പൊതുവിജ്ഞാനം :-മോക്ക് ടെസ്റ്റ്- 01
പൊതുവിജ്ഞാനം മോക്ക് ടെസ്റ്റ് 01 - ലേക്ക് ഏവർക്കും സ്വാഗതം. 50 പൊതുവിജ്ഞാന ചോദ്യോത്തരങ്ങളടങ്ങിയ ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
GENERAL KNOWLEDGE
GENERAL KNOWLEDGE
MOCK TEST 01
ആകെ 50 ചോദ്യങ്ങള്‍. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്. തെറ്റിയാല്‍ 0.33 നെഗറ്റിവ് മാര്‍ക്ക്, 48 മാര്‍ക്ക് മുതല്‍ 50 വരെ Excellent, 43-47 Very Good, 36-42- Good, 26-35 Average. 25 മാര്‍ക്കിനു താഴെയാണെങ്കില്‍ കൂടുതല്‍ മനസ്സിരുത്തിയും ആവര്‍ത്തിച്ചുമുള്ള വായന അനിവാര്യം.
ഏത് പ്രധാനമ്രന്തിയുടെ കാലത്താണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവി സൃഷ്ടിക്കപ്പെട്ടത്?
എ.ബി വാജ്പേയ്
ഐ.കെ. ഗുജ്റാള്‍
ദേവഗൌഡ
നരസിംഹറാവു
ബുദ്ധന്റെ മഹാപരിനിര്‍വാണത്തിന്റെ പ്രതീകം:
താമര
സ്തൂപം
കുതിര
മരം
ഇന്ത്യയില്‍ ഏത് സംസ്ഥാനത്താണ് ആദൃമായി ഒരു വനിത, പോലിസ് വകുപ്പിന്റെ മേധാവിയായിനിയമിക്കുപ്പെട്ടത്?
തമിഴ്നാട്
മഹാരാഷ്ട്ര
ഉത്തരാഞ്ചല്‍
ഗുജറാത്ത്
പ്രൊഡുൂസര് ഗ്യാസിന്റെ ഘടകങ്ങള്‍
കാര്‍ബണ്‍ ഡയോക്സൈഡ്, ഹൈഡ്രജന്‍
കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രജന്‍
നൈട്ര ജന്‍, കാര്‍ബണ്‍ ഡയോക്സൈഡ്
നൈട്രജന്‍, കാര്‍ബണ്‍ മോണോക്സൈഡ്
ഏത് വിഷയത്തിലാണ് പോള്‍ മുള്ളര്‍ക്ക് 1948 ല്‍ നൊബേല്‍ സമ്മാനം ലഭിച്ചത്?
ഫിസിക്സ്
കെമിസ്ട്രി
വൈദ്യശാസ്ത്രം
സമാധാനം
ലിറ്റില്‍ വിയന്ന എന്നറിയപ്പെടുന്നത്:
ബുക്കാറസ്റ്റ്
കാരക്കാസ്
സാഗ്രബ്
നിയാമി
പഠാന് ജനതയെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അണിചേര്‍ക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച നേതാവ്:
ഖാന് അബ്ദുള്‍ ഗാഫര്ഖാന്
സര് സയ്യദ് അഹമ്മദ് ഖാന്
മൌലാനാ ആസാദ്
മുഹമ്മദലി ജിന്ന
ഇന്ത്യയിലാദ്യമായി സി.എന്‍.ജി. ബസ് ഉപയോഗിച്ച് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നടപ്പാക്കിയ നഗരം:
കൊല്‍ക്കത്ത
ചെന്നൈ
മുബൈ
ന്യൂഡല്‍ഹി
ഐന്‍സ്റ്റീനിയം എന്ന മൂലകത്തിന്റെ അണുസംഖ്യ:
100
99
101
98
കരീബിയന്‍ ദ്വീപുകളില്‍ ഏറ്റവും വലുത്:
ക്യൂബ
ബഹാമസ്
ട്രിനിഡാഡ്
ടുബാഗോ
ടെറ എന്ന പേരിലും അറിയപ്പെടുന്ന ഗോളം
സുര്യന്
ചന്ദ്രന്
ഭൂമി
വ്യാഴം
"ഉപ്പ് പെട്ടെന്ന് നിഗൂഡമായ ഒരു വാക്കായിമാറി, ശക്തിയുടെ ഒരു വാക്ക്" ഉപ്പു സത്യാഗ്രഹത്തെ ഇപ്രകാരം വിവരിച്ചതാര്?
വെബ് മില്ലര്‍
ഗാന്ധിജി
സി.രാജഗോപാലാചാരി
ജവാഹര്‍ലാല്‍ നെഹ്റു
എവിടുത്തെ വനിതാ ഭരണാധികാരിയായിരുന്നു ഹാത്ഷേപ് സുത്?
ഗ്രീസ്
ചൈന
ഈജിപ്ത്
പേര്‍ഷ്യ
നൊബേല്‍ അക്കാദമി ഏത് രാജ്യത്തെയാണ് 1902 ലെ പുരസ്കാര ജേതാവായ റൊണാള്‍ഡ് റോസിന്റെ സ്വദേശമായി പരിഗണിക്കുന്നത്?
0 അഭിപ്രായങ്ങള്‍