പൊതുവിജ്ഞാനം :-മോക്ക് ടെസ്റ്റ്- 06
പൊതുവിജ്ഞാനം മോക്ക് ടെസ്റ്റ് 06 - ലേക്ക് ഏവർക്കും സ്വാഗതം. 50 പൊതുവിജ്ഞാന ചോദ്യോത്തരങ്ങളടങ്ങിയ ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
GENERAL KNOWLEDGE
GENERAL KNOWLEDGE
MOCK TEST 06
ആകെ 50 ചോദ്യങ്ങള്‍. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്. തെറ്റിയാല്‍ 0.33 നെഗറ്റിവ് മാര്‍ക്ക്, 48 മാര്‍ക്ക് മുതല്‍ 50 വരെ Excellent, 43-47 Very Good, 36-42- Good, 26-35 Average. 25 മാര്‍ക്കിനു താഴെയാണെങ്കില്‍ കൂടുതല്‍ മനസ്സിരുത്തിയും ആവര്‍ത്തിച്ചുമുള്ള വായന അനിവാര്യം.
ലോകത്തിലെ ആദ്യത്തെ ഫോസില്‍ ഇന്ധന വിമുക്ത രാജ്യം:
നോര്‍വേ
ഡെന്മാര്ക്ക്
സ്വീഡന്
ജപ്പാന്
ഏത് വര്‍ഷമാണ് ചൈന ഒറ്റക്കുട്ടി നയം നടപ്പിലാക്കിയത്?
1978
1979
1980
1981
ലോക ശുചിമുറി ദിനം:
നവംബര്‍ 19
നവംബര്‍ 9
നവംബര്‍ 26
നവംബര്‍ 29
റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ തലവനായ ആദ്യ മലയാളി;
ഹോര്‍മിസ് തരകന്
ചന്ദ്രശേഖരന് നായര്‍
ജേക്കബ്ബ് പുന്നൂസ്
കെ.ശങ്കരന് നായര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്;
രവിശാസ്ത്രി
സച്ചിന് ടെന്‍ഡുല്‍ക്കര്‍
രോഹിത് ശര്‍മ
വീരേന്ദ്ര സെവാഗ്
ആര്യന്മാരുടെ ആദിമനാട് പശ്ചിമ സൈബീരിയ ആണെന്ന് അഭിപ്രായപ്പെട്ടത്.
മോര്ഗന്
ഡോ. എ.സി.ദാസ്
പ്രൊഫസര്‍ മക്ഡൊണല്‍
ഗംഗാനാഥ് ജാ
ബഹ്റെ ഖൈല്‍ എന്ന് അറബികള്‍ വിളിച്ചിരുന്ന സമുദ്രം:
അത്ലാന്റിക്
പസഫിക്
ഇന്ത്യന്‍
ആര്‍ട്ടിക്
ദശരാജസഖ്യത്തെ തകര്‍ത്ത ഭരത ഗോത്ര രാജാവ്,
സുശര്‍മന്‍
അജാതശത്രു
സുദാസന്‍
വിക്രമാദിത്യന്
1919 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം താഴെപ്പറയുന്നവയില്‍ ഏതാണ് (ടാന്‍സ് ഫേഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തത്?
പോലീസ്
ഭൂനികുതി
ജലസേചനം
വാര്‍ത്താവിനിമയം
ഫോര്‍ എ ലിവിങ്ങ് പ്ലാനറ്റ് എന്നത് ഏത് സംഘടനയുടെ ആപ്തവാകൃമാണ്?
ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഡബ്ല്യു ഡബ്ല്യു.എഫ്
റെഡ്ക്രോസ്
സ്കൌട്ട് പ്രസ്ഥാനം
എത്രാമത്തെ വയസ്സിലാണ് മലാല യൂസഫസായ് ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ ജേതാവ് എന്ന വിശേഷണം സ്വന്തമാക്കിയത്?
25
17
19
16
ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള ജീവി:
(സാവ്
ബ്ലൂറ്റിറ്റ്
ഡോള്‍ഫിന്‍
ഇതൊന്നുമല്ല
ഭാരതീയ ക്രൈസ്തവ സഭകളില്‍ നിന്ന് ആദ്യം പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടത്;
പരുമല തിരുമേനി
അല്‍ഫോന്‍സാമ്മ
ചാവറയച്ചന്
ഏവുപ്രാസ്യമ്മ
ഇന്ത്യന്‍ കറന്സികളില മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത് എത്ര ഭാഷയിലാണ്?
15
16
17
18
കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള എഡിറ്ററായി 1881 ല്‍ കൊച്ചിയില്‍ നിന്ന് പുറത്തിറങ്ങിയ പത്രം:
ഒന്നാം ലോകമഹായുദ്ധം തുടങ്ങിയ സമയത്ത് ജര്‍മനിയ്ക്കെതിരെ ഇംഗ്ലണ്ട് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ആവശ്യം ഇന്ത്യയുടെ അവസരമാണ് എന്നു പറഞ്ഞത്?
ഭഗത് സിങ്ങ്
ലജ് പത്റായ്
ജവാഹര്‍ലാല്‍ നെഹ്റു
ആനിബസന്റ്
ശാസ്ര്തത്തിന്റെ വന്‍കര എന്നറിയപ്പെടുന്നത്:
ഏഷ്യ
ആഫ്രിക്ക
ഓസ്ട്രേലിയ
അന്റാര്‍ട്ടിക്ക
ഭരണഘടനയുടെ 32-൦ അനുേഛ്ചദത്തെ ഡോ. അംബേദ്കര്‍ എന്തെന്നാണ് വിശേഷിപ്പിച്ചത്?
ഭരണഘടനയുടെ താക്കോല്‍
ഭരണഘടനയുടെ മനസ്ലാക്ഷി
ഭരണഘടനയുടെ കവാടം
ഭരണഘടനയുടെ ഹൃദയവും ആത്മാവും
ട്രാന്സ്വാള് യുദ്ധം നടന്ന വന്‍കര ഏതാണ്?
ആഫ്രിക്ക
യൂറോപ്പ്
ഏഷ്യ
തെക്കേ അമേരിക്ക
ഏത് സസ്യത്തിന്റെ കൃഷി ആദ്യമായി ചെയ്യുന്നതിന് മുന്‍കൈയെടുത്തതിനാണ് ജോണ്‍ ജോസഫ് മര്‍ഫി കേരള ചരിര്ത്തില് സ്മരിക്കപ്പെടുന്നത്?
റബ്ബര്‍
തേയില
ഏലം
തേക്ക്
കലിംഗ പ്രൈസ്ധുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടന
യൂനിസെഫ്
യുനെസ്കോ
റെഡ്ക്രോസ്
ഗ്രീന്‍പീസ്
ഏത് ജീവിയുടെ പ്രജനനത്തിനാണ് ഗഹിര്‍ മാതാ ബീച്ച് പ്രസിദ്ധമായിട്ടുള്ളത്?
ഒലിവ് റിഡ് ലി കടലാമ
ഡോള്‍ഫിന്‍
വോഴാമ്പല്‍
നക്ഷത്ര ആമ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ എണ്ണം ലോക്സഭാ മണ്ഡലങ്ങള്‍ സംവരണം ചെയിരിക്കുന്നത് ഏത് സംസ്ഥാനത്താണ്?
0 അഭിപ്രായങ്ങള്‍