സമകാലികം 2018 ഒക്ടോബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -01
1. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. അദ്ദേഹത്തിന്റെ ഏത് കൃതിക്കാണ് അവാർഡ് ലഭിച്ചത്?
- മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിന്‍ ഡെയ്‌സ് എന്ന പുസ്തകത്തിനാണ് അവാർഡ് .
2. പ്രശസ്ത മലയാള സാഹിത്യകാരന്‍ ശൂരനാട് രവി അന്തരിച്ചു. ബാലസാഹിത്യകൃതികളും വിവര്‍ത്തനവുമടക്കം നിരവധി രചനകള്‍ നിര്‍വ്വഹിച്ചിട്ടുള്ള അദ്ദേഹത്തിന് 2018-ലെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
3. ഏകദിന ത്തിൽ 10000 റൺസ് തികയ്ക്കുന്ന വേഗതേയറിയ താരമായി വിരാട് കോഹ് ലി.
- 259 ഇന്നിഗ്‌സുകളിൽ നിന്ന് 10000 റൺസ് തികച്ചിരുന്ന സച്ചിനെ മറികടന്ന് 205 ഇന്നിഗ്‌സുകളിൽ നിന്നാണ് കോഹ് ലി ചരിത്ര നേട്ടം സ്വന്തമാക്കിയത്.
4. സി.ബി.ഐ. ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട അലോക് വർമ്മയ്ക്ക് പകരം നിയമിതനായത്?
- എം. നാഗേശ്വരറാവു
5. ഈ വർഷത്തെ സോൾ സമാധാന പുരസ്കാരം ലഭിച്ചത് ആർക്ക്?
- നരേന്ദ്ര മോദി
6. ഈയിടെ അന്തരിച്ച നാടക പ്രവർത്തകനും 'കൂത്ത് -പി- പട്ടറൈ' സംഘത്തിന്റെ സ്ഥാപകനുമായ വ്യക്തി.
- നാ മുത്തുസ്വാമി
7. അടുത്തിടെ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽ വാനിയയുടെ - യുടെ Carnot Prize-ന് അർഹനായത്
- പീയുഷ് ഗോയൽ
8. “India Ahead : 2025 and Beyond'' എന്ന പുസ്തകത്തിന്റെ രചയിതാവ്
- ബിമൽ ജലാൻ
9. 2018- ലെ Vimala V Pai Vishwa Konkani best book award-ന്
അർഹനായത്
- H.M. Pernal
10. വേൾഡ് സ്റ്റീൽ അസോസിയേഷന്റെ ട്രഷറർ ആയി നിയമിതനായ ഇന്ത്യക്കാരൻ
- സജ്ജൻ ജിൻഡാൽ

11. ഇപ്രാവശ്യത്തെ യൂത്ത് ഒളിമ്പിക്സിന് 2018 ഒക്ടോബ റിൽ വേദിയാകുന്നത്
- ബ്യൂണസ് അയേഴ്സ്
12. യൂണിവേഴ്സിറ്റി ഗ്രാന്റ് സ് കമ്മിഷൻ ചെയർമാൻ
- ഡി.പി.സിങ്
13. ഏഷ്യയിലെ ആദ്യത്തെ ഡോൾഫിൻ റിസർച്ച് സെന്റർ
നിലവിൽ വരുന്നത് എവിടെയാണ്
-പട്ന
14. അടുത്തിടെ സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കമൽ ഹാസൻ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ
- രൗദ്രം
15. അടുത്തിടെ ഗംഗോത്രി ഗ്ലേസിയറിന് സമീപത്തുള്ള നാല് ഹിമാലയൻ കുന്നുകളെ ആരുടെ പേരിലാണ് നാമകരണം ചെയതത്.
- അടൽ ബിഹാരി വാജ്പേയുടെ
16. 2018 - 19 ലെ വിജയ് ഹസാരേ ട്രോഫി ക്രിക്കറ്റ് ജേതാക്കൾ
- മുംബൈ (ഡൽഹിയെ പരാജയപ്പെടുത്തി)
17. 2018- ലെ ലോക റസ്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി
- ബുഡാപെസ്റ്റ് (ഹംഗറി)
18. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പ്ര ധാനമായി ചുമതലപ്പെടുത്തപ്പെട്ട രാജ്യാന്തര ഏജൻസി
- കെപിഎംജി :
19. ഏത് ദക്ഷിണേന്ത്യൻ സംസ്ഥാനത്താണ് കാലാവധി തീ രുന്നതിനുമുമ്പ് മന്ത്രിസഭ പിരിച്ചുവിട്ടതുകാരണം തിരഞെഞ്ഞെടുപ്പിന് കളമൊരുങ്ങിയത്
- തെലങ്കാന
20. യുനിസെഫിന്റെ നേതൃത്വത്തിൽ മാതൃ-ശിശു ആരോഗ്യത്തെകുറിച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുന്ന രാജ്യം
- ഇന്ത്യ
21. അടുത്തിടെ നാഷണൽ പോലീസ് മെമ്മോറിയൽ നിലവിൽ വന്ന നഗരം
- ന്യൂഡൽഹി (ഉദ്ഘാടനം : നരേന്ദ്രമോദി)
22. ഇന്ത്യയിലാദ്യമായി തുരങ്കത്തിനകത്ത് റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്ന സംസ്ഥാനം
- ഹിമാചൽ പ്രദേശ് (Keylong Station)
23. ഇന്ത്യയുടെ പുതിയ സോളിസിറ്റർ ജനറൽ
- തുഷാർ മേത്ത
24. ഇന്ത്യയുടെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളെകുറിച്ച് വിശകലനം ചെയ്ത് നാഷണൽ സെക്യുരിറ്റി കൗൺസിലിനെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച ഹൈ ലെവൽ സ്ട്രാറ്റജിക് പോളിസി ഗ്രുപ്പിന്റെ തലവൻ
- അജിത് ദോവൽ
25. 2018- ലെ യൂത്ത് ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം
- സൗരഭ് ചൗധരി (10 മീറ്റർ എയർ പിസ്റ്റൾ)
26. ഏത് തെക്കേ അമേരിക്കൻ രാജ്യത്താണ് ഒക്ടോബറിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്
- ബ്രസീൽ
27. ഏത് കമ്പനിയാണ് ക്യൂട്ട് എന്ന ക്വാഡ്രിസൈക്കിൾ പു റത്തിറക്കിയത്
- ബജാജ്
28. കെ.ദേവയാനി അവാർഡിന് അർഹയായത്
- നിലമ്പൂർ 'ആയിഷ
29. 2022- ലെ യൂത്ത് ഒളിമ്പിക്സിന്റെ വേദി
- സെനഗൽ (യൂത്ത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ആഫ്രിക്കൻ - രാജ്യമാണ് സെനഗൽ)
30. IDBI ബാങ്കിന്റെ പുതിയ MD & CEO
- രാകേഷ് ശർമ്മ ം
31. അടുത്തിടെ ജപ്പാൻ - അമേരിക്ക - ഫിലിപ്പീൻസ് സംയുക്തമായി ആരംഭിച്ച
സൈനികാഭ്യാസം
- Kamandag
32. Commonwealth Parliamentary Conference of India Region, Zone III യുടെ
ഉദ്ഘാടനം നിർവ്വഹിച്ചത്
- സുമിത്ര മഹാജൻ (ഗുവാഹത്തി)
33. റഷ്യയിൽ നടന്ന IBSF World U-16 സ്‌നൂക്കർ ചാമ്പ്യൻ ഷിപ്പിൽ "Girls title'
നേടിയ താരം
- കീർത്തന പാണ്ഡ്യൻ
34. ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി മത്സരത്തിനിടെ പരി ക്കേറ്റ മലയാളി കമാൻഡർ
- അഭിലാഷ് ടോമി
35. കെ.രാഘവൻ സംഗീത പുരസ്കാരത്തിന് അർഹയായത്
- ഡോ.ഓമനക്കുട്ടി
36. യുഎസ് ആണവ വിഭാഗം മേധാവിയാകാൻ നാമനിർദ്ദേശം ലഭിച്ച ഇന്ത്യൻ വംശജ
- റീറ്റ ബിൻവാൾ
37. അടുത്തിടെ രാജിവച്ച ഇന്റർപോൾ പ്രസിഡന്റ്
- മെങ് ഹോങ്‌വേ
38. വിവിധ രാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ലിംഫ് ഫിറ്റ്മെന്റ് ക്യാമ്പ്സംഘടിപ്പിക്കുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം
- ഇന്ത്യ ഫോർ ഹ്യുമാനിറ്റി ഇനിഷ്യയേറ്റിവ് (ഉദ്ഘാടനം : സുഷമ സ്വരാജ്)
39. ഇന്ത്യയിലെ കുട്ടികളുടെ അവകാശങ്ങൾ ശാക്തീകരിക്കുന്നത് ലക്ഷ്യമാക്കി
NASSCOM മായി കരാറിലേർപ്പെട്ട സംഘടന
- യുണിസെഫ്
40. ഉത്തർപ്രദേശിലെ നഗരമായ അലഹബാദിന്റെ പുതിയ പേര്
- പ്രയാഗ് രാജ്
41. 2018- ലെ മാൻ ബുക്കർ പ്രൈസ് ജേതാവ്
- അന്ന ബേൺസ് (നോവൽ : മിൽക്ക് മാൻ )
(വടക്കൻ അയർലന്റിൽ നിന്നും മാൻ ബുക്കർ സമ്മാനം നേടുന്ന ആദ്യ വനിതയാണ് അന്ന ബേൺസ്)
42. യുഎസിലെ ഫോർച്യൂൺ മാസികയുടെ ‘ബിസിനസ് രംഗത്തെ കരുത്തരായ 50 വനിത’കളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി വനിത
- ആലീസ് വൈദ്യൻ
43. കേരളത്തിലെ ആദ്യ ജൈവ വൈവിധ്യ ബ്ലോക്കാകാൻ പോകുന്നത്
- കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് -
44. സിക്കിമിലെ ആദ്യത്തെ വിമാനത്താവളം
- പാക്യോങ്
45. സത്യമേവ ജയതേ എന്ന പുസ്തകം രചിച്ചത്
-എംഎം ഹസ്സൻ
46. ഹാഫ് ദ നൈറ്റ് ഈസ് ഗോണ്‍ (Half the Night is Gone) എന്ന പുസ്തകത്തിന്റെ രചയിതാവ്
- അമിതാഭ ബാഗ്ചി (Amitabha Bagchi)
47. അടുത്തിടെ Fulpati festival നടന്ന രാജ്യം
- നേപ്പാൾ
48. ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പ്രചരണ പരിപാടി
- സ്വസ്ത് ഭാരത് യാത
49. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി Khadya Sathi Scheme നടപ്പിലാക്കിയ
സംസ്ഥാനം
- ബംഗാൾ
50. വർദ്ധിച്ചുവരുന്ന വായുമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Air Quality early warning system ആരംഭിച്ച സംസ്ഥാനം
- ന്യൂഡൽഹി
<Next Chapter><01, 02, 03, 04, 05>
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക

* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്‍