Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2018 AUGUST - Chapter: 01

സമകാലികം 2018 ഓഗസ്റ്റ്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -01
1. ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ പുതുതായി ഇടം പിടിച്ച സ്പോര്‍ട്സ് വിഭാഗം
- ബോട്ട് റേസിങ് ടീം

2. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് എത്രാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ
- ആറാമത്

3. ലോകത്ത് ഏറ്റവും കൂടുതല്‍ ദാരിദ്ര ജനസംഖ്യയുള്ള രാജ്യം
- നൈജീരിയ

4. ജിയോഗ്രഫിക്കല്‍ ഇന്റിക്കേഷന്റെ പുതിയ ടാഗ് ലൈന്‍
- Invaluable Treasures of Incredible India

5. 2018 ലോകകപ്പ് ഫുട്‌ബോളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയത് താരം
- ഹാരി കെയ്ന്‍

6. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ ആനുകൂല്യം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം
- ആന്ധ്രാപ്രദേശ്

7. ക്രിമിനലുകളെ തിരിച്ചറിയാന്‍ തെലങ്കാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ രീതി
- Facial Recognition System

8. മിസ് യൂണിവേഴ്സിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ആദ്യ ട്രാന്‍സ്ജന്റര്‍
- ആഞ്ജല പോണ്‍സ്

9. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട് രാജ്യം
- ഐസ്‌ലാന്റ്

10. ലോകത്തിലെ ആദ്യ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത് ഏത് രാജ്യത്ത്
- ജപ്പാന്‍

11. വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയുടെ പുതിയ സി.ഇ.ഒ
- ആഷിഷ് കുമാര്‍ ഭുതാനി

12. ലോക അവയവ ദാന ദിനം
- ഓഗസ്റ്റ് 13

13. വന്യജീവി സംരക്ഷണത്തിനായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ ജനറ്റിക് ബാങ്ക് ഏത് നഗരത്തിലാണ്
- ഹൈദരാബാദ്

14. സൂര്യനെ തൊടാനുള്ള പാര്‍ക്കര്‍ സോളാര്‍ പ്രോബ് മിഷന്‍ ഏത് ബഹിരാകാശ ഏജന്‍സിയുടെ ആണ്
- NASA

15. ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി നിയമിതനായ വ്യക്തി
- രമേഷ് പവാര്‍

16. ഏത് രാജ്യത്തിന്റെ ഹൈവേ പ്രൊജക്ട് കരാറിലാണ് ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ ഒപ്പുവെച്ചത്
 -  നേപ്പാള്‍

17. റഷ്യയുടെ പുതിയ ഇന്ത്യന്‍ അംബാസഡര്‍
- ഡി. ബാല വെങ്കിടേഷ് വര്‍മ്മ

18. ഇന്ത്യയുടെ 72ാമത് സ്വാതന്ത്ര്യ ദിന പരിപാടി തത്സമയം ജനങ്ങളിലെത്താന്‍ പ്രസാര്‍ ഭാരതി ആര്‍ക്കൊപ്പമാണ് കൈകോര്‍ത്തത്
- ഗൂഗിള്‍

19. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്ത്യന്‍ ആര്‍മി നടത്തുന്ന രക്ഷാ പ്രവര്‍ത്തനത്തിന്റെ പേര്
- ഓപ്പറേഷന്‍ സഹ്യോഗ്

20. ഇന്ത്യയുടെ ദേശീയ സുരക്ഷാ വാരാചരണത്തിന്റെ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട നടന്‍
- അക്ഷയ് കുമാര്‍

21. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
- ജസ്റ്റിസ്. ഋഷികേഷ് റോയ്

22.  മൂന്ന് തവണ World Badminton Championship ൽ ജേതാവാകുന്ന ആദ്യ വനിതാ താരം
- കരോലിന മരിൻ (സ്പെയിൻ)

23. "A Time For All Things : Collected Essays and Sketches' എന്ന പുസ്തകത്തിന്റെ രചയിതാവ്
 - റസ്കിൻ ബോണ്ട്

24.  United India Insurance Company Ltd- ന്റെ പുതിയ ഡയറക്ടർ ആന്റ്
ജനറൽ മാനേജർ
 - എസ്. ഗോപകുമാർ

25.  ബർലിനിൽ നടന്ന International Geography Bee's Junior Varsity Division
World Championship - 2018 നേടിയ ഇന്ത്യൻ - അമേരിക്കൻ ബാലൻ
- Avi Goel

26. 2018 -ലെ International Day of the World's Indigenous Peoples (ആഗസ്റ്റ് 9) ന്റെ
പ്രമേയം
- Indigenous Peoples' Migration and Movement

27. വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള ഉന്നത വിദ്യാഭ്യാസ -തൊഴിലഷ്ഠിത കോഴ്സുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടൽ
- SWAYAM (Study Webs of Active Learning for Young Aspiring Minds)

28. അടുത്തിടെ അന്തരിച്ച, മുൻ കോൺഗ്രസ് എം.പിയും ഇന്ദിരാഗാന്ധിയുടെ
പേഴ്സണൽ സെക്രട്ടറിയുമായിരുന്ന വ്യക്തി
- രജീന്ദർ കുമാർ ധവാൻ

29. അടുത്തിടെ അന്തരിച്ച മുൻ കേരള ചീഫ് സെക്രട്ടറി
- സി. തോമസ്

30. 2018-ലെ Rogers Cup ടെന്നീസ് പുരുഷവിഭാഗം ജേതാവ്
- റാഫേൽ നഡാൽ
<Next Chapter><01, 0203, 04, 05, 06, 07>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments