സമകാലികം 2018 ഓഗസ്റ്റ്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -04
91. അടുത്തിടെ കേരളത്തിൽ അനുഭവപ്പെട്ട കനത്ത മഴയെത്തുടർന്നുണ്ടായ
വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി നടത്തിയ സൈനിക നടപടികൾ - Operation Madad (നാവികസേന)
Operation Sahayog (കരസേന)
92. ഇന്ത്യയിലാദ്യമായി വന്യജീവി സംരക്ഷണത്തിനായി Genetic Bank നിലവിൽ
വന്നത്
- ഹൈദരാബാദ്
93. ഐക്യരാഷ്ട്രസഭയുടെ പുതിയ UN High Commissioner for Human Rights
ആയി നിയമിതയാകുന്ന വനിത
- Michelle Bachelet (മുൻ ചിലി പ്രസിഡന്റ് )
94. അടുത്തിടെ അന്തരിച്ച മുൻ ലോക്സഭാ സ്പീക്കർ
- സോംനാഥ് ചാറ്റർജി
95. അടുത്തിടെ അന്തരിച്ച മുൻ സാഹിത്യ നൊബേൽ ജേതാവും (2001) പ്രശസ്ത
നോവലിസ്റ്റുമായ ഇന്ത്യൻ വംശജൻ
- V.S. Naipaul (പ്രധാന രചനകൾ : Half a Life, The Enigma of Arrival, In a Free State, An Area of Darkness: His Discovery of India, Magic Seeds)
96. തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം
നൽകുന്നതിനായി "Mukhyamantri Yuva Nestam' പദ്ധതി ആരംഭിച്ച സംസ്ഥാനം
- ആന്ധ്രാപ്രദേശ്
97. അടുത്തിടെ ഡൽഹി ഹിന്ദി സാഹിത്യ അക്കാദമിയുടെ
Shalaka Samman-ന് അർഹനായത്
- ജാവേദ് അക്തർ
98. വനിതാ അന്താരാഷ്ട്ര ടെന്നീസ് റാങ്കിംഗിൽ 200-ാമത് റാങ്കിനുള്ളിൽ എത്തുന്ന ആറാമത്തെ ഇന്ത്യൻ താരം
- Karman Kaur Thandi
99. ഏത് രാജ്യത്തിനാണ് SBI-യുടെ സഹായത്തോടെ ഇന്ത്യയിൽ ബാങ്കിംഗ്
പ്രവർത്തനം ആരംഭിക്കാൻ RBI-യുടെ അനുമതി ലഭിച്ചത്
- മൗറീഷ്യസ് (SBM Bank (India) Ltd)
100. അമേരിക്കയുടെ Strategic Trade Authorization -1 (STA-1) പദവി ലഭിച്ച
ആദ്യ ദക്ഷിണേഷ്യൻ രാജ്യം
- ഇന്ത്യ
101. ശബ്ദമലിനീകരണം ഉണ്ടാക്കുന്നവർക്കെതിരായ പരാതികൾ ജനങ്ങൾക്ക്
സർക്കാരിനോട് ബോധിപ്പിക്കുന്നതിനായി Shaur nahin (no noise) മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം
- ഹിമാചൽ പ്രദേശ്
102. ലോകത്തിലാദ്യമായി Single - chromosome yeast നിർമ്മിച്ച രാജ്യം
- ചൈന
103. അടുത്തിടെ Fiji International Golf Title നേടിയ ഇന്ത്യൻ താരം
- Gaganjeet Bhullar
104. അടുത്തിടെ യുവാക്കൾക്കായി "Digital Literacy Library' ആരംഭിച്ച കമ്പനി -
- ഫേസ്ബുക്ക്
105. അടുത്തിടെ NITI Aayog ആരംഭിച്ച Global Mobility Hackathon
- Move Hack
106. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തെക്കുറിച്ച് ഏഷ്യൻ രാജ്യങ്ങൾക്ക്
മുന്നറിയിപ്പ് നൽകുന്നതിനായി World Meterological Organization (WMO)
nodal centre ആയി തിരഞ്ഞെടുത്ത രാജ്യം
- ഇന്ത്യ
107. 72-ാമത് സ്വാതന്ത്യദിനം ഉദ്ഘാടനം
- നരേന്ദ്രമോദി , വേദി : Red Fort (ന്യൂഡൽഹി)
108. 2022-ഓടുകൂടി ഇന്ത്യാക്കാരെ ബഹിരാകാശത്തെത്തിക്കാനായുള്ള
പദ്ധതി.
- Gagan- Yaan
109. ഇന്ത്യൻ ജനതയ്ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനു
വേണ്ടി ആരംഭിക്കുന്ന പദ്ധതി
- Pradhan Mantri Jan Arogya Abhiyan (2018 സെപ്റ്റംബർ 25 ന് ഉദ്ഘാടനം ചെയ്യും)
കേരള മന്ത്രിസഭ - വകുപ്പുകളിലെ മാറ്റം
110. ഇ.പി.ജയരാജൻ : വ്യവസായം, വാണിജ്യം, കായികം, യുവജനകാര്യം, ഖനനം, ഭൂവിജ്ഞാപനം
*എ.സി.മൊയ്തീൻ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, KILA, ഗ്രാമവികസനം, നഗര -ഗ്രാമാസൂത്രണം, പ്രാദേശിക വികസന അതോറിറ്റികൾ
* കെ.ടി.ജലീൽ ഉന്നത വിദ്യാഭ്യാസം [കോളേജ്, സാങ്കേതിക വിദ്യാഭ്യാസം,
പ്രവേശന പരീക്ഷകൾ, സർവ്വകലാശാലകൾ (കാർഷികവെറ്റിനറി - ഫിഷറീസ്-ആരോഗ്യ സർവ്വകലാശാലകൾ ഒഴികെ)], NCC, ASAP,ന്യൂനപക്ഷക്ഷേമം, വഖഫും ഹജ്ജ് തീർത്ഥാടനവും)
* സി. രവീന്ദ്രനാഥ് : പൊതു വിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം
111. അടുത്തിടെ ആഗസ്റ്റ് 14 Shaheed Saman Diwas ആയി ആചരിച്ച സംസ്ഥാനം
- മധ്യപ്രദേശ്
112. അടുത്തിടെ Fateh Mobin ബാലിസ്റ്റിക് മിസൈൽ അനാഛാദനം ചെയ്ത രാജ്യം
- ഇറാൻ
113. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിലെ Lord's ക്രിക്കറ്റ് ഗ്രൗണ്ടിൽ 100 വിക്കറ്റ് നേടുന്ന
ആദ്യ താരം
- ജയിംസ് ആൻഡേഴ്സൺ
114. 51-ാമത് ASEAN Foreign Minister's Meeting 2018 - ന് വേദിയായത്
- സിംഗപ്പൂർ
115. അടുത്തിടെ പെൺകുട്ടികൾക്കായി Mukhyamantri Kanya Utthan
Yojana ആരംഭിച്ച സംസ്ഥാനം
- ബീഹാർ
116. ലോകത്തിലെ ആദ്യ High energy storage device (Thermal Battery)
നിലവിൽ വന്ന സംസ്ഥാനം
- ആന്ധ്രാപ്രദേശ് (ഉദ്ഘാടനം : ചന്ദ്രബാബു നായിഡു)
117. Asian Nations Cup Chess Team Championship - 2018 ന് വേദിയായത്
- Hamadan (ഇറാൻ)
118. Commonwealth Chess Championship 2018- ന് വേദിയായ രാജ്യം
- ഇന്ത്യ (ന്യൂഡൽഹി)
119. അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച
ജർമ്മൻ താരം
- മരിയോ ഗോമസ്
120. Blue Whale Challenge - ന് ശേഷം അടുത്തിടെ വാട്സാപ്പിൽ
പ്രചരിക്കുന്ന Suicide game
- Momo Challenge
<Next Chapter><01, 02, 03, 04, 05, 06>
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്‍