സമകാലികം 2018 ഓഗസ്റ്റ്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -02
31.  2019 ൽ ISRO വിക്ഷേപിക്കുന്ന ചന്ദ്രയാൻ -2 ദൗത്യത്തിന്റെ പേര്
- വിക്രം (വിക്രം സാരാഭായിയുടെ സ്മരണാർത്ഥം)

32. "Bebak Baat' എന്ന പുസ്തകത്തിന്റെ രചയിതാവ്
- വിജയ് ഗോയൽ

33. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ Appelate Tribunal for Electricity-യുടെ
പുതിയ ചെയർപേഴ്സൺ
- ജസ്റ്റിസ് മഞ്ജുള ചെല്ലൂർ

34. കേന്ദ്ര സർക്കാരിന്റെ പ്രഥമ Ease of Living Index 2018 Overall Ranking-ൽ
ഒന്നാമതെത്തിയ നഗരം
 - പൂനെ (കേരളത്തിൽ നിന്ന് ഒന്നാമതെത്തിയത് കൊച്ചി(45-ാമത്)

35. അടുത്തിടെ ഇസായേലിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ വിസ ആപ്ലിക്കേഷൻ സെന്റർ ആരംഭിച്ച നഗരം
- കൊൽക്കത്ത

36. Asian Tour title നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഗോൾഫ് താരം
- Viraj Madappa

37. ഇന്ത്യയിലാദ്യമായി യുവാക്കൾക്ക് നൈപുണ്യ വികസന അവകാശം (Right to
Skills Development) നൽകാൻ തീരുമാനിച്ച സംസ്ഥാനം
- ഛത്തീസ്ഗഢ്

38. ലോകത്തിലാദ്യമായി സൂര്യനെ തൊടുന്നതിനായി നാസ വിക്ഷേപിച്ച
ബഹിരാകാശ വാഹനം
- Parker Solar Probe

39. അടുത്തിടെ വസ്ത രജിസ്ട്രേഷനുവേണ്ടി Tatkal Sewa ആരംഭിക്കുന്ന സംസ്ഥാനം
- പഞ്ചാബ്

40. Republic of Rwanda-ലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ
-Oscar Kerketta

41. ഇന്ത്യയിൽ 50 Solar Charkha Clusters ആരംഭിച്ച് ഒരു ലക്ഷത്തോളം ജനങ്ങൾക്ക് തൊഴിലവസരങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി കേന്ദ്ര MSME മന്ത്രാലയം ആരംഭിച്ച പദ്ധതി.
- Mission Solar Charkha

42. ലോകത്തിലാദ്യമായി ഹിന്ദി സംസാരിക്കുന്ന Humanoid Robot
- Rashmi (വികസിപ്പിച്ചത്: Ranjit Srivastava)(ഇന്ത്യയിലെ ആദ്യ Lip-syncing robot)

43. സിംബാബ്വെയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
- Emmerson Mnangagwa

44. അടുത്തിടെ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ മലയാളി
- ജസ്റ്റിസ് കെ.എം. ജോസഫ്

45. Asia-Pacific Institute of Broadcasting Development-ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം
- ഇന്ത്യ

46. Fortune-ന്റെ 500 list of 2018-ൽ Biggest Employers വിഭാഗത്തിൽ
ഒന്നാമതെത്തിയ കമ്പനി
- Walmart

47. അടുത്തിടെ ICC-യുടെ International Match Referees പാനലിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട മുൻ കേരള ക്രിക്കറ്റ് താരം
- വി. നാരായണൻ കുട്ടി

48. അടുത്തിടെ അന്തരിച്ച, ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സസിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം
 - Hakam Singh

49. അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള കവി
- ചെമ്മനം ചാക്കോ (പ്രശസ്ത കവിത : ആളില്ലാ കസേരകൾ)

50. അടുത്തിടെ അന്തരിച്ച ഛത്തീസ്ഗഢ് ഗവർണർ
- ബൽറാംജി ദാസ് ഠണ്ഡൻ

51. ഛത്തീസ്ഗഢിന്റെ പുതിയ ഗവർണർ
- ആനന്ദിബെൻ പട്ടേൽ (അധികചുമതല)

52. 2018-ലെ കീർത്തിചകയ്ക്ക് അർഹനായത്
- Vrahma Pal Singh (മരണാനന്തരം)

53. 2018--ലെ ശൗര്യ ചക്ര പുരസ്കാരം മരണാനന്തര
ബഹുമതിയായി ലഭിച്ചവർ
- Aurangzab, Jai Prakash Oraon

54. The Economic Intelligence Unit-on The Global Liveability Index 2018-ൽ ഒന്നാമതെത്തിയ നഗരം
- വിയന്ന (രണ്ടാമത്:മെൽബൺ)

55. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളിൽ ഒക്ടോബർ 1 മുതൽ ജി.പി.എസ്. സംവിധാനം നിർബന്ധമാക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി
 - സുരക്ഷാമിത്ര

56. Hague Convention on Inter-Country Adoption-ന്റെ ഭാഗമായി ഇന്ത്യയുമായി
Adoption Programme പുനരാരംഭിക്കാൻ തീരുമാനിച്ച രാജ്യം
- ആസ്ട്രേലിയ

57. അടുത്തിടെ വനിതാ ഗ്രാന്റ് മാസ്റ്റർ പദവി നേടിയ ഇന്ത്യൻ ചെസ്സ് താരം
- ആർ.വൈശാലി

58. അടുത്തിടെ Quality Council of India നടത്തിയ സർവേയിൽ ഇന്ത്യയിലെ
ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്
 - ജോധ്പൂർ റെയിൽവേ സ്റ്റേഷൻ (A-1 വിഭാഗത്തിൽ)
(രണ്ടാം സ്ഥാനം - ജയ്പൂർ റെയിൽവേ സ്റ്റേഷൻ)

59. അടുത്തിടെ ഫിൻലാന്റിൽ നടന്ന Savo Games -ൽ ജാവലിൻ ത്രായിൽ
സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം 
- നീരജ് ചോപ 

60. 2018-ലെ Canadian Open Golf ജേതാവ്
- Dustin Johnson
<Next Chapter><01, 02, 03040506>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here