Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2018 DECEMBER - Chapter: 02

സമകാലികം 2018 ഡിസംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -02

27. ലോകത്ത് ആദ്യമായി ഭ്രൂണത്തിലെ ജീൻ എഡിറ്റിങ് വഴി ശിശു ജനിച്ച രാജ്യം
- ചൈന

28. 2018-ലെ ഹോക്കി ലോകകപ്പില്‍ കിരീടം നേടിയ രാജ്യം?
ബല്‍ജിയം

29. സംസ്ഥാന ജലവിഭവ മന്ത്രിസ്ഥാനം രാജിവച്ചത്
- മാത്യു ടി തോമസ്

30. പുതിയ ജലവിഭവ വകുപ്പ് മന്ത്രി
- കെ . കൃഷ്ണൻകുട്ടി

31. ഏത് പാർട്ടിയുടെ നേതാവാണ് കെ കൃഷണൻകുട്ടി
- ജനതാദൾ എസ്

32. 24- മത് കാലാവസ്ഥാ ഉച്ചകോടി നടന്നതെവിടെ വെച്ചാണ്?
കറ്റൊ വിറ്റ്‌സെ

33. തുളസീവന പുരസ്കാരത്തിന് അർഹയായത്
- കെ ആർ ശ്യാമ

34. നൂറു രൂപയില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികളുടെ ഉപയോഗം നിരോധിച്ച ഇന്ത്യയുടെ അയല്‍ രാജ്യമേത്?
നേപ്പാള്‍

35. ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മിഷണറായി നിയമിതനായത്
- സുനിൽ അറോറ

36. 2018-ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയതാര്?
അമിതാവ് ഘോഷ്

37. ആരു വിരമിക്കുന്ന ഒഴിവിലാണ് സുനിൽ അറോറ ചീഫ് ഇലക്ഷൻ കമ്മിഷണറായത്
- ഓം പ്രകാശ് റാവത്ത്

38. ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളില്‍ ഡിസംബര്‍ 17-ന് വീശിയടിച്ച ചുഴലിക്കാറ്റിന്റെ പേരെന്ത്?
ഫെതായ്

39. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ ആദ്യമായി കിരീടം നേടിയ ഇന്ത്യന്‍ താരം?
പി.വി.സിന്ധു

40. ഈയിടെ അന്തരിച്ച വിഖ്യാത ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ
- ബെർണാഡോ ബെർട്ടൊലൂച്ചി

41. റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ ആര്?
ശക്തികാന്ത ദാസ്

42. മികച്ച ചിത്രത്തിനും സംവിധായകനുമുൾപ്പെടെ ഒമ്പത് ഓസ്കാർ പുരസ്കാരം നേടിയ ബെർട്ടൊലൂച്ചിയുടെ സിനിമ
- ദി ലാസ്റ്റ് എമ്പറർ

43. മിസോറമിന്റെ പുതിയ മുഖ്യമന്ത്രി ആര്?
സൊറാംഥംഗ

44. ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോരം നേടിയതാര്?
ലിജോ ജോസ് പെല്ലിശ്ശേരി

45. 49-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള രജതമയൂരം പുരസ്കാരം നേടിയത്
- ചെമ്പൻ വിനോദ് (ചിത്രം ഈ.മ.യൗ)

46. ഗോവ ചലച്ചിത്ര മേളയിൽ മികച്ച് സം വിധായകനുള്ള രജതമയൂരം പുരസ്കാരം നേടിയത്
- ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം ഈ.മ.യൗ) :

47. രജതമയൂരം പുരസ്കാരം നേടിയ ആദ്യ മലയാള നടൻ
- ചെമ്പൻ വിനോദ്

48. 2018-ലെ വിശ്വസുന്ദരി പട്ടം നേടിയ കാട്രിയോണ എലീസ ഗ്രേ ഏത് രാജ്യക്കാരിയാണ്?
ഫിലിപ്പീന്‍സ്

49. ഏത് ഗ്രഹത്തിലേക്കാണ് ഇൻസൈറ്റ് ദൗതൃ്യം അയച്ചത്
- ചൊവ്വ

50. ഇൻസൈറ്റിന്റെ പൂർണ രൂപം
- ഇന്റീറിയൽ എക്സ്പ്ലോറേഷൻ യൂസിങ് സീസ്മിക് ഇൻവെസ്റ്റിഗേഷൻസ്, ജിയോ ഡെസി ആന്റ് ഹീറ്റ് ട്രാൻസ്പോർട്ട്

51. ഇൻസൈറ്റിന്റെ ഭാരം
- 360 കി. ഗ്രാം

52. എന്നാണ് ഇൻസൈറ്റ് വിക്ഷേപിച്ചത്
- 2018 മെയ് 5

53. ചൊവ്വയിൽ ഇൻസൈറ്റ് നിലംതൊട്ട ഭാഗത്തിന്റെ പേര്
- എലൈസിയം പ്ലാനറ്റിയ

54. അന്തരിച്ച മുന്‍പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സ്മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത്?
100 രൂപ

55. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റ് എന്നറിയപ്പെടുന്നത് എന്തുകൊണ്ടാണ്?
ബോക്‌സിങ് ഡേ ദിനാഘോഷത്തിന്റെ ഭാഗമായ ടെസ്റ്റ് ആയതിനാല്‍
<Next Chapter><01, 02, 03>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments