ദേശീയ കൈത്തറി ദിനാചരണം താഴെപ്പറയുന്നവയില്‍ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു*
? ഉപ്പു സത്യാഗ്രഹം
? ക്വിറ്റിന്ത്യാ സമരം
? ചമ്പാരന്‍ സത്യാഗ്രഹം
? സ്വദേശി പ്രസ്ഥാനം
താഴെപ്പറയുന്നവയില്‍ ഏത് വ്യവസായത്തിനാണ് കണ്ണൂര്‍ മൂന്പന്തിയിലുള്ളത്?
? ബീഡി
? കയര്‍
? കശുവണ്ടി സംസ്കരണം
? വാഹന നിര്‍മ്മാണം
1791-ല്‍ ബ്രിട്ടിഷുകാരുമായി ഉടമ്പടിയിലേര്‍പ്പെട്ട കൊച്ചി രാജാവ്;
? പരീക്ഷിത്ത് തമ്പുരാന്
? ശക്തന് തമ്പുരാന്
? വീരകേരള വര്‍മ
? ഇന്ദുക്കോതവര്‍മ
മാപ്പിള ബേ തുറമുഖത്തിന്റെ നിര്‍മാണത്തില്‍ സഹകരിക്കുന്ന രാജ്യം:
? (ഫാന്‍സ്
? റഷ്യ
? ബ്രിട്ടണ്
? നോര്‍വേ
1908-ല്‍ രാജ്യഗ്രോഹക്കേസില് ബാലഗംഗാധര തിലകനുവേണ്ടി വാദിച്ചത്:
? മുഹമ്മദലി ജിന്ന
? സരോജിനി നായിഡു
? ദാദാഭായ് നവറോജി
? മുഹമ്മദ് ഇക്ബാല്‍
സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ ജീവിച്ചിരുന്ന കാലഘട്ടം:
? 1889 -1950
? 1875 -1947
? 1875 -1950
? 1879 -1948
ഗാന്ധിജി ഇടപെട്ടതിനെത്തുടര്‍ന്ന് വധശിക്ഷയില്‍ ഇളവ് ലഭിച്ച നേതാവാര്?
? എ.കെ.ഗോപാലന്
? അയ്യത്താന്‍ ഗോപാലന്
? എ.ജി.വേലായുധന്
? കെ.പി.ആര്.ഗോപാലന്
പാകിസ്താന്റെ റിപ്പബ്ളിക് ദിനം:
? ഓഗസ്റ്റ് 14
? മാര്‍ച്ച് 23
? ജനുവരി 26
? ഓഗസ്റ്റ് 15
കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?
? തലശ്ശേരി
? തിരുവനന്തപുരം
? കൊച്ചി
? കോഴിക്കോട്
പി.സി.മഹലനോബിസ് ഏത് രംഗത്താണ് തന്റെ പ്രാപ്തി തെളിയിച്ചത്?
? ബഹിരാകാശ ശാസ്ത്രം
? സ്ഥിതിവിവരശാസ്ത്രം
? ആണവ ഗവേഷണം
? പക്ഷി നിരീക്ഷണം
എട്ടാമത്തെ വന്‍കര എന്നറിയപ്പെടുന്നത്?
? (ഗീന്‍ലാന്‍ഡ്
? അന്റാര്‍ട്ടിക്ക
? മഡഗസ്കര്‍
? ദക്ഷിണേന്ത്യ
ഗെറ്റിസ്ബര്‍ഗ് പ്രസംഗം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
? ഫ്രാങ്ക്ലിന് റൂസ്വെല്‍റ്റ്
? എബ്രഹാം ലിങ്കണ്
? ജോണ്‍ എഫ് കെന്നഡി
? വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
പ്ലവന തത്ത്വത്തിന്റെ ഉപജ്ഞാതാവ്?
? ഗലീലിയോ
? ഡാവിഞ്ചി
? ന്യൂട്ടണ്‍
? ആർക്കിമിഡീസ്
വിദ്യാഭ്യാസത്തിന്റെ വേരുകള്‍ കയ്പുള്ളതും ഫലങ്ങള്മധുരം നിറഞ്ഞതുമാണ് എന്നു പറഞ്ഞതാര്?
? സോക്രട്ടീസ്
? പ്ലേറ്റോ
? അരിസ്റ്റോട്ടില്‍
? മരിയ മോണ്ടിസ്സോറി
ഇന്ദിര ഗാന്ധി വധക്കേസില്‍ തുക്കിലേറ്റപ്പെട്ട പ്രതികള്‍:
? സത് വന്ത് സിങ്, ബിയാന്ത് സിങ്
? ബിയാന്ത് സിങ്, കേഹര് സിങ്
? സത് വന്ത് സിങ്, കേഹര് സിങ്
? സത് വന്ത് സിങ്, കേഹര് സിങ്, ബിയാന്ത് സിങ്
1940-ലെ മുസ്ലിംലീഗ് സമ്മേളത്തില്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചതാര്?
? മുഹമ്മദലി ജിന്ന
? സിക്കന്ദര്‍ ഹയാത്ത് ഖാന്
? ചൌധരി ഖാലിഖ് സമന്
? ഫസ്ലൂല് ഹഖ്
ഏഴിമല ആസ്ഥാനമായി ഭരണം നടത്തിയിരുന്ന രാജവംശം:
? അറയ്ക്കല്‍
? മൂഷകവംശം
? കോലസ്വരുപം
? പെരുമ്പടപ്പ്
കെല്‍ട്രോണിന്റെ ആദ്യ ചെയര്മാന്:
? ഒ.എം.നമ്പ്യാര്‍
? കെ.പി.പി.നമ്പ്യാര്‍
? എം.കെ.കെ.മേനോന്
? കീലേരി കുഞ്ഞിക്കണ്ണന്
1766 മുതല്‍ 1790 വരെ മലബാര്‍ ആരുടെ നിയന്ത്രണത്തിലായിരുന്നു?
? മൈസൂര്‍
? പോര്‍ച്ചുഗീസുകാര്‍
? തിരുവിതാംകൂര്‍
? തിരുമല നായ്ക്കര്‍
പാനമയ്ക്ക് സ്വാത്രന്ത്ര്യം നല്‍കിയത് ഏത് രാജ്യമാണ്?
? സ്പെയിന്
? ബ്രിട്ടണ്
? ഫ്രാന്‍സ്
? പോര്‍ച്ചുഗല്‍
എത്രാം നൂറ്റാണ്ടിലാണ് തലശ്ശേരി കോട്ട നിര്‍മിച്ചത്?
? 17
? 18
? 19
? 16
ഓറഞ്ച് ലൈന്‍ വേര്‍തിരിക്കുന്ന രാജ്യങ്ങള്‍:
? ദക്ഷിണാഫ്രിക്ക-നമീബിയ
? ഫ്രാന്‍സ്-ജര്‍മനി
? റഷ്യ-ഫിന്‍ലന്‍ഡ്
? യൂഎസ്എ-കാനഡ
താഴെപ്പറയുന്നവയില്‍ പരസ്യ മേഖലയുമായി ബന്ധപ്പെട്ട അംഗീകാരം ഏതാണ്?
? ക്രിസ്റ്റല്‍ അവാര്‍ഡ്
? ഫീല്ഡ്സ് മെഡല്‍
? ക്ലിയോ അവാര്‍ഡ്
? ആബേല്‍ പ്രൈസ്
വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നേതൃത്വത്തിലുള്ള ദേശീയ ഗവണ്മെന്റ് ബ്രിട്ടണില്‍ അധികാരത്തില്‍വന്ന വര്‍ഷം?
? 1939
? 1940
? 1941
? 1942
താഴെപ്പറയുന്നവയില്‍ ഏത് സംസ്കാരമാണ് ഒരു കാലത്ത് ഒമാനില്‍ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നത്?
? മായന്‍ സംസ്കാരം
? മാഗന്‍ സംസ്കാരം
? ഇന്‍കാ സംസ്കാരം
? ഹാരപ്പന്‍ സംസ്കാരം
വ്യക്തി സത്യാഗ്രഹം ആരംഭിച്ചത് എന്നാണ്?
? 1940 ഓഗസ്റ്റ്
? 1940 സെപ്തംബര്‍
? 1940 ഒക്ടോബര്‍
? 1940 നവംബര്‍
ക്രിസ്തുമസ് ദിനത്തില്‍ ജനിച്ച ഇന്ത്യന്‍ പ്രധാന മ്രന്തി;
? ചരണ്‍ സിങ്
? എ.ബി.വാജ്പേയി
? വി.പി.സിങ്
? ദേവ ഗൌഡ
ആദ്യത്തെ മാരുതി കാര്‍ ഏത് വര്‍ഷമാണ് പുറത്തിറക്കിയത്?
? 1983
? 1984
? 1985
? 1986
ഏത് മതക്കാരുടെ ആരാധനാലയമാണ് ലോട്ടസ് ടെമ്പിള്‍?
? ജൈനര്‍
? ബുദ്ധമതക്കാര്‍
? പാഴ്സി
? ബഹായി
തിരുവിതാംകൂറും ഇംഗ്ലിഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായുള്ള 1795-ലെ ഉടമ്പടിഒപ്പുവച്ചത് എവിടെ വച്ചാണ് ?
? അഞ്ചുതെങ്ങ്
? പദ്മനാഭപുരം
? കുളച്ചല്‍
? കൊല്ലം
റിംഗിള്‍ ടോബ് എവിടെനിന്നു വന്ന മിഷനറി ആയിരുന്നു?
? റഷ്യ
? പ്രഷ്യ
? ലണ്ടന്‍
? പോര്‍ച്ചുഗല്‍
ജനസംഖ്യയുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക 1.ജാവ 2. ഗ്രേറ്റ്ബ്രിട്ടണ്‍ 3. ഹോന്‍ഷു
? 1,2,3
? 2,1,3
? 1,3,2
? 2,3,1
ഓക്സ്ഫഡ് സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം;
? 1167
? 1176
? 1671
? 1761
ഗ്രാമി അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരന്:
? എ.ആര്.റഹ്മാന്
? വിശ്വമോഹന്‍ ഭട്ട്
? ഇളയരാജ
? പണ്ഡിറ്റ് രവിശങ്കര്‍
ഫ്ളോറന്‍സ് നൈറ്റിംഗേൽ അവാര്‍ഡ് ഏര്‍പ്പെടുത്തിയ പ്രസ്ഥാനം:
? ഐക്യരാഷ്ട്രസഭ
? റെഡ് ക്രോസ്
? ലോകാരോഗ്യസംഘടന
? യൂനിസെഫ്
ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
? ഷേക്സ്പിയര്
? അഗതാ ക്രിസ്റ്റി
? ഇയാന്‍ ഫ്ളമിങ്
? ബ്രാം സ്റ്റോക്കര്‍
കേരളത്തെക്കുടാതെ വേഴാമ്പല്‍ സംസ്ഥാന പക്ഷിയായ സംസ്ഥാനം?
? ഹരിയാന
? അരുണാചല്‍ പ്രദേശ്
? കര്‍ണാടകം
? ഗുജറാത്ത്
കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിച്ച ആദ്യ ഏഷ്യന്‍രാജ്യം?
? ഇന്ത്യ
? ചൈന
? നേപ്പാള്‍
? ഭൂട്ടാന്
ഷെവലിയര്‍ അവാര്‍ഡ് നല്കുന്ന രാജ്യമേത്?
? ജപ്പാന്
? റഷ്യ
? ഫ്രാന്‍സ്
? ഓസ്ട്രേലിയ
സോണല്‍ കൌണ്സിലില് അംഗത്വമുള്ള കേന്ദ്ര മ്രന്തി സഭാംഗം;
? പ്രതിരോധ മന്ത്രി
? ധനമന്ത്രി
? ആഭ്യന്തര മന്ത്രി
? വിദേശകാര്യ മന്ത്രി
ഗണിതത്തിലെ രാജകുമാരന് എന്നറിയപ്പെട്ടതാര്?
? യൂക്ലിഡ്
? ആര്യഭടന്‍
? ന്യൂട്ടണ്‍
? കാള്‍ ഫ്രെഡറിക് ഗോസ്
ഏത് വര്‍ഷമാണ് ലണ്ടന്‍ ആദ്യമായി ഒളിമ്പിക്സിന് വേദിയായത്?
? 1908
? 1912
? 1948
? 1952
വാവൂട്ടുയോഗത്തിന്റെ സ്ഥാപകന്‍:
? ഡോ.പല്പു
? കുമാരനാശാന്
? ശ്രീനാരായണഗുരു
? ടി.കെ.മാധവന്
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിതമായ വര്‍ഷമേത്?
? 1861
? 1862
? 1863
? 1864
ഡല്‍ഹിയെ പ്രതിനിധാനം ചെയ്യുന്ന ലോക്സഭാംഗങ്ങളുടെ എണ്ണം:
? 1
? 3
? 7
? 13
ടെസ്റ്റ് ക്രിക്കറ്റില്‍ പത്ത് വിക്കറ്റെടുത്ത ആദ്യ ഇന്ത്യാക്കാരന്
? സുനില്‍ ഗാവസ്കര്‍
? അനില്‍ കുബ്ലെ
? കപില്‍ദേവ്
? വീരേന്ദ്ര സെവാഗ്
ഡല്‍ഹിക്ക് മുമ്പ് അടിമവംശത്തിന്റെ തലസ്ഥാനമായിരുന്നത്;
? കൊല്‍ക്കത്ത
? ആഗ്ര
? ഫത്തേപൂര്‍ സിക്രി
? ലാഹോര്‍
സാഹിത്യലോകം പ്രസിദ്ധീകരിക്കുന്നത്.
? കേരള ഭാഷ്വാ ഇന്‍സ്റ്റിട്ട്യുട്ട്(
? കേരള സംഗീതനാടക അക്കാദമി
? കേരള സാഹിത്യ അക്കാദമി
? പൊതുജന സമ്പര്‍ക്ക വകുപ്പ്
ഐക്യരാഷ്ട്ര പൊതുസഭ ആദ്യമായി സമ്മേളിച്ച വര്‍ഷമേത്?
? 1945
? 1946
? 1947
? 1948
ഏറ്റവും കൂടുതല്‍കാലം ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നതാര്?
? വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
? വില്യം പിറ്റ്
? റോബര്‍ട്ട് വാല്പോള്
? ദിസ്റയേലി
0 അഭിപ്രായങ്ങള്‍