സമകാലികം 2018 ഒക്ടോബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -03
101. 2018- ലെ ഫുക്കുവോക്ക സമ്മാനം നേടിയ ഇന്ത്യൻ വനിത
- തീജൻ ബായ്
102. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് - ന്റെ പുതിയ ചെയർപേഴ്സ ൺ
- Priyank Kanoongo
103. ഏത് വിഷയത്തിലാണ് ഈ വർഷം നൊബേൽ ജേതാവിനെ പ്രഖ്യാപിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്
- സാഹിത്യം
104. ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ഈയിടെ 40000 കോടി രൂപയുടെ പ്രതിരോധ ഇടപാടിൽ ഒപ്പു വച്ചത്
- റഷ്യ
105. കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) - ന്റെ പുതിയ ഡയറക്ടർ ജനറൽ
- Shekhar Mande
106. സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് അണ്ടര്‍ -18 വിഭാഗം ഹോക്കി ജേതാക്കൾ
- ബ്രിട്ടൺ (ഇന്ത്യയെ പരാജയപ്പെടുത്തി)
107. അടുത്തിടെ കേന്ദ്രസർക്കാർ മഹിളാ കിസാൻ ദിവസ് ആയി ആചരിച്ചത്
- ഒക്ടോബർ 15
108. അടുത്തിടെ സിഖ് വനിതകളെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്നും ഒഴിവാക്കിയ തലസ്ഥാന നഗരം
- ചണ്ഡീഗഢ്
109. അടുത്തിടെ അന്തരിച്ചു, മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാൾ
- പോൾ. ജി. അലൻ (1975-ൽ ബിൽ ഗേറ്റ്സുമായി ചേർന്നാണ് കമ്പനി ആരംഭിച്ചത്)
110. സൗദി അറേബ്യയിൽ ഒരു ബാങ്കിന്റെ മേധാവിയായി നിയമിതയാകുന്ന
ആദ്യ വനിത
- Lubna Al Olayan (Saudi British Bank (SABB) and Alawwal Bank എന്നിവയുടെ ലയനത്തിലൂടെ രൂപംകൊള്ളുന്ന പുതിയ ബാങ്കിന്റെ മേധാവിയായാണ് നിയമനം)
111. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം
- നിക്ക് കോംപ്ടൺ
112. അമേരിക്കയുടെ ന്യുക്ലിയർ എനർജി ഡിവിഷന്റെ മേധാവി സ്ഥാനത്തേക്ക്
നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജ
- റിത ബരൻവാൾ
113. പെയിനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ
- സഞ്ജയ് വർമ്മ
114. മെയിൽ/ എക്സ്പ്ര സ് ട്രെയിനുകളുടെ നവീകരണം ലക്ഷ്യമാക്കി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി
- Project Utkrisht
115. നിർമ്മാണ തൊഴിലാളികളുടെ മക്കൾക്ക് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക സഹായം നൽകുന്നതിനായി നിർമ്മാൺ കുസുമ പദ്ധതി ആരംഭിച്ച സംസ്ഥാനം
- ഒഡീഷ

116. NASSCOM - ന്റെ നേതൃത്വ ത്തിൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഇന്റർനെറ്റ് ഓഫ് തിങ്സ് (CoE - IoT) നിലവിൽ വരുന്നത്
- ഗുരുഗ്രാം (ഹരിയാന)
117. ഏഷ്യയിലെ ആദ്യ നാഷണൽ ഡോൾഫിൻ റിസർച്ച് സെന്റർ (NDRC) നിലവിൽ വരുന്നത്
- പാറ്റ്ന (ബീഹാർ)
118. അടുത്തിടെ ഇന്ത്യക്ക് കൈമാറാൻ തീരുമാനിച്ച റഷ്യൻ മിസൈൽ സംവിധാനം
- എസ്–400 ട്രയംഫ്
119. അടുത്തിടെ അന്തരിച്ച "നാഗാലാന്റ് ഗാന്ധി' എന്നറിയപ്പെട്ടിരുന്ന വ്യക്തി
- നട് വർ താക്കർ
120. 2017 - ലെ കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്അവാർഡിന് അർഹരായവർ
- കലാമണ്ഡലം കുട്ടൻ (കഥകളി)
- കലാമണ്ഡലം ലീലാമ്മ (മോഹിനിയാട്ടം, മരണാനന്തരം)
121. 2018 - ലെ ലോക റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം
- ബജ്റംഗ് പൂനിയ (65 kg ഫ്രീസ്റ്റൈൽ വിഭാഗത്തിൽ)
122. യമൻ - ന്റെ പുതിയ പ്രധാനമന്ത്രി.
- Maeen Abdulmalik Saeed
123. അടുത്തിടെ ഫേസ്ബുക്കിന്റെ ഗ്ലോബൽ അഫയേഴ്സ് ഹെഡ് ആയി നിയമിതനായത്
- Nick Clegg (U.K യുടെ മുൻ ഉപപ്രധാനമന്ത്രി)
124. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ താരം
- രംഗണ ഹെറാത്ത്
125. ""Eating Wasps'' എന്ന പുസ്തകത്തിന്റെ രചയിതാവ്
- അനിത നായർ
126. അടുത്തിടെ ഹിമാചൽ പ്രദേശിന്റെ തലസ്ഥാനനഗരമായ ഷിംലയ്ക്ക്
നിർദ്ദേശിച്ചിരിക്കുന്ന പുതിയ പേര്
- ശ്യാമള
127. ലോകത്തിലെ ഏറ്റവും വലിയ Amphibious Aircraft നിർമ്മിച്ച രാജ്യം
- ചൈന (AG 600)
128. അടുത്തിടെ "Wealth Hub' ആരംഭിച്ച ബാങ്ക്
- SBI (മംഗളൂരു)
129. അടുത്തിടെ ചതുർദിന അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവലായ "Udbhav Utsav' - ന്
വേദിയായത്
- ഗ്വാളിയോർ
130. റഷ്യ - പാകിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ Druzhba - III ന്റെ വേദി
- പാകിസ്ഥാൻ
131. അടുത്തിടെ അന്തരിച്ച 2008 - ലെ രസതന്ത്ര നൊബേൽ ജേതാവ്
- ഒസാമു ഷിമോമുറ (ജപ്പാൻ)
132. 2018 ലെ ശക്തി ഭട്ട് ഫസ്റ്റ് ബുക്ക് പ്രൈസ് - ന് അർഹയായത്
- സുജാത ഗിഫ്റ്റ
133. 5 -ാമത് വുമൺ ഓഫ് ഇന്ത്യ ഓർഗാനിക് ഫെസ്റ്റിവൽ- ന്റെ വേദി
- ന്യൂഡൽഹി

134. ഇന്ത്യ - ജപ്പാൻ - അമേരിക്ക എന്നീ രാജ്യങ്ങളുടെ സംയുക്ത വ്യോമ അഭ്യാസം
- Cope India
135. മെർക്കുറിയെക്കുറിച്ച് പഠിക്കുന്നതിനായുള്ള യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ (ESA) യുടെ പ്രഥമ ദൗത്യം
- BepiColombo
136. അടുത്തിടെ Ustad Chand Khan Lifetime Achievement Award -ന് അർഹനായത്
- പണ്ഡിത് വിശ്വ മോഹൻ ഭട്ട്
137. ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപാലം
- Hong Kong - Zhuhai - Macau Bridge
(ഹോങ്കോങിനെ ചൈനയുമായി ബന്ധിപ്പിക്കുന്നു)
138. അടുത്തിടെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ Sport and Active Society Commission's Grant Award - ന് അർഹനായത്
- Suheil. F. Tandon (Social Entrepreneur)
139. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ Proto - Supercluster Galaxy
- Hyperion
140. അടുത്തിടെ അന്തരിച്ച മഞ്ചേശ്വരം എം.എൽ.എ
- പി.ബി. അബ്ദുൾ റസാഖ്
141. അടുത്തിടെ 'കവച്' എന്ന പേരിൽ ഭീകര വിരുദ്ധ സേന ആരംഭിക്കാൻ
തീരുമാനിച്ച സംസ്ഥാനം
- ഹരിയാന
142. 2018- ൽ നടക്കുന്ന ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
പങ്കാളിയാകുന്ന സംസ്ഥാനം
- ജാർഖണ്ഡ്
143. NATO രാജ്യങ്ങളുമായി സഹകരിച്ച് ഉക്രയിൻ നടത്തുന്ന വ്യോമാഭ്യാസം
- Clear Sky 2018 (വേദി : ഉ ക്രൈൻ)
144. അടുത്തിടെ ഫുട്ബോളിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം
- ജോൺ ടെറി
145. ഇന്ത്യയിലെ ആദ്യ "മിസ് ട്രാൻസ്‌ക്വീൻ '
- Veena Sendre (ച്ചത്തീസ്ഗഢ് )
146. 2018- ലെ വേൾഡ് ഹെൽത് മെന്റൽ ഡേ- യുടെ (ഒക്ടോബർ 10) പ്രമേയം
- Young People and Mental Health in a Changing World
147. ഐക്യരാഷ്ട്ര സഭയിലേക്കുള്ള അമേരിക്കയുടെ അംബാസിഡറായ നിക്കി ഹാലി രാജിവച്ചു.
148. India Chem 2018 Conference - ന് വേദിയായത്
- മുംബൈ
149. അടുത്തിടെ തിക്കുറിശ്ശി ഫൗണ്ടേഷന്റെ തിക്കുറിശ്ശി ജന്മശതാബ്ദി പുരസ്കാരത്തിന് അർഹരായവർ
- കമലഹാസൻ, ശാരദ പി
150. ലോകത്തിലാദ്യമായി ബയോ ഇലക്ട്രോണിക് മെഡിസിൻ വികസിപ്പിച്ച സർവകലാശാല
- വാഷിംഗ്ടൺ യൂണിവേഴ്സിറ്റി
<Next Chapter><01, 02, 03, 04, 05>
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്‍