പൊതുവിജ്ഞാനം :-മോക്ക് ടെസ്റ്റ്- 08
പൊതുവിജ്ഞാനം മോക്ക് ടെസ്റ്റ് 08 - ലേക്ക് ഏവർക്കും സ്വാഗതം. 50 പൊതുവിജ്ഞാന ചോദ്യോത്തരങ്ങളടങ്ങിയ ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
GENERAL KNOWLEDGE
GENERAL KNOWLEDGE
MOCK TEST 08
ആകെ 50 ചോദ്യങ്ങള്‍. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്. തെറ്റിയാല്‍ 0.33 നെഗറ്റിവ് മാര്‍ക്ക്, 48 മാര്‍ക്ക് മുതല്‍ 50 വരെ Excellent, 43-47 Very Good, 36-42- Good, 26-35 Average. 25 മാര്‍ക്കിനു താഴെയാണെങ്കില്‍ കൂടുതല്‍ മനസ്സിരുത്തിയും ആവര്‍ത്തിച്ചുമുള്ള വായന അനിവാര്യം.
ഡാനിഷ് ആധിപത്യ കാലത്ത് ന്യു ഡെന്മാര്ക്ക് എന്നറിയപ്പെട്ട ഇന്ത്യന്‍ പ്രദേശം:
ലക്ഷദീപ്
ആന്തമാന്‍ നിക്കോബാര്‍
പുതുച്ചേരി
ദാദ്രാ നഗര്‍ ഹവേലി
ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രഞ്ച് സെറ്റില്‍മെന്റ് ഏതായിരുന്നു?
ചന്ദ്രനഗര്‍
മയ്യഴി
പുതുച്ചേരി
കാരയ്ക്കല്‍
ലോകത്തെ ഏക വിഭജിക്കപ്പെട്ട തലസ്ഥാനം?
നിക്കോഷ്യ
പ്രേഗ്
ഇസ്താന്‍ബുള്‍
ബുഡാപെസ്റ്റ്
1993 ല്‍ വെല്‍വെറ്റ് വിപ്ലവം നടന്ന രാജ്യം:
ചെക്കോസ്ളോവാക്യ
തുര്‍ക്കി
ഈജിപ്ത്
ടൂണിഷ്യ
രണ്ടാം ലോക മഹായുദ്ധ സമയത്ത് ആദ്യം ആക്രമിക്കപ്പെട്ട രാജ്യം:
ജര്‍മനി
ജപ്പാന്
യു.എസ്.എ
പോളണ്ട്
1939 ഡിസംബര്‍ 22 കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നുള്ള വിമോചന ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത നേതാവ്;
ഇ.വി.രാമസ്വാമി നായ്ക്കര്‍
ബി.ആര്.അംബേദ്കര്‍
സുഭാഷ് ചന്ദ്രബോസ്
മുഹമ്മദലി ജിന്ന
രണ്ടാം കോംഗോ യുദ്ധം അരങ്ങേറിയ വന്‍കര:
തെക്കേ അമേരിക്ക
യൂറോപ്പ്
ഏഷ്യ
ആഫ്രിക്ക
ഏതു യൂറോപ്യന്‍ ശക്തിയാണ് കണ്ണൂര്‍ കോട്ട അറയ്ക്കല്ബീവിക്ക് വിറ്റത്?
പോര്‍ച്ചുഗീസുകാര്‍
ഡച്ചുകാര്‍
(ബ്രിട്ടീഷുകാര്‍
ഫ്രഞ്ചുകാര്‍
തിരുവിതാംകൂറിലെ രാമവര്‍മ്മ രാജാവ് മദ്രാസ് ഗവര്ണനുമായി ആദ്യ ഉടമ്പടിയില്‍ ഒപ്പുവച്ചത് ഏത് വര്‍ഷമാണ്?
1788
1795
1805
1784
ബെര്‍ലിനില്‍ ഫ്രീ ഇന്ത്യാ സെന്റര്‍ സ്ഥാപിച്ചതാര്?
ചെമ്പകരാമന്‍പിള്ള
ജാനകീനാഥ് ബോസ്
സുഭാഷ് ചന്ദ്ര ബോസ്
ശരത്ചന്ദ്ര ബോസ്
സത്യസന്ധന്മാരുടെ നാട് എന്നറിയപ്പെടുന്ന രാജ്യം:
കോംഗോ
ബര്‍ക്കിനാഫാസോ
കാമറൂണ്‍
ദക്ഷിണാഫ്രിക്ക
ഫറോ ദീപുകള്ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്?
ബ്രിട്ടണ്
ഫ്രാന്‍സ്
ഡെന്മാര്ക്ക്
നെതര്‍ലാന്‍ഡ്സ്
ലാറ്റിന്‍ ഭാഷയില്‍ ബൊഹീമിയ എന്നറിയപ്പെട്ട രാജ്യമേത്?
ചെക്ക് റിപ്പബ്ലിക്
ജര്‍മനി
യുഗോസ്ളാവ്യ
ഡെന്മാര്ക്ക്
ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് യാവുണ്ട ?
ഉഗാണ്ട
കാമറൂണ്‍
നമീബിയ
മൊറോക്കോ
ജനറ്റിക്സിന്റെ പിതാവ്;
മെന്‍ഡലിയേഫ്
സിഗ്മണ്ട് ഫ്രോയിഡ്
ഗിഗര്‍ മെന്‍ഡല്‍
ചാള്‍സ് ഡാര്വിന്
താഴെപ്പറയുന്നവയില്‍ യൂറോപ്യന്‍ കാര്‍ നിര്‍മ്മാണ കമ്പനി ഏത്?
ഹോണ്ട
ഫോര്‍ഡ്
സുസുകി
സ്കോഡ
ദേശീയ പതാകയില്‍ ഭൂപടം ആലേഖനം ചെയ്തിട്ടുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍പ്പെടാത്തത് ഏത്?
0 അഭിപ്രായങ്ങള്‍