സമകാലികം 2018 ഡിസംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -03
56. ജോർജിയയുടെ പ്രസിഡന്റായ വനിത
- സലോമി സുരബിഷ് വിലി

57. ഏത് രാജ്യത്താണ് സലോമി സുരബിഷ് വിലി ജനിച്ചത്
- ഫ്രാൻസ്

58. രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് പാലമായ ബോഗി - ബിൽ ഏത് സംസ്ഥാനത്താണ് ഉദ്ഘാടനം ചെയ്തത്
- അസം (ബ്രഹ്മപുത്രാനദി)

59. ബോഗിബീല്‍ പാലം 2018 ഡിസംബര്‍ 25-ന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

60. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-കം-റോഡ് ബ്രിഡ്ജാണ് ബോഗിബീല്‍
 
61. ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് ബോഗിബീല്‍ പാലം സ്ഥിതി ചെയ്യുന്നത്

62. 2018-ലെ ഫിഫ ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം നേടിയ ക്ലബ്ബ് ഏത്?
റിയല്‍ മാഡ്രിഡ്

63. സംസ്ഥാനത്തെ ആദ്യത്തെ സ്കിൻ ബാങ്ക്
- തിരുവനന്തപുരം (മെഡിക്കൽ കോളേജ്)

64.  ഭിന്നശേഷി നയം നടപ്പാക്കിയതിലെ മികവിനുള്ള ദേശീയ പുരസ്കാരത്തിന് അർഹമായ സംസ്ഥാനം
- കേരളം

65. ഈയിടെ ഒപെക് അംഗത്വത്തിൽനിന്ന് പിൻവാങ്ങിയ രാജ്യം
- ഖത്തർ

66. ഈയിടെ വിക്ഷേപിച്ച ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം
- ഹൈസിസ്

67. ഇപാവശ്യത്തെ ജി 20 ഉച്ചകോടിയുടെ വേദി
- ബ്യുണസ് ഐറിസ് (അർജന്റീന)

68. അസമിന്റെ വാനമ്പാടി(Nightingale of Assam) എന്നറിയപ്പെടുന്നതാര്?
ദിപാലി ബര്‍താകുര്‍

69. ലോക് സഭ ഡിസംബര്‍ 19-ന് പാസാക്കിയ സറോഗസി(റഗുലേഷന്‍)ബില്‍ 2016 പ്രകാരം വിവാഹിതരായി എത്ര വര്‍ഷത്തിനു ശേഷമാണ് കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് സ്വീകരിക്കാന്‍ അനുമതിയുള്ളത്?
അഞ്ച് വര്‍ഷം

70. മെക്സിക്കോയുടെ പുതിയ പ്രസിഡന്റ്
- ആൻഡൈസ് മാനുവൽ ലോപ്പസ് ഒബദോർ

71. ഈയിടെ അന്തരിച്ച മുൻ യുഎസ് പ്രസിഡന്റ്
- ജോർജ് ബുഷ് സീനിയർ

72. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ് -24) വേദിയായ പോളണ്ടിലെ നഗരം
- കാറ്റോവിറ്റ്സ്

73. കേരള ഭക്ഷ്യ കമ്മിഷന്റെ ആദ്യ ചെയര്‍മാനാര്?
കെ.വി. മോഹന്‍കുമാര്‍

74. ഇന്ത്യന്‍ വ്യോമ സേനയ്ക്കായി ഐ.എസ്.ആര്‍.ഒ. 2018 ഡിസംബര്‍ 19-ന് വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമേത്?
ജി സാറ്റ് 7 എ

75. ഡോൺബാസിന്റെ സംവിധായകൻ
-  സെർജിലോ സ്റ്റിറ്റ്സ

76. ഈയിടെ അന്തരിച്ച വിഖ്യാത ശിലാലിഖിത - പുരാവസ്തു ഗവേഷകൻ
- ഐരാവതം മഹാദേവൻ

77. ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും ആധാരമാക്കി രചിച്ച ഗുരുപൗർണിമ എന്ന കാവ്യസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായത്
- എസ് രമേശൻ നായർ

78. രാജ്യത്തെ 25-ാമത് ഹൈക്കോടതി 2019 ജനുവരി 1-ന് പ്രവര്‍ത്തനം തുടങ്ങുന്നത്‌ ഏത് സംസ്ഥാനത്താണ്?
- ആന്ധ്രപ്രദേശ്

79. ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം സ്ഥാപിതമാവുന്നത് ഏത് സംസ്ഥാനത്താണ്?
- തമിഴ്‌നാട്

80. പുതിയ കേന്ദ്ര ഫിനാൻസ് സെക്രട്ടറി
- അജയകുമാർ താ
<Next Chapter><0102, 03>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here