സമകാലികം 2018 ഡിസംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -01
1. 2018 ഡിസംബർ 11 ന് വോട്ടെണ്ണൽ നടന്ന സംസ്ഥാനങ്ങൾ?
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ചത്തീസ്ഗഢ്, മിസോറാം
2. കവിതയ്ക്കുള്ള ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ?
എസ്.രമേശന്‍ നായര്‍
3. 2018 -ലെ ഇ൦ഗ്ളീഷ് ഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി.
അനീസ് സലിം. (നോവൽ: The Blind Lady's Descendants)
4. ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായത്.
കല്‍പ്പറ്റ നാരായണന്‍
5. ഈയ്യിടെ രാജിവച്ച റിസർവ് ബാങ്ക് ഗവർണർ.
ഉര്‍ജിത് പട്ടേല്‍
6. ഈ വര്‍ഷത്തെ മിസ് വേള്‍ഡ് പട്ടം നേടിയ മെക്‌സിക്കന്‍ സുന്ദരി.
വനേസ പോണ്‍സ് ഡി ലിയോൺ
7. 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടു ജില്ലയ്ക്കു കിരീടം. ഇഞ്ചോടിച്ച് പോരാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ പാലക്കാടിന് 930 പോയിന്റും കോഴിക്കോടിന് 927 പോയിന്റും ലഭിച്ചു. 903 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ലയാണു മൂന്നാം സ്ഥാനത്ത്.
8. ഈയ്യിടെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കെ.പി.സിസി മുന്‍ ട്രഷററും ഡി.സി.സി പ്രസിഡന്റുമായിരുന്ന വ്യക്തി.
സി.എന്‍ ബാലകൃഷ്ണന്‍
9. 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി.
ആലപ്പുഴ
10. കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച്?
ആലപ്പുഴ
11. Global Carbon Project -ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ CO2 പുറം തള്ളുന്നതിൽ ഇന്ത്യയുടെ സ്ഥാനം.
നാലാം സ്ഥാനം.(ഒന്നാം സ്ഥാനം: ചൈന)
12. ഡിസംബർ 9 ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേരളത്തിലെ അന്താരാഷ്‌ട്ര വിമാനത്താവളം.
കണ്ണൂർ (ഉദ്ഘാടനം: കേന്ദ്ര വ്യോമയാന മന്ത്രി: സുരേഷ് പ്രഭു, മുഖ്യമന്ത്രി: പിണറായി വിജയൻ. കേരളത്തിലെ നാലാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളമാണ് കണ്ണൂരിലേത് )
13. ലോകത്താദ്യമായി പൊതുഗതാഗതം സൗജന്യമാക്കാൻ തീരുമാനിച്ച രാജ്യം?
ലക്സംബർഗ്
14. പ്രഥമ ഇന്ത്യ-ചൈന വ്യോമ അഭ്യാസം.
SHINYUU-MAITRI 18
15. SBI യുടെ ഡിജിറ്റൽ ആപ്ലിക്കേഷനായ YONO-യുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിക്കപ്പെട്ട ഹെപ്റ്റാത്തലൺ താരം.
സ്വപ്ന ബർമൻ
16. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി വനിതാ-ശിശു വികസന വകുപ്പ് ആരംഭിച്ച ധന സഹായ പദ്ധതി.
സഹായ ഹസ്തം
17. കേരളനിയമസഭയുടെ ഔദ്യോഗിക വാർത്താപത്രിക
അറിവോരം
18. അടുത്തിടെ അന്തരിച്ച മുൻ അമേരിക്കൻ പ്രസിഡന്റ്
ജോർജ്ജ് H.W ബുഷ്
19. 2022 -ലെ G20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം.
ഇന്ത്യ
20. Ex Cope India-2018 ഇന്ത്യയുടെയും അമേരിക്കയുടെയും ഏത് സേനാ വിഭാഗത്തിന്റെ സംയുക്ത പരിശീലനമാണ്?
വ്യോമസേന
21. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ചനടനുള്ള രജത മയൂര പുരസ്‌കാരം നേടിയതാര്?
ചെമ്പന്‍ വിനോദ്
22. കേരളത്തിലുണ്ടായ മഹാപ്രളയത്തെ 2018-ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി തിരഞ്ഞെടുത്തത് ഏത് അന്താരാഷ്ട്ര സംഘടനയാണ്?
വേള്‍ഡ് മെറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍(WMO)
23. ലണ്ടനില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം നേടിയ മാഗ്നസ് കാള്‍സന്‍ ഏത് രാജ്യത്തെ ചെസ് താരമാണ്?
നോര്‍വെ
24. കേരളത്തിലെ പ്രളയത്തിനിടയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയതിന് വിജയ് വര്‍മ, പി.രാജ്കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച പുരസ്‌കാരമേത്?
ഏഷ്യന്‍ ഓഫ് ദ ഇയര്‍
25. ആന്ദ്രേസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ ഏത് രാജ്യത്തെ പ്രസിഡന്റായാണ് ഡിസംബര്‍ 2-ന് ചുമതലയേറ്റത്?
മെക്‌സിക്കോ
26. 2018-ലെ ജി 20 ഉച്ചകോടി എവിടെ വെച്ചായിരുന്നു?
ബ്യൂണിസ് ഐറിസ്
<Next Chapter><01, 02, 03>
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക

* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍