുഗതകുമാരി

63.  ഇന്ത്യയുടെ ആദ്യത്തെ ആണവ സജ്ജമായ മുങ്ങിക്കപ്പൽ
-ഐ.എൻ.എസ്.അരിഹന്ത്.

64.  ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പുതിയ പേര്
-അയോധ്യ

65. മെക്സിക്കോയുടെ ഉയർന്ന സിവിലിയൻ ബഹുമതിയായ “Mexican Order of the Aztec Eagle”ലഭിച്ച ഇന്ത്യാക്കാരൻ 
- പ്രൊഫസ്സർ ശ്യാമപ്രസാദ് ഗാംഗുലി 

66.  ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ എഞ്ചിനില്ലാ ട്രെയിൻ
- ട്രെയിൻ 18

67.  സ്വദേശി ശാസ്ത്ര കോൺഗ്രസിന്റെ ഈ വർഷത്തെ പുരസ്ക്കാരത്തിന് അർഹനായത്
- ഡോ.എം.രാജീവൻ '

68.  ഇന്ത്യ-റഷ്യ സംയുക്ത സൈനിക അഭ്യാസം INDRA 2018 ആരംഭിച്ചത്.
Jhansi (Uttar Pradesh)

69.  എൻ.സി.ശേഖർ പുരസ്കാരത്തിന് അർഹനായത്
- വി. എസ്.അച്യുതാനന്ദൻ

70.  സൂര്യനോട് ഏറ്റവും അടുത്ത മനുഷ്യനിർമിത വസ്തു-
- പാർക്കർ സോളാർ ദൗത്യം

71.  അടുത്തിടെ Cow Samridhi Plus Scheme ആരംഭിച്ച സംസ്ഥാനം 
- കേരളം

72.  പാർക്കർ സോളാർ ദൗത്യം വിക്ഷേപിച്ചത്
-നാസ

73.  പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ പുതിയ മേധാവി
-അസിം മുനീർ

74.  ഏഷ്യൻ പാരാ ഗെയിംസിന് ഇപ്രാവശ്യം വേദിയായത്
- ഇന്തോനേഷ്യ

75.  ദൽഹി പോലീസ് ആരംഭിച്ച ഇ -ലേണിംഗ് പോർട്ടൽ .
NIPUN
<Next Chapter><01, 02, 0304>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments