പൊതുവിജ്ഞാനം :-മോക്ക് ടെസ്റ്റ്- 09
പൊതുവിജ്ഞാനം മോക്ക് ടെസ്റ്റ് 09 - ലേക്ക് ഏവർക്കും സ്വാഗതം. 50 പൊതുവിജ്ഞാന ചോദ്യോത്തരങ്ങളടങ്ങിയ ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
GENERAL KNOWLEDGE
GENERAL KNOWLEDGE
MOCK TEST 09
ആകെ 50 ചോദ്യങ്ങള്‍. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്. തെറ്റിയാല്‍ 0.33 നെഗറ്റിവ് മാര്‍ക്ക്, 48 മാര്‍ക്ക് മുതല്‍ 50 വരെ Excellent, 43-47 Very Good, 36-42- Good, 26-35 Average. 25 മാര്‍ക്കിനു താഴെയാണെങ്കില്‍ കൂടുതല്‍ മനസ്സിരുത്തിയും ആവര്‍ത്തിച്ചുമുള്ള വായന അനിവാര്യം.
"മിശ്രഭോജനം" നടപ്പാക്കിയ സാമൂഹിക പരിഷ്കര്‍ത്താവ്:
സഹോദരന് അയ്യപ്പന്
വി.ടി.ഭട്ടതിരിപ്പാട്
ശ്രീനാരായണഗുരു
സി.കൃഷ്ണന്
കുമാരനാശാന്റെ ആത്മീയാചാര്യന്:
സ്വാമി വിവേകാനന്ദന്
ശ്രീനാരായണഗുരു
അയ്യന്‍കാളി
ചട്ടമ്പിസ്വാമികള്‍
എത്ര വര്‍ഷം കൂടുമ്പോഴാണ് തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് മുറജപം നടത്തുന്നത്?
12
6
10
7
മാപ്പിളകവികളുടെ കുലഗുരു” എന്നറിയപ്പെടുന്നത്.
മൊയിന്‍കുട്ടിവൈദ്യര്‍
മുഹമ്മദ് ഖാസി
ശൈഖ് സൈനുദ്ദീന്‍
ഇവരാരുമല്ല
കേരള നിയമസഭയുടെ ചരിത്രത്തില്സ്ഥാനാര്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലം
മഞ്ചേശ്വരം
ദേവികുളം
തൃക്കരിപ്പൂര്‍
നീലേശ്വരം
കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്റേഷന്റെ ആസ്ഥാനം
തിരുവനന്തപുരം
കൊച്ചി
ആലപ്പുഴ
കൊല്ലം
ഷോര്‍ട്ട് ഹാന്‍ഡ് കണ്ടുപിടിച്ചതാര്?
ഐസക് പിറ്റ്മാന്
വാട്ടര്‍മാന്‍
ജോണ്‍ ലൌഡ്
ഷോള്‍സ്
“ജട് ലാന്‍ഡ്" ഉപദ്വീപില്‍ സ്ഥിതി ചെയ്യുന്ന രാജ്യം:
ഡെന്മാര്ക്ക്
ബ്രിട്ടണ്
റഷ്യ
പോളണ്ട്
1947-ല്‍ പാകിസ്താന്റെ തലസ്ഥാനമായിരുന്നത്;
റാവല്‍പിണ്ടി
കറാച്ചി
ഇസ്ലാമബാദ്
ഫൈസലാബാദ്
“ജപ്പാന് ഗാന്ധി” എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്:
0 അഭിപ്രായങ്ങള്‍