സമകാലികം 2018 ഓഗസ്റ്റ്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -06

151. Twinkle Khanna -യുടെ പുതിയ നോവൽ
- Pyjamas are Forgiving (2018 സെപ്റ്റംബറിൽ പുറത്തിറങ്ങും ) 

152.  അടുത്തിടെ കൊതുക് നശീകരണത്തിനായി Mosquito Terminator എന്ന
സ്പെഷ്യൽ ട്രെയിൻ ആരംഭിച്ച സംസ്ഥാനം 
- ന്യൂഡൽഹി 

153. അടുത്തിടെ ചൈന വിക്ഷേപിച്ച hypersonic aircraft
- Xingkong - 2 (Starry sky-2) 

154.  "Water Wars: Privatization, Pollution and Profit''എന്ന പുസ്തകത്തിന്റെ
രചയിതാവ് 
- വന്ദന ശിവ 

155. അടുത്തിടെ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്തി
- എം. കരുണാനിധി

156.  Mohun Began Ratna - 2018 ന് അർഹനായത്
- പ്രദീപ് ചൗധരി 

157. 2018-ലെ Fields Medal നേടിയ ഇന്ത്യൻ വംശജൻ
- അക്ഷയ് വെങ്കടേഷ് (ഇന്ത്യൻ ഓസ്ട്രേലിയൻ) 

158. ഇന്ത്യയിലാദ്യമായി Biofuel Policy നടപ്പിലാക്കിയ
സംസ്ഥാനം
- രാജസ്ഥാൻ

159. Scanned Printed Indian languages-നെ Unicode Encoding Text format-ലേക്ക് മാറ്റുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച Desktop Software 
- E- Aksharayan (7 ഭാഷകളിൽ) 

160. Cargo Owners-ന് കപ്പലുകളുടെ ലഭ്യതയെക്കുറിച്ചറിയുന്നതിനായി
കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ 
- Forum of Caro-Owners and Logistics Operators (FOCAL) 

161. 2018-ലെ Earth Overshoot Day
- ആഗസ്റ്റ് 1 

162. അടുത്തിടെ ഗവേഷകർ മനുഷ്യശരീരത്തിൽ കണ്ടെത്തിയ പുതിയ
കോശരൂപം (Cell shape) 
- Scutoid

163. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന Association for Educational
Communications and Technology (AECT)-vos International Contributions Award-ന് അർഹനായത് 
- കെ. അൻവർ സാദത്ത് (KITE-ന്റെ വൈസ് ചെയർമാൻ) 

164. അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളി ഗസൽ ഗായകൻ
- പി. എ. ഇബാഹിം (ഉമ്പായി)

165.  കേന്ദ്രസർക്കാരിന്റെ റോഡ് സുരക്ഷാ പ്രചരണ പരിപാടികളുടെ ബാൻഡ്
അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം 
- അക്ഷയ്കുമാർ 

166.  ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ
- രമേഷ് പവാർ 

167.  ഇന്ത്യയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി NITI Aayog-ന്റെ
നേതൃത്വത്തിൽ ആരംഭിച്ച Mobility Pitch Competition 
- Pitch to MOVE 

168. Nepal India Literature festival 2018-ന് വേദിയായത്
- Birgunj (നേപ്പാൾ) 

169. International Monetary Fund -ന്റെ കണക്ക് അനുസരിച്ച് 2020-ഓടുകൂടി
ലോകത്തിലെ സമ്പന്ന നഗരമാകുന്നത് 
- Macau (ചൈന) 

170.  Pradhan Mantri Fasal Bima Yojana (PMFBY)-യുടെ പുതിയ CEO
- Ashish Kumar Bhutani

171.  2016-ലെ സ്വാതി സംഗീതപുരസ്കാരത്തിന് അർഹനായത്
- ടി.വി.ഗോപാലകൃഷ്ണ ൻ (മൃദംഗം)
(ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം)

172. 2016-ലെ രാജാരവിവർമ്മ പുരസ്കാരത്തിനർഹയായത്
- അനിലാ ജേക്കബ് (ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം) - 

173. അടുത്തിടെ പ്രൈവറ്റ് വാഹനങ്ങൾക്ക് Colour coded stickers നൽകാൻ
തീരുമാനിച്ച സംസ്ഥാനം 
- ഡൽഹി (പെട്രോൾ-സി.എൻ.ജി വാഹനങ്ങൾക്ക് നീലനിറവും, ഡീസൽ
വാഹനങ്ങൾക്ക് ഓറഞ്ച് നിറവും നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.)

174. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റി സായി നിയമിതനായ മലയാളി
- ജസ്റ്റിസ് രാജേന്ദ്ര മേനോൻ

175.  2018-ലെ വനിതാ ഹോക്കി ലോക കപ്പ് വേദി
- ഇംഗ്ലണ്ട് 
<Next Chapter><0102030405, 06, 07>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here