പൊതുവിജ്ഞാനം :-മോക്ക് ടെസ്റ്റ്- 07
പൊതുവിജ്ഞാനം മോക്ക് ടെസ്റ്റ് 07 - ലേക്ക് ഏവർക്കും സ്വാഗതം. 50 പൊതുവിജ്ഞാന ചോദ്യോത്തരങ്ങളടങ്ങിയ ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
GENERAL KNOWLEDGE
GENERAL KNOWLEDGE
MOCK TEST 07
ആകെ 50 ചോദ്യങ്ങള്‍. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്. തെറ്റിയാല്‍ 0.33 നെഗറ്റിവ് മാര്‍ക്ക്, 48 മാര്‍ക്ക് മുതല്‍ 50 വരെ Excellent, 43-47 Very Good, 36-42- Good, 26-35 Average. 25 മാര്‍ക്കിനു താഴെയാണെങ്കില്‍ കൂടുതല്‍ മനസ്സിരുത്തിയും ആവര്‍ത്തിച്ചുമുള്ള വായന അനിവാര്യം.
ജ്ഞാനപിഠത്തിനര്ഹയായ രണ്ടാമത്തെ വനിത
ആശാപൂര്ണ്ണദേവി
അമൃതാപ്രീതം
മഹാദേവി വര്‍മ
മഹാശ്വേത ദേവി
ന്യുഡല്‍ഹിക്ക് വടക്കുള്ള ഏറ്റവും വലിയ ഇന്ത്യന്‍ നഗരം:
പത്താന്‍കോട്ട്
ശ്രീനഗര്‍
ലുധിയാന
ജമ്മു
താഴെപ്പറയുന്നവയില്‍ ശരിയായ ജോഡി അല്ലാത്തതേത്?
ചിനാബ്-അക്സിനി
ഝലം-വിതാസ്ത
ബിയാസ്-വിപാസ്
ശതദ്രി-രവി
ഒപ്റ്റിക്കല്‍ ഫൈബറിന്റെ പിതാവ്:
നരിന്ദര്‍ കപാനി
സബീര്‍ ഭാട്ടിയ
സി.എന്‍.ആര്.റാവു
ഇവരാരുമല്ല
ഏത് സംസ്ഥാനത്തെ ആഘോഷമാണ് ലോഹ്റി?
പഞ്ചാബ്
അസം
ഒറീസ
കര്‍ണാടകം
ഇന്ത്യയിലെ ആദ്യത്തെ ടെമ്പിള്‍ പോലീസ് സ്റ്റേഷന് എവിടെയാണ് സ്ഥാപിച്ചത്?
താഴെപ്പറയുന്നവയില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് നടന്ന സംഭവം അല്ലാത്തത് ഏത്?
ലാഹോര്‍ ബസ് യാത്ര
കാര്‍ഗില്‍ യുദ്ധം
ഓപ്പറേഷന് വിജയ്
ഓപ്പറേഷന് തണ്ടര്‍ബോള്‍ട്ട്
ആയില്യം തിരുനാള്‍ രാജാവ് നിയോഗിച്ച പാഠപുസ്തക കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് ; ആരാണ്?
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കൂട്ടന്‍ തമ്പൂരാന്
എ.ആര്.രാജരാജവര്‍മ്മ
പണ്ഡിറ്റ് കറുപ്പന്
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്
ലോകത്താദ്യമായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച രാജ്യം:
ബ്രിട്ടണ്
യു.എസ്.എ
ഓസ്ട്രേലിയ
ജര്‍മ്മനി
ഏത് വര്‍ഷമാണ് ഔറംഗസീബ് ജസിയ പുനംസ്ഥാപിച്ചത്?
1679
1684
1707
1669
ഗ്രാമീണ വനിതകള്‍ക്കുള്ള അന്തര്‍ ദേശീയ ദിനം:
ഒക്ടോബര്‍ 13
ഒക്ടോബര്‍ 14
ഒക്ടോബര്‍ 15
ഒക്ടോബര്‍ 16
ഏത് സമരത്തിന്റെ സമയത്താണ് കൊല്‍ക്കത്തയില്‍ അരവിന്ദഘോഷ് പ്രിന്‍സിപ്പലായി നാഷണല്‍ കോളേജ് ആരംഭിച്ചത്?
നിസ്സഹകരണ പ്രസ്ഥാനം
ക്വിറ്റിന്ത്യാ സമരം.
സ്വദേശിപ്രസ്ഥാനം
സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി:
ജവഹര്‍ലാല്‍ നെഹ്റു
ഇന്ദിരാഗാന്ധി
എ.ബി.വാജ്പേയി
നര്രേന്ദമോദി
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ഏതിന്റേതാണ്?
രാജസ്ഥാന്
പഞ്ചാബ്
ഉത്തര്‍പ്രദേശ്
മഹാരാഷ്ട്ര
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50% സംവരണം ഏര്‍പ്പെടുത്തിയ ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനം:
ബീഹാര്‍
കേരളം
തമിഴ്നാട്
കര്‍ണ്ണാടകം
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടന് നല്കുന്ന പുരസ്കാരം:
സുവര്‍ണ്ണചകോരം
രജതചകോരം
സുവര്‍ണ മയുരം
രജതമയുരം
ഏത് വര്‍ഷം നടന്ന ഇന്തോ പാക് യുദ്ധത്തിന്റെ സ്മരണയ്ക്കാണ് ഡിസംബര്‍ 16 വിജയദിവസമായി ആചരിക്കുന്നത്?
1948
1962
1971
1965
ക്യോട്ടോ പ്രോട്ടോക്കോളിനു പകരമുള്ള ഉടമ്പടി;
പാരീസ് ഉടമ്പടി
ലണ്ടന്‍ ഉടമ്പടി
ബെയ്ജിങ്ങ് ഉടമ്പടി
മാന്‍ഹട്ടന്‍ ഉടമ്പടി
ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഔദ്യോഗികമായി ലഭിക്കണമെങ്കില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്ക് ഏറ്റവും കുറഞ്ഞത് എത്ര ശതമാനം സീറ്റുകളെങ്കിലും ഉണ്ടായിരിക്കണം?
0 അഭിപ്രായങ്ങള്‍