സമകാലികം 2018 ഓഗസ്റ്റ്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -03
61. 2018-ലെ രാജീവ് ഗാന്ധി സദ്ഭാവനാ അവാർഡിന്
അർഹനായത് 
- ഗോപാൽകൃഷ്ണ ഗാന്ധി 

62. ജപ്പാനിൽ നടക്കുന്ന Asia Pacific Senior 2018 Golf ടൂർണമെന്റിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം 
- കപിൽ ദേവ് 

63. ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി Sano Cricket Curry Festival
ആരംഭിച്ച രാജ്യം 
- ജപ്പാൻ

64. United Nations E - Government Survey - 2018 ൽ ഇന്ത്യയുടെ സ്ഥാനം
- 96 (ഒന്നാം സ്ഥാനം : ഡെന്മാർക്ക്) 

65. പ്രഥമ Nepal India Think Tank Summit - ന്റെ വേദി
- കാഠ്മണ്ഡു (നേപ്പാൾ) 

66. Sanchar Kranti Yojna-യുടെ ഭാഗമായി Smart Phone Distribution Scheme ആയ "Mobile Thar' ആരംഭിച്ച സംസ്ഥാനം
- ഛത്തീസ്ഗഢ് 

67. 2018-ലെ Unified Commanders' Conference (UCC) ന്റെ വേദി
- ന്യൂഡൽഹി 

68. അടുത്തിടെ സമ്പൂർണ്ണ വനിതാ പോലീസ് ബറ്റാലിയൻ ആരംഭിച്ച
സംസ്ഥാനം
- കേരളം 

69.  അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളി ചലച്ചിത്രകാരൻ
- ജോൺ ശങ്കരമംഗലം

70. രാജ്യസഭയുടെ പുതിയ ഉപാധ്യക്ഷൻ
- ഹരിവംശനാരായൺ സിംഗ് (N.D.A സ്ഥാനാർത്ഥി)
(കോൺഗ്രസ് സ്ഥാനാർത്ഥിയായ ബി.കെ. ഹരിപ്രസാദിനെ
പരാജയപ്പെടുത്തി) 

71.  ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ
മലയാളി
 - ജസ്റ്റിസ് രാജേന്ദ്ര മേനോൻ

72. UNESCO യുടെ World Network of Biosphere Reserve (WNBR) - ൽ 
ഇന്ത്യയിൽ നിന്നും ഇടംനേടിയ 11ാമത് Biosphere Reserve 
- Khangchendzonga Biosphere Reserve (സിക്കിം ) 

73.  അടുത്തിടെ SBI ആരംഭിച്ച Unified Payment Terminal
- MOPAD (Multi Option Payment Acceptance Device) 

74.  ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിൽ Facial Recognition സംവിധാനം
ആരംഭിക്കാൻ തീരുമാനിച്ച ഒളിമ്പിക്സ് 
- 2020, Tokyo Olympics

75. വ്യാപാര വ്യവസായ മേഖലകളിലെ ഇടപാടുകൾ സുഗമമാക്കുന്നതിനായി
കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ 
- Niryat Mitra 

76. അടുത്തിടെ MyDeal ഡിജിറ്റൽ സംരംഭം ആരംഭിച്ച ബാങ്ക്
- HSBC

77. ദേശീയ വനിതാ കമ്മീഷന്റെ പുതിയ ചെയർപേഴ്സൺ
- രേഖ ശർമ്മ 

78. അടുത്തിടെ സ്പെയിനിൽ നടന്ന U-20 COTIF Cup Football Tournament -ൽ
ഇന്ത്യ ഏത് ടീമിനെയാണ് പരാജയപ്പെടുത്തിയത് 
- അർജന്റീന

79. Women's Hockey World Cup - 2018 ജേതാക്കൾ 
- നെതർ ലാന്റ്സ് 

80. Women's Hockey World Cup - 2018 റണ്ണറപ്പ്
- അയർലന്റ്

81. Women's Hockey World Cup - 2018  വേദി
- ലണ്ടൻ

82. ലോകത്തിലെ ആദ്യ Intertidal Art Gallery
- Coralarium (Maldives) 

83. ഐ.സി.സി. യുടെ ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റ്സ്മാന്മരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയ താരം
- വിരാട് കോഹിലി 

84. അടുത്തിടെ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ഹിന്ദി വിവർത്തന
പുരസ്കാരം നേടിയ സി. രാധാകൃഷ്ണന്റെ “തീക്കടൽ കടഞ്ഞ് തിരുമധുരം” എന്ന നോവലിന്റെ വിവർത്തനം
 - അഗ്നിസാഗർ സേ അമൃത് (വിവർത്തകർ - ഡോ.എസ്. തങ്കമണി അമ്മ, കെ. ജി. ബാലകൃഷ്ണപിള്ള)

85. അടുത്തിടെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിതയായ വനിതകൾ
- ജസ്റ്റിസ്. ആർ ഭാനുമതി
ജസ്റ്റിസ്. ഇന്ദു മൽഹോത്ര
ജസ്റ്റിസ്. ഇന്ദിരാ ബാനർജി (1950-ന് ശേഷം ആദ്യമായാണ് സുപ്രീം കോടതിയിൽ ഒരേ സമയം 3 വനിതാ ജഡ്ജിമാരെ നിയമിക്കുന്നത്)

86. 2018- ലെ BRICS Film Festival- ലെ മികച്ച ഇന്ത്യൻ ചിത്രം
-Newton

87. The Hindu Playwright Award 2018- ന് അർഹയായത് 
- Annie Zaidi (നാടകം : Untitled - 1) 

88. ഇന്ത്യയിലാദ്യമായി ഭീകര വിരുദ്ധ നീക്കങ്ങൾക്കായി സമ്പൂർണ വനിതാ Special Weapons and Tactics (SWAT) team ആരംഭിച്ചത് 
- ഡൽഹി പോലീസിൽ 

89. 2018- ലെ International Youth Day (ആഗസ്റ്റ് 12) ന്റെ പ്രമേയം
- Safe Spaces for Youth 

90. ജമ്മുകാശ്മീർ ഹൈക്കോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ്
- ഗീത മിത്തൽ 
<Next Chapter><0102, 03, 040506>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here