ജവാഹര്‍ലാല്‍ നെഹ്റു ഏറ്റവും കൂടുതല്‍ കാലം കൈകാര്യം ചെയ്ത വകുപ്പ്
? പ്രതിരോധം
? ധനകാര്യം
? വിദ്യാഭ്യാസം
? വിദേശകാര്യം
ഡോ.കെ. ഭാസ്കരന് നായരുടെ “ദൈവനീതിക്കു ദാക്ഷിണ്യമില്ല' എന്ന ഗ്രന്ഥം ആരുടെ നോവലുകളെ ആധാരമാക്കിയുള്ള നിരൂപണമാണ്?
? സി.വി.രാമന്‍പിള്ള
? ഒ.ചന്തുമേനോന്‍
? കേശവദേവ്
? തകഴി ശിവശങ്കരപ്പിള്ള
കരയിലെ മൃഗങ്ങളില്‍ ജിറാഫ് കഴിഞ്ഞാല്ഏറ്റവും കൂടുതല്‍ ഉയരമുള്ളത്.
? ആഫ്രിക്കന്‍ ആന
? ഏഷ്യന്‍ ആന
? ഒട്ടകം
? ധ്രുവക്കരടി
ഒട്ടകപ്പക്ഷിയുടെ കാലില്‍ എത്ര വിരലുകള്‍ ഉണ്ട്?
? 3
? 4
? 2
? 5
ഓദ്യോഗിക പദവി ലഭിച്ച ആദ്യത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ്?
? എ.കെ.ഗോപാലന്
? രാംസുഭഗ് സിങ്
? വൈ.ബി. ചവാന്
? എസ്.ബി.ചവാന്
തിരുവിതാംകൂറില്‍ പണ്ടുണ്ടായിരുന്ന “മണ്ഡപത്തിന് വാതുക്കലി”നു തുല്യമായ ഇപ്പോഴത്തെ ഭരണഘടകം :
? ജില്ല
? വില്ലേജ്
? റവന്യു ഡിവിഷന്
? താലൂക്ക്
ഇന്ത്യയില്‍ ഏറ്റവും കുറച്ച് അംഗങ്ങള്‍ ഉള്ള നിയമസഭ;
? ഗോവ
? സിക്കിം
? പുതുച്ചേരി
? ഡല്‍ഹി
“മലബാര്‍ മാന്വല്‍' രപിച്ചത്?
? അര്‍ണോസ് പാതിരി
? വില്യം ലോഗന്
? തോമസ് ഹാര്‍വെ ബാബര്‍
? വില്യം മക്ളിയോഡ്
ബാലഗംഗാധര തിലകന് “മറാത്ത” എന്ന പത്രം ഏത് ഭാഷയിലാണ് ആരംഭിച്ചത്?
? മറാഠി
? ഇംഗ്ലീഷ്
? ഹിന്ദി
? സംസ്കൃതം
ഹൈപ്പോകലേമിയ എന്ന രോഗം ഉണ്ടാകുന്നത് എന്തിന്റെ കുറവുകൊണ്ടാണ്*
? പൊട്ടാസ്യം
? സോഡിയം
? കാല്‍സ്യം
? ഇരുമ്പ്
മുഖ്യമന്ത്രിയായ ആദ്യ സിനിമാതാരം:
? ജാനകി രാമചന്ദ്രന്
? എം.ജി.ആര്.
? ജയലളിത
? എന്‍.ടി.രാമറാവു
താഴെപ്പറയുന്നവയില്‍ ഭാഗവതം ദശമസ്കന്ദം അവംലംബിച്ച് രചിച്ചത്?
? ഗീതഗോവിന്ദം
? കൃഷ്ണഗാഥ
? നളചരിതം
? മേഘസന്ദേശം
സൈമണ്‍ കമ്മിഷന് ഇന്ത്യയിലെത്തിയ വര്‍ഷം:
? 1927
? 1929
? 1928
? 1930
കേരളത്തില്‍ എവിടെയാണ് “ജുതക്കുന്ന്*?
? മട്ടാഞ്ചേരി
? മാടായി
? ചാവക്കാട്
? കൊടുങ്ങല്ലൂര്‍
പസഫിക് സമുദ്രം കണ്ടെത്തിയത്?
? മഗല്ലൻ
? വാസ്കോ നുനസ് ബെല്ബോവ
? വാസ്കോ ഡ ഗാമ
? ബെര്‍ത്തലോമ്യ ഡയസ്
കൂട്ടികളില്‍ തൈറോയിഡിന്റെ കുറവു മൂലമുണ്ടാകുന്ന രോഗം
? ക്രെട്ടിനിസം
? പെല്ലാഗ്ര
? കണ
? ബെറിബെറി
നട്ടെല്ലിലെ കശേരുക്കളില്‍ ആദ്യത്തേത്?
? റേഡിയസ്
? ഫീമര്‍
? അറ്റ്ലസ്
? കോക്സിക്സ്
കേരളത്തിലെ അസംബ്ലി മണ്ഡലങ്ങള്‍ 140 ആയ വര്‍ഷം:
? 1957
? 1965
? 1977
? 1982
കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി:
? കോഴിപ്പുറത്ത് മാധവമേനോന്
? അമ്പാട്ടു ശിവരാമമേനോന്
? ഇക്കണ്ടവാര്യര്‍
? ഡോ.എ.ആര്.മേനോന്
വെങ്കടക്കോട്ട ഇപ്പോള്‍ അറിയപ്പെടുന്നത്
? സുല്‍ത്താന്‍ ബത്തേരി
? കൊല്ലങ്കോട്
? കോട്ടയ്ക്കല്‍
? മഞ്ചേരി
മാര്‍ത്താണ്ഡവര്‍മ തൃപ്പടിദാനം” നടത്തിയ വര്‍ഷം
? 1750
? 1729
? 1764
? 1758
ഏത് മാസത്തിലാണ് “തുഞ്ചന്‍ ദിനം” ആഘോഷിക്കുന്നത്?
? മെയ്
? ആഗസ്ത്
? ഡിസംബര്‍
? സപ്തംബര്‍
ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യത്തെ റിപ്പബ്ലിക്
? ഘാന
? ലൈബീരിയ
? ദക്ഷിണാഫ്രിക്ക
? ഈജിപ്ത്
പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനം
? ഇസ്ലാമബാദ്
? ലാഹോര്‍
? കറാച്ചി
? റാവല്‍പിണ്ടി
“രസരാജാവ്” എന്നറിയപ്പെടുന്നത്
? കരുണം
? രൌദ്രം
? ബീഭത്സം
? ശൃംഗാരം
ചാന്ദ്രയാന്‍ ഒന്ന് പദ്ധതിയുടെ ഭാഗമായി ചന്ദ്രനില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക ചെന്നെത്തിയ ദിവസം :
? 2008 നവംബര്‍ 15
? 2008 നവംബര്‍ 16
? 2008 നവംബര്‍ 14
? 2008 നവംബര്‍ 13
ദേശീയ സാമുദ്രിക ദിനമായി കൊണ്ടാടുന്നത് ഏത് കപ്പലിന്റെ കന്നിയാത്രയാണ്?
? എംവി ടിപ്പു സുല്‍ത്താന്‍
? എംഎസ് പ്രസ്റ്റിജ്
? എംവി ആന്‍ഡമാന്‍സ്
? എംഎസ് ലോവല്റ്റി
“സാഗര്‍മാത" എന്നറിയപ്പെടുന്ന കൊടുമൂടിയേത്?
? എവറസ്റ്റ്
? നംഗപര്‍വതം
? നന്ദാദേവി
? കാഞ്ചൻജംഗ
“പ്രജാരാജ്യം” എന്ന പാര്‍ട്ടി സ്ഥാപിച്ചത്
? രജനികാന്ത്
? അംബരിഷ്
? ചിരഞ്ജീവി
? സത്യരാജ്
ബുദ്ധമതവിശ്വാസികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
? മഹാരാഷ്ട്ര
? ഉത്തര്‍ പ്രദേശ്
? ബീഹാര്‍
? കര്‍ണാടക
മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കിയ പ്രധാനമന്ത്രി
? ഇന്ദിരാഗാന്ധി
? രാജീവ് ഗാന്ധി
? വി.പി.സിങ്
? ചരണ്‍സിങ്
“ശൌര്യ" എന്തു തരം മിസൈലാണ്?
? വ്യോമ- ഭൂതലം
? ഭൂതലം - വ്യോമ
? ഭൂതലം- ഭൂതലം
? വ്യോമ-വ്യോമ
ഒരു സിനിമയില്‍ പത്തുവേഷങ്ങള്‍ അഭിനയിച്ച ആദ്യ ഇന്ത്യന്‍ സിനിമാ നടന്:
? കമലഹാസന്
? അര്ജുന്
? രജനികാന്ത്
? ചിരഞ്ജീവി
ഇന്ത്യ ആദ്യമായി ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ വര്‍ഷം
? 2008
? 1952
? 1928
? 1900
ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല
? പത്തനംതിട്ട
? വയനാട്
? കൊല്ലം
? കോട്ടയം
മുഗള്‍ സാമ്രാജ്യം എത്ര വര്‍ഷം നിലനിന്നു?
? 381
? 331
? 400
? 250
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഡപ്യുട്ടി സ്പീക്കറായത്
? ആര് എസ് ഉണ്ണി
? സി എച്ച് മുഹമ്മദ് കോയ
? സുന്ദരം നാടാര്‍
? വക്കം പുരുഷോത്തമന്
ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കലണ്ടര്‍
? കൊല്ലവര്‍ഷം
? ഗ്രിഗോറിയന്‍
? ഹിജറ
? ശകവര്‍ഷം
താഴെപ്പറയുന്നവയില്‍ ഏറെക്കുറെ മൃതാവസ്ഥയിലായ ഭാഷയേത്?
? മലയാളം
? നേപ്പാളി
? തമിഴ്
? അരാമയ ഭാഷ
“അറാറത്ത് പര്‍വതം” ഏത് രാജ്യത്താണ്?
? ജപ്പാന്
? ഇസ്രയേല്‍
? ഇന്ത്യ
? തുര്‍ക്കി
ലോകത്തിലെ ഏറ്റവും ചെറിയ മുസ്ലിംരാജ്യം
? ബഹറിന്‍
? ഖത്തര്‍
? മാലദ്വീപ്
? ഇറാന്
"തെറ്റ് മാനുഷികമാണ്, ക്ഷമ ദൈവികവും" - ആരുടെ വാക്കുകള്‍ ( (‘To err is human and to forgive is divine”)
? അലക്സാണ്ടര്‍ പോപ്പ്
? മഹാത്മാഗാന്ധി
? എബ്രഹാം ലിങ്കന്
? അരിസ്ടോട്ടില്
ഏതു രംഗത്തു നല്കുന്ന പുരസ്കാരമാണ് “സുവര്‍ണ ചകോരം?
? പത്ര പ്രവര്‍ത്തനം
? സിനിമ
? നാടകം
? വിദ്യാഭ്യാസം
ഏക കണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട ഒരേയോരു അമേരിക്കന്‍ പ്രസിഡന്റ്
? ലിങ്കണ്
? ജോര്‍ജ് വാഷിങ്ടണ്‍
? കെന്നഡി
? റൂസ്വെല്‍റ്റ്
കൂറുമാറ്റ നിരോധന നിയമത്തിലൂടെ അംഗത്വം നഷ്ടപ്പെട്ട ആദ്യ എം.എല്‍.എ.
? ആര്.ബാലകൃഷ്ണപിള്ള
? എം.വി.രാഘവന്
? കെ.ആര്.ഗൌരി
? പി.ജെ.ജോസഫ്
ആബേല്‍ പുരസ്കാരം ഏര്‍പ്പെടുത്തിയ രാജ്യം?
? നോര്‍വേ
? അമേരിക്ക
? ബ്രിട്ടന്
? ഫ്രാന്‍സ്
താഴെപ്പറയുന്നവയില്‍ നെപ്പോളിയന്റെ അപരനാമം അല്ലാത്തത്?
? ലിറ്റില്‍ കോര്‍പ്പറല്‍
? ഫ്രഞ്ചുവിപ്ലവത്തിന്റെ പിതാവ്
? ഫ്രഞ്ചുവിപ്പവത്തിന്റെ ശിശു
? ഭാഗധേയത്തിന്റെ മനുഷ്യന്
“പറങ്കികള്‍” എന്നറിയപ്പെടുന്നത്
? ഡച്ചുകാര്‍
? ഇംഗ്ലീഷുകാര്‍
? പോര്‍ച്ചുഗീസുകാര്‍
? ഫ്രഞ്ചുകാര്‍
പഞ്ചസാരയുടെ ഘടകമല്ലാത്തത്?
? കാര്‍ബണ്‍
? ഹൈഡ്രജന്‍
? ഓക്സിജന്‍
? നൈട്രജന്‍
പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യം?
? ലാക്ടോസ്
? ലാക്ടേസ്
? കേസീന്
? കരോട്ടിന്‍
0 അഭിപ്രായങ്ങള്‍