സമകാലികം 2018 നവംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -03
76. ഈയിടെ പുറത്തിറങ്ങിയ അന്തരിച്ച സ്റ്റീഫൻ ഹോക്കി ങിന്റെ അവസാന പ്രമേയം
-ബ്ലാക്ക് ഹോൾ അൻട്രോപ്പി ആൻഡ് സോഫ്റ്റ് ഹെയർ
77. ഈയിടെ 189 പേരുമായി കടലിൽവീണ ഇന്തോനിഷ്യൻ വിമാനം
-ലയൺ എയറിന്റെ ബോയിങ് 737 മാക്സ്
78. ഈയ്യിടെ ഐ.എസ്.ആർ.ഓ. വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം.
- GSAT-29
79. നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി
- എന്റെ കൂട് .
80. മതനിന്ദക്കേസിൽ പാക്കിസ്ഥാൻ സുപ്രീം കോടതി കുറ്റ വിമുക്തയാക്കിയതോടെ വാർത്താപ്രാധാന്യം നേടിയ വനിത
-ആസിയ ബീവി ,
81. ലോക വൃക്ക ദിനം.
- നവംബർ 13
82. ഗ്രീസുമായി പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനുപകരമായി മാസിഡോണിയ സ്വീകരിച്ച പുതിയ പേര്
-റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ
83. മുംബൈ മറാത്തെ മന്ദീർ തിയേറ്ററിൽ 1200 ആഴ്ചകൾ പിന്നിട്ട ഷാരൂഖ് ഖാൻ ചിത്രം
-ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ (ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രം 1995 ഒക്ടോബർ 20 ന് ആണ് റിലീസായത്)
84. കാമറൂൺ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
-പോൾ ബിയ
85. രണ്ട് സംസ്ഥാനങ്ങളിൽ (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്) മുഖ്യമന്ത്രിയായ ഏക നേതാവ് ഈയിടെ അന്തരിച്ചു പേര്
-എൻ.ഡി.തിവാരി'
86. കേരള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ
- ഡോ.വി.പി.മഹാദേവൻ പിള്ള
87. ഇപ്രാവശ്യത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്
-എം.മുകുന്ദൻ
88. വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റ്
-ഫു ട്രോങ്
89. റിയലൻസ് ഡയറക്ടറായി നിയമിതനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ അധ്യക്ഷ
- അരുന്ധതി ഭട്ടാചാര്യ
90. പുറത്താക്കപ്പെട്ട യു.എസ്.അറ്റോർണി ജനറൽ
- ജെഫ് സെഷൻസ്
91. പൊതു സ്വകാര്യ പങ്കാളിത്ത (പി.പി.പി.) മാതൃകയിൽ വി കസിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത ആറ് വിമാനത്താവളങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെടുത്തിയത്
- തിരുവനന്തപുരം
92. ഐക്യരാഷ്ട്രസഭയുടെ ഫ്യൂച്ചർ പോളിസി പുരസ്കാരത്തിനർഹമായ ഇന്ത്യൻ സംസ്ഥാനം
- സിക്കിം
93. 2018-ലെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് (150-UP) നേടിയത്
പങ്കജ് അദ്വാനി
94. അടുത്തിടെ അർജന്റീനയിൽ നടന്ന World Kickboxing Championship – ൽ ജൂനിയർ വിഭാഗം (55kg) വിഭാഗത്തിൽ സ്വർണ്ണം നേടിയത്
ആബിദ് ഹമീദ് ( കാശ്മീർ ,ഇന്ത്യ)
95. എല്ലാ ഗ്രാമ പഞ്ചായത്ത് – മുൻസിപ്പാലിറ്റികളുടെയും കാര്യശേഷി വർദ്ധിപ്പിക്കുന്നതിനായി വേൾഡ് ബാങ്കിന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി
തദ്ദേശ മിത്രം
96. ബാലപീഡനം അവസാനിപ്പിക്കുക ബാലാവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച ക്യാംപെയിൻ
പിങ്ക് ബാന്റ് ക്യാംപെയിൻ
97. ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷി ജനകീയമാക്കാനുള്ള കേരള ഫിഷറീസ് വകുപ്പിന്റെ പദ്ധതി
മുറ്റത്തൊരു മീൻ തോട്ടം
98. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ മികവ് വർധിപ്പിക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിക്കുന്ന പദ്ധതികൾ
Leadership for Academicians Program (LEAP)
Annual Refresher programme in Teaching (AR PT)
99. 2019 ലോക്സഭ ഇലക്ഷനിൽ യുവജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി – #power of 18 എന്ന ക്യാംപെയിൻ ആരംഭിക്കുന്നത്
Twitter
100. കേരള ക്ലെയ്സ് ആന്റ് സെറാമിക്സിന്റെ കീഴിൽ ഐ.ടി ഹബ് സ്ഥാപിതമാകുന്ന സ്ഥലം
മങ്ങാട്ടുപറമ്പ് (കണ്ണൂർ)
101. നവംബർ 14″ Rosogolia Day ആയി ആചരിക്കുന്ന സംസ്ഥാനം
West Bengal
102. 2018ലെ അഖിലേന്ത്യ പോലീസ് സമ്മേളനം ഉദ്ഘാടനം ചെയ്തത്
- മനോജ് സിൻഹ
103. പരിസ്ഥിതി മന്ത്രാലയം അടുത്തിടെ കൃത്രിമ മഴക്ക് അനുമതി നൽകിയ നഗരം
- ഡൽഹി
104. ലോകത്തിലെ ആദ്യമായി ഭൂഗർഭ ഹോട്ടൽ സ്ഥാപിച്ചത്
- ചൈന
105. ഇന്ത്യ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ 2018 ലെ ഭാരത് ജ്യോതി അവാർഡിന് അർഹയായത്
- കെ. കെ. ശൈലജ (ആരോഗ്യ വകുപ്പ് മന്ത്രി)
106. മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ളയുടെ ജീവചരിത്രം
- പി ജി ജീവചരിത്രം ( രചിച്ചത് : ചന്തവിള മുരളി )
107. അത്യാധുനിക ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ പൊതുജനോപകാര പ്രദമാക്കുന്നതിനെക്കുറിച്ചും കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി ബ്ലോക്ഹാഷ്
ലൈവ് 2018 എന്ന പേരിലുള്ള സമ്മേളനം നടക്കുന്ന സ്ഥലം
- കോവളം, തിരുവനന്തപുരം
108. അടുത്തിടെ അർജന്റീനയിൽ നടന്ന World Kickboxing Championship – ൽ ജൂനിയർ വിഭാഗം (55kg) വിഭാഗത്തിൽ സ്വർണ്ണം നേടിയത്
ആബിദ് ഹമീദ് ( കാശ്മീർ ,ഇന്ത്യ)
109. എല്ലാ ഗ്രാമ പഞ്ചായത്ത് – മുൻസിപ്പാലിറ്റികളുടെയും കാര്യശേഷി വർദ്ധിപ്പിക്കുന്നതിനായി വേൾഡ് ബാങ്കിന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി
തദ്ദേശ മിത്രം
110. നാഷണൽ ഫാർമസട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ. പി. പി. എ) ചെയർപേഴ്സനായി അടുത്തിടെ നിയമിതയായത്
- ശുഭ്ര സിങ്

* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്‍