പ്രയാഗ് രാജ് സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്ട് ഏത് സംസ്ഥാനത്താണ്?
? ഉത്തരാഖണ്ഡ്
? ഹരിയാന
? ഉത്തര്‍പ്രദേശ്
? ബിഹാര്‍
ആരോ-3 എന്ന മിസൈലിന്റെ നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന രാജ്യങ്ങള്‍;
? യു.എസ്.എ. - പാകിസ്താന്
? റഷ്യ-ഫാന്‍സ്
? ഫ്രാന്‍സ്-ഇസ്രയേല്‍
? ഇസ്രയേല്‍-യു.എസ്.എ.
ജ്ഞാനപീഠ പുരസ്ക്ാരത്തിനര്ഹനായ ആദ്യ ഗുജറാത്തി സാഹിത്യകാരന്:
? രഘുവിര്‍ ചൌധരി
? ഉമാശങ്കര്‍ ജോഷി
? രാജ്രേന്ദഷാ
? പന്നലാല്‍ പട്ടേല്‍
താഴെപ്പറയുന്നവരില്‍ ആരാണ് പൂര്വവേദകാലഘട്ടത്തിലെ പ്രധാന ദേവതകളില്‍ ഉള്‍പ്പെടാത്തത്?
? പ്രജാപതി
? രുദ്രന്
? ഇന്ദ്രന്
? വിഷ്ണു
ബാബേല്‍ മാന്ഡാബ് എന്ന ജലസന്ധി വേര്‍തിരിക്കുന്ന രാജ്യങ്ങള്‍:
? ജിബൂട്ടി- ഒമാന്‍
? ജിബൂട്ടി-യെമന്‍
? യെമന്‍-സാൌദിഅറേബ്യ
? യെമന്‍-ബഹറിന്‍
താഴെപ്പറയുന്നവയില്‍ എവറസ്റ്റുമായി ബന്ധമില്ലാത്ത പേര് ഏതാണ്?
? സാഗര്‍മാത
? ചോമോലുങ്മ
? ഗൌരീശങ്കരം
? ദാപ്സാങ്ങ്
കേരള ഭൂപരിഷ്കരണ നിയമം ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
? 9
? 10
? 11
? 12
സ്വത്രന്തഇന്ത്യയുടെ പ്രഥമ ക്യാബിനറ്റ് സെക്രട്ടറിയായ മലയാളി
? കെ.ശങ്കരന് നായര്‍
? എന്‍.ആര്.പിള്ള
? സി.ശങ്കരന് നായര്‍
? ജെ.എന്‍. ദിക്ഷിത്
ശരിയായ ക്രമം തിരഞ്ഞെടുക്കുക
? ക്ഷത്രിയന്, ബ്രാഹ്മണന്, വൈശ്യര്‍, ശൂദ്രര്‍
? ബ്രാഹ്മണന്, ക്ഷത്രിയന്, ശൂദ്രര്‍, വൈശ്യര്‍
? ബ്രാഹ്മണര്‍, വൈശ്യര്‍, ക്ഷത്രിയന്, ശൂദ്രര്‍
? ബ്രാഹ്മണര്‍, ക്ഷ്രതിയര്, വൈശ്യര്‍, ശൂദ്രര്‍
തിരുവിതാംകറിലെ കോണ്സ്റ്റിസ്ററൃൂ ഷണല് റിഫോംസ് കമ്മിറ്റിയുടെ അധ്യക്ഷപദം വഹിച്ചത്
? പട്ടം താണുപിള്ള
? എ.ജെ,.ജോണ്‍
? പി.ജി.എന്‍.ഉണ്ണിത്താന്
? ടി.എം.വര്‍ഗ്ഗീസ്
വിസ്തീര്ണ്ണാടിസ്ഥാനത്തില് ഏഷ്യന്‍രാജ്യങ്ങളുടെ ശരിയായ ക്രമം
? ചൈന, കസഖ്സ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ
? ചൈന, ഇന്ത്യ, കസഖ്സ്ഥാന്‍,ഇന്തോനേഷ്യ
? ഇന്ത്യ, ചൈന. ഇന്തോനേഷ്യ. കസഖ്സ്ഥാന്‍
? ചൈന, ഇന്ത്യ, കസഖ്സ്ഥാന്‍,ഇന്തോനേഷ്യ
മാനർ ഹെയിം രേഖ വേര്‍തിരിക്കുന്ന രാജ്യങ്ങള്‍
? റഷ്യ-പോളണ്ട്
? റഷ്യ- ഫിന്‍ലന്‍ഡ്
? ഫ്രാന്‍സ്-ജര്‍മനി
? സ്വീഡന്-ഫിന്‍ലന്‍ഡ്
ഭീമന് കേന്ദ്ര കഥാപാത്രമായ എം.ടി.വാസുദേവന്‍ നായരുടെ രചന
? കാലം
? മഞ്ഞ്
? നാലുകെട്ട്
? രണ്ടാമൂഴം
ഏത് മരത്തിന്റെ സാന്നിധ്യമാണ് സൈലന്റ് വാലിയെ സിംഹവാലന്‍ കുരങ്ങുകളുടെ ഇഷ്ട സങ്കേതമാക്കുന്നത്?
? ചെന്തുരുണി
? തേക്ക്
? പ്ലാവ്
? വെടിപ്ലാവ്
സ്വത്രന്ത ദ്രാവിഡ നാടിനുവേണ്ടിയുള്ള വാദത്തെ പിന്തുണച്ച തമിഴ് നേതാവ്;
? സി.രാജഗോപാലാചാരി
? ഇ.വി.രാമസ്വാമിനായ്ക്കര്‍
? ജി.സുബ്രഹ്മണ്യ അയ്യര്‍
? എസ്.സത്യമൂര്‍ത്തി
ഏത് നദിയുടെ തീരത്താണ് എഴുത്തച്ഛന് സ്ഥാപിച്ച ചിറ്റൂര്‍ മഠം?
? കണ്ണാടിപ്പുഴ
? കുന്തിപ്പുഴ
? ശോകനാശിനിപ്പുഴ
? ചുള്ളിയാര്‍
ആലിപ്പൂര്‍ ഗുഡാലോചനക്കേസില്‍ 1909 ല്‍ ആന്തമാനിലേക്ക് നാടുകടുത്തപ്പെട്ടത്
? ഖുദിറാം ബോസ്
? സുര്യസെന്
? അരവിന്ദഘോഷ്
? ബരീന്ദ്രകൂമാര്ഘോഷ്
താഴെപ്പറയുന്നവയില്‍ ജൈനമത ക്രേന്ദം അല്ലാത്തത് ഏതാണ്?
? ചിതറാല്‍
? ശ്രീമൂലവാസം
? ഗണപതിവട്ടം
? തൃക്കണാമതിലകം
ഏത് കൃതിയിലാണ് കേരളത്തെ ലിമുറിക എന്നും രാജാക്കന്മാരെ കേരോ ബോത്രോസ് എന്നും പരാമര്‍ശിച്ചിരിക്കുന്നത്?
? ഇന്‍ഡിക്ക
? നാച്ചുറല്‍ ഫിസ്റ്ററി
? പെരിപ്ലസ്
? രിഹ്ലത്ത്
അറബി സഞ്ചാരി സുലൈമാന്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം എന്നു രേഖപ്പെടുത്തിയത് ഏതിനെക്കുറിച്ചാണ്?
? വിഴിഞ്ഞം
? കൊല്ലം
? കൊച്ചി
? കോഴിക്കോട്
സി.ഐ.എസ്.എഫിന്റെ സംരക്ഷണ ചുമതലയില്‍ കൊണ്ടുവന്ന ആദ്യ വിമാനത്താവളം
? ജയ്പൂര്‍
? ചെന്നൈ
? മുംബൈ
? കൊല്‍ക്കത്ത
ലേഖരാജ് കൃപലാനി സ്ഥാപിച്ച പ്രസ്ഥാനം;
? ചിപ്കോ പ്രസ്ഥാനം
? നര്‍മദാ ബച്ചാവോ ആന്ദോളന്
? ബ്രഹ്മകുമാരീസ് പ്രസ്ഥാനം
? ആനന്ദമതം
എവിടുത്തെ ഭരണാധികാരിയായിരുന്നു സൂരജ് മല്?
? പാട്യാല
? അജ്മീര്‍
? ഭരത്പൂര്‍
? ആള്‍വാര്‍
പോര്‍ച്ചുഗീസു ഭാഷ സംസാരിക്കുന്ന ഏക ഏഷ്യന്‍ രാജ്യം:
? ഈസ്റ്റ്തിമൂര്.
? ഫിലിപ്പൈന്‍സ്
? ജപ്പാന്
? സിംഗപ്പൂര്‍
എത് രാജ്യത്താണ് ജോസഫ് പുലിറ്റ്സർ ജനിച്ചത്?
? യു.എസ്.എ
? ഹംഗറി
? ജര്‍മനി
? ഓസ്ത്രിയ
ഇംപീരിയല്‍ സിവില്‍ സര്‍വ്വീസില്‍ അംഗമായ ആദ്യ മലയാളി:
? കെ.പി.എസ്. മേനോന് (സിനിയര്‍)
? സര്‍ദാര്‍ കെ.എം .പണിക്കര്‍
? വി.പിമേനോന്‍
? വി.കെ.കൃഷ്ണമേനോന്
തരൂര്‍ സ്വരുപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം
? കൊട്ടാരക്കര
? ചെമ്പകശ്ശേരി
? കോലത്തുനാട്
? പാലക്കാട്
ഒന്നാം മലബാര്‍ ജില്ലാ രാഷ്ട്രീയ സമ്മേളനം നടന്ന വര്‍ഷം
? 1916
? 1917
? 1918
? 1919
ജാപ്പനീസ് ഗാന്ധി എന്നറിയപ്പെട്ടത്
? ഇബ്രാഹിം റുഗോവ
? തോയോഹിക്കോ കഗാവ
? അക്കിരോ കുറസോവ
? ഇവരാരുമല്ല
ഇന്ത്യന്‍ ദേശീയപതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം:
? 4:3
? 3:2
? 2:3
? 3:4
ഇന്ത്യയില്‍ രാഷ്ര്ടീയ അധികാരത്തിന്റെ സ്രോതസ്സ്.
? ജനങ്ങള്‍
? രാഷ്ര്ടീയ കക്ഷികള്‍
? രാഷ്ട്രീയ പ്രവര്‍ത്തകര്‍
? സ്ഥാനാര്‍ത്ഥികള്‍
രാഴെപ്പറയുന്നവയില് ഏതൊക്കെ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ? (1) ലോക്സഭ (2) രാജ്യസഭ (3) പ്രധാനമന്ത്രി (4) പ്രസിഡന്റ്
? 1, 2, 3
? 2,3.4
? 1,3.4
? 1,2,4
ആര്‍ട്ടിക്കിള്‍ 21എ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
? സമത്വത്തിനുള്ള അവകാശം
? വിദ്യാഭ്യാസത്തിനുള്ള അവകാശം
? സഞ്ചാര സ്വാതന്ത്ര്യം
? മതസ്വാതന്ത്ര്യം
സസ്തനങ്ങളിക്കിടയിലെ ഏക പരാന്ന ഭോജി.
? വാമ്പയര്‍ വവ്വാല്
? കഴുതപ്പുലി
? തിമിംഗിലം
? ധ്രുവക്കരടി
താഴെപ്പറയുന്നവയില്‍ തെറ്റായ ജോടി തിരഞ്ഞെടുക്കുക:
? സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്-കുരുമുളക്
? സുഗന്ധവ്യഞ്ജനങ്ങളുടെ റാണി- ഏലം
? ഗോള്‍ഡന്‍ സ്പൈസ്-മഞ്ഞള്‍
? ഇന്ത്യന്‍ ഈന്തപ്പഴം -നാളീകേരം
കൊബാള്‍ട്ട് ചേര്‍ത്താല്‍ ഗ്ലാസിന് ഏത് നിറം ലഭിക്കും?
? പച്ച
? ചുവപ്പ്
? നീല
? പര്‍പ്പിള്‍
മനുഷ്യന്റെ കവിളിന്റെ അനാട്ടമിക്കല്‍ നാമം:
? ഒക്കുലസ്
? ബക്ക
? ഓറിസ്
? മെന്റിസ്
സംസ്ഥാന മ്രന്തിസഭയിലെ അംഗങ്ങള്‍ക്ക് കൂട്ടുത്തരവാദിത്വം ആരോടാണ് ഏതിനോടാണ്?
? ഗവര്‍ണര്‍
? നിയമസഭ
? മുഖ്യമന്ത്രി
? പ്രധാനമന്ത്രി
കേരളത്തിലെ ഒരു ആദിവാസി വിഭാഗം ഏതാണ്?
? ഈരാളികള്
? വാര്ളികള്
? തോടര്‍
? ജരാവകള്‍
ഇബ്ന് ബത്തൂത്തയുടെ ഇന്ത്യാ സന്ദര്‍ശനം എത്രാം ശതകത്തിലായിരുന്നു?
? പതിമൂന്ന്
? പതിനഞ്ച്
? പതിനാറ്
? പതിനാല്
മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ച ആദ്യ രജപുത്ര രാജ്യം;
? ആംബര്‍
? മേവാര്‍
? ചിത്തോര്‍
? ഭരത്പൂര്‍
സാമ്പത്തിക നൊബേല്‍ സമ്മാനം ജേതാവിന് സമര്‍പ്പിക്കുന്നത്.
? നോര്‍വേയിലെ രാജാവ്
? സ്വീഡിഷ് പ്രസിഡന്റ്
? സ്വീഡിഷ് രാജാവ്
? റിക്സ് ബാങ്ക് ഗവര്‍ണര്‍
ഏത് രാജ്യത്തിന്റെ നാണയമാണ് കിപ്?
? വിയറ്റ്നാം
? ഈസ്റ്റ് തിമോര്‍
? ലാവോസ്
? കംബോഡിയ
രണ്ടാം പാനിപ്പട്ടുയുദ്ധത്തില്‍ ബൈറാംഖാന് പരാജയപ്പെടുത്തിയ ഹെമു ആര്‍ക്കുവേണ്ടിയാണ് പടനയിച്ചുത്?
? ബാബര്‍
? അക്ബര്‍
? ഷേര്‍ഷാ
? ആദില്‍ഷാ
ഏത് ഭാഷയിലെ പ്രസിദ്ധീകരണമായിരുന്നു 1906ല്‍ ആരംഭിച്ച യുഗാന്തര്‍?
? മറാത്തി
? ഹിന്ദി
? പഞ്ചാബി
? ബംഗാളി
ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യത്തില്‍ താഴെപ്പറയൂന്നവയില് ഏത് പ്രസ്താവനയാണ്ശരി
? രാജൃസഭയക്ക് കൂടുതല്‍ അധികാരം
? ലോക്സഭയ്ക്ക് കൂടുതല്‍ അധികാരം
? ഇരുസഭകള്‍ക്കും തുല്യ അധികാരം
? എല്ലാ പ്രസ്താവനകളും തെറ്റാണ്
ഇന്ത്യയില്‍ 4ജി സര്‍വ്വീസ് ഏര്‍പ്പെടുത്തിയ ആദ്യ ടെലികോം കമ്പനി
? എയര്‍സെല്‍
? ഏയര്‍ടെല്‍
? ഐഡിയ
? വൊഡാഫോണ്‍
ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ. സര്ട്ടിഫിക്കേഷന് ലഭിച്ചു ബാങ്ക്
? കാനറ ബാങ്ക്
? ഐ.ഒ.ബി
? സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
? ബാങ്ക് ഓഫ് ബറോഡ
ഡാര്വിന് ഫിഞ്ചസ് ഏത് ജീവിവര്ഗ്ലഗവുമായി ബന്ധപ്പെടിരിക്കുന്നു
? മത്സ്യം
? പല്ലി
? പക്ഷികള്‍
? ഉഭയജീവികള്‍
ട്രാന്സിസ്റ്ററുകളിലെ ഒരു പൊതു ഘടകം:
? ബേറിലിയം
? ഇരുമ്പ്
? ചെമ്പ്
? ജര്‍മേനിയം
0 അഭിപ്രായങ്ങള്‍