സമകാലികം 2018 ഓഗസ്റ്റ്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -05
121. കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത നിയോജക
മണ്ഡലമാകുന്നത് 
- പാറശ്ശാല (തളിര് പദ്ധതിയുടെ ഭാഗമായാണിത്)

122. അടുത്തിടെ ബയോട്ടെക്ക്, ഫാർമസി മേഖലകളിലെ വികസനം
ലക്ഷ്യമാക്കി B-Hub ആരംഭിക്കുന്ന സംസ്ഥാനം 
- തെലങ്കാന

123. 2018-ലെ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ
പതാകയേന്തുന്ന താരം
- നിരജ് ചോപ (ജാവലിൻ ത്രോ) (വേദി : ജക്കാർത്ത) 

124.  അടുത്തിടെ BBC History Magazine -ന്റെ "100 Women who
changed the world' ലിസ്റ്റിൽ ഒന്നാമതെത്തിയത് 
- മേരി ക്യൂറി 

125. Telecom Regulatory Authority of India (TRAI)യുടെ ചെയർമാനായി
വീണ്ടും നിയമിതനായത്
- രാം സേവക് ശർമ്മ

126.  ഇന്ത്യയിലാദ്യമായി Wikipedia edition ലഭ്യമാകുന്ന ഗോത് ഭാഷ
- സന്താളി

127.  ഇന്ത്യയിലാദ്യമായി Micro ATM വഴിയുള്ള ആധാർ അധിഷ്ഠിത പണമിടപാടുകൾക്ക് Iris biometric Authentication ആരംഭിച്ച് ബാങ്ക്
- Axis Bank

128.  അടുത്തിടെ ഉത്തർപ്രദേശിലെ പരമ്പരാഗത ചെറുകിട വ്യവസായം
ശക്തിപ്പെടുത്താനായി നടപ്പാക്കുന്ന One District One Product Summit-ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് 
- രാം നാഥ് കോവിന്ദ് (ലഖ്നൗ)

129. അടുത്തിടെ കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ആരംഭിച്ച
Single : Window Integrated Environmental Management System 
- PARIVESH (Pro-Active and Responsive facilitation by Interactive, Virtuous and Environmental Single - window Hub) 

130.  അടുത്തിടെ Celebrities-ന് ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന്
വേണ്ടി Google ആരംഭിച്ച് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ 
- Cameos

131. World Badminton Championship - 2018 പുരുഷ വിഭാഗം ജേതാവ്
- Kento Momota (Japan) 

132. World Badminton Championship - 2018 റണ്ണറപ്പ് 
- Shi Yuqi

133. World Badminton Championship - 2018 വനിതാ വിഭാഗം ജേതാവ്
- Carolina Marin (Spain) 

134. World Badminton Championship - 2018 റണ്ണറപ്പ് 
- P. V. Sindhu

135. World Badminton Championship - 2018 വേദി
- China

136.  ICANN-on Council of the Country Code Names Supporting
Organization (ccNSO)-ൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ
 - Ajay Data 

 137. അടുത്തിടെ Dragon Fly festival-ന് വേദിയായത്
- ന്യൂഡൽഹി 

138. ജമ്മു കാശ്മീരിലെ വൈദ്യുതി ലഭ്യമാകാത്തെ മലയോര പ്രദേശ ഗ്രാമങ്ങളിൽ സോളാർ വിളക്കുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി 
- Project Roshni 
139. അടുത്തിടെ കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും യോഗ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം 
- കർണാടക 

140. അടുത്തിടെ ഗ്രാമപ്രദേശങ്ങളിൽ ശുചിത്വം ലക്ഷ്യമാക്കി "Swachhameva
Jayate' പ്രചരണ പരിപാടി ആരംഭിച്ച സംസ്ഥാനം 
- കർണാടക
141. "The Beauty of All My Days : A Memoir”എന്ന പുസ്തകത്തിന്റെ രചയിതാവ്
- റസ്കിൻ ബോണ്ട് 

142. സ്വകാര്യ കമ്പനികളായ Boeing, Space X എന്നിവ നിർമ്മിക്കുന്ന വാഹനങ്ങളിൽ ബഹിരാകാശത്തെത്താനായുള്ള പ്രഥമ ദൗത്യത്തിൽ NASA തിരഞ്ഞെടുത്ത 9 അംഗങ്ങളിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജ 
- സുനിത വില്യംസ് 

143. Biel International Chess Festival - ൽ Podium of the Master Tournament ജേതാവായ ഇന്ത്യൻ 
- Suri Vaibhav

144. PepsiCo-യുടെ പുതിയ CEO ആയി നിയമിതനാകുന്നത്
- Ramon Laguarta 

145.  Multinational Communications Interoperability Program (MCIP)-യുടെ ഭാഗമായി ആരംഭിച്ച communication exercise 
- Pacific Endeavor - 2018 (വേദി - കാഠ്മണ്ഡു ) 

146.  Google Android-ന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം
- Android 9 Pie 

147. ഇറാനിൽ നടന്ന Asian Nations Chess Cup 2018-ലെ Blitz Event -ൽ
സ്വർണ്ണമെഡൽ നേടിയത് 
- ഇന്ത്യൻ വനിതാ ടീം 

148.  ഇന്ത്യയിൽ സംരംഭകത്വം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി Startup India
ആരംഭിച്ച പദ്ധതി
- Startup Academia Alliance Programme 

149.  ഇന്ത്യ-തായ്ലന്റ് സംയുക്ത മിലിറ്ററി അഭ്യാസമായ Maitree 2018-ന്റെ വേദി - 
- തായ്ലന്റ്

150.  ഇന്ത്യയിലാദ്യമായി Blockchain district നിലവിൽ വരുന്നത്
- ഹൈദരാബാദ് (തെലങ്കാന)
<Next Chapter><01020304, 05, 06>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here