താഴെപ്പറയുന്നവയില്‍ ശരിയായ ക്രമം തിരഞ്ഞെടുക്കുക. 1. നിക്കോളോകോണ്ടി 2. അബ്ദുള്‍ റസാഖ് 3. അതനേഷ്യസ് നിക്തിന്‍ (എ) ജറ്റലി (ബി) റഷ്യ, (സി) പേര്‍ഷ്യ
? 1-എ 2-ബി 3-സി
? 1-സി 2-ബി 3-എ
? 1-എ 2-സി 3-ബി
? 1 -ബി 2-സി 3-എ
കേരളത്തിലെത്തിയ ആദ്യത്തെ പോര്‍ച്ചുഗീസ് സഞ്ചാരി:
? വാസ്കോഡഗാമ
? കബ്രാള്‍
? പൈറോ ദ കോവില്‍ ഹാം
? അല്‍മെയ്ഡ
താഴെപ്പറയുന്നവയില്‍ ഹെര്‍മന്‍ഗുണ്ടര്‍ട്ടിന്റെ കൃതി അല്ലാത്തത്.
? കേരളോല്‍പ്പത്തി
? ഭാഷാവ്യാകരണം
? പഴഞ്ചൊല്‍മാല
? മലയവിലാസം
രക്തം കട്ടപിടിക്കുന്നത് തടയുന്നത്;
? ഹീമോഗ്ലോബിന്‍
? ഹീമോസയാനിന്‍
? ഈസിനോഫില്‍
? ഹെപ്പാരിന്‍
മനുഷ്യശരീരത്തിലെ ഡയസ്റ്റോളിക് മര്‍ദ്ദം ------- മില്ലീ മീറ്റര്‍ മെര്‍ക്കുറിയാണ്
? 120
? 80
? 300
? 30
ഉറച്ച പ്രതലങ്ങളില്‍ തട്ടിയാല്‍ ലോഹങ്ങളില്‍ നിന്ന് പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന സവിശേഷതയാണ്:
? മാലിയബിലിറ്റി
? ഡക്ടിലിറ്റി
? സോണോരിറ്റി
? ഇവയൊന്നുമല്ല
താഴെപ്പറയുന്നവയില്‍ അല്‍നിക്കോ എന്ന ലോഹസങ്കരത്തിലെ ഘടകം അല്ലാത്തത് ഏത്?
? അലുമിനിയം
? കോപ്പര്‍
? കോബാള്‍ട്ട്
? നിക്കല്‍
താഴെപ്പറയുന്നവയില്‍ മൌലികാവകാശം അല്ലാത്തത് ഏത്?
? ഭരണഘടനാപരമായ പ്രതിവിധി
? മതസ്വാതന്ത്ര്യം
? സമത്വം
? സ്ര്തീപുരുഷഭേദമന്യേ തുല്യജോലിക്ക് തുല്യ ശമ്പളം
ഇന്ത്യന്‍ ഭരണഘടനയുടെ 51 എ അനുച്ഛേദം ഉള്‍ക്കൊള്ളുന്നത്
? നിര്‍ദ്ദേശക തത്ത്വങ്ങള്‍
? മൌലികാവകാശങ്ങള്‍
? മൌലിക ചുമതലകള്‍
? ആമുഖം
ഏതു പത്രത്തിലാണ് വി.ടി. ഭട്ടതിരിപ്പാട് പ്രുഫ് റീഡറായി ജോലി ചെയ്തിരുന്നത്?
? മാതൃഭുമി
? മംഗളോദയം
? കേരളമിത്രം
? മിതവാദി
ചുഖ ജലവൈദ്യുത പദ്ധതി ഏത് രാജ്യത്താണ്?
? ചൈന
? ഭൂട്ടാന്
? ബംഗ്ലാദേശ്
? നേപ്പാള്‍
ലാലാ ലജ്പത് റായിയുടെ മരണത്തിനു പ്രതികാരമായി ഭഗത് സിങ്ങ് ആരെയാണ് വധിച്ചത്?
? ജനറല്‍ ഡയര്‍
? മൈക്കല്‍ ഒ ഡയര്‍
? സാന്‍ഡേഴ്സ്
? കഴ്സണ് വൈലി
ഇന്ത്യന്‍ ഭരണഘടനയിലെ മൌലികാവകാശങ്ങളുടെ എണ്ണം;
? 7
? 6
? 11
? 10
വാല്മീകി ടൈഗര്‍ റിസര്‍വ് ഏത് സംസ്ഥാനത്താണ്?
? ബീഹാര്‍
? ജാര്‍ഖണ്ഡ്
? ഛത്തീസ്ഗഡ്
? മധ്യപ്രദേശ്
ഏത് പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് മാതാപിതാക്കള്‍ വിദ്യാഭ്യാസം നല്‍കണമെന്നാണ് മൌലിക ചുമതലകളില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്?
? 6-14
? 7-14
? 5-12
? 5-13
ആദ്യത്തെ നാല് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ക്രമം സൂചിപ്പിക്കുന്നത് തിരഞ്ഞെടുക്കുക. 1. തോമസ് ജെഫേഴ്സണ്‍ 2. ജോര്‍ജ് വാഷിങ്ടണ്‍ 3. ജെയിംസ് മാഡിസണ്‍ 4. ജോണ്‍ ആദംസ്
? 2, 1, 4, 3
? 2, 4, 1, 3
? 2, 3, 4, 1
? 2, 4, 3, 1
ലൈബീരിയയുടെ തലസ്ഥാനം:
? അബുജ
? അഡിസ് അബാബ
? മണ്‍റോവിയ
? നെയ്റോബി
മഠത്തില്‍ വാസുദേവന്‍ ഏത് പേരിലാണ് കേരളത്തിന്റെ സാംസ്കാരിക രംഗത്ത് പ്രസിദ്ധനായത്?
? കൊട്ടാരത്തില്‍ ശങ്കുണ്ണി
? അയ്യനേത്ത്
? ചെറുകാട്
? എം.വി.ദേവന്
ഡോ. വാള്‍ട്ടണ്‍ ലിലിഹെയിയുടെ പേര് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
? ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ
? ആദ്യത്തെ ഹൃദയമാറ്റ ശസ്ര്തക്രിയ
? ആദ്യത്തെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി
? ആദ്യത്തെ നേത്ര മാറ്റ ശസ്ത്രക്രിയ
പുരാതന ഗ്രീസിലെ ഹോമര്‍ രചിച്ച ഇലിയഡി നോട് സാദൃശ്യം പുലര്‍ത്തുന്ന ഇന്ത്യന്‍ കൃതി
? അര്‍ഥശാസ്ത്രം
? മഹാഭാരതം
? രാമായണം
? ഭഗവത്ഗീത
ഏകശിലാനഗരം എന്നറിയപ്പെടുന്നത്.
? സെക്കന്തരാബാദ്
? ഖമ്മം
? കരിംനഗര്‍
? വാറങ്ങല്‍
ഓപ്പറേഷന് പോളോയ്ക്ക് നേതൃത്വം നല്‍കിയത്;
? മിര്‍ ഉസ്മാന് അലി
? ജയന്ത് നാഥ് ചൌധരി
? ജെ.എസ്.അറോറ
? എ.എസ്.വൈദ്യ
നാഗ്പ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രധാന പ്രമേയം അവതരിപ്പിച്ചതാണ്?
? മഹാത്മാഗാന്ധി
? സി.രാജഗോപാലാപാരി
? സി വിജയരാഘവാചാര്യര്‍
? സി.ആര്.ദാസ്
ഏത് വര്‍ഷമാണ് നരേന്ദ്ര മണ്ഡലം സ്ഥാപിക്കപ്പെട്ടത്?
? 1920
? 1921
? 1922
? 1922
ഏറ്റവും കൂടുതല്‍ രേഖാംശ രേഖകള്‍ കടന്നു പോകുന്ന ഭുഖണ്ഡം:
? ആഫ്രിക്ക
? യൂറോപ്പ്
? ഏഷ്യ
? അന്റാര്‍ട്ടിക്ക
ബ്രഹ്മതതത്ത്വ നിര്ഭാസം രചിച്ചത്;
? ശ്രീനാരായണ ഗുരു
? തൈക്കാട് അയ്യ
? ചട്ടമ്പി സ്വാമികള്‍
? ആലത്തൂര്‍ ശിവയോഗി
ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യക കമാന്‍ഡോ വിഭാഗം:
? സുര്യകിരണ്
? മര്‍ക്കോസ്
? ഗരുഡ്
? ബ്ലാക്ക് ക്യാറ്റ്സ്
ഏതു വര്‍ഷമാണ് ചാള്‍സ് ഒന്നാമന് കൊല്ലപ്പെട്ടത്?
? 1649
? 1659
? 1669
? 1679
മുഗള്‍ കാലത്ത് ദാരയുടെ സ്വകാര്യ ഭിഷഗ്വരനായി സേവനമനുഷ്ഠിച്ച ഫ്രഞ്ച് സഞ്ചാരി;
? ബെര്‍ണിയര്‍
? ടവേണിയര്‍
? അതനേഷ്യസ് നിക്തിന്‍
? നിക്കോളോ കോണ്ടി
ക്രിസ്റ്റല്‍ അവാര്‍ഡ് നല്‍കുന്നത്:
? വേള്‍ഡ് ഇക്കണോമിക് ഫോറം
? ഐ.എം.എഫ്
? ലോകബാങ്ക്
? യൂറോപ്യന്‍ യൂണിയന്
ആരുടെ ക്ഷണിക്കപ്പെടാത്ത അതിഥിയായിട്ടാണ് ഹുമയൂണ്‍ 15 വര്‍ഷം കഴിച്ചു കൂട്ടിയത്?
? മംഗോള്‍ ചക്രവര്‍ത്തി
? പേര്‍ഷ്യന്‍ ച്രകവര്‍ത്തി
? തുര്‍ക്കി സുല്‍ത്താന്‍
? ഇവരാരുമല്ല
ആനന്ദാദര്‍ശ പ്രദ്ധ്വംസനം ആരുടെ രചനയാണ്?
? ബ്രഹ്മാനന്ദ ശിവയോഗി
? വാഗ്ഭടാനന്ദന്
? ശ്രീനാരായണ ഗുരു
? പണ്ഡിറ്റ് കറുപ്പന്
ഇന്ത്യന്‍ കണികാസിദ്ധാന്തം എന്നറിയപ്പെടുന്ന ദര്‍ശനം:
? പുര്വമീമാംസ
? വൈശേഷിക
? സാംഖ്യ
? യോഗ
ഓര്‍ക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്;
? മരവാഴ
? കാറ്റ്ലിന
? വാറോക്വിയാനം
? ഇവയൊന്നുമല്ല
ഏതുവര്‍ഷം നടന്ന ഒളിമ്പിക്സിലാണ് നോര്‍മന്‍ പ്രിറ്റ്ചാര്‍ഡ് ഇന്ത്യക്ക് ആദ്യ ഒളിമ്പിക്, മെഡല്‍ നേടിക്കൊടുത്തത്?
? 1896
? 1904
? 1900
? 1908
ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
? അരവിന്ദഘോഷ്
? സുബ്രഹ്മണ്യഭാരതി
? ബങ്കിംചന്ദ്ര ചാറ്റര്‍ജി
? രവീന്ദ്രനാഥ ടാഗോര്‍
ഗ്രീന്‍ലന്‍ഡിനും ഐസ്ലന്‍ഡിനും ഇടയിലുള്ള കടലിടുക്ക്;
? ഡെന്മാര്ക്ക് കടലിടുക്ക്
? ഡ്രേക് പാസേജ്
? ഡേവിഡ് കടലിടുക്ക്
? ജിബ്രാള്‍ട്ടര്‍
ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത ആദ്യ വിദേശ സേന ഏത് രാജ്യത്തിന്റേതാണ്?
? ഫ്രാന്‍സ്
? ബ്രിട്ടണ്
? യു.എസ്.എ
? കാനഡ
ഏത് സ്ഥാപനമാണ് ഹ്യൂമണ്‍ ഡവലപ്മെന്റ് ഇന്‍ഡക്സ് പ്രസിദ്ധീകരിക്കുന്നത്?
? യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം
? വേള്‍ഡ് എക്കണോമിക് ഫോറം
? ലോക ബാങ്ക്
? യുനെസ്കോ
കെ.ആര്.നാരായണന് നാഷണല്‍ ഇന്സ്റ്റിവ്റുട്ട ഓഫ് വിഷ്വല്‍ സയന്‍സ് എവിടെയാണ്?
? ഒറ്റപ്പാലം
? ഉഴവൂര്‍
? പുതുപ്പള്ളി
? തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ ഓര്‍ഗാനിക് സംസ്ഥാനം:
? കേരളം
? തമിഴ്നാട്
? ഹിമാചല്‍ പ്രദേശ്
? സിക്കിം
ഇന്ത്യന്‍ ബഹിരാകാശ ശാസ്ര്ത്തിന്റെ പിതാവ്:
? എ.പി.ജെ. അബ്ദുള്‍ കലാം
? ഹോമി ജഹാംഗീര്‍ ഭാഭ
? വിക്രം സാരാഭായ്
? രാജരാമണ്ണ
നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബഞ്ച് എവിടെയാണ്?
? തിരുവനന്തപുരം
? ചെന്നൈ
? ബാംഗ്ലൂര്‍
? ഹൈദരാബാദ്
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
? സാഹിത്യം
? ശാസ്ത്രം
? സിനിമ
? സ്പോര്ടസ്
ശരീര താപനില കുറയ്ക്കുവാന്‍ വേണ്ടി കഴിക്കുന്ന ഓഷധങ്ങള്‍:
? ആന്റി കൊയാഗുലന്റുകള്‍
? മോര്‍ഡന്റുകള്‍
? ആന്റി പൈററ്റിക്സ്
? ആന്റിബയോട്ടിക്സ്
പ്ലേഗ് രോഗത്തെ അതിജീവിച്ചതിന്റെ സ്മരണയ്ക്ക് നിര്‍മിക്കപ്പെട്ട ഇന്ത്യന്‍ സ്മാരകം:
? താജ്മഹല്‍
? ഇന്ത്യാഗേറ്റ്
? ഗേറ്റ് വേ ഓഫ് ഇന്ത്യ
? ചാര്‍മിനാര്‍
മാര്ട്ടിന് ലൂതര്‍ കിങ്ങിനെ വധിച്ചത്:
? ജെയിംസ് ഏള്‍റേ
? ജോണ്‍ വില്‍ക്സ് ബൂത്ത്
? ലീഹാര്‍വി ഓസ്വാള്‍ഡ്
? ഇവരാരുമല്ല
അലുമിനിയത്തിന്റെ അണുസംഖ്യ:
? 13
? 14
? 14
? 16
എത്ര വര്‍ഷത്തിലൊരിക്കലാണ് അര്‍ധകുംഭമേള നടക്കുന്നത്?
? 12
? 6
? 4
? 3
ആഴ്സെനിക്കിന്റെ സാന്നിധ്യം നിര്‍ണയിക്കാന്‍ നടത്തുന്ന ടെസ്റ്റ്
? മാര്‍ഷ് ടെസ്റ്റ്
? ബെനഡിക്റ്റ് ടെസ്റ്റ്
? വാഷര്‍മാന്‍ ടെസ്റ്റ്
? ലിറ്റ്മസ് ടെസ്റ്റ്
0 അഭിപ്രായങ്ങള്‍