Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2018 AUGUST - Chapter: 07

സമകാലികം 2018 ഓഗസ്റ്റ്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -07

176. ലോകത്താദ്യമായി സിംഗിൾ ക്രോമസോം യീസ്റ്റ് നിർമിച്ച രാജ്യം
- ചൈന

177. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തെക്കുറിച്ച് ഏഷ്യൻ രാജ്യങ്ങൾക്ക് മു ന്നറിയിപ്പ് നൽകുന്നതിനായി വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷ
ൻ, നോഡൽ സെന്റർ ആയി തിരഞ്ഞടുത്ത രാജ്യം
- ഇന്ത്യ

178. ശബ്ദമലിനീകരണം ഉണ്ടാക്കുന്നവർക്കെതിരായി പരാതി ബോധിപ്പിക്കുന്ന തിന് ജനങ്ങൾക്ക് സൗകര്യമൊരുക്കാ ൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം
- ഹിമാചൽ പ്രദേശ്

179.  അടുത്തിടെ സുപ്രീം കോടതി ജഡ്ജി യായി നിയമിതനായ മലയാളി
ജസ്റ്റിസ് എം.കെ. ജോസഫ്

180.  ഐഎസ്ആർഒ വിക്ഷേപിക്കുന്ന ഏറ്റവും ഭാരം കൂടിയ കൃത്രിമോപഗ്രഹം
 - ജി സാറ്റ്-11

181. അടുത്തിടെ കേരള സർക്കാർ സംരക്ഷി ത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേ ലിൽ തറവാട് ആരുടെ ജന്മഗൃഹമാണ്
-സുഗതകുമാരി

182. ഇന്ത്യയിലാദ്യമായി ബയോഫ്യുവൽ പോളിസി നടപ്പിലാക്കിയ സംസ്ഥാനം - രാജസ്ഥാൻ

183. അടുത്തിടെ ഭൂസൂചിക പദവി ലഭിച്ച കടക്നാഥ് കോഴിയിറച്ചി ഏത് സംസ്ഥാനത്ത് നിന്നുള്ളതാണ്
- മധ്യപ്രദേശ്

184. കുട്ടികൾ പ്രസിദ്ധീകരിച്ച കൃതികൾക്കുള്ള പ്രഥമ ഒഎൻവി സ്മാരക അവാർ ഡിന് അർഹയായത്
- കെ.അനാമിക (കൃതി- ഊഞ്ഞാൽ വീട്)

185. കേരളത്തിൽ പൂർണ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സാക്ഷരതാ മിഷൻ ആരംഭിച്ച പദ്ധതി
- അക്ഷരലക്ഷം

186. അടുത്തിടെ സമ്പൂർണ വനിതാ ബ റ്റാലിയൻ ആരംഭിച്ച സംസ്ഥാനം
- കേരളം

187. കേരളത്തിലെ ആദ്യത്തെ സമ്പൂർണ തരിശ് രഹിത നിയോജക മണ്ഡലം
- പാറശ്ശാല

188.  ഇന്ത്യയുടെ ഏറ്റവും വലിയ വിസാസെന്റർ ആരംഭിച്ചത് ഏത് രാജ്യത്താ ണ്
- ബംഗ്ലദേശ്

189. എയർസെൽ-മാക്സിസ് കേസിൽ ഏത് മുൻ കേന്ദ്ര മന്ത്രിക്കെതിരായിട്ടാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്
- പി.ചി ദംബരം

190. ഏത് ആഫ്രിക്കൻ രാജ്യത്തിനാണ് ഇന്ത്യ 1300 കോടി വായ്പ നൽകുന്നത്
- റുവാണ്ട

191. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീ മിനെ പരിശീലിപ്പിച്ചത്
- മാത്തോസ്

192. ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് എത്രാം സ്ഥാ
നമാണ് ലഭിച്ചത്
- രണ്ട്

193. വീണ്ടും ശിക്ഷിക്കപ്പെട്ട അഴിമതിക്കേസിൽ ശിക്ഷയനുഭവിക്കുന്ന ദക്ഷിണ
കൊറിയൻ പ്രസിഡന്റ്
- പാർക് കുനെ

194. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ പാകിസ്താൻ താരം
- ഫഖർ സമാൻ

195.  ഏത് സെർച്ച് എഞ്ചിൻ കമ്പനിക്കാണ് യൂറോപ്യൻ യൂണിയൻ 34500 കോടി രൂപ പിഴ ചുമത്തിയത്
- ഗൂഗിൾ

196. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള എത്രാമ
ത്ത അവിശ്വാസ പ്രമേയമാണ് ഈയിടെ അവതരിപ്പിച്ചത്
- 27

197. വംശീയ വിവേചനത്തിനെതിരെ പ്രതികരിച്ച് അന്താരാഷ്ട്ര ഫുട്ബോ ളിൽനിന്ന് വിരമിച്ച ജർമൻ താരം
- മെസ്യൂട്ട് ഒസിൽ

198. 2018-ലെ വനിതാ ഹോക്കി ലോക ക പ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ
- റാണി രാം പാൽ

199. കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി (യുനെസ്‌കോയുമായി സഹകരിക്കുന്ന ബോളിവുഡ് താരം
- സൊനാക്ഷി സിൻഹ

200. ഏഷ്യയിലെ ആദ്യത്തെ പേറ്റന്റ്' ആർബിട്രേഷൻ സെന്റർ നിലവിൽ വന്ന നഗര൦
- ടോക്കിയോ

201. കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ പുതിയ ചാൻസലർ
- പ്രഫ. എസ് വി ശേഷഗിരി റാവു

202. ഈയിടെ അന്തരിച്ച പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ്
- അമ്പിളി

203. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ സസ്പെൻഡ് ചെയ്ത അത്ലറ്റ്
- നവീൻ ഭാഗർ

204. കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ
- ടോമിൻ തച്ചങ്കരി

205. സംസ്ഥാന ഡാം സുരക്ഷാ അതോരിറ്റി ചെയർമാൻ
- ജസ്റ്റിസ് ആർ.രാമ ചന്ദ്രൻ നായർ

206. എവിടെയാണ് ഈയിടെ മൾട്ടി സ്‌പെഷ്യാലിറ്റി വെറ്റിനറി ആശുപത്രി മു ഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്
 - തി രുവനന്തപുരത്ത് കുടപ്പനക്കുന്നിൽ
<Next Chapter><010203040506, 07>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments