Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2018 OCTOBER - Chapter: 05


സമകാലികം 2018 ഒക്ടോബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -05
201. ഇന്ത്യ ഇന്റർ നാഷണൽ സയൻസ് ഫെസ്റ്റിവലിന്റെ (IISF - 2018) വേദി
- ലഖ്നൗ

202. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം
- പൃഥ്വി ഷാ (18 വയസ് 329ദിവസം)
(അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടത്തിനർഹനാകുന്ന നാലാമത്തെ താരം)

203. "Forbes India Rich List 2018' - ൽ ഒന്നാമതെത്തിയത്
- മുകേഷ് അംബാനി(ഏറ്റവും സമ്പന്നനായ മലയാളി - എം.എ. യൂസഫലി)

204. ICICI ബാങ്കിന്റെ പുതിയ MD & CEO
- സന്ദീപ് ബക്ഷി

205. ഇന്ത്യയുടെ Deputy National Security Advisor- ആയി നിയമിതനായത്
- ആർ.എൻ. രവി

206. ഇറാഖിന്റെ പുതിയ പ്രസിഡന്റ്
- ബര്‍ഹാം സാലിഹ്

207. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA)യുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്
 - Justice Madan Bhimrao Lokur

208. Swachh Survekshan Grameen Awards 2018- ൽ ഒന്നാമതെത്തിയ സംസ്ഥാനം
- ഹരിയാന (Overall Ranking വിഭാഗത്തിൽ)
(ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി)

209. ജർമ്മനിയുടെ സഹായത്തോടെ പുനരുദ്ധാരണം ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ പുരാതന പാലം
- Oont Kadal (ശ്രീനഗർ)

210. ബാഡ്മാന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും - വേഗത്തിൽ 24 സെഞ്ച്വറി നേടുന്ന താരം
- വിരാട് കോഹ്ലി (123 ഇന്നിംഗ്സുകൾ)

211. 2018- ലെ U - 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾ
- ഇന്ത്യ (ശ്രീലങ്കയെ പരാജയപ്പെടുത്തി)

212. ""Inside the Mind of Xi Jinping” എന്ന പുസ്തകത്തിന്റെ രചയിതാവ്
- Francois Bougon

213. ലോകത്തിലാദ്യമായി Cervical Cancer നിർമ്മാർജനം ചെയ്യാൻ പോകുന്ന രാജ്യം
- ഓസ്ട്രേലിയ

214. ലോകത്തിലെ ഏറ്റവും വലിയ Dome നിലവിൽ വന്നത്
- MIT World Peace University (പൂനെ) (ഉദ്ഘാടനം : വെങ്കയ്യ നായിഡു)

215.  AICTE - യുടെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി AICTE Training and Learning
(ATAL) Academy നിലവിൽ വരുന്ന നഗരം -
- ജയ്പു ർ

216. നാവിക സേനകളുടെ സംയുക്ത നാഷണൽ മാരി ടൈ൦ എക്സർ സൈസ് ആയ IBSAMAR-ന്റെ 6-ാമത് എഡിഷന്റെ വേദി
- ദക്ഷിണാഫ്രിക്ക (പങ്കെടുക്കുന്ന രാജ്യങ്ങൾ : ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക)

217. യൂത്ത് ഒളിമ്പിക്സ് അമ്പെയ്ത്ത് ഇനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി
വെള്ളി മെഡൽ നേടുന്ന ആദ്യ താരം
- ആകാശ് മാലിക്

218. AG FUND പുരസ്കാരം നേടുന്ന ആദ്യ മലയാളി
- സുനിത കൃഷ്ണൻ
(ലൈംഗികചൂഷണത്തിന് ഇരയാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായുള്ള സേവനങ്ങൾക്കാണ് പുരസ്കാരം)

219. "Maharana Pratap : The Invincible Warrior'' എന്ന പുസ്തകത്തിന്റെ
രചയിതാവ്
 - Rima Hooja

220. അടുത്തിടെ Dr. M.A. Chidambaram Birth Centenary Award ന് അർഹനായ മുൻ
ഇന്ത്യൻ ക്രിക്കറ്റ് താരം - ബിഷൻ സിംഗ് ബേദി

221. ഇന്ത്യയിലെ ആദ്യ Cryptocurrency ATM പ്രവർത്തനമാരംഭിച്ച നഗരം
- ബംഗളൂരു

222. ലോക സാമ്പത്തിക ഫോറത്തിന്റെ The Global Competitiveness Index 2018- ൽ
ഇന്ത്യയുടെ സ്ഥാനം
- 58 (ഒന്നാമത് : അമേരിക്ക)

223. ഇന്ത്യയിൽ Korean War Memorial സ്ഥാപിതമാകുന്ന നഗരം
- ന്യൂഡൽഹി

224. അടുത്തിടെ "Chief Ministers Urban Leaders Fellowship Programme' ആരംഭിച്ച
സംസ്ഥാനം
- ന്യൂഡൽഹി

225. അടുത്തിടെ അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും Clean Ganga
Activist ഉം ആയിരുന്ന വ്യക്തി
- G.D. അഗർവാൾ (സ്വാമി ഗ്യാൻ സ്വരൂപ് സാനന്ദ്)

226.  റീജിയണൽ കാൻസർ സെന്ററിന്റെ (RCC) ഡയറക്ടറായി നിയമിതയായത്
- ഡോ. രേഖ. എ. നായർ (ഈ പദവിയിലെത്തുന്ന ആദ്യ വനിത)

227. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ
ജേതാക്കളായത്
- എറണാകുളം

228. അടുത്തിടെ സമാപിച്ച ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിൽ, മാൻ ഓഫ് ദ സീരിസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്
- പൃഥ്വി ഷാ (പരമ്പര 2-0ന് ഇന്ത്യ നേടി)

229. പാകിസ്ഥാനിലെ അന്വേഷണ ഏജൻസിയായ ഐ.എസ്.ഐ യുടെ പുതിയ മേധാവി
- അസിം മുനീർ

230. അടുത്തിടെ ബദൽ നൊബേൽ പുരസ്കാരത്തിന് അർഹയായത്
- മാരിസ് കോൻഡെ (കരീബിയയിലെ ഗ്വാഡലൂപ്പിൽ നിന്നുള്ള എഴുത്തുകാരി)
(സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന് പകരമായി സ്വീഡനിലെ സാംസ്കാരിക കൂട്ടായ്മ നൽകിയ അവാർഡാണിത്)

231. ചരിത്ര സാഹിത്യത്തിനുള്ള ഈ വർഷത്തെ ക്യുണ്ടിൽ പുരസ്കാരത്തിന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ചരിത്രാധ്യാപികയായ സൂസൻ പെഡേഴ്സൺ അർഹയായി. പെഡേഴ്സന്റെ ഏത് പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്.
-  'ദ ഗാർഡിയൻസ് : ദ ലീഗ് ഓഫ് നേഷൻസ് ആൻഡ് ദ ക്രൈസിസ് ഓഫ് എംപയർ'

232. അടുത്തിടെ ജയിലിൽ കഴിയുന്ന വനിതകൾക്ക് ബന്ധുക്കളുമായി
Video call ചെയ്യാനുള്ള സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം
- മഹാരാഷ്ട്

233. ലോകബാങ്ക് പുറത്തുവിട്ട പ്രഥമ Human Capital Index (HCI) -ൽ ഇന്ത്യയുടെ സ്ഥാനം
- 115

234. അടുത്തിടെ ഇന്ത്യ, യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു - (കാലാവധി - 3 വർഷം)

235. അടുത്തിടെ  സ്‌പേസ് ആപ്ളിക്കേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ISRO-യുമായി കരാറിലേർപ്പെട്ട സ്ഥാപനം
- Central University of Jammu (CUJ)

236. അടുത്തിടെ വധശിക്ഷ നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം
- മലേഷ്യ

237. അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സിക വൈറസ് ബാധ സ്ഥിതീകരിച്ച
സംസ്ഥാനം
- രാജസ്ഥാൻ

238. 2018- ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹരായവർ
- വില്യം ഡി. നോഡാസ് (William D. Nordhaus (USA))
- പോൾ എം. റോമർ  (Paul M. Romer (USA))

239. SC/ST വിഭാഗങ്ങളിലുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി "ഉന്നതി' പദ്ധതി ആരംഭിച്ച സംസ്ഥാനം - കർണാടക

240.  വരൾച്ചയെപ്പറ്റി പരിശോധിക്കുന്നതിനായി "Maha Madat' എന്ന വെബ്സൈറ്റ് ആരംഭിച്ച സംസ്ഥാനം
- മഹാരാഷ്ട

241. തിരുവനന്തപുരം ജില്ലയിലെ ആദ്യ Enterprise Facilitation Centre പ്രവർത്തനം
ആരംഭിച്ചത്
- അതിയന്നൂർ ബ്ലോക്ക്

242. കേരളത്തിലെ ആദ്യ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്താകുന്നത്
- കോഴിക്കോട്

243. 2018 ലെ ജപ്പാനീസ് ഗ്രാന്റ് പ്രിക്സ് ജേതാവ്
- ലൂയിസ് ഹാമിൽട്ടൺ
<Next Chapter><01020304, 05>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments